കാന്താരി – 13 8

ഉണ്ണി : ഇവടെ വിടാ അല്ലേ

ഞാൻ : ഇവടെ അല്ല അവടെ

ഉണ്ണി : അണ്ണാ 🥺

ഞാൻ : 😁

ഉണ്ണി : ഇയാള് പോ ഉവ്വാ, ഇന്ദ്രേട്ടൻ എന്നോട് കേറിക്കോ പറഞ്ഞല്ലോ അങ്ങോട്ട്

ഞാൻ : what a joke Mr Hirosh ഞാൻ വിചാരിച്ചാ നീ ഇവടെ കെടക്കും

ഉണ്ണി : അണ്ണാ അവടെ ആവുമ്പോ വീട്ടി പോവാ പെട്ടെന്ന് അതേ പോലെ നിങ്ങളും ഇണ്ടല്ലോ അണ്ണാ അവടെ പ്ലീസ്

ഞാൻ : ശെരി ടാ കരയാതെ നീ എന്റെ മുത്തല്ലേ, നീ എന്താ കാലത്ത് അപ്പന്റെ കൂടെ വരാതെ പോയത്

ഉണ്ണി : കാലത്ത് ഇതില് കൊറച്ച് പണി ഇണ്ടായി രാജാഹംസത്തില്… പിന്നെ അടുത്ത ആഴ്ച Delhi ആണ് ഓട്ടം

ഞാൻ : ഇയാള് അടിച്ച് കെടക്കോ ടാ

ഉണ്ണി ബൈക്ക് എറക്കി start ആക്കി

ഞാൻ പിന്നാലെ കേറി ഇരുന്നു

ഉണ്ണി : പ്രമോദേട്ടൻ ആണ് സേഫ്, പിന്നെ cut trip ആയോണ്ട് അയാളാ സേഫ് ഇത് gap കിട്ടിയാ ബ്രാണ്ടി കട തപ്പി പോവും

ഞാൻ : അയാളെ ആ ആലപ്പുഴടെ ഏരിയ കാണിക്കാൻ പാടില്ല

ഉണ്ണി : നമക്ക് പോയാലോ

ഞാൻ : പോടാ ഊളെ അവടെ പണി നടക്കാ ഞാൻ എങ്ങനെ വരാൻ

ഉണ്ണി : അതും ശെരി ആണ്

ഞാൻ : പിന്നെ Delhi വരെ ഒറ്റക്ക് ചെലപ്പോ താങ്ങി വരില്ല

ഉണ്ണി : റൗണ്ട് trip ആയോണ്ട് അതികം tired വരില്ല

ഞാൻ : first halt എവടെ

ഉണ്ണി : first ദിവസം ബാംഗ്ലൂർ

ഞാൻ : പിള്ളേരെ മുഴുവൻ നല്ല പോലെ check ചെയ്തോ പിന്നെ എടക്ക് അകത്ത് കേറി പോണം ക്യാമറ ഒക്കെ വൃത്തിക്ക് work ആവുന്നുണ്ടോ നോക്കണം

ഉണ്ണി : ഞാൻ നോക്കിക്കോളാന്ന്, എത്രക്ക് അടിക്കണം

ഞാൻ : അഞ്ഞൂറ്

ഉണ്ണി : അണ്ണാ എന്നെ അങ്ങോട്ട്

ഞാൻ : ശെരി ഊളെ

ഉണ്ണി : എന്നാലും ആര്ടാ ഈ ഡൽഹി വരേ ഒക്കെ ബസ്സി പോണവന്മാര്

ഞാൻ : പത്ത് കാശ് കിട്ടട്ടെ ഊളെ നിനക്ക് നഷ്ട്ടം ഇല്ലല്ലോ തെണ്ടി 😂

ഉണ്ണി : ഭഗവാനെ നല്ല കിടിലം പെമ്പിള്ളേര് കാണണെ 😃

> 00:01

പപ്പ : എന്നിട്ട്

ഞാൻ : എന്നിട്ട് എന്താ, ഉണ്ണി ആണ് ഇനി ഇവടെ വണ്ടിക്ക് കൂട്ട്

പപ്പ : അവൻ എങ്ങനെ

ഞാൻ : ആഹ്

പപ്പ : നല്ലതാ

ഞാൻ : perfect ആണ് എല്ലാം top ആയി ചെയ്യും പിന്നെ എന്താ കൊറച്ച് മണ്ടനാ അത്രെ ഉള്ളു

പപ്പ : കുട്ടനെ പോലെ

ഞാൻ : അച്ഛൻ ഒറങ്ങിയാ

പപ്പ : തെണ്ടി തന്തക്ക് വിളിച്ച് 😂

ഞാൻ : 😂

പപ്പ : ഒറക്കം വരുന്നില്ലേ

ഞാൻ : ഇല്ല

പപ്പ : അതെങ്ങനെ ഞാൻ അടുത്തുള്ളപ്പോ ഒറങ്ങും തെണ്ടി

ഞാൻ : 😂

പപ്പ : ശോ നല്ല നൈസ് കാറ്റ് വേറെ അടിക്കുന്നു

ഞാൻ : അതിന്

പപ്പ : അവടെ ഇണ്ടായിരുന്നേ

ഞാൻ : ഉം

പപ്പ : നമ്മടെ രണ്ടാം ശാന്തി മുഹൂർത്തം ആയേനെ ഇന്ന്

ഞാൻ : ഉവ്വ്

പപ്പ : നോക്ക് അന്ന് അത് നടന്നിട്ട് പിന്നെ ഒന്നും സംഭവിച്ചില്ല അയ്യേ മോശം

ഞാൻ : എന്ത് മോശം പോടീ

പപ്പ : ആഹ് മറ്റന്നാ വന്നോട്ടെ ഞാൻ

ഞാൻ : അതേ ഒരു കാര്യം പറയട്ടെ

പപ്പ : ഏഹ്

ഞാൻ : വെള്ളിയാഴ്ച ഇല്ലേ

പപ്പ : വെള്ളിയാഴ്ച ഇണ്ട്

ഞാൻ : ഓട്ടം പൊക്കോട്ടെ

പപ്പ : അതായത് ഞാൻ അങ്ങോട്ട് വരുന്നതിന്റെ

ഞാൻ : അടുത്ത ദിവസം

പപ്പ : എങ്ങോട്ടാ

ഞാൻ : Delhi

പപ്പ : കുനിഞ്ഞങ് നിന്നാ മതി ഏഹ് 😂

ഞാൻ : അതല്ല ടാ അതാവുമ്പോ നല്ല fund റൈസ് ചെയ്യാ ചെറിയ ഒരു ആവശ്യം ഇണ്ട് പൈസക്ക്
പപ്പ : എന്താ ആവശ്യം

ഞാൻ : അതൊക്കെ ഇണ്ട്

പപ്പ : ഒന്ന് പോടാ ദേ മര്യാദക്ക് ഇരുന്നോ plan ഇട്ടാ നോക്കിക്കോ

ഞാൻ : വെറുതെ പറഞ്ഞത് 😂

പപ്പ : 😏 മണ്ടൻ

ഞാൻ : അതേ അച്ഛൻ ഒറങ്ങിയോ ചോദിച്ചിട്ട് പറഞ്ഞില്ലല്ലോ

പപ്പടെ ഒച്ച ഇല്ല

രണ്ട് സെക്കന്റ്‌ കഴിഞ്ഞതും അടക്കി പിടിച്ച ഒച്ച വന്നു

പപ്പ : നോക്കിക്കോ ഞാൻ കൊല്ലും നിന്നെ കുട്ടാ 😂

ഞാൻ : good night

പപ്പ : കുട്ടാ

ഞാൻ : ഏഹ്

പപ്പ : കൊതി വരുന്നു കുട്ടാ

ഞാൻ : എങ്ങനെ

പപ്പ : നമ്മടെ കല്യാണ ഫോട്ടോ കണ്ടു ഞാൻ ഇപ്പൊ എനിക്ക് എന്തോ കൊതി വരുന്നു

ഞാൻ : കെടന്ന് ഒറങ് കഴ്തെ

പപ്പ : ഒന്ന് വരോ ഇങ്ങോട്ട്

ഞാൻ : എന്തിന്

പപ്പ : സുഖം സുഖം 😂

ഞാൻ : അയ്യേ 😨

പപ്പ : 😂,കുട്ടാ

ഞാൻ : ന്താ

പപ്പ : കൊറച്ച് സ്നേഹത്തോടെ വിളി

ഞാൻ : എന്തോ

പപ്പ : നമക്ക് എപ്പഴും കൊതി തീർത്ത് ജീവിക്കാ

ഞാൻ : എന്റെ ദൈവമേ

പപ്പ : 🤣 കുട്ടൻ അറച്ച് പോയി

ഞാൻ : ഇല്ലില്ല 😂

പപ്പ : നീ വിചാരിക്കുന്നുണ്ടാവും എന്ത് slut ആണ് ഇവള്ന്ന്

Updated: April 23, 2025 — 3:15 am

Leave a Reply

Your email address will not be published. Required fields are marked *