കാന്താരി – 13 8

> 04:33

നല്ല തണുപ്പ് തോന്നി പപ്പ എണീറ്റ് നോക്കിയപ്പോ നമ്മടെ ഭർത്തു 😬 നല്ല ഒറക്കം…
പപ്പ മെല്ലെ കണ്ണടച്ച് ഇന്നലെ നടന്ന കാര്യം ആലോചിച്ചു…

ഷീറ്റ് പൊക്കി നോക്കിയപ്പോ അടിയിൽ ഒന്നൂല്ല പക്ഷെ കുട്ടൻ ട്രൗസർ ഇട്ട് കമന്ന് കെടക്കാ

അവക്ക് ദേഷ്യം വന്നു…പക്ഷെ അത് അവർടെ കല്യാണ ഫോട്ടോ ഇരിക്കുന്ന നിഴൽ അങ്ങ് പോയി

പപ്പ : പാവം നാണം ഇത്തിരി കൂടുതലാ

പെട്ടെന്ന് അവൾടെ കണ്ണിൽ അല്ലെങ്കി തലയിൽ ആ പഴയ താൻ ആദ്യമായി കണ്ട ഇന്ദ്രന്റെ ആ ബാറ്റ് സിദ്ധുന്റെ വീട്ടിൽ ഇന്നലെ ഇരിക്കണ കണ്ടത് ഓർമ്മ വന്നു… എല്ലാം തൊടങ്ങാൻ കാരണമായ ആ ബാറ്റ്…

എല്ലാം മനസ്സിൽ ഒരു ഇടി പോലെ വന്ന് പോയി

പെട്ടെന്ന് ഒരു കൈ വന്ന് മേലെ വീണു

പപ്പ മെല്ലെ തിരിഞ്ഞ് നോക്കി

തണുപ്പ് കാരണം പൊതച്ചപ്പോ ഒറക്കത്തിൽ പൊതപ്പ് തനിക്ക് ഇട്ട് തരാ കുട്ടൻ

ഇത് ആദ്യം ഒന്നുമല്ല പലപ്പഴും ഈ പ്രവർത്തി കാരണം പപ്പ ഒറക്കത്തിൽ നിന്ന് എണീറ്റിട്ട് പോലും ഇണ്ട്

പപ്പ മെല്ലെ തിരിഞ്ഞ് അടുത്ത് കെടക്കണ ആ real man എന്ന് വിളിക്കാൻ പറ്റുന്ന ശിവറാമിനേ കെട്ടിപ്പിടിച്ചു
.
.

നനവ് തോന്നി ഒറക്കം പോയി ഞാൻ മെല്ലെ കണ്ണ് തൊറന്ന് ചുറ്റും നോക്കി
പക്ഷികൾടെ ഒച്ച കേക്കാ…
പപ്പ : കുട്ടാ, ഞാനെ ഒന്നും വേണം വച്ചല്ല എന്റെ നശിച്ച സമയം കാരണം ആണ്…
ഞാൻ : ഏഹ്
പപ്പ പെട്ടെന്ന് എന്നെ വിട്ട് മാറി തിരിഞ്ഞ് കെടന്നു
ഞാൻ മെല്ലെ മലന്ന് കെടന്ന് തിരിഞ്ഞ് നോക്കി
പപ്പ ഒറക്കം ആണ് തോന്നുന്നു…അല്ല തോന്നിയതാണോ ഇനി തിരിഞ്ഞ പോലെ
പെട്ടെന്ന് കൈയ്യിലൊക്കേ നനവ് തോന്നി

ഞാൻ : പപ്പാ
പപ്പ അനക്കം ഒന്നൂല്ല
ഞാൻ അവളെ പിടിച്ച് ഒറ്റ തിരി തിരിച്ചു

പപ്പ : ഉംച്ച് ഒറങ്ങാൻ വിട്
ഞാൻ : എന്താ കാര്യം
പപ്പ : ഒറങ്ങി കെടന്ന എന്നെ വിളിച്ച് പൊക്കി എണീപ്പിച്ച് എന്താ കാര്യം എന്നാ

ഞാൻ ലൈറ്റിട്ട് തിരിഞ്ഞു
പപ്പ : ഹാ ലൈറ്റ് ഓഫാക്ക്…
ഞാൻ : 👀
പപ്പ : 😁, അതേ എന്നോട് ദേഷ്യം ഇല്ലല്ലോ 🥹
അവളങ്ങനെ വന്ന് എന്നെ പൊത്തി പിടിച്ചു
ഞാൻ : ന്താ ടാ നീ
പപ്പ : എനിക്ക് ആരൂല്ല ദേ നിനക്ക് വല്ലതും സംഭവിച്ചാ ഞാൻ ചത്ത് കളയും
ഞാൻ : ന്ത്‌
പപ്പ : ഒന്നൂല്ല
ഞാൻ : പോട്ടെ പോട്ടെ സ്വപ്നം കണ്ടോ
പപ്പ : കുട്ടാ… ഹ്… എന്റെ കൂടെ നിക്കോ എന്നും
ഞാൻ ചാടി എണീറ്റ് വെള്ളം എടുത്ത് അവൾക്ക് കൊടുത്തു
പപ്പ വെള്ളം എറക്കി നാശി കേറി ചൊമക്കാൻ തൊടങ്ങി

ഞാൻ : മെല്ലെ
പപ്പ : ഉം മതി
ഞാൻ ഇത്തിരി വെള്ളം എടുത്ത് മൊഖം തൊടച്ച് കൊടുത്തു
പപ്പ : ഉം.. ഹ് 😊
ഞാൻ : okey
പപ്പ : 😊
ഞാൻ : ന്താ നിനക്ക് പറ്റിയത് നിന്നെ okey ആക്കാൻ ഞാൻ ചക്രശ്വാസം വലിച്ച് എന്റെ കാറ്റ് പോവാനായി നീ വീണ്ടും താഴോട്ട് തന്നേ
പപ്പ : 😁
ഞാൻ : മതി ഇന്ന് തൊട്ട് വീട്ടി ഇരിക്കണ്ട എന്റെ കൂടെ വന്നോ
പപ്പ : ശെരിക്കും 😃
ഞാൻ : ആഹ് ശെരിക്കും
പപ്പ : 😊
ഞാൻ : മതി കെടക്ക് വാ
പപ്പ എന്റെ മേലോട്ട് കേറി കെടക്കാൻ വന്നു
ഞാൻ : നിക്ക് നിക്ക്
പപ്പ : എന്താ
ഞാൻ : ഡ്രസ്സ്‌ ഇട്
പപ്പ : എന്തിനാ കുട്ടാ അതൊന്നും വേണ്ട നമക്ക്
ഞാൻ : ഇട് പൊന്നു
പപ്പ : പൊന്നു വിളിച്ച കൊണ്ട് ഞാൻ ഇടാ 😂
ഞാൻ : ആഹ് പോ

പപ്പ അങ്ങനേ ഷീറ്റ് മാറ്റി
ഞാൻ : ഏഹ്
ഞാൻ ഷീറ്റ് പിടിച്ച് നേരെ ആക്കി
പപ്പ : എന്താ
ഞാൻ : നിക്ക് ഞാൻ ബാത്‌റൂമില് പോയി നിക്കാ
പപ്പ എന്റെ കഴുത്തിന് പിടിച്ച് ഞെക്കി
പപ്പ : എനിക്ക് promise തന്നതാ ഇനിയും വേഷം കെട്ടിയാ ഇണ്ടല്ലോ കുത്തി കൊടല് ഞാൻ എടുക്കും
ഞാൻ : 😂
പപ്പ : 😉
ഞാൻ : ഉം
പപ്പ : നമടെ pure love അല്ലേ പപ്പിക്കുട്ടൻ ആഹ് പപ്പിക്കുട്ടൻ അത് കൊള്ളാ 😂
ഞാൻ : ഉം 😏
പപ്പ : നമ്മടെ സ്നേഹത്തിനെ എന്തിനാ തുണി വച്ച് ഒരു മറ
ഞാൻ : ആഹാ ശെരി അപ്പൊ നമക്ക് തുണി വേണ്ടാ എല്ലാം കത്തിച്ച് കള
പപ്പ : എന്നാ ഞാൻ പോയി മണ്ണണ്ണ തീപ്പട്ടി എടുത്തോണ്ട് വരാ വാ കത്തിക്കാ
ഞാൻ : നിന്നെ ഞാൻ
പപ്പ : 😂
ഞാൻ അവൾടെ കൈ പിടിച്ച് നോക്കി ഇരുന്നു
പപ്പ ഷീറ്റ് പിടിച്ച് എന്റെ മേലോട്ട് കേറി ഇരുന്ന് മെല്ലെ മെല്ലെ കെടന്ന് ഷീറ്റ് മാറ്റി
പപ്പ : ഇസ് നല്ല ചൂട് നെഞ്ചില്
ഞാൻ : എണീക്ക് പപ്പാ
പപ്പ : ഓ പിന്നെ എന്റെ മൊല തട്ടിയാ നീ ചത്തൊന്നും പോവില്ല എല്ലാം ഒപ്പിച്ചിട്ട് നല്ലവൻ ആവുന്ന കാണുമ്പോ എനിക്ക് അങ്ങ്
ഞാൻ : 😁
പപ്പ : എന്ത് സുഖാല്ലേ, എനിക്ക് അറിയില്ല എനിക്ക് എല്ലാം കൊണ്ടും ഇത്ര secure hands ഇനി കിട്ടോന്ന്, you will care for the people, i think you love me
ഞാൻ : ഏഹ്
പപ്പ : ഇല്ല ടീ സുന്ദരിക്ക് എന്നെ ജീവനാ
ഞാൻ : ശേ.. 🙄
പപ്പ : എന്താ സുന്ദരി പെണ്ണിന് ഇഷ്ട്ടായില്ലേ ടീ തക്കുടു സുന്ദരി
ഞാൻ : നിർത്ത് please
പപ്പ : പൊറുക്കി ആയ നിന്നെ ഞാൻ ഒരു pookie ആക്കി മാറ്റും
ഞാൻ : ഓഹ് ശെരിക്കും
പപ്പ : പിന്നല്ല
ഞാൻ : okey
പപ്പ എന്നെ ഇങ്ങനെ നോക്കി കെടന്നു
ഞാൻ : ന്താ ഊളെ
പപ്പ : നല്ല ചുണ്ട് പൊട്ടുന്ന വരേ ഒരു പെട kiss അടിക്കണം എന്നുണ്ട്
ഞാൻ : 😊
പപ്പ : brush ചെയ്യാത്ത കൊണ്ട് വേണ്ടാ
ഞാൻ : വേണേ തന്നോ
പപ്പ : ശെരിക്കും
ഞാൻ : 😌
പപ്പ : ഏയ്‌ വേണ്ടാ
ഞാൻ അവളേം കൊണ്ട് കറങ്ങി അടിയിലാക്കി
പപ്പ : ഉം 😃
ഞാൻ : നമക്ക് എന്തിനാ formality ഏത്
പപ്പ : ഉം
ഞാൻ അവൾടെ മുടി തടവി കവിളിൽ അമർത്തി ഉമ്മ വച്ചു
പപ്പ : ഫ്രഞ്ച് അടി ആനേ 😝
തരട്ടെ
പപ്പ : ഇങ്ങോട്ട് താ പാപ്പാനേ
ഞാൻ അവൾടെ മേലോട്ട് അമർന്നു
പപ്പ കണ്ണ് മേലോട്ട് ആക്കി അടച്ചു…
ഉം
പപ്പ അവൾക്ക് kiss കൊടുത്ത് കഴിഞ്ഞ് സൈഡിലേക്ക് കെടന്ന എന്റെ മേലോട്ട് ചേർന്ന് കെടന്നു
പപ്പ : ഞാൻ പറഞ്ഞത് സത്യം ആയില്ലേ
ഞാൻ : close
പപ്പ : ഉം
ഞാൻ : ഉം
പപ്പ : ഒന്നൂടെ വേണേ close ആവാ ഇപ്പോ
ഞാൻ : ഏയ്‌ ഒരകലം നല്ലതാ 😏
പപ്പ : ടാ പട്ടി 😡
ഞാൻ : 😊
പപ്പ : കുട്ടാ
പപ്പ പാട് പെട്ട് വീണ്ടും മേലോട്ട് കേറി ഷീറ്റ് വച്ച് ഞങ്ങളെ മൂടി
പപ്പ : 😁
ഞാൻ : ന്താ 🙄
പപ്പ : നല്ല തണുപ്പ് പിന്നെ നല്ല vibe സമയം
ഞാൻ : 😊 അയിന് 😡
പപ്പ : അല്ല close ആവാൻ പറ്റിയ climate early morning brain active ആയിരിക്കും
ഞാൻ : നല്ല അറിവാണല്ലോ
പപ്പ : 😁
ഞാൻ : അയ്യടാ ഇളി കണ്ടില്ലേ
പപ്പ : എന്തീയാ ഹരിടെ പെങ്ങൾ ആയി പോയില്ലേ
എനിക്ക് അത് വല്ലാതെ ആയി… വല്ലാതെ ആയി പറഞ്ഞാ ഒരുതരം നാണക്കേട്…
പപ്പ : ഏയ്‌ വെറുതെ
ഞാൻ : നിനക്ക് ആകെ ഒരു കൊറവ് അത് മാത്രം ആണ് ഞാൻ അത് സഹിച്ചു ഞാൻ സഹിച്ചാ പോരെ
പപ്പ : ഉം 😊
ഞാൻ : അതേ നമക്ക് അത് വിടാ അവൻ വരേ പോവേ ചെയ്യട്ടെ
പപ്പ : 😊 ഉം
ഞാൻ : ഇത് നിന്റെ വീട് ഞങ്ങള് നിൻറെ വീട്ട് കാര്
പപ്പ : 🥹 ഉം 😖
ഞാൻ : ഏയ്‌ കേക്ക് പപ്പാ…
പപ്പ മെല്ലെ കണ്ണ് തൊറന്നു
ഞാൻ : നീ cheat ചെയ്യപ്പെട്ടു അത് വിട്ടേക്ക് and അത് past നമ്മൾ എങ്ങനെ ആണ്
പപ്പ : കണ്ടു ഇഷ്ട്ടപ്പെട്ടു കല്യാണം കഴി… 😖 ഹ് 🥹

Updated: April 23, 2025 — 3:15 am

Leave a Reply

Your email address will not be published. Required fields are marked *