കാന്താരി – 8 44

ചേട്ടൻ : അപ്പൊ കല്യാണം ആണ്

ഞാൻ : ഓ good congratulations

ഞാൻ പുള്ളിക്ക് കൈ കൊടുത്തു

ചേട്ടൻ : thanks man

ഞാൻ : എവടെ ഒള്ളതാ ആള്

ചേട്ടൻ : കോട്ടയം

ഞാൻ : colleagues ആണോ

ചേട്ടൻ : അതേ

ചന്തു : love love

ചേട്ടൻ : Jessi

ഞാൻ : Christian ആഹ്… 😊

ചേട്ടൻ : അപ്പൊ കാണാ എടക്ക് വച്ച്

ഞാൻ : ആ sure ഇയാളെ ഞാൻ കണ്ടിട്ട്ണ്ട് പക്ഷെ അറിയില്ല

ചന്തു : അന്ന് കല്യാണത്തിന് വന്നപ്പോ bro വയ്യാതെ ആയിരുന്നല്ലോ പിന്നെ reception ചേട്ടാ reception ന് bro ഇങ്ങനെ ചുരുണ്ട് കൂടി നിക്കും ഫോട്ടോ എടുക്കും പിന്നേം അതേ തന്നെ മൂലക്ക് പോയി കൈയ്യും കെട്ടി നിക്കും

ഞാൻ : ഏയ്‌ bro ഒന്നും വേണ്ട അമ്പുന്റെ age അല്ലേ just ശിവ അല്ലേ രാമു

ചന്തു : ശെരിയാ bro ഒക്കെ old ആണ് അപ്പൊ okey man കാണാ…

ഞാൻ : yaah 🫂

ചന്തു : സൂര്യ വണ്ടി ഞാൻ എടുക്കട്ടേ

ചേട്ടൻ : ഉം

അവൻ കീ വാങ്ങി എനിക്ക് ഒന്നൂടെ കൈ തന്ന് വണ്ടിക്ക് നേരെ പോയ്‌

ഞാൻ : nice car actually

ചന്തു : സ്ത്രീധനം

ചേട്ടൻ : പോടാ പോടാ 😂

ഞാൻ : 😂

ചേട്ടൻ : ജെസ്സുന്റെ father എനിക്ക് gift തന്നതാ

ഞാൻ : ശെന്റെ മോനെ അടിപൊളി

ചേട്ടൻ : engagement നടന്നപ്പോ

ഞാൻ : ആലപ്പി വണ്ടി

ചേട്ടൻ : അതൊരു വല്യ കഥ ആണ് പിന്നേ പറയാ

ഞാൻ : okey bro കാണാ 😊

ചേട്ടൻ : അതേ പപ്പ പറഞ്ഞു താനാ അമ്മായിടെ smile medic എന്ന്

ഞാൻ : ജീവിതം മൂഞ്ഞായിലും counter അടിക്കാൻ കഴിവുണ്ട് അത്ര അന്നേ 😂

ചേട്ടൻ : ഏയ്‌ എനിക്ക് കാര്യം ഒക്കെ ഒരു outline അറിയാ അവള് പാവം ആണ് ഡോ

ഞാൻ : ആഹ് 😊

ചേട്ടൻ : പപ്പാ ഞാൻ പോവാ

അപ്പഴാ ഞാൻ കണ്ടത് പപ്പ പിന്നി നിക്കുന്നു…

ഞാൻ : 😊

അവര് പോയതും ഞാൻ അകത്തേക്ക് കേറി

പപ്പ : volvo കിട്ടാത്ത സങ്കടം ഇണ്ടോ

ഞാൻ അങ്ങനെ നിന്ന് സൈഡിലേക്ക് നോക്കി

പപ്പ : ഒന്നൂല്ല

ഞാൻ : ഉം… 🙄

പപ്പ : ചേട്ടന്റെ കാർ എന്ത് വെല വരും

ഞാൻ : അറിയില്ല

പപ്പ : എന്നാലെ ഞാൻ ഒരു ജോലിക്ക് ഒക്കെ പോയിട്ട് വാങ്ങിത്തരാട്ടോ

ഞാൻ : ചുമ്മാ ഒന്ന്‌ വന്നെ നീ, വട്ടാണോ നിനക്ക്

പപ്പ : ഇല്ല you deserve something big

അവള് ഡോർ ലോക്കാക്കി തിരിഞ്ഞു

ഞാൻ : എന്താണ് ചേട്ടൻ വല്ലതും പറഞ്ഞോ എന്നെ

പപ്പ : ഇല്ല 🥹

ഞാൻ : കരയല്ലേ വന്നെ ഒന്ന്‌

പപ്പ : അമ്മാമ ഒരുപാട് വീട്ടില് ബഹളം വച്ചൂന്ന്

ഞാൻ : ഏത് അമ്മാമ, ഓ പുള്ളിടെ അച്ഛൻ

പപ്പ : കിച്ചു കാരണം കുടുംബത്തോടെ നാണക്കേടായി കല്യാണം വിളിക്കാൻ ഒക്കെ പോവുമ്പോ എല്ലാരും ചോദിക്കാ വർഷടെ മോൻ എന്താ കൊഴപ്പം അങ്ങനെ ഇങ്ങനെ പറഞ്ഞ് ആകെ കച്ചറ ആയി ഇപ്പൊ

ഞാൻ : പോട്ടെ പോട്ടെ, അല്ല പുള്ളി എങ്ങനെ ആണ് ബന്ധം

പപ്പ : നിനക്ക് സിദ്ധു ഏട്ടൻ എങ്ങനെ ആണോ അതേ പോലെ…

ഞാൻ : ഓ okey…

പപ്പ : അമ്മ അറിഞ്ഞില്ല ചേട്ടൻ പരമു മാമടെ അടുത്ത് പറയണ കേട്ടതാ

ഞാൻ : പോട്ടേ നമ്മക്ക് ഒക്കെ റെഡി ആക്കാ, അല്ല പാർശു ഇല്ലേ

പപ്പ : അവള് ഫ്രണ്ട്നെ കാണാൻ പോയി, പരമു മാമ ഓഫിസിലും പോയി എന്തോ കാര്യം ഇണ്ട് പറഞ്ഞ്

ഞാൻ : ആയിക്കോട്ടെ വാ… ഇരിക്ക്

പപ്പ : വൈകീട്ട് ഇയാളും പോവില്ലേ ഞാൻ ഒറ്റക്ക് ഇവടെ

ഞാൻ : ഞാൻ എങ്ങോട്ട് പോവാൻ 😐

പപ്പ : ഏയ്‌ വേണ്ട കളിക്കല്ലേ അച്ഛൻ വിളിച്ച് പറഞ്ഞു അതി തന്നെ അറിയാ വിളിക്കാ നിന്നെന്ന്

ഞാൻ : വേണ്ട ഞാൻ പോണില്ല, ഫോൺ അടിക്കുന്നുണ്ടോ നിന്റെ

പപ്പ എണീറ്റ് മേലോട്ട് ഓടി…

.
.
ഞാൻ ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് വന്ന് സോഫയിൽ ഇരുന്നു

പോവേം വേണം ഇവളെക്കൊണ്ട് തന്നെ എറക്കി വിടേം ചെയ്യിക്കണം… 🙂

ഞാൻ ഇങ്ങനെ ceiling നോക്കി ഇരുന്നു…

പപ്പ step എറങ്ങി വരുന്ന കണ്ടു അവള് ആന്റിടെ റൂമിന്റെ അടുത്തേക്ക് പോയി നോക്കീട്ട് ഡോർ അടച്ച് എന്റെ അടുത്തേക്ക് വന്നു

ഞാൻ : ഉം

പപ്പ : പാർശു, അവള് കൊറച്ച് കഴിയും വരാൻ പറഞ്ഞത്

ഞാൻ : പാവം ആ കുട്ടി ജോലിടെ എടയിൽ കെടന്ന് ഈ trauma ഒക്കെ

പപ്പ : 🥺

ഞാൻ : ഞാൻ പറയണത് പരമു മാമയും അവളും വീട്ടി പോട്ടെ അതാ നല്ലത്

പപ്പ : ചുമ്മാ ഇരുന്നേ ഇത് പറഞ്ഞാ പരമു മാമ മടല് വെട്ടി അടിക്കും… അമ്മ പറഞ്ഞാ ജീവനാ മാമക്ക്

Leave a Reply

Your email address will not be published. Required fields are marked *