കാന്താരി – 13 8

.
.
.
തിരിച്ച് വീട്ടി പോവുമ്പോ പവി ഓടി എറങ്ങി വന്നു
ഞാൻ :ഏഹ്
പവി : ഇന്നാ കീ വാ പോവാ
ഞാൻ : എങ്ങോട്ട്
പവി : സുന്ദരനെ കാണാൻ
ഞാൻ : കാര്യം
പവി : ബസ്സ്‌കൾക്ക് പേരിടാൻ അച്ഛൻ പറഞ്ഞു അവരൊക്കെ അവടെ ഇണ്ട് നാല് മൊയ്ലാളിമാര് ചേർന്ന് പേരിടാൻ പറഞ്ഞു, പേര് select ആയാ two thousand five hundred ഒരു പേരിന് വച്ച് കിട്ടും രണ്ടില് ഒന്ന് കിട്ടിയാ കൂടെ സെറ്റ് വാഹ്…
ഞാൻ പോയി വണ്ടി എടുത്ത് എറക്കി
പപ്പ : 👀
ഞാൻ : ഇപ്പൊ വരാ 😁
പപ്പ വേണ്ടെന്ന് തല ആട്ടി ഞാൻ അത് mind ആക്കാതെ പോയി…

.
.
.

അമ്മായി : അടി കൂടാതെ പിള്ളേരെ
ചിത്തു : ഇവനാ അഹങ്കാരി…
സുന്ദരൻ : നിർത്തടി ആദ്യത്തെ പേര് ഞാൻ പറഞ്ഞത് സെറ്റായി എല്ലാർക്കും ഇഷ്ട്ടായി എന്ന് വച്ച് എനിക്ക് രണ്ടാമത്തെ പറഞ്ഞൂടെ…
ചിത്തു : പറ്റില്ല ഈ തെണ്ടി കാരണം എല്ലാരും അവരവർടെ കഥയിൽ പോലും side character ആണ് അത് നടക്കില്ല ഇനി 😡
സിദ്ധു : വളരേ സത്യം…
അമ്മായി : മിടുക്കന്മാര് അങ്ങനെ ആണ് അല്ലാതെ നിന്നെ പോലെ പഠിക്കാൻ വിട്ടപ്പോ കണ്ട പെണ്ണുങ്ങൾടെ പിന്നാലെ പോയി കാശും കളഞ്ഞ്
സിദ്ധു : അമ്മാ
സുന്ദരൻ : പറയട്ടെ ഞാൻ
ഞാൻ : പറ
സുന്ദരൻ : എന്നാ കേട്ടോ കളത്തിൽ ഫാമിലി നടത്തുന്ന പേരിടൽ ചടങ്ങ്ന്റെ അയ്യായിരം എന്റെ കൈയ്യിൽ തന്നേ
ചിത്തു : പേര് പറ സമ്മതിക്കണോ വേണ്ടെന്ന് ഞങ്ങള് പറയും
സുന്ദരൻ : എന്നാ പിടിച്ചോ പറയാൻ പോവാ
സിദ്ധു : പറയോ രാജാവേ
അമ്മായി : പറ ടാ ചക്കരെ
സുന്ദരൻ : ഗജൻ
ചിത്തു : അയ്യേ ഇതെന്ത് പേര്
ഞാൻ : ഗജൻ 😃
സുന്ദരൻ : ഇഷ്ട്ടായില്ലേ
ഞാൻ : പൊളി, ഒരു variety പേര് തന്നേ
സുന്ദരൻ : അതാണ്
സിദ്ധു : ഏയ്‌ പറ്റില്ല ഇതെന്ത് നമക്ക് goku വക്കാ
സുന്ദരൻ : അത് നീ നിന്റെ കൊച്ചിന് വച്ചോ
അമ്മായി : കൊള്ളാ ടാ ഗജൻ 😃
പവി : അമ്മേ നാരായണ ദേവി നാരായണ ഭക്തജനങ്ങൾടെ ശ്രദ്ധക്ക് പൈസ സുന്ദരന്റെ അക്കൗണ്ട്ലേക്ക് ഇട്ട് കൊടുക്കണം എന്ന് താഴ്മായി അപേക്ഷിക്കുന്നു അണ്ണൻ അയ്യായിരം തൂക്കി

അവള് group ല് voice ഇട്ടു…
> 18:44

അമ്മ : എന്തായടാ
ഞാൻ : കിട്ടി
ഇച്ചു : ആരാ select ആയത്
ഞാൻ : group കണ്ടില്ലേ
പവി : എവടെ ഈ poor lady തമിഴ് സീരിയൽ കാണാനും, നടിക്ക് സംഭവിച്ചത് എന്ത് കാണാനും വേണ്ടി ആണ് ഫോൺ എടുക്കുന്നത് 😏
ഇച്ചു : പൊക്കോണം, പറ ടാ
പപ്പ മെല്ലെ എറങ്ങി വന്നു…
അച്ഛൻ ചെറി രണ്ട് പേരും കേറി വന്നു
ചെറി : എന്താണ് പേരിടൽ ഒക്കെ ഗംഭീരം ആയി കേട്ടു 😂
അച്ഛൻ : 😃
പവി : prize അയച്ചോ
അച്ഛൻ : ഓ
പവി : അയ്യായിരം കൊണ്ട് സുന്ദരൻ പോയി ചെറി 😩
ചെറി : നീ ഒക്കെ വെറും waste നമ്മടെ കുടുംബത്ത് തന്നേ ആകെ ഒരു മിടുക്കൻ അവനും ഇത്തിരി മെച്ചം പിന്നെ ചിത്തു ആണ് ബാക്കി എല്ലാം ഒന്നിനൊന്ന് waste ഹാ 😏
പവി : ഒരു പേരെങ്കിലും പറഞ്ഞ് ഡ്രസ്സ്‌ എടുക്കണം വച്ച് പോയതാ ഞാൻ
ഞാൻ : അവസാനം അവളേം അവൾടെ പേരിനേം കൂടെ അമ്മായി തൂക്കി വെളിയിൽ ഇട്ടു

അമ്മ : നിങ്ങള് അറിഞ്ഞോ പേര്
അച്ഛൻ : ഓ
അമ്മ :ആരെങ്കിലും പറയോ
പവി : അച്ഛൻ പറ
അച്ഛൻ : 😊
പവി : ആദ്യം അച്ഛൻ പറ രണ്ട് ചെറി പറ
ചെറി : ആഹ് ഏട്ടൻ പറ
അച്ഛൻ : കാശിനാഥൻ
അമ്മ : അയ്യോ 😃 😁
ഇച്ചു : നല്ലതാല്ലേ
അമ്മ : പിന്നെ മഹാദേവൻ
ഇച്ചു : സത്യം
ചെറി : ഇനി ഞാൻ
പവി : ആഹ്
ചെറി : രണ്ടാമൻ ഗജൻ
പവി : യേ… 😁
ഞാൻ clap ചെയ്തു കൂടെ ചെറിയും…
അമ്മ : അമ്മമ്മോ കൊച്ച് തകർത്തു…
പവി : committee ഒത്ത് കളി ആണ് ഇവനൊക്കെ full support
ഞാൻ : പോടീ, മൂന്ന് പേര് പറഞ്ഞു അവൻ മ്മാ കാശി നാഥൻ ആദ്യമേ fix ആയി പിന്നെ ഒന്ന് ലോകനാഥൻ അത് അടിപൊളി ആയിരുന്നു അത് ഇവളും ചിത്തുവും കൂടെ ആണ് വേണ്ടാ വച്ചത്…പിന്നെ പറഞ്ഞു ഗജൻ അത് variety ആണ്

അമ്മ : ഗജൻ variety ആണ്, ലോകനാഥൻ നല്ലതാ…
ഞാൻ : ആഹ്
അച്ഛൻ : മിടുക്കൻ
അമ്മ : എന്തായി കാര്യം
അച്ഛൻ : അത് ഒന്നൂല്ല… ആഹ് രാമാ വണ്ടി നോക്കിയോ
ഞാൻ : ആ 4020 full option 26 വരും
അച്ഛൻ അമ്മേ നോക്കി കണ്ണ് കാണിച്ചു..
അമ്മ : ഉം ഉം 😊
അച്ഛൻ : ശെരി വണ്ടി എടുത്തോ നിന്റെ പേരില് എടുത്തോ
ഞാൻ : എന്റെ പേരില്
അച്ഛൻ : ഏഹ് 👀
ഞാൻ : ആഹ് എടുക്കാ
അച്ഛൻ : advance കൊടുത്തോ നാളെ തന്നേ
ഞാൻ : ആഹ് 😊
.
.
.
> 19:44

Updated: April 23, 2025 — 3:15 am

Leave a Reply

Your email address will not be published. Required fields are marked *