കാന്താരി – 8 44

ഇന്ദ്രു : ശെരി പോട്ടെ

ഞാൻ : ഇതെന്ത് നീര് വച്ചിരിക്കണേ കവിള് 😳

സിദ്ധു 🤣

ഇന്ദ്രൻ : 😉

ഞാൻ : എന്ത് ടാ 😃

സിദ്ധു : ഞങ്ങള് nagpur പോയിട്ട് highway കേറി drag അടിച്ചു

ഞാൻ : ആഹ്

സിദ്ധു : അത് രാമമാമ അറിഞ്ഞു

ഞാൻ : ശോ, എന്നിട്ട്

സിദ്ധു : ആള് വന്ന് നമ്മടെ ഹീറോന്റെ ചെവിക്കുറ്റി അടിച്ച് തിരിച്ചു

ഞാൻ :അച്ചോടാ നല്ല കാര്യം

ഇന്ദ്രു : ഈ പുണ്ട രക്ഷപ്പെട്ടു മൈരൻ

ഞാൻ : അത് പിന്നെ പറയാൻ ഇണ്ടോ ഇവനെ ഒന്നും കൂട്ടത്തിൽ കൂട്ടാൻ പറ്റില്ല…

സിദ്ധു : 🤣 കറക്ക്റ്റ് ടൈമിന് പാല് മേടിക്കാൻ പോയി, കാര്യം അറിഞ്ഞു തെറിച്ചു….

ഞാൻ : എങ്ങനെ അറിഞ്ഞേ

ഇന്ദ്രു : അത് എല്ലാം സെറ്റിൽ ആക്കി police പിടിച്ചത് ഒക്കെ പക്ഷെ ക്യാമറ വഴി ഫൈൻ വന്നത് മാത്രം വിട്ട് പോയി… 🙂

ഞാൻ : എത്ര മുട്ടിച്ചേ

സിദ്ധു : ഞാൻ 212 ഇവൻ 197

ഞാൻ : അപ്പൊ നേരെ തിരിച്ച്

സിദ്ധു : 🙄

ഇന്ദ്രു : അടി അടി അടി
🙏
ഞാൻ : അതാണ് 🤣… ആ ഒരടി വേണം 212 മുട്ടിച്ച നീ ആർക്ക് ഊമ്പാൻ പോയി കുണ്ണേ

ഇന്ദ്രു : ടാ സിദ്ധു ഇവൻ തന്ത വൈബായി 😁, അയ്യേ രാമൻ തന്ത വൈബ്

ഞാൻ : അതേ മൈരേ എനിക്ക് ഈ ഓവർ speed ഇഷ്ട്ടല്ല 😏

സിദ്ധു : ടാ നീ അറിഞ്ഞാ

ഞാൻ : എന്ത്

സിദ്ധു : ചെക്കൻ വണ്ടി എടുത്തു

ഞാൻ : 👀

ഇന്ദ്രു : 🙏

സിദ്ധു : വാ

ഞങ്ങള് അവന്റെ കൂടെ നേരെ പൊറത്തേക്ക് നടന്നു…

മുറ്റത് ഒരു മിനി മരത്തിന്റെ അടിയിൽ കെടക്കുന്നു

ഞാൻ : അമ്പോ unlock അടിച്ച കൊണ്ട് വണ്ടി നിക്കണത് കണ്ടു

സിദ്ധു : പൈസക്കാർടെ swift 🤣

ഞാൻ : ഒന്ന്‌ പോ മൈരേ, പെട ആണ് മോനെ വണ്ടി മുറ്റ് ലുക്കാ അവടെ ഒന്നിണ്ട് സീനാ 😃

സിദ്ധു : ഇതൊന്നുമല്ല മോനെ ഇനി ആണ് സാനം വരാൻ ഒള്ളെ

ഞാൻ : എന്ത്

സിദ്ധു : ടാ എവടെ എത്തി ടാ

ഇന്ദ്രു : ഓ എനിക്കറിയില്ല, നിങ്ങള് വാ എനിക്ക് ഒറക്കം വരുന്നു

സിദ്ധു : ആ വന്നെ ഈ ചെക്കനെ ടൈമിന് കെടത്തി ഒറക്കണം

.
.

എട്ട് മണിക്ക് കണ്ണ് തൊറന്ന് നോക്കിയപ്പോ വല്ലാത്ത ഒരു tension പോലെ എന്തിനാ എന്ന് മാത്രം അറിയാൻ പറ്റുന്നില്ല ഒരുമാതിരി

.
.
ചെറി എവടമ്മ

അടുക്കളയിൽ നിക്കണ അമ്മടെ അടുത്തേക്ക് ഞാൻ പോയി

അമ്മ : അവര് അമ്പകത്തി പോയി ഇന്ന് കണ്ണന്റെ പേരില് വഴിപാട് നടക്കാ എല്ലാരും പോയി

ഞാൻ : അവൻ പോയില്ല

അമ്മ : അവൻ പോയില്ല അവനെ എണീപ്പിച്ചില്ല പവി പറഞ്ഞില്ലേ കൊച്ച് മയങ്ങി വീണു

ഞാൻ : ആഹ്

അമ്മ : അപ്പൊ ചെറിയച്ഛന്റെ ആ ഫ്രണ്ട് ജോൺ അങ്കിൾ ഇല്ലേ

ഞാൻ : ആഹ്

അങ്ങേര് നോക്കീട്ട് അവന് ഒറക്കം വേണം കൊറച്ച് കൊറവാ എന്നൊക്കെ പറഞ്ഞു

ഞാൻ : ആ നന്നായി എങ്ങനെ ഒറങ്ങും 🙄

അമ്മ : അവള് വരൊ

ഞാൻ : ഇല്ല

അമ്മ : ഇന്നലെ വൈകീട്ട് വിളിച്ചു എന്നെ നീ എറങ്ങി പറഞ്ഞിട്ട്

ഞാൻ : ഉം

അമ്മ : അങ്ങേര് നിന്നെ വല്ലതും പറഞ്ഞോ

ഞാൻ : ആര്

അമ്മ : കൃഷ്ണേട്ടൻ

ഞാൻ : എന്നെ എന്ത് പറയാൻ

അമ്മ : അല്ല അച്ഛനോട് എന്തോ പറഞ്ഞിണ്ട് അച്ഛൻ നല്ല പോലെ പിടിച്ച് കൊടുത്തു പറഞ്ഞു

ഞാൻ : ആര്

അമ്മ : നിന്റെ ചെറിപ്പഴം എന്താന്ന് പറഞ്ഞില്ല

ഞാൻ : ഒന്നൂല്ല അങ്ങേർക്ക് ഞാൻ അയാൾടെ മോനെ തപ്പാൻ പോയില്ല അവൻ പോയത് എനിക്ക് ഒരു സങ്കടം ഇല്ല എന്നൊക്കെ ഒരു തോന്നല്

അമ്മ : എന്താ ഇപ്പൊ അങ്ങനെ തോന്നാൻ 😡

ഞാൻ : ആവോ 😂

അമ്മ : എന്നാ പിന്നേ ഒരു കാര്യം ചെയ്യാ നീ അവനെ തപ്പി സിനിമയിലെ ഒക്കെ പോലെ പോ എന്നിട്ട് കണ്ട് പിടി

ഞാൻ : chill mummy chill 😂

അമ്മ : ദേഷ്യം വരില്ലേ പിന്നെ കറമമം

ഞാൻ : അല്ല അങ്ങേരെ കുറ്റം പറയാൻ പറ്റില്ല 😁

അമ്മ : 🥴 😝

ഞാൻ : എനിക്ക് അവനോട് ഒരു തരി ഇത് തോന്നുന്നില്ലമ്മാ

ആരോട് ടാ

സുന്ദരൻ എന്റെ പിന്നില് ഒറ്റ ഇടി ഇടിച്ച് അകത്തേക്ക് കേറി

ഞാൻ : 🙂

ഇന്ദ്രു : ആരോട്

ഞാൻ : നിന്നോട് തന്നെ മൈ 😨 my dear അനിയാ 🙂

ഇന്ദ്രു : ഞാൻ എന്തോ കാട്ടി ഊളെ

ഞാൻ : നീ എല്ലാരേം പറ്റിച്ച് പോയതോ

അമ്മ : അതന്നെ ദേ ചെക്കാ അടി വാങ്ങും നീ കേട്ടല്ലോ

സുന്ദരൻ : ഇനി എങ്ങോട്ടും പോണില്ല ഇനി നേരെ Canada

ഞാൻ : എന്ത്

സുന്ദരൻ : ഒന്നൂല്ല… 🤣 നീ വന്നെ നമ്മക്ക് അച്ചുന്റെ വീട്ടി പോവാ സിദ്ധു ഇപ്പൊ റെഡി ആവും

Leave a Reply

Your email address will not be published. Required fields are marked *