ഞാൻ : മനസ്സിലായില്ല
ജെസ്സി : എനിക്ക് ഒരു കാര്യം പറയാൻ ഒണ്ട്….
ഞാൻ. : 🤔 ഉം. ന്താ
ജെസ്സി : സൂര്യ ….
ഞാൻ : നീ അവടെ നിക്ക് ജെസ്സി എങ്ങോട്ടാ ഈ കേറി കേറി വരുന്നത് ….
ജെസ്സി : സൂര്യ എനിക്ക് അറിയാം
ഞാൻ : എന്ത് അറിയാം പിന്നാലെ പോ ജെസ്സി നീ …
ജെസ്സി : എല്ലാം അറിഞിട്ട് തന്നെ ആണ് ഞാൻ പൊട്ടൻ കളിച്ചത് …പക്ഷേ ഇനി വേണ്ട … ഐ ലവ് യൂ…
ഞാൻ : എന്ത് ….
ജെസ്സി : ഐ ലവ് യൂ എന്ന്
ഞാൻ : 😆😆😆 കൊള്ളാം
ജെസ്സി : വാട്ട്
ഞാൻ : നീ എന്നെ കളിയാക്കാ ജെസ്സി …
ജെസ്സി : അല്ല .. എനിക്ക് നിന്നെ ഇഷ്ട്ടം ആയിരുന്നു അല്ല ആണ് എനിക്ക് പേടി ആയിരുന്നു നീ എങ്ങാനും റിജക്റ്റ് ചെയ്താ എനിക്ക് താങ്ങാൻ പറ്റില്ല സോ ഐ ലവ് യൂ …
ജെസ്സി അവൻ്റെ ചുണ്ടിൽ ചുണ്ട് ചേർത്തു…
ഒറ്റ അടി
ഞാൻ : ഡീ മൈരേ എറങ്ങി പോടി എൻ്റെ വീട്ടിന് ശവമേ
…..
ഞാൻ : ഡീ ജെസ്സി ഹലോ 😇
ജെസ്സി : ഹാ…
ഞാൻ : സ്വപ്നം കാണാ നീ …
ജെസ്സി : ഹാ
ഞാൻ : എന്താ എന്തോ പറയാൻ വന്നല്ലോ എന്താ അത് …
ജെസ്സി : ഒന്നൂല്ലാ ഞാൻ ഫൂഡ് ഉണ്ടാക്കാം …
ഞാൻ : ശെരി….
⏩ രണ്ട് ദീസം കഴിഞ്ഞ് ഉച്ചക്ക്….
ജെസ്സി : സൂര്യ ശബരി ഈസ് നോട്ട് ആൻസറിങ് ദ കോൾ….ജെസ്സി.മുറി തൊറന്ന് ഉള്ളിലേക്ക് കേറി …ഒറക്കം ആണോ 😃
⏩ ഞാൻ എണിക്കുമ്പോ വൈകുന്നേരം ആയി….ഫ്രഷ് ആയി വെളിയിലേക്ക് പോവുമ്പോ ഹോളിൽ ജെസ്സി സംസാരിക്കുന്ന ശബ്ദം …
ജെസ്സി : ഇല്ല മമ്മ …മമ്മി എനിക്ക് പറയാൻ ഉള്ള …ഇല്ല മമ്മി …എന്തിനാ മമ്മി….😞 …. മമ്മി ഇപ്പൊ വേണ്ട മമ്മി ഞാൻ കാനടക്ക് പോയി വരട്ടേ മമ്മി… ശേ….എന്തോ ചെയ്യ് എന്നാ ….
ഞാൻ : ബൂസ്റ്റ് ഗ്ലാസിൽ ആക്കി നടന്ന് ഹോളിലേക്ക് പോയി….
ജെസ്സി : ഹേയ്
ഞാൻ: എന്താ മമ്മി ആയിട്ട് ഒരു വഴക്ക് ..
ജെസ്സി : ഏയ്
ഞാൻ : ശെരി …ഇന്നാ കുടിക്ക്….
ജെസ്സി : അതല്ല …
ഞാൻ : പറ
ജെസ്സി : അത് മമ്മി വിളിച്ചതാ…
ഞാൻ : അത് മനസ്സിലായി ഗോ ഫോർവേഡ്
ജെസ്സി : മമ്മി പറയാ ഈ കോവിഡ് ഒക്കെ അല്ലേ അപ്പോ വീട്ടിൽ തന്നെ എല്ലാരും ഒണ്ടല്ലോ
ഞാൻ : അതെ
ജെസ്സി : അപ്പോ വീട്ടിൽ പപ്പയും മമ്മിയും ഒക്കെ കൂടെ ഇരുന്ന് ജർമനിയിൽ ഒക്കെ ഉള്ള എൻ്റെ അച്ഛൻ്റെ ബ്രദറും ഒക്കെ ആയിട്ട് സംസാരിച്ചപ്പോ….
ഞാൻ : ഹേ ഹേയ് ✋… സബ്ജക്റ്റ് മതി നോ കുടുംബചിത്രം
ജെസ്സി : ഓക്കേ…അതായത് കാര്യം ഇത്രേ ഉള്ളു …. മമ്മിയും പപ്പയും കൂടെ എനിക്ക് ഒരു കല്യാണം നോക്കി ….
ഞാൻ : 😐 …
ജെസ്സി : കേട്ടോ
ഞാൻ : ഹാ ഹാ. കേട്ടു… കൺഗ്രത്സ്….
ജെസ്സി : താങ്ക്സ് …
ഞാൻ : ഫിക്സ് ആയോ
ജെസ്സി : ഏകദേശം … എനിക്ക് താൽപ്പര്യം ഒട്ടും ഇല്ല പക്ഷെ എന്ത് ചെയ്യാൻ കാനഡക്ക് പോയിട്ട് വന്നിട്ട് മതി എന്നൊക്കെ പറഞ്ഞതാ
ഞാൻ: 😶
ജെസ്സി : സൂര്യ കേക്കുന്നുണ്ടോ
ഞാൻ : പറ പറ … എവടെ ഉള്ളതാ ആള്
ജെസ്സി : പുള്ളി കാനടയിൽ സെറ്റിൽടാ…
ഞാൻ : അപ്പോ അടിപൊളി ആയല്ലോ സൗകര്യം ആയല്ലോ…
ജെസ്സി : യാ… എനിക്ക് തീരെ താൽപ്പര്യം ഇല്ല എന്ത് ചെയ്യും വേറെ വഴി ഇല്ല മമ്മി ഒറപ്പിച്ച മട്ടാ…
ഞാൻ മൊഖം ബനിയനിൽ തൊടച്ചിട്ട് എണീറ്റു….
ഞാൻ : പൊളിക്ക് ഞാൻ പോയി രാത്രി കഴിക്കാൻ ഉള്ള ഫൂഡ് ഉണ്ടാകട്ടെ…
⏩ രണ്ട് ദിവസം കഴിഞ്ഞതും ഒരു 11 മണിക്ക് ജെസ്സി എൻ്റെ അടുത്തേക്ക് വന്നു …
ജെസ്സി : സൂര്യ
ഞാൻ : ഹാ… ആ എന്താ ….
ജെസ്സി : അതെ എൻ്റെ ലാപ്ടോപ്പിൽ ക്യാമറ എറർ ആണ്… നിൻ്റെ മാക്ക് തരോ ഒന്ന്
ഞാൻ : എന്താ കാര്യം മമ്മി വിളിക്കൊ😊
ജെസ്സി : അല്ല കാനഡയിൽ നിന്ന് ജോൺ വിളിക്കും
ഞാൻ : ആരാ അത്
ജെസ്സി : അത് തന്നെ എനിക്ക് കല്യാണം ആലോചിച്ച പൈയ്യൻ…
ഞാൻ : 😕 …
ജെസ്സി : ഹലോ സൂര്യ. …
ഞാൻ : എടുത്തോ എടുത്തോ ….
ജെസ്സി : താങ്ക്സ് … 😊 ഇപ്പൊ കൊണ്ട് വരാമേ….
ഞാൻ : ശെരി 😊
ജെസ്സി വെളിയിലേക്ക് എറങ്ങി പോയി…
ഞാൻ : ചേ…
ജെസ്സി : സൂര്യ പാസ്സ്‌വേർഡ്
ഞാൻ : sj ദെൻ 1 to 6 sj സ്മോൾ….
ജെസ്സി : പെർഫെക്റ്റ്….ഇപ്പൊ വരാം …
ഞാൻ : യാ…
⏩ ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞതും ജെസ്സി തിരിച്ച് വന്നു…
ഞാൻ കണ്ണിൽ കൈ തണ്ട കേറ്റി വച്ച് മലർന്ന് കെടക്കുക ആയിരുന്നു …
