കാന്താരി – 13 8

👀

പപ്പ തല ചെരിച്ച് എന്റെ ചുണ്ടിലേക്ക് ഒട്ടി

കിച് കിച് ശബ്ദം ഉണ്ടാക്കി പപ്പ എന്റെ ചുണ്ട് വലിച്ച് എടുത്തു

ഞാൻ അവളെ ലൂസാക്കി ലൂസാക്കി ബെഡിലേക്ക് അവളേം കൊണ്ട് ചെരിഞ്ഞു

പപ്പ : 😊

സങ്കടം ഇണ്ടോ നിനക്ക്

അവൾടെ മുടി ഒതുക്കി കൊടുത്ത് ഞാൻ ചോദിച്ചു

പപ്പ എന്നെ ഞെട്ടിച്ച് കൊണ്ട് ഒറ്റ കെട്ടിപ്പിടിത്തം ആയിരുന്നു

തേങ്ങി തേങ്ങി കരയാൻ തൊടങ്ങി അവള്

പപ്പ : എന്നെ മാറി മാറി എല്ലാം കൂടെ… എന്തിനാ ഞാൻ ജീവിക്കണേ എല്ലാർക്കും ബാധ്യത ആയിട്ട് ഹ്.. ഹ്

പപ്പ ശ്വാസം ഇഴ്ത്ത് വിടാൻ തൊടങ്ങി…

ഞാൻ : ഏയ്‌, സാരൂല്ല നോക്ക്

ഞാൻ അവൾടെ കവിളത്ത് രണ്ട് തട്ട് കൊടുത്ത് താടിക്ക് പിടിച്ച് എന്റെ നേരെ പൊക്കി പിടിച്ചു

പപ്പ : 🥹

ഞാൻ : എനിക്ക് പ്രശ്നം ഇല്ലാത്തത് വരേക്കും നീ ഏത് മൈരന്റേം വാക്ക് കേക്കണ്ട 😊

പപ്പ : 🥹 ഉം 😂

ഞാൻ : നിനക്ക് ഞങ്ങൾ ഒക്കെ ഇല്ലേ

പപ്പ : thanks

ഞാൻ : പൊറത്ത് പോണോ

പപ്പ : ഉംച്ച് വേണ്ടാ

ഞാൻ : പിന്നെ

പപ്പ ഒന്നും പറഞ്ഞില്ല പൊങ്ങി എന്റെ കവിളിൽ ഉമ്മ വച്ചിട്ട് കഴുത്ത് ഉമ്മ വച്ച് വായിലാക്കി ഉറുഞ്ചി വിട്ടു

പപ്പ : ഇത് ചെയ്ത് താ, ശരീരം മുഴുവൻ വേണം കടിച്ച പാട് അല്ലേ ഹിക്കു തന്ന പാട് എന്ത് വേണേലും രാമന്റെ ഉള്ളിലേ ആ ദേഷ്യത്തിന്റെ മൃഗത്തിന്റെ എര ആക്ക് എന്നെ

പപ്പ ബ്ലൗസിന്റെ ആദ്യത്തെ ഹുക്ക് ഊരി മാറ്റി വച്ച് ആദ്യത്തെ സ്ഥലം തൊട്ട് കാട്ടി

പപ്പ : ഇഷ്ട്ടം ഇല്ലെങ്കി വേണ്ടാ 😌

ഞാൻ അവൾടെ ഇടുപ്പിൽ പിച്ച്‌ വലിച്ചു

പപ്പ : ഇസ് 😣 😂

ഞാൻ അവൾടെ ഇടുപ്പിന്റെ പിന്നില് കൈ അമർത്തി അടുത്തേക്ക് വലിച്ചു

പപ്പ എന്നോട് ചേർന്ന് കെടന്ന് മുടി മാറ്റി നെറ്റിയില് അമർത്തി ഉമ്മ വച്ചു

ഞാൻ : ഇഷ്ട്ടം ഇല്ലാത്തകൊണ്ടാ ഞാൻ നിന്നെ എന്റെ ആക്കിയത്

പപ്പ : എങ്ങനെ

ഞാൻ : എങ്ങനെയോ

പപ്പ എന്റെ തല അവൾടെ നെഞ്ചിൽ അമർത്തി

പപ്പ : കുട്ടാ ആ കാണിച്ച സ്ഥലത്ത് വെള്ളം ഇണ്ടോ നോക്ക്

ഞാൻ അവൾടെ കൊറച്ച് മേലെ കേറി നെഞ്ചിന്റെ ഭാഗത്ത് കേറി തല വച്ച് കെടന്നു

പപ്പ ശ്വാസം ആഞ്ഞ് വലിച്ച് എന്റെ തലമുടി തടവി തന്നു

പപ്പ : നിന്റെ ചൂട് കൊണ്ട് ഇങ്ങനെ കെടക്കാൻ നല്ല രസം

ഞാൻ : നീ ഇനി ഒരു പരിപാടിക്കും പോണ്ടാ

പപ്പ കണ്ണടച്ച് ചിരിച്ച് സുഖിച്ച പോലെ തലേണയിൽ തല അമർത്തി കെടന്നു

ഞാൻ : എനിക്ക് ഇഷ്ട്ടല്ല നിന്റെ റിലേറ്റീവ്സ്-നേ

പപ്പ എന്റെ മുടി പിടിച്ച് മേലേക്ക് പൊക്കി

😁

പപ്പ : ന്താടാ, നിനക്ക് ഇഷ്ട്ടായോ എന്നെ 😡… വീണോ ടാ നാറി നീ 🥹

ഞാൻ : വീണു തോന്നുന്നു…

പപ്പ : നിന്റെ ആ കണ്ണ് കാണുമ്പോ ഒറക്കം വരുന്നു

ഞാൻ പപ്പടെ കൈക്ക് എടയിൽ കൂടെ കൈ ഇട്ട് അടുത്തേക്ക് ചേർന്ന് പോയി

പപ്പ : 👀

ഞാൻ : 🙂

പപ്പ : നിനക്ക് പതർച്ച ഇല്ലല്ലേ

ഞാൻ : ഉംച്ച് എന്തിനാ അത്

പപ്പ : അതാണ്, ആഹ് പിന്നെ ഇപ്പൊ ഈ കൊമ്പൻ ഈ പിടി പെണ്ണിന്റെ മണം തേടി വന്ന് തൊടങ്ങി അവസാനം 😌

ഞാൻ അവൾടെ കവിളിൽ ഉമ്മ വച്ചു

പപ്പ : മണം വരുന്നുണ്ടോ എന്നെ ഇഷ്ട്ടം ആയില്ലേ അത്

ഞാൻ : ഇല്ലല്ലോ

പപ്പ : രാവിലെ പോയിട്ട് വന്നിട്ട് കുളിച്ചില്ല

ഞാൻ : 😏

പപ്പ : പറയണ കേക്ക് കുളിച്ചാ പിന്നേം

ഞാൻ : ഒരൊ കാരണം 🙂

പപ്പ : ശെരി എന്നാ മാറ് ഞാൻ പോട്ടെ 😡

അവളെന്നെ തള്ളി മാറ്റാൻ നോക്കി

ഞാൻ : വേണ്ടാ 😁

പപ്പ : ഓർമ ഇണ്ടോ നമ്മള്

ഞാൻ : ന്ത്‌ നമ്മള്

പപ്പ : കുട്ടൻ താഴെ ഞാൻ മേലെ

ഞാൻ : ഉം 😊

പപ്പ : ഇപ്പൊ നോക്ക് 😌🌚

ഞാൻ : ദേ ഇനി ഒന്നും ആലോചിച്ച് സങ്കടപ്പെടരുത്

പപ്പ : ഉം, ശെരി

ഞാൻ : നാളെ കോയമ്പത്തൂർ വരുന്നാ

പപ്പ : ഏഹ്

ഞാൻ : ഒരു load സാനം എടുക്കാൻ ഇണ്ട്

പപ്പ : ഒറ്റക്കാ

ഞാൻ : ഉം

പപ്പ : എങ്ങനെ ആണ് പോണത്

ഞാൻ : നീ വരുന്നേ കാർ എടുക്കാ ഇല്ലെങ്കി train

പപ്പ : പോവാ 😁

ഞാൻ : ഉം 😊

പപ്പ : നല്ല ചൂട്

ഞാൻ : ഞാൻ മാറട്ടെ

പപ്പ : കൊല്ലും ഞാൻ മാറിയാ ആഹാ 🙂

ഞാൻ : ശെരി

പപ്പ : നിനക്ക് ശെരിക്കും എന്നെ ഇഷ്ട്ടാണോ അതോ

ഞാൻ : നിന്നെ ഒക്കെ ഇഷ്ട്ടപ്പെടാൻ അയ്യേ

പപ്പ : സത്യം

ഞാൻ അവൾടെ വയറ്റി ശെരിക്കെ ഒരു പിച്ച്‌ കൊടുത്തു

പപ്പ : 😣 ആഹ് വേനിച്ചു

Updated: April 23, 2025 — 3:15 am

Leave a Reply

Your email address will not be published. Required fields are marked *