കാന്താരി – 13 8

സിദ്ധു : അച്ഛനും മോനും കറങ്ങാൻ പോവാ 😂

ഞാൻ : അച്ഛൻ വണ്ടി എടുത്തു ഞാൻ അകത്ത് ഇണ്ടായിരുന്നു

അമ്മായി : ഇതെന്താ light പൊട്ടിയോ

ഞാൻ : അയ്യേ അല്ല വെട്ടിയത് വക്കാൻ ആയിട്ട്

അമ്മായി : ആഹ്

അമ്മ : ആഹാ കൊള്ളാല്ലോ, എന്താ നിങ്ങള് നേരത്തെ

അച്ഛൻ : ഞാൻ ദാസന്റെ കൂടെ പോയതാ വന്നപ്പോ അവടെ എറങ്ങി പിന്നെ നിർത്തി ഇടാൻ പാടില്ലല്ലോ അതോണ്ട് എടുത്തോണ്ട് വന്നു

രാമൻ ചെറിയച്ഛൻ എറങ്ങി വന്നു

ചെറിയച്ഛൻ : ഏട്ടാ

അച്ഛൻ : നീ വന്നോ

ചെറിയച്ഛൻ : ആഹ്

അച്ഛൻ : എന്താ വിശ്വൻ ഒക്കെ

ചെറിയച്ഛൻ : അവൻ happy ആണ്, ഉം കൊള്ളാ

അച്ഛൻ : നീ കണ്ടില്ലലോ

ചെറിയച്ഛൻ : കാശു ഫോട്ടോ അയച്ചു

അച്ഛൻ : ആഹ്

അമ്മായി : ഏട്ടാ അകത്തേക്ക് വാ ഏട്ടാ

അച്ഛൻ ചാവി എന്റെ കൈയ്യില് തന്നിട്ട് അകത്തേക്ക് പോയി…

ചിത്തു : ടാ സിദ്ധു ഒരു ഫോട്ടോ എടുക്ക്

സിദ്ധു : ടാ രാമാ ചാവി തന്നേ

ഞാൻ : പോടാ 😏

സിദ്ധു : താടാ ഒന്ന്

ഞാൻ : കളിക്കരുത് സിദ്ധു

സിദ്ധു : അല്ലെങ്കി വേണ്ടാ ഞാൻ license എടുക്കുന്നുണ്ട് എന്തായാലും, ആ ചള്ള് ചെറുത് വരേ ഓടിക്കുന്നു

ഞാൻ : ചെറുത് പറഞ്ഞ് കളിയാക്കാൻ നിക്കല്ലേ അവൻ എന്നെക്കാ പൊളി driver ആണ്

സിദ്ധു : ഓ പിന്നെ 😏, ആ വരുന്നുണ്ട്

അപ്പഴേക്കും ദൂരെന്ന് ബൈക്കിന്റെ ഒച്ച കേട്ടു

വണ്ടി വന്ന് എന്റെ മുന്നി നിന്നു

ഞാൻ : മെല്ലെ ടാ എവടന്ന് കേക്കാ അറിയോ ഒച്ച

സുന്ദരൻ : സാറി… ഇതെന്താ ഇവടെ

ഞാൻ : അച്ഛൻ എടുത്തോണ്ട് വന്നത്

അച്ഛനും ചെറിയച്ഛനും എറങ്ങി വന്നു

സുന്ദരൻ : വല്യച്ഛ

അച്ഛൻ : ആഹ് എന്താടാ വണ്ടിടെ ഒച്ച അടുത്ത ജില്ലയില് കേക്കാല്ലോ

ചെറിയച്ഛൻ : 👀

അച്ഛൻ : ടാ വണ്ടി കൊണ്ടിട്ടിട്ട് car എടുത്തോണ്ട് വാ

സുന്ദരൻ : രാമാ ചാവി താ… അല്ല ഞാൻ ഓടിക്കുന്നത് okey അല്ലേ, വല്യച്ഛാ, പപ്പാ

അച്ഛൻ : എടുക്കടാ 😉

ഞാൻ : 😁

സുന്ദരൻ : രാമാ

ഞാൻ ചാവി തൂക്കി ഇട്ട് കൊടുത്തു…

സിദ്ധു : ഓ നമ്മള് ചോദിച്ചാ ഇല്ല

വൈഗ അമ്മായി : പൊക്കോണം 😡

സിദ്ധു : ഇതേതാ ഈ ഒച്ച മാത്രം

അമ്മായി : ഇവടെ 😂

അമ്മായി ജനലിൽ കൂടെ എത്തി നോക്കി ചിരിച്ചോണ്ട് എറങ്ങി വന്നു….

ചിത്ര : ഞാനും

സിദ്ധു : എന്നാ ഞാനും

സുന്ദരൻ വണ്ടി എടുത്ത് എറക്കി

ഞാൻ കേറി അവരെ നോക്കി

അമ്മായി : bye bye

..
ചിത്തു : രാമാ ഇതിന് വല്ലാത്ത പണി ആണോടാ ഓടിക്കാൻ

ഞാൻ : ഞങ്ങക്ക് ഈസി ആണ് അല്ലടാ

സുന്ദരൻ : ആഹ്, സിദ്ധുന് അറിയില്ല

പപ്പടെ call വന്നു

ഞാൻ മുന്നില് വച്ച ഫോൺ എടുത്ത് കട്ടാക്കി വിട്ടു…

ഇനി ഇവടെ ഒരു സംസാരം വേണ്ടാ അതിന്റെ പേരില്

വീണ്ടും കോൾ വന്നു

ഞാൻ കട്ടാക്കി silent ആക്കി ലുങ്കി പൊക്കി ട്രൗസർ പോക്കറ്റിൽ ഇട്ടു

സിദ്ധു : ടാ billa trip എന്തായി

സുന്ദരൻ : ട്രിപ്പാ ഏത് trip

സിദ്ധു : കാഷ്മീർ

സുന്ദരൻ : അതൊന്നൂല്ല തൽക്കാലം ഇവരെ നമക്ക് പറഞ്ഞ് വിടാ ഏത്

സിദ്ധു : എന്നിട്ട്

സുന്ദരൻ : എന്നിട്ട് എന്താ നമക്ക് ഇവടെ അങ്ങോട്ട് സെറ്റിൽ ആവാ രണ്ട് ദിവസം

സിദ്ധു : നീ ആയിക്കോ ഞാൻ പോവും

സുന്ദരൻ : പൊക്കോ… ഞാനില്ല

ചിത്തു : ഓ അവൻ ഇല്ലെങ്കി ഒരുത്തനും പോവില്ല അത് അവന് അറിയാ

സുന്ദരൻ : 😁

ചിത്തു : ടാ എനിക്ക് trivandrum പോണം നാളെ ആരാ വരുന്നേ

സിദ്ധു : ഞാനില്ല.. എനിക്ക് കൊച്ചി പോണം

ചിത്തു : ടാ പട്ടി ആ പെണ്ണിനേം വിളിച്ച് തെണ്ടി നടന്നാ സിദ്ധു 😡

.
.
.
> 18:44

ഞാൻ : halo

പപ്പ : ഫോൺ എന്താ എടുക്കാത്തത്

അവള് വളരേ rough ആയി ചോദിച്ചു

ഞാൻ : ഇവടെ തെരക്ക്

പപ്പ : ഏഹ് ഹഹഹ എങ്ങനെ

ഞാൻ : ഫോൺ വണ്ടിക്ക് അകത്തായിരുന്നു

പപ്പ : നൊണ പറഞ്ഞാ ഇണ്ടല്ലോ തല അടിച്ച് ഞാൻ പൊളിക്കും

ഞാൻ : എന്ത് പപ്പാ നീ

പപ്പ : ആ തെണ്ടിടെ കൂടെ ബസ്സി ഇരുന്ന് ഫോൺ കുത്തുന്നത് ഞാൻ കണ്ടതാ കുട്ടാ.

ഞാൻ : മര്യാദക്ക് സംസാരിക്ക് പപ്പാ

പപ്പ : വച്ചിട്ട് പോടാ…

പവി വന്ന് കേറി അങ്ങോട്ട്

പവി : hey

ഞാൻ : നീ എന്താ ഇവടെ

പവി : halo എന്റെ പേരിലാ ഈ പരിപാടി തൊടങ്ങിയത്

ഞാൻ : അയിന് 👀

സുന്ദരൻ : നിന്റെ പേരിലാ

ഞാനും അവളും തിരിഞ്ഞ് നോക്കി

പവി : halo വാ അനിയാ

അവൻ അവൾടെ പിന്നിൽ പോയി കേറി ഇരുന്നു

Updated: April 23, 2025 — 3:15 am

Leave a Reply

Your email address will not be published. Required fields are marked *