ജെസ്സി : കേട്ട് കാണോ
ഞാൻ അവളുടെ അടുത്ത് എത്തി നിന്നു
ജെസ്സി : ബാഗ് മുകളിലേക്ക് പൊക്കി എന്നെ നോക്കി നിന്നു …
ഞാൻ : അതെ മാഗി മതിയോ വേറെ വല്ലതും വേണോ
ജെസ്സി : എന്ത്
ഞാൻ : മാഗി മതിയോ അതോ വേറെ വല്ലതും വേണോ എന്ന് ….
ജെസ്സി : വേറെ വല്ലതും വേണം
ഞാൻ : അപ്പോ എന്താ വച്ചാ പോയി ഒണ്ടാക്കി കഴിച്ചോ ….
ജെസ്സി : എന്ത്
ഞാൻ : പോയി ഒണ്ടാക്കി തിന്ന് ചെറ്റടെ മോളെ 😂 …പോ പോ
ജെസ്സി : 😡
ഞാൻ ലെയ്സ് പൊട്ടിച്ച് മുറിയിലേക്ക് കേറി ….
⏩ കൊറച്ച് കഴിഞ്ഞതും കതകിൽ മുട്ട് കേട്ടു
ഞാൻ: വന്നോ
ജെസ്സി : തൊറന്ന് ഉള്ളിൽ കേറി …
ഞാൻ : വാട്ട്
ജെസ്സി : ഇന്നാ പൈസ
ഞാൻ : 👀
ജെസ്സി : ഇന്നാ
ഞാൻ : വേണ്ട
ജെസ്സി : എനിക്ക് ഓസീ ഒന്നും വേണ്ട
ഞാൻ : വേണ്ടെന്ന്
ജെസ്സി : പിടിക്ക് എനിക്ക് പോണം വാഷ് ചെയ്യാൻ ഒണ്ട്
ഞാൻ : നീ പോ
ജെസ്സി : പിടിക്ക്
ഞാൻ : വേണ്ടെന്ന് ….
ജെസ്സി : അതെന്താ
ഞാൻ : ഷെയറിങ് ഈസ് കെയറിങ് … മോള് ചെല്ല്
ജെസ്സി : വേണ്ടല്ലോ
ഞാൻ : ഒന്ന് പോ ശല്യം 😡
ജെസ്സി : നീ പോടാ …
ഞാൻ : 😶
അവള് എറങ്ങി പോയി…
ജെസ്സി : 😸😍
ഞാൻ : ജെസ്സി ….
ജെസ്സി : ഓ
ഞാൻ : ഒന്നിങ് വരോ
ജെസ്സി : എന്താ
ഞാൻ : അത് …
ജെസ്സി : എന്താ കാര്യം
ഞാൻ : കതക് ചെറ്റ വന്ന് അടക്കോ…അടിച്ചിട്ട് പോ അങ്ങോട്ട് …
ജെസ്സി : നീ പോടാ പട്ടി തെണ്ടി ചെറ്റെ 😡
⏩ ദിവസങ്ങൾ കടന്ന് പോയി …വർക്ക് അതിൻ്റെ രീതിക്ക് തീർന്ന് കൊണ്ടിരുന്നു … എൻ്റെ ഒരു ഇത് വച്ച് ഞാൻ ഒറ്റ ഇരിപ്പിന് മുഴുവൻ തീർത്ത് അവർക്ക് അയച്ച് കൊടുത്ത് ഭാക്കി സമയം അറട്ട അടിക്കും … അങ്ങനെ ദിവസങ്ങള് പോയി….
⏩ അങ്ങനെ 18 ദിവസം കഴിഞ്ഞു…
ജെസ്സി : ചെ മഞ്ഞ് ഉരുകിയില്ലല്ലോ കർത്താവേ രണ്ട് ദിസം കൂടെ ഉള്ളു….ഒന്ന് ട്രൈ ചെയ്താലോ….
ജെസ്സി വെളിയിലേക്ക് എറങ്ങി ..
ഹോളിൽ ടീവി കണ്ട് കെടക്കുന്ന എൻ്റെ അടുത്ത് വന്ന് അവളിരുന്നു ഇത് കണ്ട് ഞാൻ ഉള്ളിലേക്ക് പോവാൻ എണീറ്റതും ജെസ്സി എന്നെ വിളിച്ചു
ഞാൻ : എന്താ
ജെസ്സി : എന്താ
ഞാൻ : ഒന്നൂല്ലാ ….
ജെസ്സി : പിന്നെന്താ പോവുന്നത്
ഞാൻ : അല്ല നീ കണ്ടോ …
ജെസ്സി : വൈ യൂ സോ റൂഡ് ടു മീ …
ഞാൻ : വൈ ഷുഡ് ഐ….
ജെസ്സി : പിന്നെ ഞാൻ ഇങ്ങോട്ട് വന്നിട്ട് 18 ഡേയ്സ് ആയി …
ഞാൻ : അതിന്
ജെസ്സി : നീ എന്നോട് ഒരു അക്ഷരം സംസാരിച്ചോ ഇത് വരെ …
ഞാൻ : അതിൻ്റെ ആവശ്യം ഒണ്ടോ ജെസ്സി …
ജെസ്സി : നമ്മള് എങ്ങനെ ആയിരുന്നു സൂര്യ വീ വേർ ബെസ്റ്റ് ഫ്രണ്ട്സ്
ഞാൻ : ആയിരുന്നു .. പാസ്റ്റ് അല്ലേ ജെസ്സി ….കഴിഞ്ഞത് വിട് ഐ ലവ് ദിസ്…. ഒരു ബൗണ്ട്രി നല്ലതാ … ഇറ്റ്സ്സ് ഓക്കേ😊
ജെസ്സി : ഐ ആം നോട്ട് ഓക്കേ….
ഞാൻ : അത് എൻ്റെ മാറ്റർ അല്ല …
ജെസ്സി : ടൂ ഡേയ്സ് കഴിഞ്ഞാ ഞാൻ പോവും
ഞാൻ : പിന്നെ പോണ്ടെ
ജെസ്സി : ഇത്ര ഡേയ്സ് കൂടെ ഉണ്ടായിട്ട് യൂ ഡോണ്ട് ഹാവ് എനി ഫീലിങ്സ് ഫോർ മീ…
ഞാൻ : എന്തിന് ജെസ്സി
ജെസ്സി : നോ … ഇത് എൻ്റെ ഫ്രണ്ട് ആയിരുന്ന സൂര്യ അല്ല …ഇത് ഈഗോ മാത്രം ഉള്ള സൂര്യ ആണ്
ഞാൻ : ഈഗോ.ശെരി …
ജെസ്സി : പണ്ട് എങ്ങനെ ആയിരുന്നു സൂര്യ നമ്മള് വഴക്കും അടിയും പിടിയും
ഞാൻ : ഞാൻ നിന്നെ പിടിച്ചിട്ടൊന്നും ഇല്ല ഇത് വരെ
ജെസ്സി : ഞാൻ കൊളോക്കൽ ആയി പറഞ്ഞതാ അത് ….
ഞാൻ : ശെരി ശെരി ഞാൻ പോട്ടെ … പിന്നെ പഴയത് ഒന്നും ഓർക്കാൻ നിക്കണ്ട ചെലത് നല്ലതാവും ചെലത് നമ്മക്ക് അത്ര നല്ലതല്ലാത്ത കാര്യം ആവും …
⏩ അറിഞ്ഞ് കാണും അല്ലോ മറ്റേത് വീണ്ടും ഒരുമാസം കൂടെ നീട്ടി….എന്ത് വീട്ടിലിരിപ്പ്…
⏩ എനിക്ക് ഇപ്പൊ അവളുള്ളതും ഇല്ലാത്തതും എല്ലാം ഒന്ന് പോലെ തന്നെ …
⏩ പണികൾ മൊറക്ക് നടന്നു …ഇപ്പൊ അടിപോലും ഇടാത്ത അവസ്ഥ ആയി ….
ഒരു ഉച്ചക്ക് ഞാൻ ഡൈനിങ് ടേബിളിൽ ഇരുന്ന് ഫൂഡ് കഴിക്കുമ്പോ ജെസ്സി അങ്ങോട്ട് വന്നൂ…. അവള് സ്ഥിരം ഇവടെ ഇരുന്ന കഴിക്കുന്നത് എന്ന് തോന്നുന്നു ഞാൻ ഇവടെ ഇരുന്നപ്പോ അവൾക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ ആയി….
അവള് ഫൂഡ് എടുത്ത് പരുങ്ങി കളിച്ച് തിരിച്ച് നടന്നു…
ഞാൻ : ജെ.. ……….. ജെസ്സി
ജെസ്സി ഒന്ന് തിരിഞ്ഞ് നോക്കി
