കാന്താരി – 8 44

> 11:22
അമ്മായി അപ്പൻ പോവാൻ വേണ്ടി ഞാനും ഉണ്ണിയും കൂടെ വഴിയിൽ ഇരുന്നു

ഉണ്ണി : നിങ്ങക്ക് പ്രാന്തായാ അണ്ണാ ഇങ്ങേരെ ഒക്കെ പേടിക്കാൻ

ഞാൻ : പേടിയാ ഉണ്ട ആണ് അങ്ങേര് അച്ഛനോട് പറഞ്ഞ് കാണും അപ്പൊ എന്നെ കണ്ടാ കരച്ചിൽ ആയി പിഴിച്ചലായി എനിക്ക് വൈയ്യ ഇതൊക്കെ കാണാൻ

ഉണ്ണി : ഓ അങ്ങനെ, അല്ല കാറോ അപ്പൊ

ഞാൻ : അതന്നെ വൈകീട്ട് ചാടാൻ വേറെ വഴി വേണ്ടേ മോനെ 😌 നീ ഒരു വൈകുന്നേരം മൂന്നരക്ക് വിളി വണ്ടി ശെരിയാവുന്നില്ലാ പറഞ്ഞിട്ട് ഞാൻ വരാ

ഉണ്ണി : മൂന്നര വൈകുനേരം 🤣

ഞാൻ : എന്റെ അവസ്ഥ വച്ച് ഉച്ചക്ക് രണ്ട് മണി എനിക്ക് പാതിരാത്രി ആക്കണം മോനെ 😃

ഉണ്ണി : ഓ മുറ്റ് തല തന്നെ

ഞാൻ : 😌, ടാ എന്റെ ഈ മോന്ത ഇല്ലേ അത് മതി എനിക്ക് ജീവിക്കാൻ 😂, അങ്ങേര് പറഞ്ഞത് എന്താ എന്ന് പോലും എനിക്ക് ശെരിക്കെ അറിഞ്ഞൂടാ എല്ലാരും എന്നെ അങ്ങ് top ആക്കി അതിന്റെ പേരില്

ഉണ്ണി : 😂 ദേ അങ്ങേര് പോണു city city അതന്നെ

ഞാൻ : പോട്ടെ പോട്ടെ

അമ്മായി അപ്പന്റെ കാർ പോയതും ഞാൻ ഉണ്ണിടെ കൂടെ വീട്ടിലേക്കുള്ള വഴിയിലേക്ക് കേറി…

ഉണ്ണി : അതേ എത്രമണിക്ക് വിളിക്കണം

ഞാൻ : ഒരു ആറേകാൽ

ഉണ്ണി : ശെരി, aah പിന്നെ കുപ്പി എടുക്കട്ടെ

ഞാൻ : പറയാ

ഉണ്ണി : ഇന്നലെ ഋഷി വന്നായിരുന്നു നിങ്ങളെ തപ്പി

ഞാൻ : ഏഹ്

ഉണ്ണി : അറിഞ്ഞൂടാ അവനെ വിളിക്കട്ടെ

ഞാൻ : വേണ്ട മൈരേ അവൻ ഒന്നാമത് അവടെ ആവും, ഇന്ദ്രൻ അറിഞ്ഞാ നിന്റെ ഉണ്ണിക്കുണ്ണ അവൻ മൊന ആക്കിക്കളയും മൂഡ്

ഉണ്ണി : okey okey

ഞാൻ : ശെരി വിട്ടോ…

ഞാൻ ഒട്ടും ഇഷ്ട്ടം ഇല്ലാതെ അങ്ങോട്ട് പോയി

പാർശു എന്നെ കണ്ട് എണീറ്റ് വന്നു

ഞാൻ : 😊

പാർശു : അച്ഛനെ കളിപ്പിച്ച് കാര്യം അറിഞ്ഞു ല്ലെ

ഞാൻ : ഏയ്‌ അത് സീനില്ല

പാർശു : സങ്കടം ഇണ്ടോ

ഞാൻ : സത്യം പറഞ്ഞാ എന്താ കാര്യംന്ന് എനിക്ക് അറിയില്ല 😃

പാർശു : ഒന്നൂല്ല, അളിയന്റെ ഒരു ഫോട്ടോ പോലും തന്റേൽ ഇല്ല അങ്ങനെ ഇണ്ട് അളിയന്മാർ തമ്മിൽ ബന്ധം അത് ഉച്ചക്ക് പറഞ്ഞത്,

ഞാൻ : aah

പാർശു : പിന്നെ താൻ രാത്രി പോയപ്പോ തനിക്ക് വല്യ സങ്കടം ഒന്നും ഇല്ലേ എന്ന് പോലെ പറഞ്ഞു

ഞാൻ : അതാണോ

പാർശു : aah അത്ര വല്യ കാര്യം ഒന്നുമില്ല അത് ആ ആവസ്ഥ കൊണ്ട് പറഞ്ഞതാ frustration തീർക്കണ്ടേ അതിന്റെ ആണ്

ഞാൻ : അതാ അത് ആ മൂഡിന് അങ്ങ് പറഞ്ഞതാ എനിക്ക് മനസിലായി, അങ്ങാടിയില് തോറ്റാ അമ്മടെ നെഞ്ചത്ത് അത്ര തന്നെ

പാർശു : ഉം 😊 കഴിച്ചോ വല്ലതും

ഞാൻ : ഓ

പാർശു : ഇന്നലെ house warming എങ്ങനെ ഇണ്ടായിരുന്നു

ഞാൻ : അറിഞ്ഞൂടാ, ഒന്നും എണീറ്റ് പോലും കാണില്ല

പാർശു : ഋഷി ഇണ്ടോ അവടെ

ഞാൻ : 🙂 ഇല്ല

പാർശു : 🙂

ഞാൻ : ഇരിക്ക്, എങ്ങനെ ആണ് അവൻ അന്ന് മോളിൽ വച്ച് വഴക്കായി പറഞ്ഞു

പാർശു : അതിന് ശേഷം കമ്പനി ആയി ഇപ്പൊ ഇത്തിരി ബിസി ആണ് തോന്നുന്നു, പിന്നെ അറിയാലോ അവന്റെ ചേട്ടനെ അല്ലേ ഹരി

ഞാൻ : ഏയ്‌ സീനില്ല വിട്ടേക്ക്

പെട്ടെന്ന് ഉണ്ണിടെ കോൾ വന്നു

ഞാൻ : പറ ടാ

ഉണ്ണി : അണ്ണാ നമ്മടെ വല്യച്ചന്റെ ((രാജഹംസം) പെട്ടി ശെരി ആയിണ്ട് കളർ ഏത് വേണം നോക്കി പറ ഞാൻ ഒള്ള കളർ ഒക്കെ അയച്ചിണ്ട്

ഞാൻ : നീ നിനക്ക് വേണ്ടത് അടി

ഉണ്ണി : എന്നിട്ട് അപ്പനെ വിളിക്കാൻ അത് വേണ്ട നിങ്ങള് അത് നോക്കി പറ ചുമ്മാ എന്നിട്ട് എന്റെ ചെവിക്ക് പിടിക്കാൻ ല്ലെ വേണ്ടാ നോക്ക് നോക്ക് ഒന്ന് രണ്ട് മൂന്ന് ഏതാ വേണ്ടെന്നു വച്ചാ നോക്കി ഇട്ടാ മതി…

അവൻ ഫോൺ കട്ടാക്കി

ഞാൻ : തനിക്ക് തിരിച്ച് പോണ്ടേ

പാർശു : ഞാൻ പറഞ്ഞില്ലേ ഞാൻ ജോലി വിട്ടെന്ന് എന്റെ head ജോലി നിർത്തി വന്നു അപ്പൊ പുള്ളിടെ അച്ഛന്റെ ഓഫിസില് എനിക്ക് ജോലി സെറ്റാക്കി തന്നു

ഞാൻ : ഓ

പാർശു : ഈ head head പറയുന്നില്ലേ അത് തന്റെ അളിയനാ

ഞാൻ : ഏഹ്

പാർശു : aah അന്ന് അമ്മായി ആശൂത്രിയിലായ ടൈമില് ഒരു ഡോക്ടർ വന്നില്ലേ lady doctor

ഞാൻ : aah

പാർശു : പുള്ളിക്കാരിടെ മോൻ 😊

ഞാൻ : ഓ nice

ഉണ്ണി വീണ്ടും കോൾ ചെയ്തപ്പോ ഞാൻ അത് കട്ടാക്കി net ഓണാക്കി അവന്റെ മെസേജ് എടുത്ത് നോക്കി

Leave a Reply

Your email address will not be published. Required fields are marked *