ഞാൻ തലേണ തലയിൽ വച്ച് പിടിച്ചു
ആ കാല് കൈക്ക് തന്നേ വന്ന് കൊണ്ടു…
പക്ഷെ വന്നതിന്റെ പാതിയെ പവർ ഉള്ളു അവള് പവർ വലിച്ച പോലെ തോന്നി
ഞാൻ : ഞാൻ അടിക്കില്ല full defend
പപ്പ : 😡
ഞാൻ : വാ, എന്താ പേടിയാ
പപ്പ കൈ ഓങ്ങിയതും ഞാൻ സൈഡിലേക്ക് മാറി
അവള് തന്നേ എന്റെ reflex കണ്ട് ഞെട്ടി തോന്നുന്നു
പപ്പ പല്ല് കടിച്ച് കാല് പൊക്കി ചവിട്ടാൻ വന്നു…
ഞാൻ തലേണ വച്ച് കാല് തട്ടി വിട്ട് നീങ്ങി
വീണ്ടും ആദ്യം ചെയ്ത പോലെ fake ഇടാൻ നോക്കി ഈ വട്ടം left കാലും right കൈയ്യും
ഞാൻ ഒഴിഞ് മാറി തലേണ എടുത്ത് ചൊമരിൽ അമർത്തി
കറക്റ്റ് അവൾടെ കാല് വന്ന് തലേണയില് ഇടിച്ച് നിന്നു അല്ലെങ്കി ചൊമറിന്റെ അറ്റം ആണ്
പപ്പ ദേഷ്യത്തിന്റെ പിടിയിൽ പെട്ട് ചെയ്ത മണ്ടത്തരം
ഞാൻ അവൾടെ നേരെ നോക്കി ആ കാലിന്റെ അടി ഭാഗം പിടിച്ച് ലോക്കാക്കി
പപ്പ : 😳 വിടാൻ
ഞാൻ അവൾടെ കാലിനെ പൊക്കി പിടിച്ച് അവളെ പിന്നിലേക്ക് തള്ളി
പപ്പ ഒറ്റ കാലിൽ ഞൊണ്ടി ചാടി
ഞാൻ : കഴിഞ്ഞു മോളെ ഇനി ഒന്നൂല്ലാ
പപ്പ കൈ എന്റെ നേരെ വീശാൻ നോക്കി
ഞാൻ അപ്പൊ തന്നേ രണ്ട് സ്റ്റെപ്പ് ഫ്രണ്ടിലേക്ക് വലിച്ചു
പപ്പ : ഏഹ്… 😨
ഞാൻ : 😂
പപ്പ തലേണ എടുത്ത് എറിഞ്ഞു എന്റെ മൊഖത്ത്…
ഞാൻ : വലിക്കട്ടെ മേലോട്ട്
പപ്പ പേടിച്ച് ഇല്ലാതായി ഒരു second
ഞാൻ : കറാട്ട പഠിക്കുന്നത് നല്ലതാ പക്ഷെ നീ വേറെ ഏതോ കുന്നംകുളം സാനം ആണ് പഠിച്ചത്
പപ്പ : ഈ കാല് വിട്ടാ നിന്നെ ഞാൻ കൊല്ലും
ഞാൻ : ഏഹ്
ഞാൻ ഒരു step ഫ്രണ്ടിലേക്ക് വലിച്ചു
പപ്പ ചാടി ചാടി എന്റെ line ല് വന്നു
ഞാൻ : അത് എങ്ങനെ അത് 🤣
പപ്പ : മര്യാദക്ക് വിട്ടോ
ഞാൻ : അയ്യേ കെഞ്ചുന്നാ ചേ 😏
പപ്പ : കാല് വിടടാ പട്ടി
ഞാൻ : ശെരി പോ
ഞാൻ കാലിനെ പിടിച്ച് ഒറ്റ പൊക്കി പൊക്കിയതും പപ്പടെ തറയിലെ കാല് slip ആയി അവള് ബെഡിലേക്ക് വീണു…
ഞാൻ മാല എടുത്ത് ഉള്ളിൽ ഇട്ടിട്ട് ഒറ്റ ചാട്ടം ചാടി
വീണ ഫോഴ്സിൽ തല കറങ്ങി ഇരിക്കണ പപ്പേ ഞാൻ നോക്കി
ബോധം വന്നതും അവള് കൈ വച്ച് പൊങ്ങാൻ നോക്കി
ഞാൻ ആ കൈ തട്ടി അവളെ വീണ്ടും വീഴ്ത്തി ഇറുക്കി പിടിച്ച് ലോക്കാക്കി
പപ്പ : വിട്
കെതച്ചോണ്ട് അവളെന്നെ നോക്കി പറഞ്ഞു
ഞാൻ : ഓ പിന്നെ
പപ്പ ശ്വാസം വലിച്ച് വലിച്ച് വിട്ട് എന്നെ നോക്കി ചൊമച്ചു
ഞാൻ : you are tired
പപ്പ എന്നെ നോക്കി അങ്ങനെ കെടന്നു
ഞാൻ : പഴയ പോലെ ശരീരം പോലും നിന്റെ വഴിക്ക് അല്ല
പപ്പ : 🥹
ഞാൻ : വെഷമിക്കണ്ട
പപ്പ : 😖
ഞാൻ അവൾടെ കവിളിൽ ഒരു ഉമ്മ കൊടുത്ത് അവളെ അങ്ങ് വിട്ട് മാറി
പപ്പ : ആ തലേണ അവടെ വച്ചത് നന്നായി
ഞാൻ : 😂 , പറ ഞാൻ എന്താ തെറ്റ് ചെയ്തേ ഇന്ന്
പപ്പ : 👀
ഞാൻ : ശെരി തല്ലിക്കോ അല്ലെങ്കി പിച്ചിക്കോ
പപ്പ എന്റെ മേലോട്ട് ചെരിഞ്ഞു
പപ്പ : വെശക്കുന്നു
ഞാൻ : ഉച്ചക്ക് food കഴിച്ചില്ലേ
പപ്പ : ഉംച്ച്
ഞാൻ : അതെന്താ
പപ്പ : ഞാൻ കൊറച്ച് tension- ലായിരുന്നു പിന്നെ എന്തെങ്കിലും വാങ്ങാ പറഞ്ഞ് വന്നപ്പഴാ വണ്ടി കണ്ടത് വിളിച്ച് നോക്കുമ്പോ തിരിച്ച് പോണു…
ഞാൻ : ഫോൺ വണ്ടിയില് തന്നേ വച്ചു
പപ്പ : 🙂
ഞാൻ : സത്യനാണെ സത്യം
പപ്പ : 🤣
ഞാൻ : വാ കഴിച്ചിട്ട് വരാ
പപ്പ : ഉംച്ച്
ഞാൻ : ഏഹ്
പപ്പ : promise ചെയ്യ്
ഞാൻ : ന്ത് 🙄
പപ്പ : എനിക്ക് ഇനി കരയാൻ എട വരില്ല എന്ന്
ഞാൻ : ഞാൻ കാരണം വരില്ല എന്നെ promise ചെയ്യാൻ പറ്റു
പപ്പ : ഓഹ് 😏…ചെയ്
ഞാൻ : ആഹ്… 😊
പപ്പ എന്റെ മേലോട്ട് കേറി ഇരുന്ന് മുടി കെട്ടി അടുത്തേക്ക് അടുത്തേക്ക് വന്നു
ഞാൻ : വാ ആഹാരം വാങ്ങി തരാ
പപ്പ : നിങ്ങടെ വീട്ടിലെ
ഞാൻ : വീട്ടിലെ
പപ്പ : ഉംച്ച് ഒന്നൂല്ല
ഞാൻ : എണീക്ക്
പപ്പ : അതേ
ഞാൻ : ആഹ്
പപ്പ : ആരൂല്ല ഇവടെ
ഞാൻ : അതിന്
പപ്പ : ഒറ്റക്ക്
ഞാൻ : ആഹ്
പപ്പ : നമ്മക്ക് തുണി വച്ചുള്ള കളി കളിക്കാ
ഞാൻ : അതെന്ത് കളി
പപ്പ : ഏറ്റോം കൂടുതൽ ഡ്രസ്സ് ആരാ ഇട്ടിരിക്കണേ എന്ന് നോക്കാ ജയിക്കുന്നവർക്ക് അഞ്ഞൂറ് രൂപ prize
ഞാൻ : ആണോ
പപ്പ : കളിക്കാ തുണി ഊരി കളി
ഞാൻ : ഏഹ് വേണ്ടാ.
പപ്പ : 😡
ഞാൻ : എണീക്ക് വാ
പപ്പ എന്റെ കൈ രണ്ടും എടുത്ത് കോർത്ത് പിടിച്ചു
