കാന്താരി – 8 44

ഞാൻ : അവടെ എന്ത്

സുന്ദരൻ : അവടെ ആണ് പിള്ളേർ സെറ്റോക്കെ

ഞാൻ : ആ best

അമ്മ : എങ്ങോട്ടും പോണ്ട ഇരി അവടെ ഔ ഒരു പിള്ളേര് സെറ്റ് ഇടിക്കും രണ്ടിനേം ഞാൻ ഇപ്പൊ

സുന്ദരൻ : ഈ വല്യമ്മക്ക് ഒരു ഇതും ഇല്ല പ്രായം കൂടും തോറും കാമടി ആയി 🤣

അമ്മ : ആർക്കാടാ പ്രായം ആയെ 😡 നിന്റെ അമ്മടെ അതേ വയസാ എനിക്ക് അവള് പിന്നെ ചുരിദാർ ഒക്കെ ഇടുന്ന കൊണ്ട് അങ്ങനെ പിടിച്ച് നിക്കാ മാത്രം

സുന്ദരൻ : എന്ന് ഇരുപത് കൊല്ലം മുന്നേ ആണാ അമ്മടെ വയസ്സ്

അമ്മ : ഇവനെ ഞാൻ

ഞാൻ : ടാ എന്റെ അമ്മേ കളിയാക്കോ നീ 😡 😂

സുന്ദരൻ : വല്യമ്മടെ ശെരിക്കെ വയസ്സ് എത്ര

അമ്മ : 33 😝

ഞാൻ : അമ്മ അത്ര വേണ്ടാമ്മാ ഇത്തിരി കൂട്ട് ഉം…

അമ്മ : എന്നാ ഒരു പത്ത് കൂട്ടിക്കോ

കണ്ണൻ : ഇമ്മാതിരി തള്ള്

അമ്മ : 45 ടാ

ഞാൻ : അത് fact ഒള്ളതാ

ഇന്ദ്രു : വല്യമ്മ നല്ല ചുരിദാർ ഒക്കെ ഇട്ട് വന്നാ മഞ്ജു വാര്യരാന്നെ പറയൂ സത്യം

ഞാൻ : അതേ ഞാൻ എപ്പഴും പറയും, ഒന്നേ ഈ സാരി തന്നെ അല്ലേ മാക്സി 😏

അമ്മ : അതൊന്നും വേണ്ട ഇനി ഈ വയസ്സായ കാലത്ത്

ഞാൻ : അയ്യടാ അല്ലേലും ഇപ്പൊ തന്നെ അങ്ങ് കിട്ടും…

അമ്മ : പോടാ അങ്ങോട്ട്… ഡാ പിന്നേ വീട്ടിലോട്ട് വാങ്ങാൻ കൊറച്ച് സാനം വേണേ ഒന്ന്‌ വാങ്ങിച്ചോണ്ട് വരൊ

ഞാൻ : ആ അമ്മ list താ

അമ്മ : അങ്ങനെ ഒന്നൂല്ല ഒരാഴ്ചക്ക് വേണ്ട എല്ലാം വേണം

ഞാൻ : അങ്ങനെ പറഞ്ഞാ എങ്ങനെ

സുന്ദരൻ : ഡാ ഊളെ നീ വാ നമ്മക്ക് നോക്കാന്ന്

സിദ്ധു : എന്ത് നോക്കാ

അമ്മ : വീട്ടിലോട്ട് സാനം വാങ്ങാൻ

സിദ്ധു : അത് ഇന്നലെ രാമമാമ ഏർപ്പാടാക്കീണ്ട് അവര് കൊണ്ടെത്തിക്കും…

.
.
> 08:15

സിദ്ധു : ഡാ ഇന്ദ്രാ ഒരു ഒരു മണിക്കൂർ hang out സെറ്റാക്കി താടാ

സുന്ദരൻ : കുനി പുണ്ടെ എനിക്ക് വൈയ്യ ഞാനാര് നിന്റെ മാമേ മൈരേ

സിദ്ധു : ഓ എന്തോ ജാഡ ആണ് നിനക്ക് കോപ്പേ

സുന്ദരൻ : അങ്ങനെ അല്ല bro ശെരി ഞാൻ അച്ചുനെ റെഡി ആക്കിത്തരാ

ഞാൻ : എന്ത്

സുന്ദരൻ : വായി നോക്കിക്ക് കറങ്ങാൻ പോവാൻ പെണ്ണിന്റെ കൂടെ

ഞാൻ : കറങ്ങാൻ തന്നെ 😏

സിദ്ധു : 🙄

> പെട്ടെന്ന് എല്ലാരും അകത്തേക്ക് കേറി വന്നു

കൃഷ്ണ ചെറിയമ്മ : ആ ഇതാര് സാർ വല്ലാത്ത ബുസി ആണെന്ന് കേട്ടു

ഞാൻ : 😃

ചെറിയച്ഛൻ കേറി വന്ന് ഞങ്ങടെ അടുത്തേക്ക് വന്നു

ചെറിയച്ഛൻ : ഡാ നീ എവടെ ആണ് പോയത് അപ്പൻ പറഞ്ഞു ജോലി ആണെന്ന്…

ഞാൻ : ചെറിയ പണി കിട്ടി

ചെറിയച്ഛൻ : കാശു ആഹാരം കഴിച്ചോ ഡീ

ഇന്ദ്രൻ : ഇല്ല 😏

ചെറിയച്ഛൻ : കഴിക്കാ വാ പപ്പടെ കൂടെ വാ

ഇന്ദ്രൻ : വിട് പപ്പാ, ഡാ വന്നെ

.
.
.
> പത്ത് പത്തരക്ക് എല്ലാരും വന്നു അച്ചു കുച്ചു നന്ദൻ ജാനു ഒക്കെ

> 12:22

ഹലോ 🙄

പപ്പ : പോയിട്ട് ഇത് വരെ ഒരു വിളി വന്നില്ല

ഞാൻ : അത് ഇവടെ ജോലി ഇണ്ടായിരുന്നു അതാ

പപ്പ : ആണോ എന്നിട്ട്

ഞാൻ : കഴിഞ്ഞു ഇനി വൈകീട്ട് തേങ്ങ വരും അത് എടുക്കാൻ പോണം, പിന്നേ രാത്രിക്ക് എന്തൊക്കെ സ്പെഷ്യൽ ആണ്

പപ്പ : അടിച്ച് പൊളി ആണ് അപ്പൊ

ഞാൻ : ഉം… അവടെ കൊഴപ്പം ഒന്നും ഇല്ലല്ലോ

പപ്പ : ഇല്ല

ഞാൻ : പിന്നേ വിളിക്കട്ടെ

പപ്പ : എന്താ സിദ്ധു ചേട്ടൻ ഇണ്ടോ അവടെ

ഞാൻ : ആ എല്ലാരും ഇണ്ട് സിദ്ധു സുന്ദരൻ ചിത്തു

പപ്പ : സുന്ദരനോട് അന്വേഷണം പറഞ്ഞേക്ക്…

ഞാൻ : എന്താ പെട്ടെന്ന് അങ്ങനെ

പപ്പ : ആള് സഹായിച്ച കൊണ്ടാ ഇയാൾടെ ചെറിയച്ഛൻ ആ fund ചോദിക്കാതെ വിട്ടത്

ഞാൻ : ഉം ശെരി പറയാ

പപ്പ : ഞാൻ വൈകീട്ട് വിളിക്കാ പൊറത്ത് പോണം…

ഞാൻ : ആഹ്

പപ്പ : ശെരി bye…

.
.
ഫോൺ കട്ടാക്കി ഞാൻ ബെഡിലേക്ക് കേറി ഇരുന്നു

സിദ്ധു : ചീട്ടിട് നായിന്റെ മോനെ

ചിത്തു : പതുക്കെ സിദ്ധു ആരേലും കേക്കും

സുന്ദരൻ : അയിന് എല്ലാരും താഴെ അല്ലേ

ഞാൻ : ടാ ഊളെ വാ പൊറത്ത് പോവാ

സിദ്ധു : എങ്ങോട്ടാ

ഞാൻ : വയലോരത്തെ കാഴ്ച കാണാൻ

സിദ്ധു : ആഹ് best അപ്പൊ കളി മതി ഞാൻ പോട്ടെ

ചിത്തു : എങ്ങോട്ടാടാ രണ്ടും

സിദ്ധു : നീ പോടീ ആണുങ്ങൾടെ കാര്യത്തി സംസാരിക്കാൻ ആയില്ല നീ കേട്ടല്ലോ…

ചിത്തു : ഉവ്വ്…തുപ്പട്ടെ 😂

ഞാൻ : അഗ്🤢. മോശം മൊറപ്പെണ്ണേ…

Leave a Reply

Your email address will not be published. Required fields are marked *