കാന്താരി – 13 8

ഞാൻ തിരിഞ്ഞ് പോയി വണ്ടി ചാവി എടുത്ത് എറങ്ങി
പവി : എങ്ങോട്ടാ
ഞാൻ : ice cream
പവി : ഞാനും വരാ
അവള് വന്ന് കേറി
പപ്പ ഫോൺ സംസാരിച്ചോണ്ട് നിക്കാ വെളിയില്
പപ്പ : എങ്ങോട്ടാ
ഞാൻ : ഒരു സാനം വാങ്ങാൻ
പപ്പ : 😁
പവി : വരുന്നോ
പപ്പ : ആഹ് 😃
ഞാൻ : കേറിക്കോ
പപ്പ : ചെരുപ്പ്
ഞാൻ : അതൊന്നും വേണ്ടാ കേറിക്കോ
പപ്പ വന്ന് കേറി

പത്ത് മിനിറ്റ് കൊണ്ട് സാനം വീട്ടിലെത്തി
അമ്മ : thankyou
ഞാൻ : ആയിക്കോട്ടെ, അതെ എനിക്ക് വേണ്ടേ

> 23:03

ഞാൻ : ടാ പട്ടി എടുത്ത് വക്ക് അച്ചു
അച്ചു : നന്ദാ അവന് വേണം ന്ന്
നന്ദൻ : ഊമ്പിത്താ അപ്പൊ എടുത്ത് വക്കാ🤣
ഞാൻ : അപ്പൻ നാരായണൻ
നന്ദൻ : ഞാൻ വിചാരിച്ചു ശങ്കരേട്ടൻ ആണ് സാനം വേണ്ടത് ന്ന്
ഞാൻ : നീ ഒക്കെ അണ്ടി കത്തി ചാവും 😡
അച്ചു : ഇവടെ നല്ല beef grill അടിച്ചത് പിന്നെ takamaka ഇണ്ട്, Hennessy ഇണ്ട് Cognac നല്ല മുന്തിരി brandy
ഞാൻ : വച്ചിട്ട് പോ ഊളെ
അച്ചു : ടാ സാനം ഞാൻ മാറ്റി വക്കാ നീ നാളെ വന്നോ
ഞാൻ : സെറ്റ് 😃
അച്ചു : അച്ചു വരാ അടുത്ത week
ഞാൻ : ആണോ
അച്ചു : ആഹ്
പപ്പ ഓടി കേറി വന്ന് ഡോർ ലോക്കാക്കി
അച്ചു : പിന്നെ അവള് ഈ വട്ടം goa ആക്കിയാലോ chill spot ചോദിച്ചു
ഞാൻ : അയ്യോ നടക്കില്ല മോനെ
അച്ചു : ആ അത് വിട് നീ നോക്ക് ഞാൻ വിളിക്കാ സാനം ഞാൻ എടുത്ത് വച്ചോളാ
ഞാൻ : എനിക്കൊന്നും വേണ്ടാ നീ അടിച്ചോ കഴിച്ചോ 👀

ഞാൻ ഫോൺ കട്ടാക്കി
പപ്പ എനിക്ക് കൈ തന്നു
ഞാൻ അവളെ പിടിച്ച് വലിച്ചു
പപ്പ : ആരാ
അവളെന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ച് ചോദിച്ചു
ഞാൻ : അച്ചു
പപ്പ : male
ഞാൻ : ആഹ് male തന്നേ
പപ്പ : ഉം
ഞാൻ : അവര് ചെറിയച്ഛന്റെ അവടെ party നടത്താ
പപ്പ : പോണോ
ഞാൻ : ഏയ്‌
പപ്പ : എന്താ നീ അടിച്ചോ പറഞ്ഞത്
ഞാൻ : അത് ആട്ട് കൊട്ട
പപ്പ : എന്ന് വച്ചാ
ഞാൻ : ആടിന്റെ അത്
പപ്പ : 😨
ഞാൻ : 😝 ടേസ്റ്റ് ആണ്
പപ്പ : ചെ
ഞാൻ : 😂
പപ്പ : മോനെ നാളെ അവടെ പോയി ആട്ട് കൊട്ട അടിച്ചിട്ട് fit ആയി വന്നാ നിന്റെ കൊട്ട ഞാൻ വെട്ടും

ഞാൻ : 😟 🙂

പപ്പ : നമക്ക് അതൊന്നും വേണ്ട കുട്ടാ
ഞാൻ : ഞാൻ പറഞ്ഞല്ലോ എനിക്ക് വേണ്ടെന്ന്
പപ്പ : good boy
ഞാൻ : നമക്ക് നാളെ കൊച്ചി പോവാ
പപ്പ : പോണോ
ഞാൻ : ആഹ് വണ്ടി book ചെയ്യണ്ടേ
പപ്പ : ഉം
ഞാൻ : പോവാ രാവിലെ
പപ്പ : ഓ പോവാ
ഞാൻ : ശെരി നേരത്തെ എണീക്കണെ
ഞാൻ ലൈറ്റ് ഓഫാക്കി
പപ്പ ലൈറ്റ് ഇട്ടു
ഞാൻ : ഏഹ്
പപ്പ : ഇപ്പൊ കെടക്കണ്ട
ഞാൻ : ശെരി പറ
പപ്പ എന്റെ ചുണ്ട് പിടിച്ച് തേച്ച് വിരിച്ച് വിട്ടു
ഞാൻ : വിട്
പപ്പ : അങ്ങനെ പറഞ്ഞൂടാ
ഞാൻ : പോയ്‌ കുളി രാവിലെ തൊട്ട് ഈ ഡ്രസ്സ്‌ തന്നേ
പപ്പ : ഓ 😒
ഞാൻ : ഈ തിമിര് മാറ്റിക്കോ പപ്പാ
പപ്പ : എന്താണ് കൂട്ട് കച്ചവടം നടക്കുമ്പോ ആദ്യമേ തന്നേ ഒരാള് പറയുന്ന പോലെ കാര്യങ്ങൾ
ഞാൻ : ന്ത്‌
പപ്പ : ഒന്നൂല്ല
ഞാൻ : ഓ പേരിടൽ ആവും മാള് ഉദേശിച്ചത്‌
പപ്പ : വോ തന്നേ ഡേയ്
ഞാൻ : കഴിവുള്ളവർ പറഞ്ഞു അത് അംഗീകരിക്കപ്പെട്ടു അത് കണ്ട് കഴിവില്ലാത്ത നീ എന്തിന് വാടുന്നു പൂവേ 😂
പപ്പ : ഓ അറിയാ അപ്പൊ നാക്കുണ്ട്
ഞാൻ : നാക്കും മൂക്കും ഒക്കെ ഇണ്ട്
പപ്പ : okey
ഞാൻ : ഒറ്റ കാര്യം പറയട്ടെ
പപ്പ : പറ
ഞാൻ : ഹരിയെ എനിക്ക് ഒരു പരിചയക്കാരൻ ആയിട്ട് പോലും കാണാൻ പറ്റില്ല നീ എന്റെ അനിയനെ അങ്ങനെ കാണണ്ട ഇന്ദ്രനെ നീ വെറുത്തോ പക്ഷെ അത് മനസ്സിൽ മാത്രം ആയിരിക്കണം 😂
പപ്പ : എന്ന് വച്ചാ
ഞാൻ : എന്ന് വച്ചാ പപ്പ എന്റെ സുന്ദരി ആണെന്ന്
പപ്പ : 😂
ഞാൻ : നമ്മടെ എടയിൽ ഹരിയും ഇല്ല ഇന്ദ്രനും
പപ്പ : അങ്ങനെ ആണെ ശെരി
ഞാൻ പപ്പടെ സാരി നേരെ. ഇട്ട് അവളെ ഞാൻ ചേർത്ത് പിടിച്ചു
പപ്പ : ഒറ എടുക്കാ
ഞാൻ : ഏഹ്
പപ്പ : അല്ലെങ്കി വേണ്ടാ
ഞാൻ : അമ്പടി, നീങ്ങി പോയേ
പപ്പ : ഓ പിന്നെ ഞാൻ അതിനാ ഓടി വന്നേ കുട്ടൻ എങ്ങാനും കാത്തിരുന്ന് ഒറങ്ങി പോയാലോ
ഞാൻ : മതി കെടക്കാ വാ
പപ്പ : ഇതാണോ close ആവുന്നേ
ഞാൻ : കൂടുതൽ close ആയാ close ആവും
പപ്പ : ശെരിയാ true love ആണ് വേണ്ടത് ഇന്നലെ ഒറ്റ രാത്രി കൊണ്ട് ഇത്ര close ആയില്ലേ
ഞാൻ : അതാണ് വാ വന്ന് എങ്ങനെ വേണ്ടേ വച്ചാ കെട്ടിപ്പിടിച്ച് പെട്ടെന്ന് ഒറങ്ങിക്കോ
പപ്പ : 🤣
ഞാൻ : വാ
പപ്പ വന്ന് എന്റെ മേലോട്ട് വീണു
പപ്പ : ഹോ ചൂട്
ഞാൻ : കാണും കാണും
പപ്പ : ഈ ചൂടത്ത് close ആവുന്നത് ഒരു സുഖം ആണ്
ഞാൻ : അയ്യടാ
പപ്പ : ഈ സുന്ദരി പെണ്ണിനെ കണ്ടിട്ട് വേണ്ടെങ്കി വേണ്ടാ
പപ്പ കൈ മസിൽ ഒക്കെ വിരിച്ച് കാണിക്കാൻ തൊടങ്ങി…
> 01:44
ഒറക്കം എണീറ്റ് നോക്കിയപ്പോ സമയം ഒന്ന് കഴിഞ്ഞു…
പപ്പ അടുത്ത് കെടപ്പുണ്ട് അവൾടെ ഒരു കൈയ്യും കാലും എന്റെ മേലെ തന്നേ ആണ്
ഞാൻ മെല്ലെ മാറി എണീറ്റ് ബാത്‌റൂമിലേക്ക് പോയി
മൂത്രം ഒഴിച്ച് കഴിഞ്ഞപ്പോ കണ്ണാടിയിൽ സ്വയം നോക്കി നിന്ന് പോയി

😂
പപ്പ ചെവിയില് കടിച്ച പാട് നോക്കി ഞാൻ തിരിച്ച് പോയി…
മെല്ലെ കേറി കെടന്നു
പപ്പ നെരങ്ങി അടുത്തേക്ക് വന്ന് അമർത്തി പിടിച്ചു
ഞാൻ ഷീറ്റ് എടുത്ത് പൊതച്ച് കൊടുത്ത് തിരിഞ്ഞ് കെടന്നു
പെട്ടെന്ന് അവൾടെ കൈ അനങ്ങി തൊടങ്ങി
കൈ വയറിൽ കൂടെ തടവി ബനിയന്റെ അകത്തേക്ക് പോയി
ഞാൻ കൈക്ക് പിടിച്ച് എടുത്ത് വെളിയിൽ ഇട്ടു
ഒരു അമർത്തി ചിരി ആയിരുന്നു പിന്നെ
ഞാൻ : പപ്പാ 🙄
പപ്പ എന്റെ തോളിൽ പിടിച്ച് ഒറ്റ വലി
ഞാൻ : എന്താ
പപ്പ : തിരിയ്
ഹും 🙄
ഞാൻ തിരിഞ്ഞ് അവൾക്ക് നേരെ കെടന്നു…
പപ്പ : സുന്ദരി
ഞാൻ : നട്ട പാതിരക്ക് ഒരു സുന്ദരി
പപ്പ : പോ എന്നാ
ഞാൻ : ഏഹ് വേണ്ട വാ വാ 😂
പപ്പ എന്റെ കൈക്കുള്ളില് കേറി കെടന്നു
ഞാൻ : ഒറങ്ങിക്കോ
പപ്പ മെല്ലെ ബനിയന്റെ മേലെ കൂടെ എന്റെ നെഞ്ചില് കടിച്ചു
ഞാൻ : പപ്പാ
പപ്പ : എന്താ ടീ 😂
ഞാൻ : അയ്യ,എന്ത് നല്ല ചിരി ആണല്ലോ
പപ്പ : ഒന്നൂല്ല
ഞാൻ : പിന്നെ
പപ്പ : നല്ല സുഖം
ഞാൻ : ആണോ
പപ്പ : അതേ
ഞാൻ : എന്നാ ഒറങ്ങിക്കോ
പപ്പ : ഒറങ്ങാനുള്ളതല്ല
ഞാൻ : പിന്നെ 🙂
പപ്പ : സുഖം കൊടുക്കാ അതേ പോലെ സുഖം വാങ്ങാ
ഞാൻ : മാറ് നീങ്ങി കെടക്ക്
പപ്പ കാല് കൂടെ മേലെ കേറ്റി ഇട്ട് എന്നെ അടുത്തേക്ക് വലിച്ച് കാല് ലോക്കാക്കി
പപ്പടെ മൂക്ക് വന്നെന്റെ കവിളിൽ ഇടിച്ച് നിന്നു
പപ്പ മെല്ലെ അനക്കി അത് എന്റെ മൂക്കിൽ കൊണ്ട് ഇടിച്ച് അങ്ങോട്ടും ഇങ്ങോട്ടും തല ആട്ടി
പപ്പ : കുട്ടാ
ഞാൻ : oh
പപ്പ : close ആയാലോ
ഞാൻ : വേണ്ടാ
പപ്പ : ശെരിയാ പോട്ടെ time ആവും accept ചെയ്യാൻ
ഞാൻ അവൾടെ കൈക്ക് ഒറ്റ തല്ല് കൊടുത്തു
പപ്പ : ഊ
ഞാൻ : നീ ഇത് പറഞ്ഞ് പറഞ്ഞാ ജീവിച്ച് പോണേ ഊളെ
പപ്പ കൈ എന്റെ കവിളിൽ വച്ചിട്ട് തടവി
പെട്ടെന്ന് വിട്ട് മാറി
അടുത്ത second ലൈറ്റ് ഓണായി
ഞാൻ : എന്താണ്
പപ്പ വന്ന് എന്റെ കൂടെ പഴയ പോലെ കെടന്ന് കാല് കേറ്റി വച്ച് എന്റെ മേലോട്ട് ചേർന്നു
ഈ വട്ടം അവൾടെ തൊട വിരിഞ്ഞ് നടുക്ക് കാലിൽ വന്ന് തട്ടി
ഞാൻ കാല് മാറ്റാൻ നോക്കി
പപ്പ : no 😌
ഞാൻ : ലൈറ്റ് ഓഫാക്കിക്കേ
പപ്പ : ഉംച്ച് 😃
ഞാൻ : പറ എന്താ കാര്യം
പപ്പ : ഒന്നൂല്ല എനിക്ക് കുട്ടനെ കാണണം തോന്നി
ഞാൻ : ആണോ… 🥺. ഞാൻ നാളെ തന്നേ ദുബായ്ന്ന് ബസ്സ്‌ പിടിച്ച് വരാ
പപ്പ : കളിയ്യാാാ…ക്കാതെ കുട്ടാ…
ഞാൻ അവൾടെ വയറിൽ കൈ വച്ച് അടുത്തേക്ക് വലിച്ചു
പപ്പ : ആഹ് 😂
ഞാൻ : എന്താ പറ
പപ്പ : എന്നാലും എന്നെ ഇങ്ങനെ പിടിക്കാൻ ഒക്കെ തോന്നിയല്ലോ
ഞാൻ : തൊടങ്ങി 🙄
പപ്പ എന്റെ മൊഖത്തിന് നേരെ വന്ന് നോക്കി
ഞാൻ കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : 😊
ഞാൻ : പറ എന്താ പത്മജടെ പ്രശ്നം
പപ്പ : ഏയ്‌… കൊല്ലും ഞാൻ 👀
ഞാൻ : 😁
പപ്പ : പെട്ടെന്ന് എണീറ്റപ്പോ ആളില്ല ഞാൻ വിചാരിച്ചു ഞാൻ ഒറ്റക്കാന്ന് പെട്ടെന്ന് ബാത്‌റൂമില് ലൈറ്റ് കണ്ടു അപ്പൊ എന്താ
ഞാൻ : എന്താ 😁
പപ്പ : ദേ വരുന്നു കൂറ
ഞാൻ : ഉം ഹ്.. 😂
പപ്പ പൊങ്ങി എന്റെ മൊഖത്ത് വന്ന് sudden brake അടിച്ച പോലെ നിന്ന് തല ചെരിച്ച് നോക്കി
പപ്പ : വല്ലാത്ത കൊതി ആണ് ഈ ചുണ്ടിന്
അവളെന്റെ ചുണ്ട് കടിച്ച് വിട്ട് ചിരിച്ചോണ്ട് പറഞ്ഞു
ഞാൻ : അങ്ങനെ ഒന്നൂല്ല
പപ്പ : ഇണ്ട് മോനെ ഇപ്പഴും ന്തോ ആലോചന മനസ്സിൽ ഉള്ള കൊണ്ടാ നീ
പപ്പ എന്റെ കൈ എടുത്ത് കോർത്ത് പിടിച്ച് മേലോട്ട് പൊങ്ങി
ഞാൻ : എന്റെ ഭാര്യ അല്ലേ
പപ്പ : 😂
ഞാൻ : മതി വാ
പപ്പ എന്റെ മേലെ കേറി കെടന്നു
ഞാൻ : ശെരി ഒറങ്
ഒറങ്ങുന്നില്ല നമ്മള് രണ്ടും
പപ്പ എറങ്ങി കെടന്ന് ചെരിഞ്ഞ് കെടക്കുന്ന എന്റെ കാല് പൊക്കി പപ്പടെ കാല് കേറ്റി വച്ച് എന്റെ മേലോട്ട് full ആയി ഒട്ടി
ഞാൻ : 🙄 😊
പപ്പ : രാമാ 😌
ഞാൻ : ഏഹ്
പപ്പ : ഒന്നും തോന്നുന്നില്ല ഇങ്ങനെ കെടന്നിട്ട്
ഞാൻ : ഒറക്ക ക്ഷീണം തോന്നുന്നുണ്ട്
പപ്പ : 🙄 😊 മാറ്റി തരട്ടെ
ഞാൻ : വേണ്ടാ
പപ്പ എടത് കൈ എടുത്ത് എന്റെ പൊറം തല പിടിച്ച് അവൾടെ അടുത്തേക്ക് വലിച്ചു
പപ്പ : നല്ല dark pink lips ചുണ്ട് ഒരു കടി തന്നാ ചോര തെറിക്കും
ഞാൻ : കടിച്ചോ
പപ്പ : കടിക്കട്ടെ
ഞാൻ : ഉം
പപ്പ : ശെരിക്കും
ഞാൻ : ആഹ് നിന്റെ ഇഷ്ട്ടം എന്താ വച്ചാ ചെയ്തോ
പപ്പ : എന്നാ എന്റെ ഇഷ്ട്ടം അതല്ല
ഞാൻ : ഉം
പപ്പ : പിന്നെ എന്താ ചോദിക്ക്
ഞാൻ : എന്താ 😊
പപ്പ : നിനക്ക് സ്നേഹം തന്ന് നിന്റെ എല്ലാ വേദനകളും എടുത്ത് എന്നും സന്തോഷത്തോടെ ഉള്ള ചിരി എനിക്ക് കാണണം, അതേ പോലെ എന്നും നിന്റെ പാതി ആയി നിനക്ക് proper satisfiable sex തരണം, എന്റെ കൈ കൊണ്ട് വച്ചുണ്ടാക്കി തരണം നല്ല healthy babies നെ തരണം അവരെ അവർടെ അമ്മേ പോലെ ആവാതെ നോക്കണം 😁
ഞാൻ : ഏയ്‌
പപ്പ : oh my god 🥹 😊
ഞാൻ : നീ എന്റെ പപ്പ അല്ലേ നിനക്ക് ആകെ ഉള്ള കൊഴപ്പം നീ വല്യ mass ആണെന്ന് ഒരു വിചാരം ഇണ്ട് അത്ര തന്നേ
പപ്പ : 😂
ഞാൻ : ഇനി ഞാൻ എന്റെ ആഗ്രഹം പറയട്ടെ
പപ്പ : ആഹ് 😃
ഞാൻ : ആദ്യം സെറ്റിൽ ആവണം
പപ്പ : okey
ഞാൻ : എന്നിട്ട് ഒരു നല്ല bmw car എടുക്കണം
പപ്പ : 😏
ഞാൻ : 🤣 വെറുതെ പറഞ്ഞതാ ഇത് കേക്ക്
പപ്പ : ഉം
ഞാൻ : എനിക്ക് ഒരു പെണ്ണിനെ ഇഷ്ട്ടാ
പപ്പ : ആരാ അത്
ഞാൻ : അത് വീട്ട് കാര് എടുത്ത് തലയിൽ വച്ച് തന്ന ഒരു കുരിശ്
പപ്പ : 😂
ഞാൻ : അതിന് ഞാൻ മാത്രെ ഉള്ളു
പപ്പ : 😊
അവൾക്ക് വേണ്ടി പറ്റുന്ന പോലെ ഒക്കെ ഓരോന്ന് ചെയ്യണം വല്യ car bus അങ്ങനെ ഒന്നൂല്ല ചെറുത് ചെറുത്
പപ്പ : 🥹
ഞാൻ : പിന്നെ കൊറച്ച് saving ഒരു ചെറിയ family trip എടക്ക്
പപ്പ : ഇത്രേ ഉള്ളു
ഞാൻ : ആഹ്
പപ്പ : അപ്പൊ car bmw
ഞാൻ : എന്തിനാ അത് എനിക്ക് കിട്ടാത്ത വണ്ടി ഒന്നൂല്ല
പപ്പ : 😊
ഞാൻ : ചെറിയച്ഛന്റെ പോലെ ഒരു വല്യ പത്ത് നാപ്പത് ബസ്സ്‌ ഉള്ള പോലെ ഒരു garage വേണം എന്നുണ്ട് അത് ടിപ്പർ ഇത് bus
പപ്പ : ഉം
ഞാൻ : ഇത്ര ഒക്കെ തന്നേ ആ പിന്നെ പവിടെ കാര്യം ഇണ്ടായിരുന്നു ആ കുട്ടു ആയുള്ള കാര്യം okey ആയ ശേഷം അത് വേണ്ടാ ഇനി
പപ്പ : 🙂
ഞാൻ : ഉം
പപ്പ : ഒന്നൂല്ല, 😊
ഞാൻ : എനിക്കറിയാ പവിയേ നിന്റെ ചേട്ടനെ കൊണ്ട് കെട്ടിക്കാൻ നിനക്ക് ആഗ്രഹം ഇണ്ടായി അപ്പൊ രണ്ട് ഫാമിലിക്ക് ഒരുമിച്ച് ജീവിക്കാ അങ്ങനെ ഒക്കെ ഒരുതരം fantasy dream
പപ്പ : ഉം 🥹
ഞാൻ : പോട്ടെ നിനക്ക് ഞാൻ പോരേ അതേ പോലെ ഇപ്പൊ കല്യാണം കഴിഞ്ഞാ പവി പോവും അത് എല്ലാർക്കും വെഷമം തന്നേ അല്ലേ
പപ്പ : ഉം
ഞാൻ : ദേ നോക്ക് നീ നമ്മടെ കാര്യം നോക്കിയാ മതി ഞാനും അങ്ങനെ തന്നെ ആയിരിക്കുള്ളു
പപ്പ : 😂
ഞാൻ : ദേ എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടാ
പപ്പ : thanks
ഞാൻ : ഒറങ്ങാ
പപ്പ : ഉം
ഞാൻ : ലൈറ്റ്
പപ്പ : നിനക്ക് വികാരം ഇല്ലേ ടാ പട്ടി
ഞാൻ : ഏഹ്
പപ്പ : ഈ പാതിരാത്രി നല്ല കാറ്റ് വീശുന്നു അതേ പോലെ നല്ല peaceful atmosphere ഇങ്ങനെ കെടത്തം നിനക്ക് ഒന്നും തോന്നുന്നില്ല എന്നിട്ട്
ഞാൻ : 😊
പപ്പ : മതി good night

Updated: April 23, 2025 — 3:15 am

Leave a Reply

Your email address will not be published. Required fields are marked *