പപ്പ : 🥹
ഞാൻ : 😂
പപ്പ : എന്താ 🥹 😂, ദേ serious ആയി പറയുമ്പോ ചിരിച്ചാ ഇണ്ടല്ലോ 😡
ഞാൻ : അല്ല ഇതൊക്കെ എന്നോട് പറയണ്ട കാര്യം എന്താ
പപ്പ : കണ്ടോ 🥺
ഞാൻ : പപ്പാ ഞാൻ അത് വിട്ടു ഞാൻ എന്താ പറഞ്ഞെ കൈയ്യിലെ കെട്ട് പോയാ നീ ഏതോ ഒരു പപ്പ മാത്രമാണ് നിന്നെ വന്നു പെണ്ണ് കണ്ടു, കല്യാണം കഴിച്ചു അങ്ങനെ ആണ് പറഞ്ഞില്ലേ പിന്നേം പിന്നേം ഇത് വന്ന് പറഞ്ഞിട്ട്, നിന്റെ past ആണ് എല്ലാം ഇപ്പൊ
പപ്പ : 😊 ഹ്..
ഞാൻ അവളെ ശെരിക്കെ എന്റെ മേലെ കേറ്റി കെടത്തി
പപ്പ : കുട്ടൻ പറഞ്ഞത് ശെരിയാ നമ്മള് വെറുതെ ആണ് ഓരോന്ന് ആലോചിച്ച്
ഞാൻ : നമ്മളല്ല നീ 😏
പപ്പ : 😂
ഞാൻ : അതേ നാളെ വണ്ടി പൂജക്ക് കൊണ്ട് പോവും നീ വരണം അവടെ
പപ്പ : പിന്നെ, ഓവർ ആവല്ലേ അത്രക്ക് സ്നേഹം വേണ്ടാ 🤣
ഞാൻ : വരില്ല അപ്പൊ
പപ്പ : ഇല്ലാ
ഞാൻ : നീ വന്നില്ലെങ്കി ഞാൻ മിണ്ടില്ല ഇനി
പപ്പ : മനസ്സിൽ തട്ടി തന്നേ ആണോ പറയണേ
ഞാൻ : അതേന്ന്
പപ്പ : എന്താ അത് അപ്പൊ ചെറിയച്ഛൻ ഒക്കെ
ഞാൻ : അവര് ആരും ഇല്ല എല്ലാരും ഹൈദരാബാദ് പോയി അച്ഛൻ പറഞ്ഞത് ദാസ് അങ്കിൾ എറണാകുളത്ത് പോവും എന്നാ
പപ്പ : കണ്ടോ കള്ളൻ അപ്പൊ അവരൊന്നും ഇല്ലാത്ത കൊണ്ടാല്ലേ
ഞാൻ : വേണ്ട കുട്ടാ നമ്മളെ ഇഷ്ട്ടം അല്ലാത്ത ആർക്കും മുന്നി പോയി നമ്മള് ഒരു ശല്യം ആവാൻ പാടില്ല
പപ്പ : സത്യാണ്
ഞാൻ : പോട്ടെ
പപ്പ : എനിക്ക് എന്തെങ്കിലും ഒരു പണി വേണം കുട്ടാ ഇപ്പൊ
ഞാൻ : പണി means
പപ്പ : അമ്മ അടുത്താഴ്ച തൊട്ട് ജോലിക്ക് കേറാ തിരിച്ച്
ഞാൻ : ഉം നല്ല കാര്യം
പപ്പ : എനിക്കും വേണം അതേ പോലെ ഞാൻ കോളേജി പോട്ടെ
ഞാൻ : അടിപൊളി ആയിട്ട് പൊക്കോ ഇനി എത്ര ഇണ്ട്
പപ്പ : അതൊക്കെ ഇണ്ട് മൂന്ന് sem
ഞാൻ : അന്ന് ഇങ്ങനെ അല്ലല്ലോ പറഞ്ഞെ
പപ്പ : ഇങ്ങനെ തന്നേ ആണ് പറഞ്ഞേ
ഞാൻ : ശെരി, നന്നായി പെട്ടെന്ന് ചെയ്യ് അതിന്റെ കാര്യം, റെഡി ആയി കഴിഞ്ഞാ പവിടെ കൂടെ കേറി പോവാല്ലോ
പപ്പ : നോക്കാല്ലേ അപ്പൊ
ഞാൻ : ഒറപ്പായും അതിന് എന്താ വേണ്ടേ വച്ചാ പറഞ്ഞാ മതി ഞാൻ ചെയ്ത് തരാ
പപ്പ : ആഹ് 😁
.
.
.
പപ്പ : കുട്ടാ
ഞാൻ : ഉം
പപ്പ : നമക്ക് കോളേജി പോണതിന് മുന്നേ honey moon പോണ്ടേ
ഞാൻ : അയ്യേ
പപ്പ : ഏഹ്, honeymoon ഒക്കെ പോയി വാവക്ക് വേണ്ട പരിപാടി ഒക്കെ ചെയ്ത് മെല്ലെ തിരിച്ച് വരാ ഏത് അല്ലെങ്കി വേണ്ടാ 2025 half ഒരു ഓണം ടൈം ആവുമ്പോ ബേബിടെ കാര്യം ഒക്കെ അങ്ങോട്ട് ശെരി ആക്കാ…. 😝
ഞാൻ : അതല്ല നമ്മള് honeymoon ഒക്കെ പോയാ അവര് എന്ത് വിചാരിക്കും
പപ്പ : ആര് എന്ത് വിചാരിക്കാൻ 🙄
ഞാൻ : അല്ല നമ്മള് മോശക്കാരാ വിചാരിക്കില്ലേ
പപ്പ : മനസിലായില്ല
ഞാൻ : അതല്ലന്ന് നമ്മള് first night ആഘോഷിക്കാൻ പോവാന്ന് വിചാരിക്കില്ലേന്ന്
പപ്പ : ആഹാ 🤣
ഞാൻ : അതാണ്, ഞാൻ അത്രക്കാരൻ അല്ല 😏
പപ്പ : ഓ 🙄
ഞാൻ : honeymoon ഒന്നും നടക്കില്ല
പപ്പ : വേണ്ടാ honeymoon എനിക്ക് ഇവടെ മതി
ഞാൻ : ഏഹ്
പപ്പ : 😌 honeymoon ന് നീ പറഞ്ഞ പോലെ എന്താണോ നടക്കാ എനിക്ക് ഇവടെ ആണേലും മതിന്ന് 🙂
ഞാൻ : 🙂
പപ്പ മെല്ലെ ചിരിച്ചോണ്ട് എന്റെ നേരെ വന്നു
കുട്ടാ
ഞാൻ : ഓ
പപ്പ : കൊതിയായി 🙂
ഞാൻ : ഉം 😟
പപ്പ : 🌚 ബാ
അവളെന്റെ തോളിൽ പിടിച്ച് മറിഞ്ഞ് ബെഡിലേക്ക് വീണു…
അവളൊരു കൊതിച്ചിയേ പോലെ നോക്കി ചുണ്ട് നനച്ച് മെല്ലെ പൊങ്ങി എന്റെ ചുണ്ടിൽ സീൽ പതിപ്പിച്ചു
ഞാൻ കണ്ണിറുക്കി അടച്ച് അവൾടെ വയറിൽ കൈ വച്ച് തടവി…
പപ്പ തോളിൽ കൂടെ കൈ ഇട്ട് എന്നെ ചേർത്ത് ഞെക്കി പിടിച്ചു…
പപ്പ : കുട്ടപ്പാ 👀, സൊത്തു ആണ് കുട്ടൻ
ഞാൻ : 🙂 ഉം
പപ്പ : cringe അടിച്ചൊ ഡീ പെണ്ണെ 😝
ഞാൻ : 😒
പപ്പ : ദേ എനിക്ക് വേണ്ടത് ഞാൻ വിളിക്കും
ഞാൻ : 😮 🙄
പപ്പ : 🫂 എന്റെ ജീവനാ കുട്ടൻ , എന്റെ ശൊത്തു ആണേ, എന്റെ വാവ ആണേ, എന്റെ പെണ്ണാണെ 🤣
ഞാൻ : അയ്യോ പറയല്ലേ എന്റെ തല പൊളിയുന്നു കേട്ടിട്ട്…
അവളെന്റെ കഴുത്തിൽ അമർത്തി ഉമ്മ വച്ചു
പപ്പ എന്റെ മാല ഊരി എടുത്ത് എന്നെ നോക്കി
പപ്പ : 😌 മനസ്സിലായി, പോ അങ്ങോട്ട്
അവള് അവൾടെ ജിമിക്കി കമ്മൽ ഊരി എടുത്ത് എന്റെ കൈയ്യി തന്നു, പിന്നെ വള മൂക്കുത്തി necklace എല്ലാം ഊരി തന്നു…
