ജീവിതം on കോവിഡ് – 2 1

ഞാൻ : പിന്നെ ബാർസ ഞാൻ ആണ് കേട്ടോ….😼

ജെസ്സി : സൂര്യ ലിസൺ

ഞാൻ : പറ

ജെസ്സി : (ഐ ലവ് യു എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ട്ടം ആണ് എന്ന് … 🫂)

( ചി പുല്ലേ സൂര്യ ഒറ്റ അടി )

ജെസ്സി : 😖ആഹ്ഹ

ഞാൻ : എടി ജെസ്സി ഹലോ ഇവൾക്ക് ഇത് എന്ത് പറ്റി

ജെസ്സി : ഹാ

ഞാൻ : എന്താ ഡീ പല്ല് വേദന ആണോ…

ജെസ്സി : ( അപ്പോ തല്ലിയില്ലെ ) 🤧 ഹെ ഹേ അത് അത് എന്തായാലും എനിക്ക് ഇനി പോവാൻ പറ്റില്ല നീ എന്താ വച്ചാ ചെയ്തോ …അവളതും പറഞ്ഞ് ഉള്ളിലേക്ക് നടന്നു….

ഞാൻ : ഹലോ കേറി കേറി പോവാൻ ഇത് നിൻ്റെ അപ്പൻ ഉണ്ടാക്കി വച്ചതല്ല

ജെസ്സി തിരിഞ്ഞ് എന്നെ ഒന്ന് നോക്കി … എൻ്റെ നേരെ നടന്ന് വന്നു

ജെസ്സി : ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഒരിക്ക കൂടെ പറയാം എൻ്റെ തന്തക്ക് മേലാൽ വിളിച്ച

ഞാൻ : വിളിച്ച

ജെസ്സി : ഞാൻ ഒരു ട്വന്റി ടൂ എഫ് ക്കെ ✂️ ആവും

അവളത് പറഞ്ഞ് വീണ്ടും മൂളികൊണ്ട് ഉള്ളിലേക്ക് പോയി ..

ഞാൻ : വന്നു എന്തൊക്കെയോ പറഞ്ഞ് സുന്നത്ത് ചെയ്യും എന്ന് പറഞ്ഞു പോയി … കേറി പോവുന്നത് കണ്ട അപ്പൻ അല്ലെങ്കിൽ വേണ്ട പാവം എൻ്റെ കൊച്ച് പൂട്ട് പോലും കണ്ടിട്ടില്ല വെറുതെ റിസ്ക് എടുക്കണ്ട ഇനി എങ്ങാനും

എൻ്റെ ഫോൺ റിങ് ആയി …

ശബരി : എന്താണ് ഒരു ക്ഷീണം പോലെ

ഞാൻ : അതെ നിൻ്റെ അപ്പൻ ഉണ്ടായിരുന്നു ഇത്ര നേരം മൈരേ…

ശബരി : 😂

ഞാൻ : സത്യം പറ ഞാൻ ഒറ്റക്ക് സുഖിക്കുന്നത് പിടിക്കാതെ നീ അല്ലേ നായിൻ്റെ മോനേ ഈ കുരിശിനെ എടുത്ത് എൻ്റെ നെഞ്ചത്ത് വച്ചത്…

ശബരി : അളിയാ ഞാൻ പറയുന്നത് കേക്ക്

ഞാൻ : പറ

ശബരി : കോവിഡ് ഒക്കെ അല്ലേ ഒറ്റക്ക് ഇരിക്കുന്നത് നല്ലതല്ല പിന്നെ നിങ്ങള് ഈഗോ ഒക്കെ വിട്ട് ഒന്ന് സെറ്റ് ആയാ നമ്മക്ക് ബെസ്റ്റ് പ്രൊജക്റ്റ് ഓഫ് ദ ഇയർ ഇങ്ങ് കൊണ്ട് വരാം ….

ഞാൻ : നിനക്ക് ഓസിക്ക് ഒരു മെഡൽ കിട്ടാൻ ഞാൻ. ഈ പണ്ടാരത്തിനെ സഹിക്കണം അല്ലേ

ശബരി : അത് മാത്രം അല്ല ബ്രോ ജെസ്സിടെ അപ്പാർട്ട്മെൻ്റിൽ കുറച്ച് കോളേജിൽ പഠിക്കുന്ന തല തെറിച്ച ഹിന്ദിക്കാർ ഒണ്ട് ആരും ഇല്ലാത്ത സമയം വേറെ ….അതൊക്കെ ഓർത്തപ്പോ നിഷ പറഞ്ഞത് ശെരി ആണ് എന്ന് എനിക്കും തോന്നി ….

ഞാൻ : മനസ്സിലായില്ല…

ശബരി : അതായത് അളിയാ ….അവളുടെ ഫ്ലാറ്റിൻ്റെ താഴെ കൊറച്ച് ഫ്ലേർട്ട് പൈയ്യൻമാരാ അവന്മാര് പെണ്ണുങ്ങൾക്ക് എന്നും ശല്യം ആണ് ഇവള് പറയാൻ ഒറ്റക്കും….

ഞാൻ : ശേ മോശം ആയോ ഞാൻ അവളോട് ഇറങ്ങി പോ എന്നൊക്കെ പറഞ്ഞു അയ്യേ 😕

ശബരി : സാരം ഇല്ല പിന്നെ എൻ്റെ കുട്ടൻ വഴക്കിന് ഒന്നും പോവരുത് കേട്ടല്ലോ പിന്നെ എൻ്റെ വർക്ക് വേഗം ഇട്ടേക്ക് അപ്പോ ഞാൻ പിന്നെ വിളിക്കാം …

ശബരി : പിന്നെ ഒരു കാര്യം സീരിയസ് ആയിട്ട് …

ഞാൻ : എന്താ ടാ

ശബരി : രാവിലെ എണീറ്റപ്പോ ഒരു കാഴ്ച

ഞാൻ : എന്താ അത്

ശബരി : ഒരാള് വീട്ടിൻ്റെ ഉമ്മറത്ത് പഴയ ചോറ് വല്ലതും ഉണ്ടോ എന്നും ചോദിച്ച് വീട് വീടായി കേറി ഇറങ്ങുന്നു …

ഞാൻ : എന്നിട്ട് ….

ശബരി : എന്നിട്ട് എന്താ എൻ്റെ വീട്ടില് വന്നു അമ്മ അയാൾക്ക് ഫൂഡ് കൊടുത്തു…

ഞാൻ : നല്ല കാര്യം എന്നിട്ട്

ശബരി : നോക്കിയപ്പോ അയാള്ക്ക് ഡ്രസ് വേണം എന്ന്

ഞാൻ: നീ കൊടുത്തോ

ശബരി : പാവം അല്ലേ എന്ന് വച്ച് ഞാൻ കൊടുത്തു നോക്കിയപ്പോ അയാള് വീണ്ടും പായ വല്ലതും വേണം എന്ന്

ഞാൻ : അത് കൂടുതൽ ആണ്

ശബരി : അല്ലേ

ഞാൻ : അതെ

ശബരി : ഞാൻ അതൊന്നും ഇല്ല പറഞ്ഞപ്പോ അയാള് ചൂടായി

ഞാൻ : ഇതാണ് ഇങ്ങനെ കൊറേ എണ്ണം

ശബരി : ഞാൻ സൂക്ഷിച്ചു നോക്കിയപ്പഴാണ് മനസ്സിലായത് ഇയാളെ ഞാൻ കണ്ടിട്ടുണ്ട് എനിക്ക് ഒച്ച ഉള്ളിൽ വച്ച് കേട്ടപ്പോ തന്നെ നല്ല പരിചയം തോന്നി ….

ഞാൻ : ആണോ …. ആരാ ആള്

ശബരി : നീയും അറിയും

ഞാൻ : ആണോ ആര്

ശബരി : നിൻ്റെ അച്ഛൻ ഹനുമാൻ 😂😂 🔚

ഞാൻ : 🤡

ഞാൻ : ഹ ഹ ഹൽ … മൈരൻ ഒരുമണികൂർ ഊമ്പിച്ചു… അത് നിൻ്റെ അപ്പൻ നായിൻ്റെ മോനേ ഞാൻ ഫോണിൽ നോക്കി അവൻ്റെ തന്തക്ക് വിളിച്ചു….

⏩ 11:23

വല്ലതും കഴിക്കാൻ ആണേൽ ഒന്നും ഇല്ല ….

ജെസ്സി : അതെ ഞാൻ എൻ്റെ ഫ്ലാറ്റിലേക്ക് പോവാ …

ഞാൻ : അല്ല

ജെസ്സി : എന്ത്