കാന്താരി – 13 8

പപ്പ : ആഹ് best 😂

ഞാൻ : ആന്റി അങ്കിൾ ഒന്നും പറഞ്ഞില്ലേ

പപ്പ : ഇല്ല അവര് എന്ത് പറയും തെറ്റ് എന്റെ അല്ലേ

ഞാൻ : കൊള്ളാ അടിപൊളി 😂 😏

> 21:44

അച്ഛൻ : എടോ അവരെ ഒരു തരത്തിലും തട്ടാത്ത കാര്യം പറഞ്ഞ് പൊതു സ്ഥലത്ത് കുത്തുന്നത് കണ്ടിട്ട് പഴം പോലെ നിന്നെക്കുന്നോ താൻ, കെഴങ്ങൻ 😡

അമ്മ : വേണ്ടാ

പപ്പ : 🙂

എനിക്കാണേ ചിരി വന്നിട്ട് വൈയ്യാ

അച്ഛൻ : ഒരൊ ബന്ധുക്കള്, ആഹ് നടന്നത് നടന്നു നിക്ക് ഞാൻ ആ ദാസനേ വിളിക്കുന്നുണ്ട് നാളെ…

അച്ഛൻ ഫോൺ തൂക്കി സോഫയിൽ ഇട്ടു

അമ്മ : നിക്കക്ക് എന്താ എന്തിനാ അങ്ങനെ ഒക്കെ പറയാൻ പോയേ

അച്ഛൻ : അയാള് അതായത് കൊണ്ട് 😡

പപ്പ : 😂

അമ്മ : ഏഹ് 🙄

പപ്പ : എനിക്ക് വല്ലാത്ത സന്തോഷം ഇണ്ട് ഇപ്പൊ നിങ്ങടെ ഒക്കെ സ്നേഹം കാണ്.. 🥹 കാണുമ്പോ

👀

അച്ഛൻ : എന്താ ടാ ഇത് നിന്നെ പവിയെ പോലെ അല്ലേ ഞങ്ങള് കണ്ടിട്ടുള്ളത്

പവി : എന്നെക്കാ മേലെ 🥹

അച്ഛൻ : കേറി പോടീ 😂

ചെറി : പിന്നല്ലാതെ ഇവൻ പഴം പോലെ വന്നു

ഞാൻ : എനിക്ക് അറിയേ ഇല്ല വണ്ടിയില് വരുന്ന വഴിക്കാ പറഞ്ഞത്

ചെറി : കൊള്ളാ നല്ല ബന്ധുക്കള് മോളെ

ഞാൻ : ഉം, bloody കച്ചറകൾ 😂

> 23:01

പപ്പ : നാളെ അടുക്കള റസ്റ്റ്‌ കൊടുക്കാ പാവം അമ്മേം ചെറിയമ്മയും

അച്ഛൻ : ആയിക്കോട്ടെ
അമ്മ : ഏഹ് 🙄

അച്ഛൻ : നിങ്ങക്ക് റസ്റ്റ്‌ വേണ്ടേ വേണ്ടെങ്കി വേണ്ടാ

ഇച്ചു : വേണം… 😁

അച്ഛൻ : ആ അപ്പൊ സഭ പിരിച്ച് വിട്ടു രാവിലെ ആഹാരം രാമൻ വക്കും

ഞാൻ : ഞാനോ

ചെറി : എന്ത് വക്കണം

അച്ഛൻ : കൂടെ രാജു കാണും, പിന്നെ ഉച്ചക്ക് തോട്ടത്തി പോവാ എല്ലാർക്കും, ഉച്ചക്കും വൈകീട്ടും ആഹാരം പൊറത്ത്ന്ന്, ഇത് ഇനി തൊട്ട് എല്ലാ ആഴ്ച്ചയിലും കാണും

അമ്മ : നിങ്ങക്ക് ലോട്ടറി അടിച്ചാ

അച്ഛൻ : പൈസ അല്ലേ ഇന്ന് വരും നാളെ പോവും 😏

ഞാൻ wonder അടിച്ച് ഇരുന്ന് പോയി

> 23:23

പപ്പ : എന്താ ഒരു മസിൽ പിടിത്തം

ഡോർ ലോക്കാക്കി തിരിഞ്ഞതും അവളെന്റെ മേലോട്ട് ചാരി നിന്ന് ചോദിച്ചു

ഞാൻ : ഒന്നൂല്ല

പപ്പ : കെട്ടിപ്പിടിക്ക്

😊ബാ

ഞാൻ പപ്പേ ചേർത്ത് ഇറുക്കി പിടിച്ചു

പപ്പ : എനിക്ക് ഒരുപാട് പേര് ഇണ്ട് ല്ലേ 🥹

ഞാൻ : പിന്നല്ല

പപ്പ : അവർക്ക് എല്ലാർക്കും സന്തോഷം കൊടുക്കണം എല്ലാരേം ഹാപ്പി ആക്കി വക്കണം ഇനി

ഞാൻ : അതാണ്

പപ്പ സാരിടെ പിൻ ഊരി എന്നെ നോക്കി നിന്നു

😊

പപ്പ : പിടി

തോളിലെ പിൻ എന്റെ കൈയ്യില് തന്നിട്ട് പപ്പ ഇടുപ്പില് കൈ വച്ച് അതിലെ ഊരി

പപ്പ : പിടി

ഞാൻ : ഉം

അറ്റത്തേത് കൂടെ ഊരി എന്റെ കൈയ്യി തൂക്കി ഇട്ട് തന്നു

ഞാൻ അതിനെ എറിഞ്ഞ് പിടിച്ച് ടേബിളിൽ വച്ചു

പപ്പ : അമ്പല പുഴയ് ഉണ്ണി കണ്ണനോട് നീ,എന്ത് പരിഭവം മെല്ലെ ഓതി വന്നുവോ

ഞാൻ : കൽ വിളക്കുകൾ പാതി മിന്നി നിൽക്കവേ,എന്ത് നൽകുവാൻ എന്നെ കാത്ത് നിന്നു നീ

പപ്പ : 😂

> 23:35

പപ്പ : ഉംച്ച്, കുട്ടാ ഹാ മെല്ലെ എന്ത് കൊതിയാ ഇത്

പപ്പ ചൊമരിൽ ചാരിയുള്ള നിപ്പ് തൊടർന്ന് എന്നെ നോക്കി പറഞ്ഞു

👀

പപ്പ : dry ആയി ചുണ്ട് ഒക്കെ ഊറ്റി എടുത്തു കള്ളൻ

ഞാൻ : സങ്കടായോ നിനക്ക്

പപ്പ : എന്തിന് 😂, kiss അടിച്ചതിനാ

ഞാൻ : തള്ളയും കുടുംബവും ഊക്കിയത്

പപ്പ : ഏയ്‌ അവരേതോ പിച്ചാക്കാര്

😂

പപ്പ : നമക്ക് നമ്മടെ കാര്യത്തിലേക്ക് കടക്കാ

താഴെ കെടന്ന് എഴയണ ഫ്ലീറ്റ് എടുത്ത് തോളിൽ ഇട്ട് പപ്പ എന്റെ അടുത്തേക്ക് വന്നു

പപ്പ : കണ്ടല്ലോ എനിക്ക് വേണ്ടി സംസാരിക്കാൻ പോലും ആരും ഇല്ല

ഞാൻ അവളെ ചേർത്ത് പിടിച്ച് കഴുത്തിൽ മൊഖം അമർത്തി

പപ്പ shock ആയ പോലെ വെട്ടി

പപ്പ : ഇടുപ്പി കൈ വച്ചത് നല്ല സുഖം 😌

പപ്പ ഓടി പോയി ബെഡിലേക്ക് ചാടി കേറി കെടന്നു

പപ്പ : വാ…. ഹാ വാ

ഞാൻ അടുത്തേക്ക് പോയതും അവളെന്റെ കൈ പിടിച്ച് എന്നെ വലിച്ചു

പപ്പ : ഈ വട്ടം കൊണ്ട് വരും മോനെ

ഞാൻ : 😊 ഇല്ല

പപ്പ full പവർ എടുത്ത് വലിച്ചു

ഞാൻ : no

പപ്പ : വാ…. വരാൻ

ഞാൻ കൈ ലൂസാക്കി കൊടുത്തു

പപ്പ വലിച്ചതും ഞാൻ അവളെ വലിച്ച് പൊക്കി

പപ്പ : 😨

ഞാൻ : ഇത് പവർ

പപ്പ തൂങ്ങി നിന്ന് തല ചെരിച്ച് എന്നെ നോക്കി

പപ്പ : നമക്ക് ഒന്നൂടെ close ആവണ്ടേ

Updated: April 23, 2025 — 3:15 am

Leave a Reply

Your email address will not be published. Required fields are marked *