കാന്താരി – 13 8

ഞാൻ : ഇപ്പൊ അതിന്റെ ആവശ്യം ഇല്ല ഇത് തന്നേ box condition ആണ് ഒന്ന് രണ്ട് വട്ടം കാണാതെ പോയതല്ലാതെ no problems

പപ്പ : മോഷണം

ഞാൻ : അല്ലല്ല അണ്ണന് ഫോൺ മറന്ന് വച്ചിട്ട് പോവുന്ന ശീലം ഇണ്ട് 😂

പപ്പ : 😊

ഞാൻ : പിന്നെ എന്താണ്

പപ്പ camera എടുത്ത് selfie ഓണാക്കി

ഞാൻ : ഓഫാക്കത് 😐

പപ്പ : give me a kiss

ഞാൻ : ഫോട്ടോ എടുക്കാനാ

പപ്പ : ഉം 😝

ഞാൻ : ദേ ഈ സൈസ് കളിക്ക് എന്നെ നോക്കണ്ട

പപ്പ : അമ്മോ വേണ്ടാ

പപ്പ ഫോൺ സൈഡില് വച്ചിട്ട് എന്റെ മേലോട്ട് ചാരി കെടന്ന് കണ്ണടച്ചു

പപ്പ : നല്ല ഒറക്കം വരുന്നു

ഞാൻ : ഒറങ്ങിക്കോ

പപ്പ : കുട്ടന് കെടക്കണോ

ഞാൻ : വേണ്ടാ

പപ്പ : 😊, ഒരു ആഗ്രഹം പറയട്ടെ
ഞാൻ : പറ പറ
പപ്പ : instagram ല് നിന്റെ dp നമ്മടെ ഫോട്ടോ ഇടോ
ഞാൻ : എന്തിന്
പപ്പ :എന്താ
ഞാൻ : പിന്നെ ഇടാ
പപ്പ : ഇപ്പൊ വേണം
ഞാൻ : ഇപ്പൊ ഫോട്ടോ എടുക്കാൻ മൂഡില്ല
പപ്പ : ഓ
ഞാൻ : please
പപ്പ : okey okey
ഞാൻ : എന്താണ്
പപ്പ : സാരൂല്ല
ഞാൻ : WhatsApp ല് ഇടാ
പപ്പ : അതെന്താ
ഞാൻ : അതല്ല എന്റെ profile ഇത്തിരി exposure ഉള്ളതാ
പപ്പ : ഓ ഞാൻ മോശം ആണ് എന്ന്
ഞാൻ : അതല്ല വല്ല ഞരമ്പ്കള് കാണും വെറുതെ എന്തിനാ ഒരൊ എനിക്ക് അങ്ങനെ ഇഷ്ട്ടല്ല
പപ്പ : വെറുതെ ഒരൊ തള്ള്
ഞാൻ അവളെ ഇറുക്കി ചേർത്ത് പിടിച്ചു
പപ്പ : വിട്
ഞാൻ : സത്യം , ദേ നിനക്ക് കാണിക്കണ്ട എല്ലാരും whatsapp ല് കാണും
ഞാൻ അവൾടെ ചെവിയിൽ പോയ്‌ പറഞ്ഞിട്ട് കഴുത്തിൽ ചെറുതായി കടിച്ചു
പപ്പ : ഇസ്… ഉം
ഞാൻ : എടുക്കട്ടേ
പപ്പ മെല്ലെ തിരിഞ്ഞ് നോക്കി
ഞാൻ : ഉം
പപ്പ : എന്ത്
ഞാൻ : ഫോട്ടോ
പപ്പ തല ചെരിച്ച് കൈ വച്ച് തല പിടിച്ച് അടുത്തേക്ക് അമർത്തി എന്റെ ചുണ്ട് മെല്ലെ കടിച്ച് ഉറുഞ്ചി എടുത്ത് വലിച്ച് വിട്ടു…
ഞാൻ : ശെരിക്കെ ഇരിക്ക് വാ…
പപ്പ ചേർന്നിരുന്ന് എന്റെ കവിളിൽ കവിൾ ചേർത്ത് വച്ചു
ഞാൻ : ഇത് വേണോ…
പപ്പ : വേണ്ടേ എന്നാ kiss അടിക്കുന്നത് എടുക്കാ
ഞാൻ : ഏഹ് 😨 വേണ്ടാ ഇത് മതി
പപ്പ : നിക്ക്
പപ്പ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചിട്ട് ചേർന്ന് ഇരുന്നു മുടി ഒക്കെ സെറ്റാക്കി
ഞാൻ : മതി മതി 😏
പപ്പ എന്റെ വയറ്റിൽ ഒറ്റ ഇടി ഇടിച്ചു
ഞാൻ : ഉം… കേട് ചെയ്യാതെ 😁
പപ്പ : fine
അവളൊരു നോട്ടം നോക്കി camera ലേക്ക്
അമ്മോ ഒരുതരം വേട്ട മൃഗത്തിന്റെ ലുക്ക്…
ഞാൻ : ന്ത്‌ നോട്ടം ആണ് ഫോട്ടോ കാണുന്നവര് മുള്ളും
പപ്പ : എടുക്കടാ നീ തെണ്ടി ഡ്രൈവറേ
ഞാൻ : 😁
പപ്പ തന്നെ whatsapp എടുത്ത് picture ഇട്ടു…
പപ്പ : so good
അവളെന്റെ കവിളിൽ വീണ്ടും ഉമ്മ വച്ചു…
ഞാൻ : happy
പപ്പ : പിന്നല്ലാതെ

ഞാൻ അവൾടെ കൈ എടുത്ത് പാട് വന്ന ഭാഗം നോക്കി അതിനെ തടവിക്കൊണ്ട് ഇരുന്നു

പപ്പ : വിട് പോട്ടെ

ഞാൻ : ഇത് മാറ്റാൻ വല്ല പണി ചെയ്യാൻ പറ്റോ tisp and tisks 😉

പപ്പ : cover up

ഞാൻ : what tattooo

പപ്പ : ഉം… കവറിങ് ചെയ്യാ ഇതിനെ

ഞാൻ : tattooooo

പപ്പ : tattoooooo, അതേ

ഞാൻ : അത് വേണോ

പപ്പ : വേണേ ചെയ്യാ

ഞാൻ : wait മീരേ വിളിക്കട്ടെ

പപ്പ : ഉം…

> 13:33

അച്ഛാ 🙄 🙂

ആഹാരം കഴിച്ചോണ്ട് ഇരുന്ന അച്ഛൻ എന്നെ നോക്കി

അച്ഛൻ : ന്താ ടാ

ഞാൻ : അച്ഛാ പപ്പടെ കൈ ഇല്ലേ

അച്ഛൻ : ഏഹ് 👀

ഞാൻ : ഇല്ല കൊഴപ്പോന്നും ഇല്ല

അച്ഛൻ : പിന്നെ

ഞാൻ : അതില് ഒരു tattoo അടിക്കാൻ 😟 യ്
😃 🙄

അച്ഛൻ : ടാറ്റൂവോ എന്തിന്

ഞാൻ : അല്ലച്ഛാ അത് ആ അടയാളം

അച്ഛൻ : 👀

അമ്മ : അത് വേണോ ടാ അത് വേറെ വല്ലതും

ഞാൻ : ഇല്ലമ്മാ അതില് touch ആവില്ല അതിന്റെ ചുറ്റും ആയിട്ട്

അമ്മ അച്ഛനെ ആണ് നോക്കിയത്

ഞാൻ : ഇല്ല വേണ്ടാ 🙄 😊 കൊഴപ്പൂല്ലാ

അച്ഛൻ : ടാ

ഞാൻ : ആഹ്

അച്ഛൻ : നിന്റെ ഭാര്യക്ക് tattoo അടിക്കാൻ എന്നോട് എന്തിനാ ചോദിക്കണ്ട ആവശ്യം 😊

ഞാൻ : അയ്യോ അങ്ങനെ

അച്ഛൻ : മകന്റെ ബുദ്ധി ആയിരിക്കും ഇത്

ഞാൻ : ഉം 🙄

അച്ഛൻ : ഹും 😐

ഞാൻ : അടിച്ചോട്ടെ

അച്ഛൻ : ഓ ശെരി ശെരി… 😌

> 15:23

പപ്പ : bye അമ്മാ

Updated: April 23, 2025 — 3:15 am

Leave a Reply

Your email address will not be published. Required fields are marked *