കാന്താരി – 13 8

അമ്മ : പോടാ കുളിക്ക്…

ഞാൻ : ആഹ് പോവാ

അമ്മ : പോ

ചെറി : പെട്ടി പൊട്ടിക്കാ 😁

ഞാൻ : അതേ chocolate ഒന്നൂല്ല കുഞ്ഞുവാവേ

ചെറി : 🙄

ഞാൻ മേലോട്ട് കേറി…

ടവൽ എടുത്ത് തിരിഞ്ഞതും പപ്പ ഡോർ അടക്കുന്ന ഒച്ച കേട്ടു

ഞാൻ അവളെ നോക്കി ഓടി ബാത്‌റൂമിലേക്ക് കേറി

പപ്പ : അടക്കരുത്

അവളങ് ഓടി വന്ന് ഒറ്റ ഇടി

ഡോർ പൊളിയണ്ട വച്ചിട്ട് ഞാനും ഡോർ അമർത്തിയില്ല

പപ്പ : ഞാനും

ഞാൻ : ഏഹ്

പപ്പ : ഞാനും ഇണ്ട്

ഞാൻ : പോ അങ്ങോട്ട് 😡

പപ്പ കാലിനെ ഉള്ളിലേക്ക് ഇട്ടിട്ട് ഇടുപ്പ് വച്ച് ഗാപ്പ് ഫില്ലാക്കി ഒറ്റ ഇടി ഇടിച്ച് ഡോർ ഗാപ്പ് വരുത്തി അകത്തേക്ക് കേറി…

ഹോ
പപ്പ കൈ കൊടഞ്ഞോണ്ട് രണ്ട് ചാട്ടം ചാടി…
ഞാൻ : പോ

പപ്പ : ഇല്ലില്ല

ഞാൻ : കുളിക്കട്ടെ

പപ്പ : i missed you so much

ഞാൻ : ശെരി ഞാൻ വരാന്ന്

പപ്പ എന്റെ കഴുത്തില് പിടിച്ച് പല്ല് കടിച്ച് ചൊമരിൽ അമർത്തി എന്റെ നേരെ വന്നു

ഞാൻ : വിട്

പപ്പ : 🙂

ഞാൻ : പ്രാന്ത് കാണിക്കാതെ പോ

പപ്പ : ഒരു kiss

ഞാൻ : പറ്റില്ല

പപ്പ : പോടാ

അവളെന്റെ മേലോട്ട് ഒട്ടി

ഞാൻ കൈ പൊക്കിയതും അവളൊറ്റ പിടി പിടിച്ചു

ഉം…

പപ്പ വലത് കൈ കഴുത്തിന്ന് മാറ്റി എന്റെ അടിയിലെ ഷർട്ടിന്റെ ബട്ടൺ പിടിച്ച് ഊരി വയറിൽ നഖം അമർത്തി

പപ്പ തല ചെരിച്ച് എന്റെ കീഴ് ചുണ്ട് ചപ്പി എടുത്തു…

ഞാൻ മൂളി അവളോട് മാറാൻ പറഞ്ഞു

പപ്പ ഒന്നൂടെ അമർന്ന് എന്റെ മേലോട്ട് ഞെങ്ങി…

ഞാൻ മുട്ട് പൊക്കിയതും പപ്പ വയറ്റിലെ കൈ അതിലേക്ക് തട്ടി കാലിനെ താത്തി വിട്ടു

ഞാൻ എടയിൽ പെട്ട കൈ എടുക്കാൻ നോക്കി

പപ്പ അവൾടെ നെഞ്ചിൽ ഫോഴ്‌സ് കൊടുത്ത് അതിനെ വീണ്ടും tight ആക്കി

ഞാൻ കൈ വലിച്ച് എടുത്തു

പപ്പ പിടിക്കാൻ നോക്കി പക്ഷെ ഞാൻ കൈ വെട്ടിച്ച് അവൾടെ തോളിൽ പിടിച്ച് തള്ളി

പപ്പ ചുണ്ട് കടിച്ച് എന്നെ നോക്കി

ഞാൻ : 😁 പോ 🙄

പപ്പ : കണ്ണ് ഞാൻ തല്ലി പൊട്ടിക്കും 😡

ഞാൻ : പോ 🙏🏻

പപ്പ : ഒരു പെണ്ണിന്റെ നെഞ്ചി പിടിച്ചിട്ട് തെണ്ടിക്ക് ഒരു നാണം ഇണ്ടോ നോക്ക്

😨

പപ്പ : കള്ളൻ ചി… 😌

ഞാൻ : പോവോ ഒന്ന്

പപ്പ : ബീട തിന്നോ

ഞാൻ : ആഹ്

പപ്പ : ദേ അതൊന്നും വേണ്ടാ പറഞ്ഞേക്കാ…

ഞാൻ : പോ ഒന്ന്
പപ്പ കടിക്കാൻ വരുന്ന പോലെ കാട്ടി തിരിഞ്ഞ് നടന്നു

വീണ്ടും തിരിഞ്ഞ് ഒരൊറ്റ ഇടി കൈക്ക്
പപ്പ : നിനക്ക് എന്നെ കൊണ്ട് പോവാൻ വൈയ്യല്ലേ 😂
.
.
.
ഞാൻ എറങ്ങി പോവുമ്പോ ഹോൾ മുഴുവൻ പവിയും ചെറിയും സാധങ്ങൾ വിരിച്ച് വച്ചിരിക്കുന്നു

അച്ഛൻ : led reading lamb small 49

ചെറി : ആ ഇണ്ട്

അച്ഛൻ : എണ്ണടാ അത് നോക്കാ

ഞാൻ : ഞാൻ നോക്കിയതാ

അച്ഛൻ : ഇതില് ഒരുപാട് ഇണ്ടല്ലോ

ഞാൻ : ഞാൻ ഫ്രണ്ട് തൊട്ട് ഇങ്ങനെ ആലോചിച്ച് വാങ്ങിയതാ കർണന് എന്തൊക്കെ എടുത്തുന്ന്… ചെലപ്പോ കൊറച്ച് സാധനം വാങ്ങണ്ടി വരും

അമ്മ : സുന്ദരി ഉമ്മ

അമ്മ plate ആയിട്ട് വന്നിട്ട് മുടി തടവി എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു

ഞാൻ : പൊറോട്ട 😣 അയ്

അമ്മ : നിന്റെ ഭാര്യ വാങ്ങിയതാ ഞാനല്ല

പവി : ഇനി അവൻ കഴിച്ചോളും

പപ്പ : പോ പവി കുട്ടനെ കളിയാക്കാതെ 😌

ഞാൻ : എന്നാ എനിക്ക് വേണ്ടാ

പവി : ഒറപ്പാണോ

ഞാൻ : ആഹ്

ചെറി : വാശി ആയി അവന് ഈ പെണ്ണിനെ 😂

അച്ഛൻ : പോടീ പോ കെടക്ക് ആരെങ്കിലും ലൈറ്റ് ഇടാൻ കാത്ത് നിക്കാ അതിന്റെ അടിയില് വന്നിരിക്കാൻ

പവി : ഓ ഇപ്പൊ എല്ലാർക്കും അവനെ മതി

അച്ഛൻ : ടാ നീ കഴിക്ക് നേരം ഒരുപാടായില്ലേ

ഞാൻ : എനിക്ക് വെശപ്പില്ല വേണ്ടച്ഛാ

അച്ഛൻ : കഴിക്ക്

പപ്പ : അച്ഛനെ വരേ ഇപ്പൊ പേടി ഇല്ലാതെ ആയി ആഹ് കാലം പോയ പോക്കേ 😌

അമ്മ : halo അത്രക്ക് ഒന്നും പറയണ്ട അവന് ഇഷ്ട്ടല്ല അത്ര തന്നേ

പപ്പ : ആ അമ്മ അല്ലെങ്കിലും support അല്ലേ ചെയ്യൂ

അമ്മ : ടാ കഴിക്ക് രാമാ

ഞാൻ : ഉം അമ്മ പറഞ്ഞ കൊണ്ട് ശെരി

പപ്പ : അല്ലാതെ അച്ഛനെ പേടിച്ചിട്ടില്ല 😃

അമ്മ : ഡോ കേറി പോ ഒറങ്ങാൻ ആയില്ലേ

പപ്പ : 😁

ഉം…

> 23:04

അച്ഛൻ : കൊള്ളാ എത്ര കമ്മി ആക്കി എന്നിട്ട്

ഞാൻ : അവര് അയ്യായിരം കമ്മി ആക്കി പിന്നെ ഞാന് toro ന്റെ വന്നപ്പോ ഉള്ള ഫോട്ടോ ഒക്കെ കാണിച്ച് കൊടുത്ത് ഒരു ആയിരത്തി അഞ്ഞൂറ് കൂടെ കമ്മി ആക്കി ആറേ അഞ്ഞൂറ് total

Updated: April 23, 2025 — 3:15 am

Leave a Reply

Your email address will not be published. Required fields are marked *