ഞാൻ : ഉം
പപ്പ : ഞാൻ പോണോ എറങ്ങി എന്തെങ്കിലും ബുദ്ധിമുട്ട്
ഞാൻ : ഇല്ല 😂
പപ്പ : നീ നോക്കിക്കോടാ പരട്ട ഡ്രൈവറേ നിന്നെ ഞാൻ സെറ്റാക്കും
ഞാൻ അവൾടെ വയറ്റിൽ കൂടെ കൈ ഇട്ട് എന്നോട് ചേർത്ത് പിടിച്ചു
പപ്പ : ഹ്…oh my god… 😣
ഞാൻ : ഞാൻ സെറ്റായി കഴിഞ്ഞല്ലോ
പപ്പ എന്റെ കവിളിൽ കവിൾ അമർത്തി എന്നെ ചുറ്റി പിടിച്ചു
പപ്പ : എനിക്ക് ആരൂല്ല
ഞാൻ : ഞാൻ ഇണ്ട് ഞങ്ങൾ എല്ലാരും ഇണ്ട്
പപ്പ : എന്റെ പ്രശ്നം എന്താ അറിയോ
ഞാൻ : വട്ട്
പപ്പ : അതല്ല
ഞാൻ : പിന്നെ
പപ്പ : എല്ലാരും സ്നേഹിക്കാൻ ഉള്ള പവിക്ക് ആകെ സ്നേഹിക്കാൻ എനിക്കുള്ള നീ എന്നെക്കാളും സ്നേഹം കൊടുക്കുന്നത് കാണുമ്പോ അതെങ്ങനെ ശെരി ആവും എന്നൊരു
ഞാൻ : jealous
പപ്പ : ഉം
ഞാൻ : പോട്ടെ
പപ്പ : നാളെ ഒരു date ന് പോവാ
ഞാൻ : എന്താ അത്
പപ്പ : ഒന്നൂല്ല നമക്ക് രണ്ട് പേർക്കും dates വാങ്ങാൻ പോവാന്ന്
ഞാൻ : ഈന്തപ്പയം 🤣 പിന്നെന്താ
പപ്പ : ഈ റൂമി കിട്ടുന്ന date feel വെളിയിൽ കിട്ടില്ല എന്നാലും പോവാ
ഞാൻ : ഒന്നാമത് date ഒക്കെ വാണങ്ങൾടെ പണി ആണ് രണ്ട് എനിക്ക് കാലത്ത് പണി ഇണ്ട്
പപ്പ : എന്ത് പണി
ഞാൻ : ഈ സാധനം കൊണ്ട് കൊടുക്കണം measure എടുക്കണം ഓരോന്നും alterations ഉള്ളത് മാറ്റി എടുക്കണം , എന്റെ സൗകര്യം പോലെ വേണം എല്ലാം സെറ്റാക്കാൻ എന്താ പറഞ്ഞാ എല്ലാർക്കും കർണന്റെ സെറ്റപ്പ് ഇഷ്ട്ടായി എന്റെ കഴിവ് ലോകം അറിഞ്ഞ് കഴിഞ്ഞു ഇനി ഞാൻ busy ആവും so
പപ്പ : എന്ത് പേരാ bro, ബസ്സിന് കർണൻ എന്ന് ഇടോ
ഞാൻ : ഇല്ല ആന്റണി വർഗീസ് പപ്പ എന്ന് ഇടാ ഇടട്ടെ 😂
പപ്പ എന്റെ കഴുത്തിൽ ചുണ്ട് അമർത്തി
ഞാൻ : ഒറങ് ടാ
പപ്പ : നിനക്ക് വല്ല മണം അടിക്കുന്നുണ്ടോ
ഞാൻ : ഇല്ല
പപ്പ : എന്നെ മണം വരുന്നുണ്ടോ
ഞാൻ : ഇല്ല എലി ചത്ത മണം ഇണ്ട്
പപ്പ : ആ മണം അടിച്ചാ ആണുങ്ങൾക്ക് കൊതി വരും
ഞാൻ : അയ്യേ
പപ്പ : അയ്യേന്നാ
ഞാൻ : ഒറങ്ങാ
പപ്പ : എന്താ ല്ലേ നമ്മള് ഇങ്ങനെ ഒക്കെ കെടക്കുന്നു
ഞാൻ : വേണ്ടേ
പപ്പ : കുട്ടാ we had sex
ഞാൻ : ഉം
പപ്പ : ഞാൻ മറക്കില്ല അത്…
മറക്കണം ഒന്നും എടുത്ത് വക്കരുത്
അവൾടെ കഴുത്തിൽ ഉമ്മ വച്ചോണ്ട് ഞാൻ പറഞ്ഞു
പപ്പ : naughty Kuttan
ഞാൻ : ഒറക്കം വന്നിട്ട് വൈയ്യ
പപ്പ : അതേ കൊല പഴുപ്പിക്കാൻ വേണ്ടി മാത്രം അല്ല
ഞാൻ : what the
പപ്പ : കെടക്ക്… ഒറങ്ങിക്കോ അനിയന്റെ കൂടെ തെണ്ടി നടന്നതല്ലേ
ഞാൻ : വോ
പപ്പ : എന്ത് പറഞ്ഞു അനിയൻ
ഞാൻ : അനിയൻ… ഉം…
(Flashback
> 11:00
Palakkad കഴിഞ്ഞ് പത്ത് നാപ്പത് മിനിറ്റായി
സുന്ദരൻ : പിന്നെ…
ഞാൻ : ഓ ഇങ്ങനെ പോണു അവടെ 😁
സുന്ദരൻ : ഒന്നൂല്ല, തട്ടി മുട്ടി അങ്ങോട്ട് പോണു
ഞാൻ : ശെരിക്കും
സുന്ദരൻ : ഉം
ഞാൻ : പിന്നെ കാര്യങ്ങൾ എങ്ങനെ പോണു
സുന്ദരൻ : wife okey ആണോ
ഞാൻ : പോ മൈരേ 😂
സുന്ദരൻ : ആ ദുഷ്ട്ടന്റെ കഥ അറിയാത്തത് വരേ all good
ഞാൻ : 👀
സുന്ദരൻ : 🙂
ഞാൻ : 👀
സുന്ദരൻ : 🙂
ഞാൻ : 😂 ഒന്ന് എണീറ്റ് പോ
സുന്ദരൻ : thankyou always for being a good and best brother 🙂 )
ഞാൻ മെല്ലെ അങ്ങോട്ട് തിരിച്ച് പോയി ഒരു second
കുട്ടാന്ന് വിളിച്ച് അവളെന്റെ മേലോട്ട് കേറി കെടന്നു
ഞാൻ : അമ്മോ
പപ്പ : 😁
ഞാൻ : ഒറങ്ങിക്കോ
പപ്പ : ഉം…
> 07:44
ഞാൻ : അമ്മാ ഞാൻ എറങാ
അമ്മ : ടാ ഒരു പത്ത് മണിക്ക് വരോ
ഞാൻ : എന്താ
അമ്മ : ഒന്നൂല്ല വൈഗമ്മായിടെ അങ്ങോട്ട് പോവാ, അമ്മൂനെ കാണണം, അമ്മൂന്റെ കൈയ്യിലെ കെട്ട് അഴിച്ചു പറഞ്ഞു അവളെ ഒന്ന് കാണണം പിന്നെ അവടെ എന്തോ വാർപ്പ് നടക്കാ
ഞാൻ : ആഹ് വിളിച്ചാ മതി…
സ്കൂട്ടി വേണ്ടാ… കാർ എടുക്കാ…ഞാൻ എല്ലാം കൂടെ കാറില് കേറ്റി വച്ചിട്ട് എറങ്ങി…
>09:11
ഉണ്ണി : എന്താ കാറില് കളി
ഞാൻ : വണ്ടിക്ക് പവർ ലോസ് പോലെ
ഞാൻ creta ടെ ബോണറ്റ് തൊറന്ന് നോക്കി പറഞ്ഞു
ശ്രീനി ഏട്ടൻ: ചിമിട്ട് ലൈറ്റ് ആണല്ലോ ടാ
ഞാൻ : അതേ സംഭവം എന്താ അറിയോ ഒരു bmw ഇണ്ട് അതിന്റെ സാധനം വാങ്ങാൻ പോയതാ അവടെ പെട പെട സാധങ്ങള്…
ശ്രീനി ഏട്ടൻ : അപ്പൊ അയാളെ വിളി ഓട്ട ഇടാൻ പറ ടാ ഉണ്ണി അപ്പൻ എവടെ
