ചിത്തു : ടാ രാമു അടങ് കുട്ടാ
ഞാൻ : 🥹 ഇല്ല ചിത്ര എത്ര വട്ടം പറഞ്ഞിട്ടാ… പിന്നേം 😣 😡 നിക്ക്
ചിത്തു : പോട്ടെ…
ഞാൻ : നീ അടുത്ത് police ആവാൻ പോണ കുട്ടി അല്ലേ… നീ തന്നെ പറ ഒരുത്തൻ വീട്ടി കത്തും എഴുതി വച്ചിട്ട് എറങ്ങി പോയാ അത് ഏതിന്റെ പേരില് ഇവൻ കാരണം ആവും…ഏഹ്….
ചിത്തു : അത് മോനെ ഒന്നൂല്ല ടാ അവർക്ക് സംശയം സംഭവം അവര് കളിച്ചതാ ഇവടെ ആരും ഇല്ലാത്ത ടൈം നോക്കി
ഞാൻ : കളി ഒരാളെ കരയിക്കുന്നത് കളി ല്ലേ…എങ്കി എനിക്കും അറിയാ കളിക്കാൻ നിക്ക്…
ഞാൻ വന്ന വഴി തിരിച്ച് നടന്നു
ഇത്ര ദിവസം വേസ്റ്റ് അവടെ നിന്നത് എല്ലാം വെറുതെ… 🥹
സ്വയം വെറുപ്പ് പോലെ ആണ് തോന്നിയത് 🥺…
.
.
.
തുടരും
ഒടനെ തന്നെ എന്ന് പറയുന്നില്ല at this point പറയാൻ ഒന്നേ ഉള്ളു complete ചെയ്യും 😊
അറിയാ വല്യ സംഭവം ഇണ്ടായില്ലാ അതിന്റെ ആണ് പക്ഷെ അടുത്തത് പൊട്ടിക്കാ
Lots of love for the support 🙏
Peace
