ജീവിതം on കോവിഡ് – 2 1

ജെസ്സി : വാട്ട് …

ഞാൻ : ഈ ബ്ലൂ ഇവൻ ഞാൻ ആയത് കൊണ്ടും ഈ ബ്ലാക്ക് ഇവള് നീ ആയത് കൊണ്ടും

ജെസ്സി എന്നെ അൽബുദ്ധത്തോടെ നോക്കി…

ഞാൻ : സത്യം ….

ഞാൻ : നമ്മള് കമ്പനി ആയ അന്ന് നിൻ്റെ ഓർമ്മക്ക് ഞാൻ വാങ്ങിയത് ഇവരേ… എന്ന് നമ്മള് അടി ആയോ അതിൻ്റെ സ്മരണക്ക് ഞാൻ ഇവരെ അങ് പിരിച്ചു…

ജെസ്സി : 🥺

ഞാൻ : ജസ്റ്റ് സീ ദ ബാക്ക്….

ജെസ്സി കഴുത്ത് വെട്ടിച്ച് നോക്കി ….

18/1/2018 ജെസ്സി ബൗളിൻ്റെ പിന്നിൽ എഴുതിയിരിക്കുന്ന വായിച്ചു

ഞാൻ : എന്താ അറിയോ

ജെസ്സി : യാ

ഞാൻ : 😒😃 ചൈൽഡ്ഢിഷ് അല്ലേ …

ജെസ്സി : എനിക്ക് അറിയില്ലായിരുന്നു ….

ഞാൻ : നോ നോ … യൂ ഹെൽപ്ട് മീ അ ലോട്ട് … സോ താങ്ക്യൂ….😊

ജെസ്സി : സോ വാട്ട് നെക്സ്റ്റ്

ഞാൻ : വൺ മോർ പെഗ് ഒണ്ട് അത് കൂടെ അടിച്ച് കഴിഞ്ഞ ഒറക്കം

ജെസ്സി : ജോയിൻ മീ ഫോർ എ മൂവി

ഞാൻ : നോ യാർ …

ജെസ്സി : ഓക്കേ

ഞാൻ ,: ഗുഡ് നൈറ്റ്…

ജെസ്സി : യാ….. കൈൻ്റ് ഓഫ്…😄

ഞാൻ : 😊

ജെസ്സി : ബായ്…

⏩വീണ്ടും വൺ വീക്ക് കഴിഞ്ഞതും ഒരുമിച്ച് ഡിസ്കസ് ചെയ്ത് ചെയ്യാൻ ഉള്ള സംഭവങ്ങൾ വന്നു ശബരി പ്രോഗ്രാമർ ആയത് കൊണ്ട് അവന് സീൻ ഇല്ല ബട്ട് ഞങ്ങള് രണ്ട് പേരും പിന്നെ നിഷ കൗശിക് രണ്ടും കൂടെ ജോയിൻ ആയി ആണ് സ്കൈപ്പ് വഴി വീഡിയോ കോൺഫ്രൻസ് ചെയ്ത് വർക് ചെയ്യുന്നത് ….

ഞാൻ : ടാ വാഴേ നീ എന്തിനാ ചന്തം കാണാൻ വന്നിരിക്കുന്നത് ഇങ്ങനെ …ശല്യം… ഞാൻ ഐ പാടിൽ നോക്കി ശബരിയോട് പറഞ്ഞു….

ശബരി : നിങ്ങള് പണി എടുക്കുന്നുണ്ടോ എന്ന് നോക്കാൻ അവൻ നഖം കടിച്ചു തുപ്പിക്കൊണ്ട് പറഞ്ഞു …

നിഷ : അവൻ എന്നെ കാണാൻ വന്നിരിക്കാ അല്ലേ ശബരി

ശബരി : ഒന്ന് പോടി കോപ്പേ…

നിഷ : എനിക്ക് അറിയാ …

ശബരി : ഞാൻ ജെസ്സിയേ കാണാൻ വന്നതാ 😌

ജെസ്സി : എന്നെ

ശബരി : അതെ എനിക്ക് എന്തോ ഒരു ക്രഷ് നിന്നോട് ….

ജെസ്സി : ശോ …

ശബരി : യൂ. ബ്യൂട്ടി… വിൽ യൂ മാരി മീ …

ജെസ്സി : എ…ശബരി എന്ത് ടാ നീ ഇത്ര സ്പീഡ് കൊറച്ച് കാലം റൂട്ട് വിട് എന്നിട്ട് ഒക്കെ അല്ലേ നീ പെട്ടെന്ന് കേറി പ്രാപ്പോസ് ചെയ്താലോ ഞാൻ ഇപ്പൊ എന്താ പറയാ …

ശബരി : അത് എന്താ വച്ചാ ജെസ്സി നീ ഈ പരട്ടടെ കൂടെ അല്ലേ താമസം ഇവൻ എങ്ങാനും നിന്നെ കേറി സെറ്റാക്കിയാലോ അതാ ഞാൻ കാര്യങ്ങള് പെട്ടെന്ന് ആക്കിയത് …

ഞാൻ അവനെ ഒന്ന് നോക്കി ….

ശബരി : ഞാൻ ഒരു സാധ്യത പറഞ്ഞെന്ന് മാത്രം …നിനക്ക് ഇവളോട് ഒരു ക്രഷ് പണ്ട് ഉണ്ടായിരുന്നത് അല്ലേ ….

ഞാൻ : ( നായിൻ്റെ മോൻ നാറ്റിച്)

ജെസ്സി : 😳 വാട്ട്…. സത്യം ആണോ സൂര്യ …

ഞാൻ : ഏ… എ.. ഏയ് അവന് വട്ടാ

നിഷ : ഏയ് പൂച്ച കണ്ണടച്ച് പാല് കുടിക്കൂ….എന്നാ പ്രമാണം …

ഞാൻ : ഷടപ്പ് നിഷ …💀

ഞാൻ : ഗായ്സ്സ്.. ഐ ആം ഔട്ട് …. ബൈ…

കൗശിക് : ബൈ ബ്രോ …

ഞാൻ : ബൈ ടാ….

ശബരി : ഞാനും പോണൂ ബൈ 🔚….

ഞാൻ : അതെ ഞാൻ ഒരു വൺ അവർ കഴിഞ്ഞ് വരാം പറ്റിയ 🔚

ഞാൻ ലാപ്ടോപ് എടുത്ത് ഉള്ളിലേക്ക് പോയി ..

ശബരി വീണ്ടും ജോയിൻ ആയി….

ശബരി : പോണ നോക്കിയേ ജോക്കർ മൈരൻ …

നിഷ : നീ പോയില്ലേ …

ശബരി : നീ നോക്കിക്കോ ഇപ്പൊ എൻ്റെ തന്തക്ക് വിളിക്കാൻ ഫോൺ ചെയ്യും അവൻ …. ദേ ഞാൻ പറഞ്ഞില്ലേ നോക്ക് … 😂

ജെസ്സി : പുട്ട് ഇറ്റ് ഓൺ സ്പീക്കർ..ജെസ്സി ഫോൺ എടുത്ത് റെക്കോർഡ് ചെയ്യാൻ തൊടങ്ങി….

ശബരി : .പറ അളി….

ഞാൻ : പ്പ….നായിൻ്റെ മോൻ്റെ മോനെ

ശബരി : 🤭

ഞാൻ : ഞാൻ നിന്നോട് പല വട്ടം പറഞ്ഞിട്ടുണ്ട് പൊതു സ്ഥലത്ത് കണ്ഡവൻ്റെ മുണ്ട് പൊക്കി കാണിക്കുന്ന നിൻ്റെ ഈ ഊമ്പിയ ചൊഭാവം മാറ്റാൻ…

ശബരി : ഞാൻ ഇപ്പൊ എന്ത് ചെയ്തേ

ഞാൻ : ഒന്നും ചെയ്തില്ലേ നീ …നീ കാരണം ഞാൻ എല്ലാത്തിൻ്റെ.മുന്നില് നാണം കെട്ട് ഭാഗ്യത്തിന് കൗശിക്ക് മലയാളം അറിയാത്ത കൊണ്ട് രക്ഷപെട്ടു ഇനി നിൻ്റെ ആ പരട്ട കാമുകി ഇതും പറഞ്ഞ് എന്നെ കളിയാക്കും …

ശബരി നിഷയെ കൈ കാണിച്ചു നീ തന്നെ ….

ഞാൻ : മറ്റവള് ഇനി അതും പറഞ്ഞ് ചാടാൻ വരും …ഇതും കൂടെ അറിഞ്ഞോ അവള് എൻ്റെ തലയില് കേറും …

നിഷ : ഞാനോ

ശബരി : നീ അല്ല നീ …അവൻ ടാബിൽ ജെസ്സിയേ തൊട്ട് കാട്ടി….

ഞാൻ : ചത്തോ മൈരാ നീ….