അച്ഛൻ : എന്നാലേ പോണ്ടാ നീ അവടെ ഇരുന്നോ
ഞാൻ : അല്ല ഞാൻ
അച്ഛൻ : ടാ രാമാ നീ മോൾടെ കൂടെ ഇരിക്ക് ഇന്ന്,അതിന് എന്തോ അസ്വസ്ഥത പോലെ ഇണ്ടെന്ന് പാവം നീ ഇന്ന് എങ്ങോട്ടും പോണ്ടാ ഇരുന്നോ ഇത്ര ദിവസം ഓടില്ലേ അതിന്റെ കാര്യത്തിന് ഉം ഇന്ന് റസ്റ്റ് എടുത്തോ
ഞാൻ : അൽ
അച്ഛൻ : ആഹ് പിന്നെ ഉച്ചക്ക് വേണെ രാജുനോട് ചോദിച്ചിട്ട് ആഹാരം കൊണ്ട് കൊടുത്തോ
ഞാൻ : ഉം…
അച്ഛൻ : ശെരി ശെരി…
പെട്ടെന്ന് എന്റെ തോളില് കൈ വന്ന് തടവി തോളിൽ കൂടെ കൈ വീണു
🙄
പപ്പ : പോയില്ലേ
ഞാൻ : ഒറ്റി അല്ലേ ഡീ
പപ്പ : ആ ഒറ്റിച്ചു 👀
പപ്പ ചുണ്ട് കൂർപ്പിച്ച് എന്റെ നേരെ വന്നു
ഞാൻ തല മാറ്റി
പപ്പ ചുറ്റും നോക്കി എന്റെ കഴുത്തിൽ അമർത്തി ഉമ്മ വച്ചു…
ഞാൻ അവൾടെ തോളിലെ കൈ എടുത്ത് മാറ്റി
പപ്പ : പോ സാറേ നേരം വൈകി ബസ്സ് മോൻ കരയും തന്തേ കാണാതെ 😏
ഞാൻ : 😁 ശെരി പോണില്ല
പപ്പ : എന്റെ ദേഹത്ത് തൊട്ടാ നോക്കിക്കോ
ഞാൻ : ഇല്ലെന്ന് 😊
പപ്പ : 👀 അമ്മാ
അമ്മ : എന്താ കുട്ടാ
പപ്പ : ദേ ഇയാള് അടിക്കാൻ വരുന്നു
അമ്മ : ഏതാള്
പപ്പ : മകൻ
ഞാൻ : ഇല്ലമ്മാ ഇതിന് വട്ട്
അമ്മ : അടിയോ കുത്തോ കൊലയോ എന്തോ ആയിക്കോ നാട്ട്ക്കാരെ കൊണ്ട് പറയിച്ചാ കൊന്ന് കളയും രണ്ടിനേം ആഹ്
ഞാൻ : കേട്ടല്ലോ
പപ്പ : രണ്ടാളും 😏
ഞാൻ : അമ്മ ടീ, എന്നെ ഒന്നും ചെയ്യില്ല
പപ്പ : അച്ഛൻ ചെയ്യും ഈ വീട്ടീന്ന് പോയാ
ഞാൻ : 👀 😡
പപ്പ : വാ മേലെ പോവാ
ഞാൻ : അമ്മാ ഇതിനെ അടുക്കളയിൽ വിളിക്ക് മ്മാ വല്ല മാവരക്കാൻ കൊടുക്ക് ശല്യം 😡
അമ്മ : ഒന്നും വേണ്ടാ ആ കൈ ഒന്ന് നേരാവട്ടെ അത് വരെ rest അത് കഴിഞ്ഞാ പഠിത്തം
പപ്പ : കേട്ടല്ലോ എന്റെ വീട് 😏
ഞാൻ : അയിന്
പപ്പ : നീ പോടാ പോയി ബസ്സിനെ കെട്ടിപ്പിടി , ഭാര്യെ തടവണ്ട പ്രായത്തി അവൻ ബസ്സിനേം തടവി നടക്കുന്നു, നാണം കെട്ടവൻ 🤣
ഞാൻ അവൾടെ കൈക്ക് ഒറ്റ തട്ട് കൊടുത്തു
പപ്പ : ആഹ്… 😖 അമ്മാ
അമ്മ ഓടി വന്നു
അമ്മ : എന്താ
പപ്പ : എന്നെ അടിച്ചുമ്മാ എന്റെ കൈ ഒടിഞ്ഞുന്നാ തോന്നണെ
അമ്മ : കൊറച്ച് കൂടെ കര അപ്പൊ നോക്കാ
🤣 അയ്യേ പോയ് ചത്തൂടെ ഊക്ക് വാങ്ങാൻ ഒരു ജീവിതം 😏
അമ്മ : മതി മതി ഒന്ന് ശല്യം ചെയ്യാതെ പോവോ രണ്ടും 🙄
ഞാൻ : എന്നെ പോവാൻ വിടണ്ടേ
അമ്മ : ഏഹ്
ഞാൻ : അച്ഛൻ പോണ്ടാ പറഞ്ഞു
അമ്മ : എന്നാ തറ തൊടക്ക് പോ
ഞാൻ : ഉം, ശെരി
അമ്മ : വേണ്ട ഇരുന്നോ, 😊
ഞാൻ : താന്ന് 😁
അമ്മ : 😊
തറ തൊടച്ച് കഴിഞ്ഞപ്പോ പപ്പടെ ഒരു comment
ഇത് വൃത്തി ആയില്ലല്ലോന്ന്
അമ്മ അത് കേട്ടോണ്ട് വന്നു
പപ്പ : 😊
അമ്മ : ടാ ആ കോല് കൊടുക്ക്
പപ്പ : ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്, ഉള്ള വൃത്തി മതി 😂
അമ്മ : ആ പവിയേ പോലെ ആയാ 😡 ആഹ്
ഞാൻ : പവിക്ക് ഒരു കൊറവും ഇല്ല
പപ്പ : കുട്ടന്റെ അനിയത്തി ആണെന്ന് മാത്രെ ഉള്ളു 🙂
ഞാൻ : അമ്മാ ഇതിനെ മര്യാദക്ക് ഇരിക്കാൻ പറഞ്ഞോ
അമ്മ : ഞാൻ എന്തിന് പറയണം നീയായി നിന്റെ കുടുംബം ആയി 😏
ഞാൻ : എനിക്ക് നെലക്ക് നിർത്താൻ അറിയാതെ അല്ല പിന്നെ ശരീരം മുഴുവൻ കെട്ടാവും വേണ്ടാ
പപ്പ : ഓ പിന്നെ 😏
അമ്മ : മോളെ വേണ്ടാട്ടോ അവൻ പറഞ്ഞാ ചെയ്യും വെറുതെ ഇരി
പപ്പ : 🙄
> 12:01
മലക്ക് പോവുമ്പോ എടുത്ത വിടിയോ നോക്കികൊണ്ട് പപ്പ എന്റെ മേലെ ചാരി കെടന്നു
പപ്പ : ഇതാരാ
ഞാൻ : ഇത് വന്നിട്ട് ഇസ് ചെറിയമ്മടെ ചേട്ടന്റെ മോനാ പേര്, അയ്യോ ആ പ്രണവ് കിച്ചുന്റെ ചെറിയച്ഛന്റെ മോൻ
പപ്പ : കിച്ചു സിദ്ധു ഏട്ടന്റെ fiancé
ഞാൻ : ആഹ്
പപ്പ : good good, ഇത് ഇന്ദ്രന്റെ ഫോണല്ലേ
ഞാൻ : അതേ
അവള് gallery ഒക്കെ എടുത്ത് നോക്കുന്നുണ്ടായി
ആദ്യത്തെ ഫോട്ടോ അവൻ തറയിൽ ഇരിക്കണ എന്റെ തലയിൽ പൂ ഇടുന്ന ഫോട്ടോ ആയിരുന്നു…
പപ്പ അത് ഇങ്ങനെ നോക്കി ഇന്ദ്രനെ zoom ചെയ്ത് നോക്കി ഇരുന്നു…
ഞാൻ : പപ്പാ…
പപ്പ : ആഹ്… 😊 neat piece
ഞാൻ : full clean ആക്കീട്ടാ തന്നേ പെട്ടിയിലടക്കം ഇട്ടിട്ട്
പപ്പ : s22 ultra
ഞാൻ : വേണാ നിനക്ക്
പപ്പ : halo എന്റേൽ ഇതിന്റെ father ആണ് ഉള്ളത് iphone 13 പിറോ
ഞാൻ : good
പപ്പ : കുട്ടന് ഒരു പുതിയ ഫോൺ വാങ്ങിക്കാ നമക്ക്
