കാന്താരി – 13 8

അവളെന്നെ നോക്കി ഒറ്റ വിരി വിരിച്ച് രണ്ട് കൈയ്യും ബെഡിൽ അമർത്തി പിടിച്ചു

പപ്പ : എന്നെ ഇഷ്ട്ടല്ലേ

ഞാൻ : അല്ല

പപ്പ : 🙂

ഞാൻ : തൊടങ്ങി

ഞാൻ കൈ എടയിൽ കൂടെ ഇട്ട് തിരിച്ച് അവൾടെ കൈ രണ്ടും പിടിച്ച് വലിച്ചു

പപ്പ : 😨

ഞാൻ : ഇഷ്ട്ടം അല്ലാതെ ആണോ ടീ നിന്നെ ഞാൻ ഇവടെ കേറ്റിയത്

പപ്പ എന്റെ കണ്ണിൽ തന്നേ നോക്കി ചെറുതായി ചിരിച്ചു

പപ്പ എന്റെ അടുത്തേക്ക് അടുത്തേക്ക് വന്ന് ചുണ്ടിന്റെ കോണിൽ താടിയിൽ ആയിട്ട് ഉമ്മ വച്ചു

പപ്പ : ഉം… കുട്ടാ

ഞാൻ അവൾടെ കവിളിൽ അമർത്തി ഒരു കടി കൊടുത്തു

പപ്പ : ഉം 😊 ഇഹി 😂

ഞാൻ അവളെ കൊണ്ട് കറങ്ങി അടിയിൽ കെടത്തി

പപ്പ എന്റെ തോളിൽ കൂടെ കൈ ഇട്ട് അടുത്തേക്ക് വലിച്ചു

ഞാൻ അവൾടെ മാല കടിച്ചെടുത്തു…

പപ്പ : ആഹ്… 😨😃

I hate this girl, but എനിക്ക് ഇത് ഇഷ്ട്ടാ

ഞാൻ ആ താലി എടുത്ത് കാണിച്ച് പറഞ്ഞു

പപ്പ : 😃

ഞാൻ : cringe dialogue 🤣

പപ്പ : finally ചളി അടിച്ചല്ലോ 🤣

ഞാൻ : 😂

പപ്പ എന്റെ താടിക്ക് പിടിച്ച് ഞെക്കി

ഞാൻ എണീക്കാൻ പോയി

പപ്പ എന്നെ പിടിച്ച് വലിച്ച് കാലോണ്ട് ലോക്കാക്കി

ഞാൻ : ഉം

പപ്പ : ഉംച്ച്… 👀
ഞാൻ : എണീക്ക്
പപ്പ : close ആവണം എനിക്ക്, എന്റെ ആഗ്രഹമല്ല എന്റെ വാശി ആണ് and ഈ മുറിയിൽ ഞാൻ പറയുന്നതേ നടക്കൂ… 😁
👀👀👀👀👀

> 19:01

പപ്പ : ഇസ്… കുട്ടാ ഇത്തിരി മേലെ

ഞാൻ : മതിയോ

പപ്പ : ഉം

ഞാൻ : മതിയോ

പപ്പ : ഇത്തിരി കൂടെ നല്ല സുഖം

ഞാൻ മെല്ലേ കൈ വച്ച് നല്ല പോലെ മാന്തി കൊടുത്തു

പപ്പ : ഇത്തിരി മേലെ ടാ പട്ടി

ഞാൻ : എന്നാ ഒറ്റക്ക് അങ്ങ് ചൊറിയ്

😌

പപ്പ : ഒരു പൊറം ചൊറിയാൻ നിന്നെക്കൊണ്ട് ആവില്ല തെണ്ടി 😡

ഞാൻ : 👀

പപ്പ : നോക്കാതെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും

ഞാൻ : നീ top ഇട്

പപ്പ : ചൂട്

ഞാൻ : ആർക്ക്

പപ്പ : എനിക്ക് 😌

ഞാൻ : 😊

പപ്പ എന്റെ നേരെ തിരിഞ്ഞ് ഒട്ടി വന്നു

ഞാൻ : ആഹാരം കഴിക്ക് പപ്പാ

പപ്പ : ഉംച്ച്… കെട്ടിപ്പിടിക്ക്

ഞാൻ : ഉം വാ

പപ്പ : ഹിക്കി തരട്ടെ

ഞാൻ : വേണ്ടാ

പപ്പ : അതെന്താ

ഞാൻ : ആരെങ്കിലും കാണും

പപ്പ എന്റെ കഴുത്തിൽ ചുണ്ട് മുട്ടിച്ച് കൊറച്ച് ഭാഗം വായിലാക്കി

ഞാൻ തോളൊണ്ട് തട്ടി

പപ്പ : നോക്ക് വെളുവെളാന്ന് ഇരുന്നതാ അത്

ഞാൻ : racism

പപ്പ : racism അല്ലല്ലോ അത് കളറിന്റെ പേരിലുള്ള കളിയാക്കൽ അല്ലേ ഇത് ഞാൻ സത്യം അല്ലേ പറഞ്ഞത് വെളുത്ത കഴുത്ത് കറുത്തു, നല്ല ചൊവന്ന് കെടക്കും ഒരു കടി തന്നാ തരട്ടെ

ഞാൻ : ദേ അടയാളം വന്നാ കൊല്ലും ഞാൻ ആഹ്

പപ്പ : എന്നാ എനിക്ക് താ

ഞാൻ : കഴിക്കാ പൊന്നു വാ

പപ്പ : എന്താ വിളിച്ചേ 😨

ഞാൻ : പൊ… പൊന്നു🙂

പപ്പ : 😁

ഞാൻ : വേണ്ടേ

പപ്പ : വിളിച്ചോ 🤣

ഞാൻ : എന്നാ വാ

ഞാൻ എണീറ്റ് അവളെ പിടിച്ച് പൊക്കി

പപ്പ : 😊

ഞാൻ : ഡ്രസ്സ്‌ മാറി വാ ഞാൻ താഴെ നിക്കാ

ഞാൻ ഡോർ തൊറക്കാൻ പോയതും പപ്പ അടിയിൽ കൂടെ വന്ന് ഡോർ ലോക്കാക്കി കൈ പൊക്കി കുറ്റി ഇട്ട് അതില് ചവിട്ടി എന്റെ മേലോട്ട് വീണു

ഞാൻ : what

പപ്പ : ഒന്നൂല്ല ഒന്ന് ശെരിക്കെ കാണാൻ

ഞാൻ : കളിക്കല്ലേ

പപ്പ : കളിച്ചില്ലല്ലോ 😌

ഞാൻ : 😟

പപ്പ എന്റെ ബനിയൻ പിടിച്ച് അടുത്തേക്ക് വലിച്ചു

ഞാൻ : ഏഹ്

പപ്പ : വികാരം കാണിക്ക് sigma പോങാ

ഞാൻ : 🙂

പപ്പ എന്നെ ചൊമരിൽ അമർത്തി പിടിച്ച് എന്റെ മേലെ ഒട്ടി

അവൾടെ ആ മനസ്സ് വെളിയിലേക്ക് ചാടാൻ നിന്നു

ഞാൻ അത് കണ്ടു ഞാൻ കണ്ടത് അവളും

പപ്പ : ചീ… 😩

ഞാൻ : ഇല്ല ഞാൻ കണ്ടില്ല 😟

പപ്പ : വേണ്ടാ നീ ഇത്ര മോശം ആണെന്ന് ഞാൻ അറിഞ്ഞില്ല

ഞാൻ : ഇല്ലെന്ന് ഞാൻ just

പപ്പ : മോശം ആയി പോയി നീയും 😣

ഞാൻ : ഇല്ലെന്ന് ഞാൻ ഇനി നോക്കില്ല

പപ്പ എന്റെ ചെവിക്ക് പിടിച്ച് ചുണ്ടിൽ ഒന്ന് ഉമ്മ വച്ചിട്ട് എന്നെ നോക്കി രണ്ട് തോളിലും കൈ വച്ചു

പപ്പ : ഞാൻ വിചാരിച്ചു നീ എന്റെ bra പൊട്ടിച്ച് വലിച്ച് വെളിയിൽ കളയുംന്ന്

ഞാൻ : ആഹ് 😮‍💨 ഏഹ് 😨

പപ്പ : വേണോ വേണോ ഉം ഇന്നാ ഇന്നാ വാ വാ…

ഞാൻ : 😂
പപ്പ കൈ രണ്ടും പിന്നിൽ കെട്ടി നിന്ന് തല ചെരിച്ച് എന്നെ നോക്കി കണ്ണടച്ചു

പപ്പ : ഉംച്ച് അടിക്ക്

ഞാൻ : 🙄

പപ്പ : ഈ ശവം… 😡

അവളെന്റെ മേലോട്ട് ഒട്ടി ചുണ്ട് നനച്ച് അമർന്ന് നല്ല പൊളപ്പൻ kiss അങ്ങോട്ട് തന്നു

Updated: April 23, 2025 — 3:15 am

Leave a Reply

Your email address will not be published. Required fields are marked *