കാന്താരി – 8 44

ഞാൻ : കഴിച്ചോ

പപ്പ : ആര് അമ്മയോ

ഞാൻ : എല്ലാരും 👀

പപ്പ : അമ്മയും അച്ഛയും ഒക്കെ കഴിച്ചു… പരമു മാമ പൊറത്ത് പോയിരിക്കാ…

ഞാൻ : ഉം…

ഞാൻ ഒന്ന് മൂളി കവർ ഒക്കെ എടുത്ത് എറങ്ങി…

അകത്ത് പോയതും കീക്കുന്റെ മുന്നില് പോയി ചാടി…

ഞാൻ ചെറുതായി ചിരിച്ചു

എനിക്ക് അയാളെ നോക്കാൻ തന്നെ മടി ആയി…

അങ്കിൾ : പരിപാടി ഒക്കെ കഴിഞ്ഞോ ഡോ

ഞാൻ : ആഹ് കഴിഞ്ഞു…

അപ്പഴേക്കും പരമു മാമ കേറി വന്നു…

പരമു മാമ : എന്ത് പോക്കാ ഡോ ഏഹ്

അങ്കിൾ : എന്താ

പരമു മാമ : അല്ല ഇയാള് എന്ത് പോക്കാ ബസ് എടുത്തോണ്ട്

ഞാൻ : ഇല്ല അത് ചെറിയ electrician പണി current ഉംച് ശ്രീയേട്ടൻ പഴണിക്ക് പോയി അപ്പൊ പൊറത്ത് കൊടുക്കാൻ അയാള് ഞങ്ങക്ക് വേണ്ടി നിക്കായിരുന്നു… 🙂

പരമു മാമ : കഴിച്ചോ താൻ

ഞാൻ : ആഹ്

അങ്കിൾ : കഴിച്ചോ 😳

ഞാൻ : ആഹ് അത് പണിക്ക് പോയ്പ്പോ പിള്ളേർക്ക് വാങ്ങിയപ്പോ അവൻ എനിക്ക് കൂടെ വാങ്ങിച്ചോണ്ട് വന്നു…

അങ്കിൾ : ആഹ്

പരമു മാമ : അത് സാരില്ല കൊറച്ച് എന്റെ കൂടെ കഴിക്ക്

പുള്ളി എന്റെ കൈ പിടിച്ച് വലിച്ചോണ്ട് പോയി…

പരമു മാമ : പപ്പു ആഹാരം എടുത്തോ

ഞാൻ : പപ്പാ

പപ്പ : ആഹ്

ഞാൻ : അവടെ വാങ്ങിയതാ പ്രമോദേട്ടൻ വന്നില്ല അപ്പൊ എടുത്തോണ്ട് വന്നു ഇന്നാ 😊 🙄

ഞാൻ കൈയ്യിലെ കവർ അവൾക്ക് കൊടുത്തു…

പരമു മാമടെ കൂടെ ഇരുന്ന് കമ്പനി എന്ന പേരില് വെറുതെ ഇരുന്നു…

> 22:22

ഞാൻ : എന്റെ പൊന്ന് മൈരേ നീ ഒന്ന് നിർത്ത്, ഞാൻ ഇവടെ പൊറത്ത് ഓട്ടം വന്നതാ

സിദ്ധു : എടാ കോപ്പേ നിന്റണ്ടി ഇവടെ എല്ലാരും കൂടുമ്പോ നീ നിന്റെ ബസ്സിന്റെ തൊളയില് ഇട്ടടി

ഞാൻ : 😂

സിദ്ധു : ശെരി എന്ന് വരും

ഞാൻ : കൊറച്ച് ദിവസം ആവും…

സിദ്ധു : പൊ മൈരേ

ഞാൻ : അത് വിട് അവന് എന്താ പറ്റിയെ

സിദ്ധു : അത് കാര്യം ഇല്ല faint ആയത് ചെറിയ പനി പോലെ ഒക്കെ ഇണ്ട്… അത് എന്താ വച്ചാ ഓട്ടം അല്ലേ അയിന്റെ ആണ്

ഞാൻ : ആഹ്, നീ നോക്കണം അവനെ, പിന്നെ ഞാൻ അന്ന് പറഞ്ഞത് ഓർമ ഇണ്ടല്ലോ ഞാൻ വരുന്ന വരെ എങ്കിലും നീ കൂടെ കാണണം…

സിദ്ധു : എന്താ മൈരേ നിനക്ക് ഒന്നെങ്കി കാര്യം പറ അല്ലേ ഈ കൊണ നിർത്ത്

ഞാൻ : ഒന്നൂല്ല വൈയ്യാത്തത

പെട്ടെന്ന് എന്റെ കൈയ്യിന്ന് ഫോൺ പോയി

ഞാൻ തിരിഞ്ഞ് നോക്കിയതും പപ്പ പല്ല് കടിച്ച് ഫോൺ കട്ടാക്കി ഓഫാക്കി

ഞാൻ : 👀 😊 എന്താ

പപ്പ : മതി നിർത്തിക്കോ എല്ലാം കൊറേ ആയി

ഞാൻ : ഫോൺ തന്നെ പപ്പാ കളിക്കല്ലേ എനിക്ക് ദേഷ്യം വരുന്നേ ആഹ്

പപ്പ : നീ ഇങ്ങനെ എടക്ക് എടക്ക് വിളിച്ച് ചോദിക്കണ്ട കാര്യം ഒന്നുമില്ല

ഞാൻ : വീട്ടി വിളിക്കണത് തെറ്റാ

പപ്പ : സിദ്ധു ചേട്ടനെ അല്ലേ വിളിച്ചത് 😡

ഞാൻ : ആഹ് സിദ്ധു എന്റെ brother അല്ലേ

പപ്പ : ചോദിച്ചതോ ആ ഇന്ദ്രന്റെ കാര്യം

ഞാൻ : അതാണോ അത് പിന്നെ വിളിച്ചപ്പോ ചോദിച്ചു അത്ര അന്നേ

പപ്പ : വൈകീട്ട് പവിയേ വിളിച്ച് ചോദിച്ചതോ അപ്പൊ എന്തിനാ ഇത്രക്ക് അവന് importance കൊടുക്കണേ

ഞാൻ : അങ്ങനെ ഒന്നും ഇല്ല ടാ, നിനക്ക് തോന്നണതാ

പപ്പ : മണ്ണാങ്കട്ട 😡, ഇന്ന് വൈകീട്ട് അവന് വൈയ്യാ കേട്ടപ്പോ എന്തായിരുന്നു ഒരു റോക്കറ്റ് കിട്ടിയാ കേറി പോയേനേ അവന്റെ കാല് നക്കാൻ

വെറും അറപ്പ് പോലെ പപ്പ പറഞ്ഞു…

ഞാൻ : എന്താ നിനക്ക് trigger ആവല്ലേ വാ പറയട്ടെ 😊

പപ്പ : വേണ്ട 👀😡, ഇത്ര നേരം ആയില്ലേ കിച്ചുനേ പറ്റി വെറുതെ എങ്കിലും ആത്മാർഥത ഇല്ലാത്ത ഒരു അന്വേഷണം എങ്കിലും… എനിക്കറിയാ നിന്റെ തലക്കകത്ത് കിച്ചു നാട് വിട്ട് പോയി എന്നൊരു കള്ളകഥ വച്ച് ഇന്ദ്രനെ കൊല്ലോ എന്നൊരു പേടി ഇണ്ട് നിനക്ക്…

പപ്പ അത് പറഞ്ഞ് വലത് കണ്ണ് തൊടച്ചു…

എന്റെ മനസ്സ് വായിച്ച പോലെത്തന്നെ അവളത് പറഞ്ഞു…

അവളും കൂടെ അത് പറഞ്ഞപ്പോ എന്റെ tension കൂടി…

പപ്പ : ഹും… 😏

ഞാൻ : വെറുതെ ന്തിനാ ചോദിച്ച് സങ്കടപ്പെടുത്തുന്നെ വച്ചിട്ടാ ഞാൻ ചോദിക്കാതെ ഇരുന്നേ പപ്പാ…

പപ്പ : നിനക്ക് നല്ല പോലെ ഉരുട്ടാൻ അറിയാ 👌

ഞാൻ : ആരേലും കേക്കും വാ പതുക്കെ…

ഞാൻ അവളെ പിടിച്ച് വലിച്ചു…

പപ്പ : എന്തിനാ, എന്നെക്കാൾ എന്ത് കൂടുതൽ ഒള്ളത് കൊണ്ടാ നീ അവന്റെ പിന്നാലെ ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *