കാന്താരി – 8 44

ഞാൻ : എന്ത് ഇത് അയ്യേ ഇത് കേക്ക് അവൻ വരും നല്ല ഒരു മനുഷ്യൻ ആയിട്ട് ( എവടന്ന് )

പപ്പ : ശെരിക്കും

ഞാൻ : ആഹ്…

പപ്പ എത്തി പൊന്തി എന്റെ കവിള് ഉമ്മ വച്ച് കെട്ടിപ്പിടിച്ച് വന്നു

പപ്പ : എനിക്ക് താ

ഞാൻ : ഒന്ന്‌ കെടക്കോ ഞാനെ ഇവടെ പ്രാന്ത് പിടിച്ച് ഇരിക്കാ

പപ്പ : എന്താ കാര്യം എന്നോട് കൂടെ പറ

ഞാൻ : ഒന്നൂല്ല

പപ്പ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ

ഞാൻ ഒന്ന്‌ മൂളി

പപ്പ : നിനക്ക് എന്നോട് ശെരിക്കും ഇഷ്ട്ടം ഇണ്ടോ

ഞാൻ : അതെന്ത് അങ്ങനെ ചോദിച്ചേ

പപ്പ : അല്ല പലപ്പഴും വല്ലാത്ത സ്നേഹം കാണിക്കുമ്പോ എനിക്ക് ചെറിയ പേടി

ഞാൻ : എനിക്ക് അങ്ങനെ ഒന്നും

പപ്പ : ആ പിന്നെന്താ വച്ചാ എന്നോട് എത്ര ദേഷ്യം ഒണ്ടേലും എന്തൊക്കെ ചീത്ത പറഞ്ഞാലും ആത്മാർത്തമായി പെരുമാറിയ ഒരാള് നീയാ, സ്റ്റേഷൻല് വന്നത് സങ്കടപ്പെട്ട് നിന്നത്, അന്ന് റാം സാറിന്റെ ജോലിക്കാരൻ വന്നപ്പോ അത് deal ചെയ്തത് എല്ലാം

ഞാൻ : ഏയ്‌ എന്താ നീ, കെടക്ക് ഒക്കെ ശെരി ആവും, നീ പറഞ്ഞത് ശെരിയാ പക്ഷെ എനിക്ക് അറിയാ ഇന്ദ്രനെ അറിഞ്ഞോണ്ട് നീ കൊല്ലാൻ ശ്രമിക്കില്ല അല്ലേ നീ സൂസിടെ അത്രക്ക് മോശം അല്ല എന്ന്

പപ്പ : സൂസി അവളും എന്നെ 🥹

ഞാൻ : സൂസി അത് പോട്ടെ അവള് ഇനി ഈ picture കാണില്ല

പപ്പ : അവളെ അറിയോ

ഞാൻ : പിന്നെ നല്ല പോലെ ഇന്ദ്രന്റെ ഒരു bestie ഇണ്ടായിരിന്നു എന്താ അവൾടെ പേര് H വച്ച് എന്തോ ആണോ Harley Honey ആ അതെന്തോ ആവട്ടെ അവൾടെ കസിനാ ആള്

പപ്പ : ഉം ഹന്ന ആണോ

ഞാൻ : ആഹ് ഹന്ന അതന്നെ

പപ്പ : എനിക്കറിയാ എന്റെ കോളേജിലെ സീനിയർ ആണ്

ഞാൻ : ആഹ്, പാവം ആയിരുന്നു നല്ല കൊച്ച് സത്യം പറഞ്ഞാ എല്ലാരും വിചാരിക്കുന്നത് അച്ചു i mean അശ്വതി ആണ് ഇന്ദ്രനെ ഏറ്റോം കൂടുതൽ സ്നേഹിക്കുന്ന പെണ്ണ് എന്നാ പക്ഷെ ഹന്ന ആണ് ആള്…

പപ്പ : എന്ത് ഹന്ന ഇന്ദ്രന്റെ ഗേൾ ഫ്രണ്ടാ

ഞാൻ : ഏയ്‌ അങ്ങനെ ഒന്നും ഇല്ല അവൻ അച്ചുനെ പോലെ തന്നെ ഇവളേം കണ്ടേ പക്ഷെ എന്താ കൊറച്ച് close ആണ്, അവന്റെ അമ്മായിടെ ചേട്ടന്റെ മോള് കൂടെ ആണ് അതോണ്ട് രണ്ട് വീടുകളിലും നല്ല close ആണ്…

പപ്പ : ഓ

ഞാൻ : അത് പോട്ടെ… കെടക്കാ നമ്മക്ക്

പപ്പ : എന്താ അകത്ത് വല്ലാത്ത ശബ്ദം പോലെ

ഞാൻ : ആ അറിയില്ല 🙄 gas ആവും 😁

പപ്പ : ഉള്ളില് വൻ സ്ഫോടനം ആണ്

ഞാൻ : അതേ കാലത്ത് എനിക്ക് നേരത്തെ പോണം വണ്ടി എടുത്ത് വിട്ടിട്ട് ഞാൻ വരാ 😊

പപ്പ : വരൊ അതോ

ഞാൻ : വരാന്ന്… 🙄

പപ്പ : ഒരു കാര്യം ചോദിക്കട്ടെ

ഞാൻ : ഉം

പപ്പ : നിനക്ക് ഞാൻ ആയിട്ട് എന്തേലും വിഷയം ഇണ്ടോ

ഞാൻ : ഇല്ല

പപ്പ : പിന്നെന്താ ഞാൻ തപ്പഴേ നമ്മടെ കല്യാണം കഴിഞ്ഞ് നാല് മാസം ആയി എന്നൊക്കെ പറഞ്ഞപ്പോ down ആയത്

ഞാൻ : ഒന്നൂല്ല

പപ്പ : ഇത് കേക്ക് we have to do that at some point

ഞാൻ : ഒന്ന്‌ നിർത്ത് പ്ലീസ് 😣

പപ്പ : ഞാൻ പറഞ്ഞെന്ന് മാത്രം…

ഞാൻ : ശെരി വിട്

പപ്പ : good night…

.
.
> 10:11

പണി കഴിഞ്ഞ് എറങ്ങിയ Traveller എടുത്ത് ഞാൻ test അടിക്കാൻ എന്ന് പറഞ്ഞു വീട്ടിലോട്ട് പോയി

പപ്പ : ഇതെന്ത് കാർ വന്ന കേട്ടില്ല

ഞാൻ : ഇല്ല ഞാൻ traveller എടുത്താ വന്നെ

പപ്പ : ഏഹ്

ഞാൻ : test drive 😊

പപ്പ : ഉം… കഴിക്കാൻ തരട്ടെ

ഞാൻ : ഇല്ല വേണ്ട ഉണ്ണി ചോറ് വച്ചപ്പോ എനിക്ക് കൂടെ തന്നു

പപ്പ : ഉം… 🙂

ഞാൻ : കഴിച്ചോ 😊

പപ്പ : ഇല്ല

ഞാൻ : കഴിക്ക്… ഞാൻ ഇപ്പൊ എറങ്ങുവേ

പപ്പ : എന്തിന് 🫤

ഞാൻ : പണി ഉണ്ടെടാ

പപ്പ : ഏട്ടൻ വരും ഇപ്പൊ കാണാൻ

ഞാൻ : ഏതേട്ടൻ

പപ്പ : ദാസമ്മാമടെ മോൻ

ഞാൻ : വരട്ടെ

പപ്പ : നമ്മടെ കല്യാണ ടൈമില് ചേട്ടൻ germany വരെ പോയതായിരുന്നു അതാ വരാത്തത്

ഞാൻ : ഓ

പപ്പ : പോയിട്ട് വരൊ പെട്ടെന്ന്

ഞാൻ : ഉം…. 🙄 ശെരി 😊

പപ്പ : ഉം…

> 11:11

Halo

പപ്പ : വരുന്നില്ലേ

ഞാൻ : ദേ എറങ്ങി

പപ്പ : ഉം…

ഞാൻ പോവുമ്പോ ഒരു volvo വന്ന് മുറ്റത് കെടപ്പുണ്ട്…

അകത്ത് കേറിയതും രണ്ട് പേര് ഇരിപ്പുണ്ട് അതേ പോലെ ആന്റി ഒരേ കരച്ചിൽ

പെട്ടെന്ന് അവര് രണ്ട് പേരും തിരിഞ്ഞ് നോക്കി…

അതിൽ ഒരുത്തനെ എവടെ കണ്ട പോലെ ഇണ്ട്

Leave a Reply

Your email address will not be published. Required fields are marked *