ജീവിതം on കോവിഡ് – 2 1

ഞാൻ : 👀 …

ജെസ്സി : എന്താ

ഞാൻ : ഏയ് ചുമ്മാ

ജെസ്സി : 😕

ഞാൻ : അല്ല ഇവടെ ഇരുന്നോ ….

ജെസ്സി : ഷോർ

ഞാൻ : യാ യാ പ്ളീസ്…

ജെസ്സി എൻ്റെ അടുത്തുള്ള ചെയറിൽ ഇരുന്നു….

ഞാൻ പോയേക്കാം നോ പ്രോബ്ലം….ഞാൻ പ്ലേറ്റിൽ കൈ ഇട്ട് കറക്കിക്കൊണ്ട് ഇരിക്കുന്ന കണ്ട ജെസ്സി പറഞ്ഞു…

ഞാൻ : ഏയ് അതല്ല

ജെസ്സി : പിന്നെ

ഞാൻ : അല്ല ഞാൻ ഒരു സോറി പറയാൻ ആയിരുന്നു …

ജെസ്സി : എന്തിന്

ഞാൻ: അല്ല അന്ന് ഓഫീസിൽ വച്ച് ഞാൻ അത്ര ഷൗട്ട് ചെയ്തിട്ടും നീ ..

ജെസ്സി : ലീവ് ഇറ്റ് … പാസ്റ്റ് ഈസ് പാസ്റ്റ്….😊

ഞാൻ : എന്നാലും ….

ജെസ്സി : സൂര്യ ലിസൺ… എനിക്ക് അറിയാം ഞാൻ കളിയാക്കിയത് നിനക്ക് വല്ലാത്ത ഇൻസൾട്ട് ആയി എന്ന്…

ഞാൻ : എക്സാക്റ്റ്‌ലി… ഹൂ ദ ഫക്ക് ആരാണ് അവര് അവര് കളിയാക്കിയത് ഐ ഡോണ്ട് ഗിവെ ഫക്ക്….പക്ഷേ നിന്നെ അവരുടെ കൂട്ടത്തിൽ ഒരു നോട്ടകാരി ആയി കണ്ടപ്പോ ഫെൽറ്റ് ബാഡ്…. ഞാൻ വിചാരിച്ചു നിനക്ക് എൻ്റെ അച്ചീവ്മെൻ്റ് കണ്ട് അസൂയ ആണ് എന്ന സോ ഐ തോട്ട് കീ ലെറ്റ് മീ മൂവ്… സ്റ്റുപിട് തോട്ട്സ്സ് 😸

ജെസ്സി : ഐ വാസ് സോ സോറി ഫോർ ദാറ്റ് ….

ഞാൻ : നോ നോ … ഐ ഷുഡ് ബീ സോറി…

ജെസ്സി : ഓക്കേ ഓക്കേ ലീവ് ഇറ്റ്… ലീവ് എവ്രി തിങ് …

ഞാൻ : യാ… ഡോണ്ട് ഗോ ടൂ ഈസി. .താങ്ക്സ് ഫോർ ദ മെൻഷൻ …പക്ഷേ ഐ ലവ് ദിസ് റിവൽറി….😊

ഞാൻ എണീറ്റ് പോയി പാത്രം കഴുകി മുറിയിലേക്ക് തിരിച്ച് പോയി ….

ജെസ്സി : ശോ …എങ്ങനെ ആണ് ഒന്ന് മുട്ടുന്നത് ഇത്ര ആയില്ലേ നോക്കാം …

⏩ നേക്സ്റ്റ് മോണിങ് ….

ജെസ്സി : സൂര്യ ഇത് എങ്ങനെ ആണ് ഒന്ന് പറഞ്ഞെ ….

ഞാൻ : എന്താ …

ജെസ്സി : ഇത് …

ഞാൻ : ഇതോ .. ഹാ ഇത് ഇങ്ങനെ അത് അങ്ങനെ ….

ജെസ്സി : യൂ ഡ്രങ്ക് സൂര്യ ….

ഞാൻ : യാ … ദേ ഇനിയും ഒണ്ട് 3 പെഗ് ഫോർ. സൺഡേ….

ജെസ്സി : ഫോർ വാട്ട്

ഞാൻ : ഫോർ വാട്ട് എന്ന്ച്ചാ ..

ജെസ്സി : എന്തിനാ കുടിക്കുന്നത് എന്ന്😸

ഞാൻ : എൻ്റെ ഇഷ്ട്ടം അത് കൊണ്ട് തന്നെ …

ജെസ്സി : ഓ അങ്ങനെ .. ശെരി ആയ്ക്കോട്ടെ

ഞാൻ : കാര്യം മനസ്സിലായില്ലേ ജസ്റ്റ് ലീവ്…

ജെസ്സി : അതെ ഡോണ്ട് ഫീൽ ബാഡ് … ഇങ്ങനെ കുടിക്കുന്നത് അത്ര നല്ലതല്ലാ…

ഞാൻ : ഇല്ല ജസ്റ്റ് സൺഡേ മാത്രം

ജെസ്സി : ഞാൻ പറഞ്ഞെന്ന് മാത്രം …

ഞാൻ: താങ്ക്യൂ… 😊

ജെസ്സി : എന്താ ഒരു സോഫ്റ്റ്നസ്സ്.. കുടിക്കുന്നില്ലേ…

ഞാൻ : ഏയ് എന്തിന്…

ജെസ്സി : എന്താ

ഞാൻ : ചുമ്മാ എന്തിന് വെറുതെ അടിയും പിടിയും ലൈഫ് ഈസ് ഷോട്ട് സോ ചിൽ

ജെസ്സി : ബെസ്റ്റ്…എന്തോ ഒണ്ട്

ഞാൻ : അത് നിൻ്റെ മമ്മി വൈകിട്ട് വിളിച്ചിരുന്നു

ജെസ്സി : എഹ്…അല്ല മമ്മി നിന്നെ അല്ലേ കൂടുതൽ വിളിക്കുന്നത് ഇപ്പൊ

ഞാൻ : അതെ ആൻ്റി ഒരു കാര്യം പറഞ്ഞു

ജെസ്സി : എന്ത് കാര്യം

ഞാൻ : അത് യൂ മിസ്സ് മൈ ഫ്രണ്ട്ഷിപ്പ് ഓർ ജെസ്സി.മിസ്സ് സൂര്യ റൈറ്റ്….

ജെസ്സി : നോ ദാറ്റ്സ്സ് നോട്ട് ട്രൂ…

ഞാൻ : എന്നിട്ട് ആൻ്റി പറഞ്ഞല്ലോ നീ നാട്ടിൽ പോയി കരച്ചിൽ ആയിരുന്നു എന്ന്

ജെസ്സി : ഹാ ..അത് ഐ ഫീൽ റിയലി ഇൻസൾട്ടട്

ഞാൻ. : അത്രേ ഉള്ളൂ

ജെസ്സി : യാ…

ഞാൻ : 👀… റിയലി …

ജെസ്സി : അതെ 😊

ഞാൻ : ഓ …അപ്പോ ശെരി …

ജെസ്സി : ഷാൽ ഐ ഗോ

ഞാൻ : യാ ഷോർ 😊

ജെസ്സി : സൂര്യ …

ഞാൻ : ഹാ

ജെസ്സി : മമ്മി അത്രേ പറഞ്ഞുള്ളൂ

ഞാൻ : അതെ ആൻ്റി പറഞ്ഞത് എന്തിനാ ഈ അടിയും വാശിയും എന്ന് ജസ്റ്റ് ബീ ഗുഡ് ഫ്രണ്ട്സ്സ് എന്ന്….

ജെസ്സി : വാട്ട് ഈസ് യോർ തോട്ട്

ഞാൻ : ഐ ആം ഓക്കേ…ഒന്നും ഇല്ലെങ്കിലും എൻ്റെ ആദ്യത്തെ പ്രൊജക്റ്റ് ഹെഡ് അല്ലേ ….സോ ആ ഒരു റസ്പെക്റ്റ് എനിക്ക് എന്നും ഒണ്ട്….

ജെസ്സി : ഹാ… സൗണ്ട്സ് ഗുഡ്….

ഞാൻ : ഫ്രണ്ട്സ് ആവണോ വേണ്ടെ ഞാൻ ബെഡ്ഡിൽ നിന്ന് എണീറ്റു….

ജെസ്സി : നോ താങ്ക്സ്….

ഞാൻ : ഈ മീനിന്റെ എടക്ക് ഗ്ളാസ് എന്താ എന്ന് അറിയോ നിനക്ക് ….

ജെസ്സി : രണ്ടും കുറുമ്പ് കൂടുതൽ ആയത് കൊണ്ട് ബൗൾ വീഴാതെ ഇരിക്കാൻ അല്ലേ …

ഞാൻ : നോ …അത് വെപ്പ് ബട്ട് ആക്ച്വലി.. കം കം…. സിറ്റ് സിറ്റ്

ജെസ്സി : എൻ്റെ അടുത്ത് വന്നിരുന്നു ….

ഞാൻ : ഇത് രണ്ടും ഇങ്ങനെ ഇരിക്കുന്നത് ഒരു കാരണമേ ഉള്ളൂ