ജീവിതം on കോവിഡ് – 2 1

ജെസ്സി : നിനക്ക് വട്ട് ഉണ്ടോ എന്തിനാ ലേറ്റ് ആക്കുന്നത്

ഞാൻ : വട്ട് നിൻ്റെ അച്ഛന്

ജെസ്സി : 😡😡 നിൻ്റെ അച്ഛന്

ഞാൻ : നീ പോടി

 

⏩ രണ്ട് ദിവസം കഴിഞ്ഞതും കോവിട് ഇന്ത്യ മുഴുവൻ വിഴുങ്ങി….അത് കൊണ്ട് കർഫ്യൂ പ്രഖ്യാപിച്ച് നമ്മടെ പ്രധാന മന്ത്രി സാർ….(തെങ്ക്‌സ് മോദി ജീ )

ഞാൻ ഒരു ദിവസം ലീവ് കിട്ടിയതിൻ്റെ സന്തോഷത്തിൽ വീട്ടിലേക്ക് വിളിച്ച് അമ്മയോട് സംസാരിച്ച് പിന്നെ രണ്ടെണ്ണം അടിച്ച് കിടന്ന് ഗർ ഗർ….

പുറത്ത് സീൻ ആയത് കൊണ്ട് വീണ്ടും ലീവ് കിട്ടി….

24 ന് രാത്രി ഇൻസ്റ്റാഗ്രാമിൽ വിഷ്ണുവും ആയിട്ട് റീൽ ഷെയർ ചെയ്ത് കളിക്കുമ്പോ 😌😌 ആണ് നിഷ വിളിച്ചത്

ഞാൻ : എന്ത്‌ 😡

നിഷ : ടാ വേഗം വാ മീറ്റിങ്

ഞാൻ : നാശം പിടിക്കാൻ 😞

നിഷ : വരണേ

ഞാൻ : വരാം…..

അവള് അയച്ച് തന്ന ലിങ്കിൽ കൂടെ മീറ്റിങ്ങിൽ കേറി

സുബ്രൻ, ശബരി എല്ലാരും ഒണ്ട്….

ഞാൻ കേറി ഉടനെ കൗശിക്ക് കൂടെ വന്നു….

സുബ്രൻ : സോ ഗായ്സ്സ് ഹോപ് യു ഓൾ നൊ ദ മാറ്റർ

ഞാൻ : വാട്ട് സാർ

ജെസ്സി : 😒

ശബരി : ടാ നാളെ മുതൽ 21 ദിവസം ലോക്ക് ഡൗൺ ആണ് …

ഞാൻ : എന്ന് വച്ചാ

ശബരി : എന്ന് വച്ചാ വീട്ടിന് വെളിയിൽ ഇറങ്ങാൻ പാടില്ല …

ഞാൻ : വാട്ട്…

സുബ്രൻ : യെസ് സൂര്യ .

ഞാൻ : അപ്പോ കട ഒന്നും കാണില്ലേ

നിഷ : നോ

ഞാൻ : അയ്യോ 😨 (ഈശ്വരാ കുപ്പി)

സുബ്രൻ : സോ ഗായ്സ്സ് നമ്മള്ക്ക് ഇത് എതുവും സെല്ലാത്

നിഷ : എന്താ സാർ…

സുബ്രൻ : വർക് മസ്റ്റ് ഗോ ഓൺ നോ എക്സ്ക്യുസ്

ജെസ്സി : ബട്ട് സാർ എങ്കെയും പോവാമേ എപ്പടി സാർ

സുബ്രൻ : അതെല്ലാം ഉങ്ക മാറ്റർ ഫോറിൻ പോണുമാ എതാച്ചും നിങ്ക ദാ പ്ളാൻ പണ്ണണും എന്ന പോണും ദാനെ

ശബരി : ആമാ സാർ

ഞാൻ : സാർ കാൻ ഐ ലീവ് ടൈം ആയാച് കട വേറെ ഇല്ല എനക്ക് ഉയിർ വാഴ പൊറുള് വാങ്കണും ….

സുബ്രൻ : എന്ന ബാട്ടിൽ താനേ വാങ്ക പോറേ….

ഞാൻ : നോ സാർ

സുബ്രൻ : ഏയ് പൊയ് സൊല്ലാതെ….

ഞാൻ : 😊

സുബ്രൻ : ബാട്ടൽ ദാനേ

ഞാൻ : ഉം…

സുബ്രൻ : പൊറമ്പോക്ക് പൊറമ്പോക്ക് ഡേയ് ഇങ്ക് നാൻ എന്ന സോൾഡ്രെ കുടികാര പാവി എന്ന യോസിക്കിറാൻ പാറെ….

ഞാൻ : സാർ അതെല്ലാം പാത്ത്കലാം സാർ ഡോണ്ട് വറി

സുബ്രൻ : ഡൺ നീ പൊറുപ്പ് ഏത്തുകിട്ടെ അപ്പോ

ഞാൻ ഫോണിൽ നോണ്ടി കൊണ്ട് യെസ് പറഞ്ഞു

ശബരി : എന്താ നീ അവിടെ ചെയ്യുന്നത് സൂര്യ

ഞാൻ : നത്തിങ്

സുബ്രൻ : ഡേയ് അവൻ ബാട്ടിൽ വാങ്കറാൻ പോലെ

ഞാൻ : സാർ ഞാൻ നോക്കാം സാർ ടെൻഷൻ… ജസ്റ്റ് ലീവ് സാർ …

സുബ്രൻ : ഒക്കെ ഉണ്ണെ നമ്പി വിഡ്രെ പാത്തുക്കോ

ഞാൻ : ഓക്കെ സാർ….

സുബ്രൻ : സോ ടേക്ക് കെയർ ഗായ്സ്സ് സ്റ്റേ സേഫ് തേവ ഇല്ലാമ്മെ വെളിയെ സുത്താദിങ്കെ ഇത് കൊഞ്ചം സീരിയസ് പോലെ .. ഗുഡ് നൈറ്റ്…

എല്ലാരും വിഷ് ചെയ്തു അയാള് പോയി

നിഷ : സൂര്യ എന്താ നീ ചെയ്യുന്നത്

ഞാൻ : നീ പറഞ്ഞോ ഞാൻ കേക്കുന്നുണ്ട് ….ഞാൻ ഫോൺ നോക്കിക്കൊണ്ട് പറഞ്ഞു …

കൗശിക്ക് : സൂര്യ ബ്രോ … വാട്ട് നെക്റ്റ്

ഞാൻ : നത്തിങ്

ജെസ്സി : വാട്ട് നത്തിങ് നീ അല്ലേ വലിയ കാര്യത്തിൽ പറഞ്ഞത് സാർ ഞാൻ ഏറ്റു എന്ന്…..

ഞാൻ : ഫോണിൽ ടൈപ്പ് ചെയ്ത് കൊണ്ട് ഇരുന്നു …

ജെസ്സി : വാട്ട് ദ ഹെൽ ഈസ് വിത്ത് ദിസ് മാൻ….

ഞാൻ : പറ പറ ഞാൻ നോക്കിക്കോളാം

ശബരി : ടാ എന്താ നീ പറഞ്ഞ് വരുന്നത്

ഞാൻ📱 : ഹെ ഹേ മതി മതി അത്ര മതി …😊

നിഷ : എന്ത് മതി എന്നാ….

ഞാൻ : ഒന്നൂല്ലാ പറ …

ഞാൻ : ഹെ ഹേ ഹാ ഇത്ര തന്നെ നിഷ കൗശിക്ക് രണ്ടും അടുത്ത് അടുത്ത് ഉള്ളത് അപ്പോ നിങ്ങള് നിങ്ങളുടെ കാര്യം ചെയ്യ് കൗശി ഷി വിൽ ജോയിൻ യു ഹൂ നിഷ

കൗശിക്ക് : ഡൺ നിഷ ഐ വിൽ പിക്ക് യു ടുമാറോ മൈ ബ്രദർ ലെഫ്റ്റ് ഫ്രാൻസ് ലാസ്റ്റ് മന്ത് സോ യു കാൻ യൂസ് ഹിസ് റൂം ഉണക്ക് ഓക്കേ ദാനാ

നിഷ : നോ പ്രബ്ലം

കൗശിക്ക് : വീട്ടിലെ അമ്മ സിസ്റ്റർ പപ്പ ഓൾ ആർ ദേയർ സോ നോ വറീസ്സ്

നിഷ : ഡൺ

കൗശിക്ക് : സോ കാൻ ഐ ലീവ് നൗ ഐ നീട് ടൂ ഗോ ഔട്ട്

ഞാൻ : ഓക്കേ പോയിട്ട് വാ അപ്പോ അത് ശെരി ആയി… ഇനി ശബരി നിനക്ക് ഞാൻ ഇവിടെ നിന്ന് എറിഞ്ഞ് തരാം പോരെ

ശബരി : ഡൺ

ഞാൻ : നിനക്ക്…. ആദ്യം ഇത് കഴിയട്ടെ എന്നിട്ട് നിൻ്റെ കാര്യം