കാന്താരി – 13 8

ഞാൻ : 😂

ചിത്തു : അമ്മ എന്താ വച്ചിട്ടാ രാമമ്മാമ ആരാ അമ്മക്ക് അറിയാലോ, കണ്ണൻ ആരാ അറിയാലോ… അമ്മ ഇന്നലെ കൂടെ പറഞ്ഞെ ഉള്ളു സിദ്ധുന്റെ കിച്ചു എങ്ങാനും ആവണം അവൾടെ സ്ഥാനത്ത് അവളെ അമ്മ ചവിട്ടി വെളിയില് കളഞ്ഞേനെ

ഞാൻ : 🤣

ചിത്തു : 😂

പവി : എന്താണ് ഒരു സിറി

ഞാൻ : നിന്റെ കാര്യം തന്നേ പോയും പോയ്‌ ആ വായിനോക്കിയേ ഇഷ്ട്ടപ്പെട്ട് വന്നിരിക്കുന്നു മണ്ടി

ഇന്ദ്രൻ : സത്യം, ഏത്ടീ ഇവള് ഞാനെ പെട്ടു അവന്റെ ചേച്ചിയേ കെട്ടി നീയും ലൈഫേ തൊലച്ചിട്ടിയേ കോവാല്…

സിദ്ധു: പോവാ… ഇന്നാടാ പാർസൽ

അവൻ പാർസൽ വാങ്ങിയത് കാറിൽ തൂക്കി ഇട്ടു

ഞാൻ : ഞാനെ വീട്ടി പോയിട്ട് കുളിക്കട്ടെ നീ വരുന്നോ പവി

പവി : ഇല്ലാ എനിക്ക് അമ്മു ചേച്ചിയേ കാണണം ഒന്ന് 😏

സുന്ദരൻ : ഇതെങ്ങാനും അവടെ പറഞ്ഞാ, പവി പടം ആവും 😁
..
.
.

ഞാൻ സ്കൂട്ടി എടുത്ത് വീട്ടിലോട്ട് പോയി ഡോർ അടഞ് കെടക്കാ മെല്ലെ തള്ളി നോക്കിയതും തൊറന്ന് വന്നു…

അകത്ത് കേറി ഡോർ ചാരി ഞാൻ താഴെ ഒക്കെ നോക്കി…

പിന്നെ കൊറച്ച് വെള്ളം കുടിച്ച് കുളിക്കാ പറഞ് പോയ്‌

ഡോർ അടഞ്ഞ് കെടപ്പാണ്…

ഡ്രസ്സ്‌ എടുക്കാൻ പോവേം വേണം, ഭദ്രകാളി ആണോന്നും അറിയാൻ വൈയ്യ… 🙂

( once a legend said ഒരിക്കെ കുനിഞ്ഞാ പിന്നെ നിവരാൻ പറ്റില്ല)

അതെന്റെ മനസ്സിൽ വന്നു…

അല്ല ഞാൻ എന്തിനാ പേടിക്കണേ… What the…

ഞാൻ ഡോർ തൊറന്നതും പപ്പ കമന്ന് കാലൊക്കെ വിരിച്ച് കെടക്കാണ്…

കഴിഞ്ഞോ കറക്കം

ഞാൻ ഡ്രസ്സ്‌ എടുത്ത് കുളിക്കാൻ തിരിഞ്ഞതും വിളി വന്നു 😣

ഞാൻ മെല്ലെ തിരിഞ്ഞു

എണീറ്റ് ഇരിപ്പാണ്

ഞാൻ : ഏഹ് 👀
പപ്പ : തെണ്ടി കഴിഞ്ഞോന്ന്…

ഞാൻ : ആഹ് 😊

പപ്പ : ഹും 😏

ഞാൻ : ദേ കളിക്കല്ലേ

പപ്പ : 😊 💋ഉംച്ച് പോ

ഞാൻ : 🙂

ഞാൻ തിരിഞ്ഞ് നടന്നു

പപ്പ : ചത്തു പറഞ്ഞാലും വരരുത് കേട്ടോ

ഞാൻ : എന്ത് 👀

പപ്പ : ഒന്നൂല്ല പൊക്കോ

ഞാൻ : അതേ എന്റെ ജോലി ഇങ്ങനെ ആണ്…

പപ്പ : എന്ത് അവന്റെ പട്ടിയെ പോലെ നടക്കുന്നതോ

ഞാൻ : അച്ഛൻ ആണ് വണ്ടി trail അടിക്കാൻ എടുത്തത്, അമ്മായിടെ വീട്ടി പോയപ്പോ അവൻ വണ്ടി എടുത്തു അവന്റെ അപ്പന്റെ കൂടെ ആണ് വണ്ടി അപ്പൊ സിദ്ധു ചിത്തു രണ്ടും കേറി, പിന്നെ നിന്റെ ഫോൺ കട്ടാക്കിയത് എനിക്ക് നിന്നോട് അവർടെ മുന്നില് സംസാരിക്കുന്നത് ഇഷ്ട്ടല്ല ✋🏻bഅതിന്റെ കാരണം പറയാ നിന്റെ ഓരോന്ന് ചോദിക്കും എന്തിന് ഒരു പ്രാന്തി സെറ്റപ്പ് പോലെ ആണ് ഒരൊ ചോദ്യം

പപ്പ : 😂 പ്രാന്തി തന്നേ പക്ഷെ ആ പ്രാന്തിനെ കാണണ്ട ആള് മാത്രം കാണുന്നില്ല

ഞാൻ : ഞാൻ പോട്ടെ എനിക്ക് ഈ ഫിലോസഫി മനസ്സിലാവില്ല…

പപ്പ : നിനക്ക് ഇപ്പഴും എന്നോട് ദേഷ്യം ഇണ്ടല്ലേ

ഞാൻ : 👀

പപ്പ : അല്ലെങ്കി എന്റെ insecurity ആണ് ഇന്ദ്രൻ… എന്നിട്ടും അവന്റെ തട്ടകത്തില് പറഞ്ഞ് വിട്ടേക്കാ എന്റെ പുന്നാര ഭർത്താവ് കെഴങ്

ഞാൻ : അങ്ങനെ നോക്കിയാ നീ ഈ വീട് വിട്ട് വെളിയില് പോവാൻ പറ്റില്ല 😂

പപ്പ : ചിരിക്കാതടാ 😡

ഞാൻ : ദേ നാക്ക് കൂടുന്നുണ്ട്

കൂടിയാ നീ എന്ത് ചെയ്യും അവള് ചാടി എണീറ്റു

ഞാൻ : ഞാൻ എന്ത് ചെയ്യാൻ ഒന്നും ചെയ്യില്ല

പപ്പ : അവടെ വച്ച് ആ അമ്മൂന്റെ അമ്മ കേറി വന്നു, അവരെന്നെ തല്ലി കൊന്നില്ല അത്രെ ഉള്ളു

ഞാൻ : പറഞ്ഞോ വല്ലതും

പപ്പ : ഇല്ല

ഞാൻ : ഭാഗ്യം

പപ്പ : ഓ അപ്പൊ തല്ലാത്ത കൊണ്ട് എന്തായാലും സീനില്ല

ഞാൻ : അതേ അവര് അമ്മൂന്റെ അമ്മ ആണ് അവന്റെ അമ്മായി അമ്മ മാത്രല്ല അവനെ കൊറേ കാലം വൈഗ അമ്മായി എങ്ങനെ ആണോ നോക്കിയത് അതേ പോലെ ജെനിച്ച ടൈമില് അവനെ അങ്ങനെ നോക്കിയ അമ്മ ആണ് അപ്പൊ അവർടെ കണ്ണില് എന്റെ ഭാര്യ എന്നതിനെക്കാളും ഹരിടെ പെങ്ങൾ എന്നെ വരൂ

പപ്പ : ആയിക്കോട്ടെ എന്നെ എന്തിനാ force ചെയ്യുന്നേ പോ പറഞ്ഞ്

ഞാൻ : socialise ചെയ്യാൻ അല്ലെങ്കി നാളെ സിദ്ധുന്റെ engagement ടൈമില് നീ പാട് പെടും

പപ്പ : ആര് വരാൻ

ഞാൻ : ശെരി വരണ്ട

പപ്പ : വരുന്നില്ല

ഞാൻ : അപ്പോ എന്നോട് പറയരുത് സൂര്യ ചേട്ടൻ ചന്ദ്രേട്ടൻ പറഞ്ഞ് ആഹ്

പപ്പ : എന്റെ വീട്ട്കാർ far better ആണ്

Updated: April 23, 2025 — 3:15 am

Leave a Reply

Your email address will not be published. Required fields are marked *