പപ്പ : എന്നല്ല ഞാൻ വിളിച്ചോണ്ട് വന്ന ശേഷം തിരിച്ച് പോയാ you are trying to insult me
ഞാൻ : trying to അല്ല insult ചെയ്തത് തന്നേ ആണ് മേലാൽ ഇങ്ങനെ ചെയ്യാതിരിക്കാൻ
പപ്പ : ഓഹോ 👀
ഞാൻ : നിനക്ക് എപ്പഴും അവളോട് ഒരു ചൊറി ഇണ്ട്, അത് വേണ്ടാ നീ എന്റെ ഭാര്യ ആണ് fine i love you അത് truth, പക്ഷെ അത് പറഞ്ഞ് നിനക്ക് വേണ്ട പോലെ ഒരു കോന്തൻ ആവാൻ എനിക്ക് പറ്റില്ല, നിന്നോട് ഞാൻ വീണ്ടും പറയാ അടുത്ത വട്ടം അവളെ hurt ചെയ്താ ഞാൻ ഇതിലും വലുത് തരും
പപ്പ : what a misogynistic behavior
ഞാൻ : 👀
പപ്പ : സ്ത്രീ വിരുദ്ധത
ഞാൻ : നിർത്തടി നിന്റെ translation ഞാനെ പണ്ടത്തെ നാലാം ക്ലാസല്ല അവള് വല്യ പഠിപ്പിസ്റ്റ്
പപ്പ : 😏
ഞാൻ : എത്ര toxic ആയിട്ടുള്ളാ വാക്കാ അറിയോ അത് 👀, പിന്നെ സ്ത്രീ കൊണദ്ധൻ ആണ് ഞാൻ പറഞ്ഞില്ലേ misogynistic ആണെങ്കി ഞാൻ സ്ത്രീ വിരുദ്ധത മാത്രല്ല കാണിക്കണ്ടത് നിന്നോട് നിന്റെ കൂറ സ്വഭാവം ആൾക്കാരോടുള്ള പെരുമാറ്റം എല്ലാം നോക്കി കുറ്റം പറയണം പറയട്ടെ ഞാൻ
പപ്പ : നീ എന്റെ ചേട്ടനോട് ഇങ്ങനെ ആണോ behave ചെയ്തത് you treated him like a piece of sh..
ഞാൻ : അവൻ അതാണ് i repeat അവൻ അതാണ് piece of shshshshshsh 😮💨
പപ്പ : മതി
ഞാൻ : നിനക്ക് വേണേ അവളോട് ഒരു സഹോദരിയേ പോലെ പെരുമാറാ അല്ലെങ്കി വേണ്ടാ പക്ഷെ ഈ type ഇനി നടന്നാ ഏയ് നടക്കില്ല പപ്പ cute ആണേ പപ്പ സുന്ദരി ആണേ ഏഹ് ഏത് 😁 😏
പപ്പ : നിനക്ക് എന്റെ സഹോദരനെ അങ്ങനെ കാണാ എനിക്ക് പറ്റില്ല, what a double stand
ഞാൻ : അവൾ എന്താ ചെയ്തേ അത് പറ
പപ്പ : നീ ആണ് ആവശ്യം ഇല്ലാത്ത ഓരോന്ന് പറയണേ ഞാൻ ചെറിയ jealous ആണ് fine പക്ഷെ i don’t hate her
ഞാൻ : ആഹ് fine case closed… പക്ഷെ don’t repeat it ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്…. ഞാൻ ഇപ്പൊ പോയില്ലേ അവള് ഒറങ്ങില്ല രാത്രി
പപ്പ : ഓ പിന്നെ
ഞാൻ : പുച്ഛം തൊന്നും പപ്പാ because നീ കണ്ടിട്ടുള്ളത് ഹരിയേം സൂസിയേം മാത്രം ആണ്… 😂
പപ്പ : 😡
ഞാൻ : what, തെറ്റാണോ പറഞ്ഞത്
പപ്പ : അല്ല തെറ്റ് എന്റെ ആണ് ഞാൻ നിന്നെ സ്നേഹിച്ചു ഞാൻ ഇങ്ങോട്ട് തിരിച്ച് വന്നു, അതേ പോലെ എങ്ങനെ പോട്ടെ പറഞ്ഞ് വിടാതെ നിന്റെ പിന്നാലെ വരുന്നത് , care ചെയ്യുന്നത് എല്ലാം തെറ്റാ
ഞാൻ : care അല്ല ഇത് ഇതൊരുതരം ragebait ആണ് നീ hurt ചെയ്യാൻ നോക്കാ പവിയെ, വേണ്ട പപ്പ അവൾക്ക് വെഷമം ആയാ എന്റെ കൈയ്യീന്ന് പോവും അറിയാലോ 👀 😁 വാ
പപ്പ : അവൾക്ക് സങ്കടം വന്നാ നീ എന്നെ അടിക്കോ
ഞാൻ : നീ അല്ല ആരാണേലും അടിക്കും 😏, പിന്നെ നീ ആണെങ്കി വെത്യാസം ഒന്നൂല്ല രണ്ട് തരാൻ എന്താ 😡
പപ്പ : അടിക്കട എന്നാ ഞാൻ നിന്റെ അനിയത്തിയേ harass ചെയ്യാൻ ആണ് നിന്നെ വലിച്ചോണ്ട് വന്നത് ശെരിയാ അടിക്ക് 😡 അടിക്കടാ അടിക്ക്
ഞാൻ : പോയി ആ തല ബക്കറ്റിൽ മുക്ക് പോ ഞാൻ കെടക്കട്ടെ
പപ്പ : നീ നോക്കിക്കോ എന്നെക്കാ priority ആർക്ക് കൊടുത്താലും ഞാൻ തൂക്കും മോനെ
ഞാൻ അവളെ തിരിഞ്ഞ് നോക്കി
പപ്പ : എന്താടാ ദേ ഇന്ദ്രന്റെ നേരെ യുദ്ധം ചെയ്ത എനിക്ക് നീ ഒരു എര അല്ല അറിയാലോ
ഞാൻ : എന്നിട്ട് വട്ടത്തിൽ എന്നെക്കൊണ്ട് പറയിക്കരുത് നീ… ആഹ് വന്ന് കെട
പപ്പ : 😡 ദേ കളിക്കല്ലേ
ഞാൻ : ഞാനെ അറ്നൂറ് കിലോമീറ്റർ പോയിട്ട് വരാ ഒറങ്ങട്ടെ
പപ്പ : okey sleep take a sound sl
ഞാൻ ലൈറ്റ് ഓഫാക്കി
പപ്പ : take a sound sleep…
ഞാൻ : പപ്പ വന്നേ ഇങ്ങോട്ട്
പപ്പ : എനിക്ക് മനസ്സില്ല
ഞാൻ : വരില്ല ഒറപ്പാ
പപ്പ : get lost
ഞാൻ : എന്നാ ഒന്ന് എറങ്ങി പോ
പപ്പ : നീ പോടാ പട്ടി
ഞാൻ ലൈറ്റ് ഇട്ട് ചാടി എണീറ്റു
പപ്പ : 👀
ഞാൻ : എന്താ വിളിച്ചേ ഇപ്പൊ
പപ്പ : എന്നെ എന്തെങ്കിലും ചെയ്താ ഇണ്ടല്ലോ
ഞാൻ : എന്താ വിളിച്ചേ നീ ഇപ്പൊ
പപ്പ : പട്ടിന്ന് സോറി അറിയാതെ
ഞാൻ : പേടി ഇണ്ട് അപ്പോ 👀
ഞാൻ ലൈറ്റ് ഓഫാക്കി വീണ്ടും കേറി കെടന്നു
പപ്പ : എനിക്ക് അറിയായിരുന്നു കൈ നേരായാ എല്ലാം മാറും
ഞാൻ : brilliant, marvellous, fantastic, amazing
