അമ്മ : ടാ അച്ഛൻ കാലത്ത് rto ഓഫിസിൽ പോണം ഫോട്ടോ ഇല്ലെങ്കി എടുത്ത് വച്ചോ പറഞ്ഞു നിന്നോട്
ഞാൻ : ആ ഫോട്ടോ ഇണ്ട്
അമ്മ : ഉം പോയിട്ട് വായോ…
പപ്പ : മതി സംസാരം ഡ്രൈവർ വണ്ടി വിട് 😏
അമ്മ കൈ ഉള്ളിൽ ഇട്ട് അവളെ പിടിക്കാൻ നോക്കി
അമ്മ : ഡേയ് കൊണ്ണിടിവേ 😂
> 17:45
പപ്പ : കിച്ചു ഇവടെ ആണ് അടിച്ചത് tattoo
ഞാൻ : kochi വരെ വന്നേക്കുന്നു tattoo അടിക്കാൻ ഓരോ നട്ട പ്രാന്ത്
പപ്പ : എനിക്കാണോ tattoo 😏
ഞാൻ : അയ്യോ എന്റെ ആവശ്യം ആയിപ്പോയി വാ ഒന്ന് 😡
> 19:50
പപ്പ : തെളിഞ്ഞോ മോന്ത
ഞാൻ : 😁
പപ്പ എന്റെ കവിളിൽ പിച്ചി ആ കൈ ചുണ്ടിൽ വച്ച് ഉമ്മ വച്ചു
ഞാൻ : രണ്ട് വട്ടം എളം ചൂട് വെള്ളത്തി കഴുകണം കേട്ടല്ലോ
പപ്പ : വോ
ഞാൻ : ഉം
പപ്പ : അല്ല ഏഴായിരം പോയിട്ട് എന്ത് തോന്നുന്നു…
ഞാൻ : നല്ല സുഖം ഇണ്ട് 🥹
പപ്പ : 😂
ഞാൻ : അമ്മേ കാണാൻ പോണോ
പപ്പ : ആഹ് 😃
> 20:22
പാർശു : ഇതാര് വാ വാ അച്ഛാ ദേ പപ്പനും പാപ്പാനും
പരമു മാമ : ഇന്ന് ഉച്ചക്ക് മട്ടൺ കറി കഴിച്ചപ്പോ ഞാൻ തന്റെ കാര്യം ഓർത്തെ ഉള്ളു
ഞാൻ : 😂 ഐവാ
പരമു മാമ : ഏഹ് എന്താ പെട്ടെന്ന്
ഞാൻ : ഒന്നൂല്ല
പപ്പ : ടൺ ടടയ്ങ് 😂
പരമു മാമ : 😃 അമ്മോ കൊള്ളാല്ലോ ടീ മോളെ…
> 21:33
ആന്റി : ആർടെ idea ആണ്
പപ്പ : കുട്ടന്റെ 😂
ആന്റി : ആ മുറി പൂമ്പാറ്റടെ ശരീരം ആക്കില്ലേ ഉം… പുതിയ ജീവൻ കിട്ടി 🥹
പപ്പ : അമ്മാ 👀
ആന്റി : ഇല്ല നന്നായിണ്ട്
അങ്കിൾ : കൊള്ളാ തന്റെ ഉള്ളില് ഒരു കലാകാരൻ ഉള്ളത് ഞാൻ അറിഞ്ഞില്ല
പരമു മാമ : ഇയാൾടെ കല കാണാൻ അവടെ ഉള്ള പുതിയ രണ്ട് ബസ്സ് നോക്കിയാ പോരേ ഏതാടോ അത്
ഞാൻ : Toro, Karnan 😃
പരമു മാമ : Karnan വെടിച്ചില്ല് സാനം ആണ് ഇന്നാള് ലൈറ്റ് ഒക്കെ ഇട്ട് പോണ കണ്ടു
ഞാൻ : അയ്യയ്യോ Toro ആണ് പൈസ പൊട്ടിച്ചത് 😂
പപ്പ : അച്ഛൻ കഴിഞ്ഞ ആഴ്ച കൂടെ എല്ലാ ബില്ലും നോക്കി ആട്ടിയെ ഉള്ളു 😂
അങ്കിൾ : അയാള് അങ്ങനെ തന്നേ എപ്പഴും 😂
ഞാൻ : എന്നാ എറങ്ങിക്കോട്ടെ
അങ്കിൾ : ഹാ ഇരിക്ക് ടോ നാളെ പോവാ
ഞാൻ : അയ്യോ ഇല്ലാ
അങ്കിൾ : ആ rto office ലേ ഉം
പാർശു : പപ്പ നിക്ക് എന്നാ പ്ലീസ്
പപ്പ : പോടീ, ഞാൻ പോട്ടെ
പാർശു : എത്ര വട്ടം പറഞ്ഞു നിന്നോട് ഏഹ്
പപ്പ : സാരൂല്ല അടുത്ത വട്ടം ഇരിക്കാ
ഞാൻ : ഇരുന്നോ വേണേ
പപ്പ : 👀 വേണ്ടാ
ആന്റി : പപ്പാ ഇരിക്ക് ടാ രണ്ട് ദിവസം മോളെ ഒന്ന് അടുത്ത് കാണട്ടെ ഞാൻ…
പപ്പ : അമ്മാ 🙁
ആന്റി : സൂര്യടെ പെൺ വീട്ടീന്ന് വിരുന്ന് വരുന്നില്ലേ മറ്റന്നാ അത് കഴിഞ്ഞ് പോവാ
പപ്പ : അമ്മാ അത്
ആന്റി : ശെരി വേണ്ടാ ഇഷ്ട്ടം ഇല്ലേ
ഞാൻ : ഇല്ല സാരൂല്ല പപ്പാ അമ്മ പറയുന്നതല്ലേ കളിക്കല്ലേ…
പരമു മാമ : അതന്നെ
അങ്കിൾ : എടോ താൻ ഇരിക്ക് food കഴിക്കാ
ഞാൻ : ഇല്ല വണ്ടി ഓട്ടം പോയത് വന്ന് കാണും അവടെ പോയിട്ട് വേണം പോവാൻ ശെരി അപ്പൊ 😊
അങ്കിൾ : 😊
ആന്റി : വല്ലാത്ത ബിശി അന്നേ ഇയാള് 😡
ഞാൻ : മോളെ നോക്കണ്ടേ നല്ല പോലെ 🤣
ആന്റി : 😨 😂
ആന്റി ഒന്ന് ഞെട്ടി പിന്നേ ചിരിക്കാൻ തൊടങ്ങി…
പപ്പ : 😂
പരമു മാമ : അത് കലക്കി
പപ്പ : എങ്ങനെ ഇണ്ട് മരുമോൻ ഏഹ്
ആന്റി : അയ്യോ നല്ല നാക്കിണ്ട് ആഹാ അമ്പടാ 😂
ഞാൻ ചിരിച്ചോണ്ട് വെളിയിലേക്ക് എറങ്ങി
ഉണ്ണിടെ ഫോൺ വന്നു അപ്പൊ തന്നേ
ഞാൻ : ടാ എത്തിയാ
ഉണ്ണി : ഇല്ല
ഞാൻ : എവടെ ഇണ്ട്
ഉണ്ണി : നിങ്ങടെ ഭാര്യടെ വീടിന്റെ അപ്പറം കഴിഞ്ഞു
ഞാൻ : ഒന്ന് ചവിട്ടോ ഞാൻ ഓടി വരാ
ഉണ്ണി : ആണോ ഇവടെ ഇണ്ടാ
ഞാൻ : ആഹ് നിക്ക് ഞാൻ ദേ എത്തി
ഞാൻ ഫോൺ കട്ടാക്കി അവരെ തിരിഞ്ഞ് നോക്കി
ഞാൻ : അതേ പരമു മാമ ഈ വണ്ടി ഒന്ന് എടുത്ത് നിർത്തോ
പരമു മാമ : ഏഹ്
ഞാൻ : ഇല്ല വണ്ടി ഇവടെ എവടെ ഇണ്ട് ഞാൻ അതി കേറി പോവാ എന്റെ ബൈക്ക് അവടെ ഇണ്ട് വർക് ഷോപ്പില്
അങ്കിൾ : അയ്യോ ഈ രാത്രി ബൈക്ക് വേണ്ടാ
ഞാൻ : ഇല്ല അത് സാരൂല്ല വെറുതെ ഒരാൾക്ക് വേണ്ടി പെട്രോൾ കത്തണ്ടാ വച്ചിട്ടാ…
.
.
.
> 22:22
ഉണ്ണി : toll, നാന്നൂറ്
ഞാൻ : ഉം, പിന്നെ രണ്ട് cleaner പിള്ളേരെ വേണം arrange ചെയ്യ്
