പപ്പ ചൊമരിൽ ഇടിക്കണ ഒച്ച കേട്ടു
ഞാൻ : ഇപ്പൊ വന്ന് കെടക്കുന്നോ രണ്ട് തരട്ടെ
പപ്പ : അടിക്കാൻ വാ
ഞാൻ : ശെരി എന്തോ ചെയ്
രണ്ട് മിനിറ്റ് ഒച്ച ഇല്ലാതെ ഇരുന്നതും വന്ന് കേറി ഇരുന്നു
Bed അനങ്ങി വീണ്ടും കേറി കെടന്നു അപ്പോ
ഞാൻ കൈ ഇട്ട് അവൾടെ കൈക്ക് പിടിച്ചു
പപ്പ : വിട്
ഞാൻ : വന്നേ ചോദിക്കട്ടെ
പപ്പ : don’t touch me
ഞാൻ : അപ്പൻ സായിപ്പ് ഹ് 😏
പപ്പ : എന്റെ അച്ഛനെ പറഞ്ഞാ ഇണ്ടല്ലോ
ഞാൻ : വരുന്നോ ഇല്ലേ
പപ്പ : വായി തോന്നിയത് മുഴുവൻ പറഞ്ഞിട്ട് വരാ ഞാൻ
ഞാൻ : ശെരി വേണ്ടാ ഞാൻ ദിവാനില് പോയി കെടക്കാ…
ഞാൻ അങ്ങനെ ഉരുണ്ട് അവളെ കൈയ്യിലാക്കി
പപ്പ എന്നെ ശക്തി ആയിട്ട് തള്ളി തള്ളി മാറ്റാൻ നോക്കി
ഞാൻ : ടീ പൊറോട്ടേ നീ ഇത്രേ ഉള്ളു
പപ്പ : കഴിഞ്ഞോ
ഞാൻ : ആ
പപ്പ : ഞാൻ വീട്ടി പോട്ടെ
ഞാൻ : പൊക്കോ
പപ്പ : സ്ഥിരം നിക്കാൻ
ഞാൻ : നിന്റെ ഇഷ്ട്ടം പൊക്കോ
പപ്പ : ശെരി നാളെ ആവട്ടെ
ഞാൻ : അപ്പൊ പഠിത്തം
പപ്പ : ജീവിതം പോയി പിന്നെ ആണ് പഠിത്തം
ഞാൻ : ഇതിനാ ഞാൻ പറഞ്ഞത് അന്നേ divorce വാങ്ങി പോടീന്ന്
പപ്പ : ഞാൻ അതല്ല പറഞ്ഞത്
ഞാൻ : ശെരി
പപ്പ : ഞാൻ അതല്ല പറഞ്ഞത് ഇനി ഇത് പറഞ്ഞാ നിന്റെ നാക്ക് ഞാൻ വലിച്ച് വെളിയിൽ ഇടും
ഞാൻ : എന്താണ് കാര്യം പറ
പപ്പ : എനിക്ക് ആകെ ഉള്ള ആള് എന്നെ നോക്കാതെ ഇരുന്നാ പിന്നെ
ഞാൻ : ആര് പറഞ്ഞു നോക്കുന്നില്ലാന്ന്
പപ്പ : കണ്ണോണ്ട് നോക്കിയാ മതി എല്ലാം ആയി
ഞാൻ : nice joke ഇനി പറഞ്ഞാ കഴുത്തിന് പിടിച്ച് ഞാൻ തന്നെ വെളിയിൽ ആക്കും
പപ്പ : ഞാൻ ഒരു കാര്യം പറയട്ടെ
ഞാൻ : പറഞ്ഞോ
പപ്പ : നമക്ക് ഒരു കുട്ടിക്ക് നോക്കിയാലോ
ഞാൻ : sorry മനസ്സിലായില്ല
പപ്പ : അതാവുമ്പോ എന്നെ സ്നേഹിക്കാൻ എനിക്ക് സ്നേഹിക്കാൻ ഒരാളായി പിന്നെ തരിച്ച് നടക്കണ ഈ കുടുംബം ഒന്ന് ഓൺ ആവും
ഞാൻ : പോയേ ഒന്ന്
പപ്പ : ഏഹ്
ഞാൻ : കുട്ടി എന്നിട്ട് പൈസക്കോ
പപ്പ : അതൊക്കെ നോക്കാ
ഞാൻ : ഒറങ് ഒരൊ മണ്ടത്തരം ആലോചിക്കാതെ നിനക്ക് അതൊന്നും നടക്കില്ല
പപ്പ : എന്ത്
ഞാൻ : അതന്നെ ഈ പൊട്ടാൻ നിക്കണ നീ ആ ദേഷ്യം കൊച്ചിന്റെ മേലെ കാണിച്ചാ പണി ആവും, ഇപ്പൊ കോളേജി പോ
പപ്പ : മതിയോ അങ്ങനെ
ഞാൻ : ആഹ് മതി
പപ്പ : അല്ലെങ്കിലും ഇപ്പോ പ്രസവിക്കാ ആദ്യം തന്തേ ഞാൻ എന്റെ വഴിക്ക് വരുത്തട്ടേ
ഞാൻ : variety dialogue ആണ് കേട്ടോ വഴി ഞാൻ വെട്ടും
പപ്പ : നോക്കാ
ഞാൻ പപ്പേ വലിച്ച് ചേർത്ത് പിടിച്ചു
പപ്പ : വേണ്ടാ മൂഡില്ല എനിക്ക്
അവളെന്റെ മൊഖത്ത് ചുണ്ട് ഒരച്ചോണ്ട് പറഞ്ഞു
ഞാൻ : ഈ മുറിയില് ഞാൻ നിന്റെ അടിമ അല്ലേ
പപ്പ : ആണോ
ഞാൻ : ഉം
പപ്പ : എന്നാലേ എനിക്ക് പൊറത്തും വേണം
ഞാൻ : അത് നീ തലകുത്തി നിന്നാ നടക്കില്ല
പപ്പ : ചെയ്ത് കാണിച്ചാ ശീലം
അവളങ്ങനെ പറഞ്ഞ് എന്റെ ചെവിയിൽ ഉമ്മ വച്ചു
ഞാൻ : ഞാനെ ആനേ മിഴുങ്ങിയാ വെളിയിൽ ഒരു ഈച്ച പോലും അറിയില്ല ആ എന്നെ തളക്കാനാ മോൾടെ ശ്രമം…
പപ്പ ഒന്നും പറഞ്ഞില്ല എന്റെ തല പിടിച്ച് കഴുത്തിൽ ഉമ്മ വച്ച് ചെറുതായി ഞെക്കി
പപ്പ : tired
ഞാൻ : ഏഹ്
പപ്പ : നല്ല തരിപ്പ്
ഞാൻ : ഹും
പപ്പ : ബാത്‌റൂമില് kiss അടി പൊളി ആയിരുന്നെ ആ കുട്ടന്റെ മണം കൂടെ അയപ്പോ
ഞാൻ : ഒറങ്
പപ്പ : tired okey ഒറങ്ങിക്കോ
ഞാൻ : ദേ ഒരു കാര്യം പറയട്ടെ
പപ്പ : പറ
ഞാൻ : നിന്നെ ഞാൻ എന്നെ എങ്ങനെ ഞാൻ നോക്കോ അത് പോലെ നോക്കാ
പപ്പ : നീ self care എന്നൊരു സാധനം ചെയ്യില്ല ആ നീ നിന്നെ പോലെ എന്നെ നോക്കിയാ നല്ല കോമെടി ആയിരിക്കും
ഞാൻ : selfcare ചെയ്യാ
പപ്പ : sorry
ഞാൻ : that’s okey
പപ്പ : ഞാൻ ഈ top ഊരിക്കോട്ടെ
ഞാൻ : എന്താ
പപ്പ : ചൂട് ചൂട്
ഞാൻ : എന്റെ tees എടുത്തിട്ടോ
പപ്പ : അമ്മോ വേണ്ടാ
ഞാൻ : എന്തോ ചെയ്തോ
പപ്പ : ഹും 😮💨
അവള് ആ top ഊരി എന്റെ മേലെ എറിഞ്ഞു
ഞാൻ : അയ്…
പപ്പ : സോറി അറപ്പ് ഞാൻ അറിഞ്ഞില്ല
ഞാൻ : കെടക്ക് ഒറങ് എന്തെങ്കിലും ചെയ് 😂
പപ്പ : ഉം, bad night കുട്ടാ അങ്ങനെ ഇപ്പൊ ഒറങ്ങണ്ട
അവളെന്റെ മേലോട്ട് ചെരിഞ്ഞു
ഞാൻ : എന്താ…
പപ്പ : ഒന്നൂല്ല ഒറങ്ങാൻ
