ഞാൻ : ആണോ
പപ്പ : അതേ
ഞാൻ : എന്നാ
പപ്പ : എന്നാ
ഞാൻ : എന്നാ വേണ്ടാ
പപ്പ : ഇങ്ങോട്ട് വരാൻ
ഞാൻ : കൈ എട് സ്ത്രീയെ
പപ്പ : സ്ത്രീയാ ഇവടെ വാടാ 😡
പപ്പ എന്റെ ചെവിക്ക് കടിക്കാൻ വന്നു
ഞാൻ : വിട്
പപ്പ : ഇരി അവടെ എവടെ പോണു
ഞാൻ : സങ്കടം ഇണ്ടോ
പപ്പ : ഏയ്
ഞാൻ : ശെരിക്കും
പപ്പ : ഇല്ലെന്ന്
ഞാൻ : ഉം
പപ്പ : ചേട്ടനെ ഒരു ദിവസം വിരുന്ന് വിളിക്കണം പറഞ്ഞു അമ്മ
ഞാൻ : ആയിക്കോട്ടെ
പപ്പ : ചക്കുടു ഈ ഡ്രസ്സ് ല് അടിപൊളി ആയിണ്ട്
ഞാൻ : shorts സുന്ദരന്റെ tees നന്ദന്റെ 😮💨
പപ്പ : അയ്യേ
ഞാൻ : ചേ shorts നന്ദന്റെ tees ചെറുതിന്റെ
പപ്പ : ഉം 😩
ഞാൻ : അത് അന്ന് നീ പോയപ്പോ എന്ന് ആ മറ്റേ ഇവരൊക്കെ വന്നില്ലേ കൂട്ടിക്കൊണ്ട് പോവാൻ
പപ്പ : ആരൊക്കെ 🙂
ഞാൻ : ഐ മാമൻ
പപ്പ : ഏത് മ്യാമൻ 😁
ഞാൻ : മനസ്സിലായല്ലോ അതന്നെ, മാമൻ 😡 അന്ന് വണ്ടി തള്ളി കേറ്റാൻ ആള് വേണായിരുന്നു അപ്പൊ അങ്ങോട്ട് പോയപ്പോ എല്ലാം കൂടെ കുളിക്കാൻ പോയി…
പപ്പ : കൊള്ളാ
ഞാൻ : അപ്പൊ നന്ദൻ വീട്ടി പോയി എടുത്തോണ്ട് വന്നതാ ഈ സാനം…
പപ്പ : ഉം 😊
ഞാൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി
പപ്പ : ഉം
ഞാൻ : നിനക്ക് അവരൊക്കെ ശത്രുക്കൾ ആവും എനിക്കറിയാം എനിക്ക് വേണ്ടി പ്ലീസ്
പപ്പ എന്നെ തന്നേ നോക്കി ചെറുതായി ചിരിച്ചു
ഞാൻ : ഏഹ് 👀
പപ്പ എന്റെ നെറ്റിയില് നെറ്റി മുട്ടിച്ച് ചെറുതായി ചിരിച്ചു…
പപ്പ : ദേഷ്യം മാറാൻ പപ്പ ചാവണം പക്ഷെ പ്രതികാരം ചെയ്യാതിരിക്കാല്ലോ 😊
പപ്പ എന്റെ തലയിൽ അമർത്തി ഉമ്മ വച്ചിട്ട് എണീറ്റ് അകത്തേക്ക് പോയി…
.
.
.
റൂമില് കേറി ഡോർ ലോക്ക് ചെയ്ത് ഞാൻ അവളെ നോക്കി
മുടി ചീന്തിക്കൊണ്ട് നിക്കാ സാനം…
ഞാൻ മെല്ലെ അടുത്തേക്ക് പോയ്
പപ്പ : ഉം എന്താ
കണ്ണാടിയിൽ നോക്കി ഒരു ചോദ്യം…
ഞാൻ : nice saree
പപ്പ : ആണോ
ഞാൻ കൈ മുന്നിൽ കൂടെ ഇട്ട് അവളെ ചേർത്ത് പിടിച്ചു
പപ്പ : 😂 എന്താ
ഞാൻ : ഒന്നൂല്ല…
പപ്പ : ഉം, കണ്ണാപ്പി ആയി തൊടങ്ങി 😂
ഞാൻ : ഈ റൂമില് നീ ആണ് അവസാന വാക്ക് okey
പപ്പ എന്റെ തോളിൽ കൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു…
പപ്പ : 😊 എനിക്കറിയാ ഇയാള് ഒരുപാട് try ചെയ്യുന്നുണ്ട്, ഒരു സാദാ cringe കാമുകൻ ആവാൻ പറ്റില്ല നിനക്ക് but you are trying so hard
ഞാൻ : ഒരു നാൾ ഞാനും കണ്ണാപ്പി ആവും…
പപ്പ : 😁
പെട്ടെന്ന് ലൈറ്റ് പോയ്
പപ്പ എന്റെ മേലോട്ട് ഒട്ടി
ഞാൻ : ഉം…
പപ്പ : കറന്റ് പോയി കുട്ടാ
ഞാൻ : അതിന്
പപ്പ : ഇല്ല, കള്ളത്തരം കാണിക്കാൻ best സമയം ഇരുട്ടാ
ഞാൻ : ആണോ
പപ്പ : പോ അങ്ങോട്ട് കളിയാക്കാതെ 😃
ഞാൻ : ഇഹിഹി 🙂
പപ്പ എന്റെ മൊഖത്ത് കൈ വച്ച് തടവി മീശ പിടിച്ച് വലിച്ചു
ഞാൻ : ഇസ്
പപ്പ എന്റെ താടിക്ക് പിടിച്ച് അടുത്തേക്ക് വലിച്ചു
ഞാൻ : വിട് പോത്തെ
പപ്പ : ഒരു മുത്തം തരാൻ പാടില്ല എന്നൊന്നും പറഞ്ഞില്ലല്ലോ
ഞാൻ : ദേഹത്ത് തൊട്ടാ മൈയ്യത്താവും എന്നാ പറഞ്ഞെ
പപ്പ : കള്ള നായിന്റെ മോൻ 🤣
ഞാൻ അവളെ മുത്കത്ത് കൂടെ കൈ അമർത്തി ചേർത്ത് പിടിച്ച് ടൈറ്റാക്കി
പപ്പ എന്റെ കവിളിൽ കടിച്ച് വിട്ടു
പപ്പ : ഒന്നൂടെ close ആവണോ
ഞാൻ അവൾടെ കവിളിൽ തടവി മെല്ലെ ചുണ്ട് കൊണ്ട് അമർത്തി ഉമ്മ വച്ചു പക്ഷെ അത് മൂക്കിന്റെ താഴെ ആയി പോയ്
പപ്പ തല ഇത്തിരി പൊക്കി
ഞാൻ പപ്പടെ രുചി ആദ്യമായി അറിഞ്ഞു
പപ്പ എന്റെ വയറിൽ കൈ വച്ച് തടവി ഇടിപ്പിൽ പിടിച്ച് അടുത്തേക്ക് വീണ്ടും ചേർത്തു…
ഞാൻ അവൾടെ മേൽ ചുണ്ട് ചപ്പി വിട്ട് കഴുത്തിൽ അമർത്തി ഉമ്മ വച്ചു
I love you
ഞാൻ പപ്പയേ ചെറുതായി പൊക്കി അമർത്തി കെട്ടിപ്പിടിച്ചു…
പപ്പ : i love you too…
ഞാൻ അവൾടെ ഇടുപ്പിൽ പിടിച്ച് ഞെക്കി വിട്ടു
പപ്പ : ഇസ്…
അവളെന്നെ വിട്ട് മാറി എന്റെ കൈ പിടിച്ച് വലിച്ച് ബെഡിലേക്ക് തള്ളി ഇട്ടു…
പപ്പ ഒരു തരം വെറി കേറിയ പോലെ ആയിരുന്നു…
പപ്പ എന്റെ ചെവി കടിച്ച് വിട്ടു
ഞാൻ അവളെ പിടിച്ച് മാറ്റി
പപ്പ എന്റെ കൈ രണ്ടും പിടിച്ച് വലിച്ച് മാറ്റി
