ഞാൻ : അതെ ശബരി പറഞു ഇത് നിഷ പറഞ്ഞ ഐഡിയ ആണ് എന്ന് ….
ജെസ്സി : എല്ലാരും പറഞ്ഞപ്പോ നീ എന്തായാലും മടിയൻ ആണ് ഐ കാണ്ട് ലൂസ് ദിസ് പ്രൊജക്റ്റ്…
ഞാൻ : ഹലോ ഞാൻ ഇത് വരെ ഒരു പ്രൊജക്റ്റ് പോലും സ്‌പോയിൽ ചെയ്തിട്ടില്ല അത് പേടിച്ച് ആരും ഇവടെ നിക്കണ്ട സ്ഥലം വിട്…
ജെസ്സി : അല്ല അ അത് സുബ്രു സാർ പ്രത്യേകം പറഞ്ഞിട്ടുണ്ട് നിൻ്റെ മേലിൽ ഒരു കണ്ണ് വേണം എന്ന് ലോക് ഡൗൺ ആയത് കൊണ്ട് നോ അദർ ഓപ്ഷൻ…
ഞാൻ : ഹലോ മാഡം പ്ളീസ് ഒന്ന് നിർത്താമോ ഐ ഡോണ്ട് വാണ്ട് എനി സൂപ്പർവൈസർ അലെങ്കിൽ ഒരു ആയയുടെ ആവശ്യം തൽക്കാലം ഇല്ല …😆
ജെസ്സി : ആയാ🤡 …. അതെ നിന്നെ കുളിപ്പിച്ച് ഫൂഡ് വാരി തരാൻ അല്ല ഞാൻ വന്നത് ….😡
ഞാൻ : നീ എന്നെ കുളിപ്പിക്കാൻ അല്ല കുളിപ്പിച്ച് കെടത്താൻ ആണ് നോക്കുന്നത് എന്ന് എനിക്ക് അറിയാം … അതെ ജെസ്സി പ്ളീസ് ലീവ് ഐ കാണ്ട് ടോളറേറ്റ് യു പിന്നെ ഇവടെ എനിക്ക് കുറച്ച് മര്യാദ ഉണ്ട് നീ ഇവടെ നിന്നാ എൻ്റെ മര്യാദ പോവും….
ജെസ്സി : ഫക്കിങ് പകൽമാന്യൻ…🙄
ഞാൻ : ഡീ നിന്നെ ഞാൻ …
📱 🔊
ഞാൻ ഫോൺ എടുത്ത് നോക്കി ,( ചുപ്രു അണ്ണൻ) ഇയാള് എന്തിനാ
ഞാൻ : ഹലോ ഗുഡ് മോണിങ് സാർ
സുബ്രൻ : സൂര്യ ജെസ്സി. അങ്ക് വന്താളാ
ഞാൻ : ഇല്ല സാർ വന്നില്ല
ജെസ്സി : സാർ ഐ ആം ഹിയർ…ജെസ്സി ഫോണിൽ പിടിച്ച് വലിച്ചു….
ജെസ്സി : ഹലോ സാർ … ഓക്കേ സാർ 😆😆
ജെസ്സി ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു
സുബ്രൻ: ഹലോ കേക്കുതാ മമാ
ജെസ്സി : യെസ് സാർ
സുബ്രൻ : സൂര്യ ഉണക്ക്
ഞാൻ : ഹലോ സാർ സാർ സിഗ്നൽ ഇല്ലെ സാർ അപ്പറം പേസലാം
സുബ്രൻ : ഡെയ് നടിക്കാതെ ടാ …. ലിസൺ ജോക്ക്സ് അപ്പാർട്ട് … നീങ്ക ദാൻ നമ്മ ഓഫീസിലയെ ബെസ്റ്റ് എംപ്ലോയീസ് സോ ബീ സീരിയസ്… സൂര്യ കേള് പ്പാ ….
ഞാൻ : സൊല്ലുങ്ക സാർ
സുബ്രൻ : എസ്റ്റ്റഡേ ജെസ്സി കോൾട് മി ആൻഡ് എങ്കിട്ടെ സൊണ്ണാ നീങ്ക ഒന്നാ ഇറുന്ത് വേല പണ്ണ പോറിങ്കന്ന് ദെൻ യോസിച്ചപ്പോ അത് നല്ല ഒരു ഐഡിയ അപ്പടി എനക്കും തൊണ്ണിച്ച് …
ഞാൻ : അത് പറ്റില്ല സാർ
സുവർണ : യേ സാമി
ഞാൻ : സാർ നാൻ വന്ത് എപ്പടി ഒരു പൊണ്ണ് കൂടേ
സുബ്രൻ : ഡേയ് ഇത് ഉനക്കെ ഓവറാ തെറിലെ…🥺… അപ്പറം കാനഡ പോയി എന്ന പണ്ണ പോറേ ചെല്ലോ …. അങ്കട്ട് നേറയാ പൊട്ട പസങ്ക ദാ…
ഞാൻ : സാർ എന്ന സാർ
സുബ്രൻ : സറി വിട് അവ അങ്കെ ഇറുക്കറത് ഇല്ലാത്തത് അതെല്ലാം ഉങ്ക മാറ്റർ ഐ നീഡ് ദ ജോബ് ടു ബി ഡൺ ഓൺ ടൈം …
ഞാൻ : ഡൺ സാർ….
സുബ്രൻ : ഓക്കേ…. 🔚
ജെസ്സി : 🙂
ഞാൻ : അപ്പോ സാർ പറഞ്ഞത് കേട്ടല്ലോ വേഗം ചെല്ലാൻ നോക്ക്…
ജെസ്സി : ഞാൻ ഒന്ന്
ഞാൻ : മിണ്ടി പോവരുത് ചോദിക്കാതെ അതിക്രമിച്ച് കേറിയതും പോരാ അല്ലേ പിടിച്ച് പോലീസിൽ ഏൽപ്പിക്കുക ആണ് വേണ്ടത്….ഇറങ്ങി പോടി പിത്ത കാലി…
ജെസ്സി : കാലി അല്ല കാളി…
ഞാൻ : ഐ ഡോണ്ട് ഗിവ് അ ഫക്ക്….
ജെസ്സി എൻ്റെ കാലിൽ ആഞ്ഞ് ചവിട്ടിയിട്ട് ഉള്ളിലേക്ക് കേറി പോയി …
ഞാൻ : എടി പട്ടി എൻ്റെ കാല്
ഞാൻ കാലും തടവി ഇരുന്നപ്പോ അവള് തിരിച്ച് വന്നു ….
ജെസ്സി : അതെ മറ്റേത് പറഞ്ഞ് താ ഞാൻ പോണതിന് മുന്നേ അത് ഒന്ന് നോക്കിയിട്ട് പോവാം …
ഞാൻ : അതെ അത് ഞാൻ ചെയ്തോളാ നീ പോവാൻ നോക്ക് …
ജെസ്സി : എങ്ങനെ പോവാൻ കൊണ്ട് വിട് ( 😌 )
ഞാൻ : അതൊന്നും പറ്റില്ല വേണേ വല്ല ഓട്ടോ പിടിച്ച് പോ …
ജെസ്സി : ഓട്ടോ നിൻ്റെ അപ്പൻ പിടിച്ച് വച്ചിരിക്കുന്നോ
ഞാൻ : വല്ലതും പറഞ്ഞോ
ജെസ്സി : ഔട്ടോ എങ്ങനെ കിട്ടാൻ ഹർത്താൽ അല്ലേ
ഞാൻ : നാശം പിടിക്കാൻ അപ്പോ എങ്ങനെ ആണ് നീ വന്നത് …
ജെസ്സി : അത് ഔട്ടോയിൽ😏
ഞാൻ : ഇപ്പൊ എന്തോ ഓട്ടോ തീർന്നോ….
ജെസ്സി : അതെ എന്നെ വേഗം കൊണ്ട് വിട് അല്ലെങ്കിൽ ഞാൻ പോവില്ല …
ഞാൻ : നാശം പിടിക്കാൻ രാവിലെ തന്നെ ഓരോന്ന് വന്നോളും… നിക്ക്
ഞാൻ പോയി കാറിൻ്റെ കീ കൊണ്ട് വന്നു ….വാ….😖
ജെസ്സി : ഒന്ന് കൂടെ ആലോചിച്ചിട്ട് പോരെ …
ഞാൻ : അയ്യോ വേണ്ട അല്ലെങ്കിൽ ഇന്നാ കി നീ പോ കാർ ഞാൻ. പിന്നെ വാങ്ങാം എന്താ 😃
ജെസ്സി : എനിക്ക് ഒന്നും വേണ്ട നീ തന്നെ എന്നെ കൊണ്ട് വിട്ടാമതി….
