കാന്താരി – 8 44

ചെറി : ഇവള് 🤣

ഞാൻ : 😏 അല്ല പിന്നേ

ചിത്തു : അയ് മൊറച്ചെക്കൻ തമാശിച്ചതാ…

ഞാൻ : അതേ മനസ്സിലായാ 😏

ചിത്തു : ടാ ആ സിദ്ധു എവടെ നോക്കീട്ട് വാ

ഞാൻ : അച്ഛൻ എവടമ്മാ

അമ്മ : അച്ഛനും ദാസ് അങ്കിളും ചെറിയച്ഛനും കോട്ടയത്ത് പോയി ചക്കരെ

ഞാൻ : ആണോ അല്ല ചെറിയമ്മ ഒന്നും വന്നില്ല

അമ്മ : ആ ഇണ്ട് അവള് മഹി ഒക്കെ കൂടെ നമ്മടെ അച്ചുന്റെ വീട്ടി ഒരു പരിപാടിക്ക് പോയി

ഞാൻ : അപ്പൊ സിദ്ധുല്ലേ

ചിത്തു : സിദ്ധു അവടെ കാണും നീ ആ കിച്ചുനെ നോക്ക്

ഞാൻ : കിച്ചുവാ 😨

പവി : പേടിക്കണ്ട ഇത് മറ്റേ കിച്ചു കൃഷ്ണ വേണി

അമ്മ : പവി 😡

പവി : കൃഷ്ണ വേണി സേച്ചി പോരെ 😃, നിക്ക് ഞാനും ഇണ്ട്

ഞാനും അവളും കൂടെ ഇങ്ങനെ നടന്നു

പവി : നീ ഇനി പോവോ അങ്ങോട്ട്

ഞാൻ : പോണം പിന്നെ എന്റെ ഭാര്യ അവടെ അല്ലേ

പവി : എന്ന് തൊടങ്ങി ഇത്ര സ്നേഹം

ഞാൻ : ഞങ്ങള് ലവ്വാ 😁

പവി : ഉം

പെട്ടെന്ന് ഞാൻ അത് കണ്ടു… ദൂരെ മതില് ചേർന്ന് നിന്ന് ആ പെണ്ണും സിദ്ധുവും കിസ്സടി

എന്റെ കിളി പോയി

ഞാൻ പവിയെ പിടിച്ച് ഒറ്റ തിരി

പവി : എന്താ ടാ

ഞാൻ : ആഹ് കാല് അമ്മാ

ഞാൻ ഇത്തിരി ഒച്ച ഇട്ട് തന്നെ അലറി

പവി : എന്താ ടാ

ഞാൻ : എന്റെ

ഒന്ന്‌ കറങ്ങി നോക്കിയപ്പോ അവടെ ആരും ഇല്ല വലിഞ്ഞ് തള്ളി കള്ളന്മാര് 😌

സിദ്ധു : എന്താ ടാ എന്താ ഒരു ഒച്ച

ഞാൻ : അത് എന്റെ കാല് മസില് കേറി അമ്മാ

സിദ്ധു : നീ വാ

പവി : നിക്ക് ആ ചെയർ എടുക്കാ

ഞാൻ : വേണ്ട ഇത്തിരി വെള്ളം മതി

പവി : കൊണ്ടോരാ

അവളോടി അകത്ത് കേറിയതും ഞാൻ നേരെ നിന്നു

സിദ്ധു : എന്താ മൈരേ

ഞാൻ : ചെപ്പ അടിച്ച് ഞാൻ തിരിക്കും കുണ്ണേ

സിദ്ധു : എന്താ 🙄

ഞാൻ : ഞാൻ കണ്ടു

സിദ്ധു : എന്ത് 😡

ഞാൻ : നീയും മറ്റേ ലവളും പാട്ട് പാടിയത്

സിദ്ധു : എനിക്ക് തോന്നി നീ ഞങ്ങക്ക് സിഗ്നൽ തന്നതാവുംന്ന്… 😁tenks

ഞാൻ : അയ്യ, നിനക്ക് നാണം ഇല്ലല്ലോ മൈരേ ഇത്ര ആൾക്കാര് കാണും എന്ന് ശെ

സിദ്ധു : സോറി bro വേണ്ട വേണ്ട പറഞ്ഞതാ കേക്കണ്ടേ

ഞാൻ : ആര്

സിദ്ധു : ഞാൻ 😂

ഞാൻ : വോ… തൊട

സിദ്ധു : 😌

ഞാൻ : അടച്ചി തൊട വഴിയിത് 😡

.
.
.
> 23:55

ഞാൻ : halo

പപ്പ : വിളി വന്നില്ല

ഞാൻ : ഇവടെ ഒരു പൂരം നടക്കാൻ സാദ്യത ഇണ്ട്

പപ്പ : ഉം…

ഞാൻ : കഴിച്ചോ നീ

പപ്പ : ആ, സാറോ

ഞാൻ : ഉം

പപ്പ : എന്താ കഴിച്ചേ

ഞാൻ : ചോറും അയ്ക്കൂറ പൊരിച്ചത്

പപ്പ : ഒരു പൊളി പൊളിച്ചു

ഞാൻ : ഏയ്‌

പപ്പ : ഓ പറഞ്ഞപോലെ ഇയാൾക്ക് മീൻ പിടിക്കല്ലലോ

ഞാൻ : good night

പപ്പ : എന്താ അങ്ങനെ ഒരു പോക്ക്

ഞാൻ : ഒന്നൂല്ല

പപ്പ : ഉം, good night

ഞാൻ : അതേ സങ്കടപ്പെടല്ലേ കേട്ടല്ലോ

പപ്പ ഒച്ച എടറിയ ഒരു മൂളൽ മൂളി…

ഞാൻ : അതേ ഞാൻ വേണേ വഴിപാട് കഴിക്കാ അവൻ തിരിച്ച് വരാൻ

പപ്പ ഒന്നും പറഞ്ഞില്ല പക്ഷെ ഒരു തേങ്ങൽ മാത്രം കേക്കാനുണ്ട്…
ഞാൻ : halo

ഉം… പറഞ്ഞോ

ഞാൻ : കരയാതെ, പപ്പാ എന്താ നീ ഇങ്ങനെ ഒരുമാതിരി ചേ

പപ്പ : എന്തോ അറിയില്ല നിന്റെ ആ പപ്പാന്ന് നീട്ടി വിളി വല്ലാത്ത slay feel ആണ്… ആ സ്നേഹം എനിക്കറിയില്ല

😊, ആഹാ ഇത് കൊറേ ആയല്ലോ കേക്കാൻ തൊടങ്ങീട്ട് 😂

പപ്പ : അതേ പാർശു വന്നു

ഞാൻ : വച്ചോ എന്നാ

പപ്പ : good night

ഞാൻ പെട്ടെന്ന് ഡോറിൽ ചാരി നിക്കണ സുന്ദരനെ കണ്ടു…. അവന്റെ തൊട്ട് പിന്നി ചേരാത്ത നാണം ചേർത്ത് പിടിച്ച് സിദ്ധു കൂടെ ഇണ്ട്

ഞാൻ : 🙄 halo

ഇന്ദ്രൻ : ആഹ്.. Halo halo 😏

ഞാൻ ഫോൺ കട്ടാക്കി അവനെ നോക്കി ചിരിച്ചു

ഇന്ദ്രൻ : സിദ്ധു ഇവനെ ആരാടാ അകത്ത് കേറ്റിയത്

ഞാൻ : 🙄

ഇന്ദ്രൻ : ഈ മോന്ത ഇനി ഇങ്ങനെ ആക്കിയാ ചെകിടടച്ച് തരും മൈരേ ഒന്ന്‌

ഞാൻ : 😃

സിദ്ധു : ആ ഇവന് നമ്മളെക്കാൾ ഒക്കെ വലുത് ബസ്സിന്റെ തൊള ആണല്ലോ

ഞാൻ : ടാ കോപ്പേ നിർത്തിക്കോ പറയട്ടെ

സിദ്ധു :😨 no പ്ലീസ്

ഇന്ദ്രൻ : എന്താടാ

ഞാൻ : ഇറ്ക്കി അണച്ച് ഒരു 😁

സിദ്ധു : ഏയ്‌ രാമാ വേണ്ടാ 😨

ഞാൻ : ആ മൂടിക്കൊണ്ട് പോ അപ്പൊ 😡

അവന്മാര് രണ്ടും കൂടെ വന്ന് എന്റെ അടുത്ത് കേറി ഇരുന്നു

സുന്ദരൻ എന്റെ മടിയിൽ കേറി കെടന്നു

ഞാൻ : ടാ അത് പെട്ടെന്ന് ഒരു ഡ്രൈവറേ കിട്ടീല്ല ടാ…

Leave a Reply

Your email address will not be published. Required fields are marked *