പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ വന്ന വേകത്തിന്നത് ഏന്റെ കഴുത്ത് തുളച്ചു പിറകിൽ വന്നേനെ… അങ്ങനെ സംഭവിച്ചിരുന്നേൽ നീ എന്ത് ചെയ്തേനെ…
അവളുടെ കണ്ണിലേക്കു നോക്കി ചോദിക്കേ കണ്ണിൽ നിന്നും കണ്ണെടുക്കാതെ അവളെനെ നോക്കി
വാൾ നിന്റെ കഴുത്തിൽ നിന്നും ഊരുക പോലും ചെയ്യാതെ ഞാനും ആ വാളിലേക്ക് കഴുത്ത് കോർത്തേനെ…
നൂറാ…
മ്മ്…
ഞാൻ കുളിപ്പിക്കട്ടെ നിനെ…
മ്മ്…
ആവളുടെ മുടിയും തോളും മുഖവും കൈകളും തേച്ചു കഴുകി മുണ്ടിന്റെ കുത്ത് ലൂസാക്കി അവളുടെ സമൃദ്ധമായ മാറിടങ്ങളിലേക്ക് കൈ നീണ്ടു അവളെന്റെ നെഞ്ചിൽ ചാരി തല ചെരിച്ചു കണ്ണിലേക്കു നോക്കി അവളുടെ മാറിടങ്ങളെ തഴുകി
നൂറാ…
മ്മ്…
ഏന്റെ ഉള്ളം കൈ ചൊറിയുന്നു ഞാനൊന്നു പിടിച്ചോട്ടെ…
അവളെന്റെ കൈകൾക്കുമേൽ കൈവെച്ചമർത്തി
പിടിച്ചോ മജ്നൂ… നിനക്ക് മതിയെന്ന് തോനുവരെയും പിടിച്ചോ…
ഒട്ടും ഉടവ് തട്ടാത്ത കല്ലിപ്പ് മാറാത്ത മാറിടത്തിൽ ഏന്റെ പരുക്കനായ കൈ അമർന്നപ്പോഴും അവൾ അറിയുന്നില്ലെന്ന ഭാവത്തിൽ പ്രണയപൂർവമെന്റെ കണ്ണിൽ നോക്കിക്കിടന്നു
നൂറാ…
മ്മ്…
നീ അറിയുന്നില്ലേ…
അറിയുന്നുണ്ട് മജ്നൂ…
ഏന്റെ തലച്ചോറിൽ വലിയ സ്ഫോടനങ്ങൾ തന്നെ നടക്കുന്നുണ്ട്…
വേദനിക്കുന്നോ നൂറാ…
ഇല്ല മജ്നൂ… ഏന്റെ ദേഹമാകെ പൂക്കും പോലെ… എനിക്ക് ഭാരം നഷ്ടപെട്ടപോലെ…
നൂറാ… തല നനഞ്ഞതാ ഇനിയും ഒരുപാടു നിന്നു പനി പിടിപ്പിക്കണ്ട…
പേടിക്കണ്ട മജ്നൂ എനിക്ക് പനിക്കില്ല…
അതെന്താ…
അറിയില്ല ഇതുവരെയും പനിച്ചതില്ല…
മ്മ്…
സമയം പോയി നമുക്ക് പെട്ടന്ന് കുളിക്കാം കുളിച്ചുകഴിഞ്ഞു കുറച്ച് പഴങ്ങൾ പറിച്ചിട്ട് തിരികെ പോവാം… ഒരിക്കൽക്കൂടി ഗ്രാമത്തിൽ പോയിട്ട് ഇന്ന് തന്നെ നാട്ടിലേക്ക് തിരിക്കണം…
പെട്ടന്ന് കുളിച്ച് കൊണ്ടുവന്ന മുണ്ടും ഷഡിയും ഷോർട്സും ഇട്ടു കഴിയുമ്പോയേക്കും അവൾ വസ്ത്രങ്ങളെടുത്തു മരത്തിനു പിറകിൽ ചെന്ന് മാറാൻ തുടങ്ങി
നൂറാ…
ആ…
കഴിഞ്ഞോ…
ഇല്ല…
ഞാൻ അങ്ങോട്ട് വരട്ടെ…
എന്തേ…
നിനെ കാണാൻ തോന്നുന്നു…
മജ്നൂ…
മ്മ്…
ഡ്രെസ്സ് ചെയ്തില്ല…
പ്രശ്നമുണ്ടോ…
ഇല്ല… പക്ഷേ എനിക്കെന്തോ നാണം വരുന്നു…
ഏന്റെ മുനിലോ നൂറാ… നീ ഏന്റെയല്ലേ… ഏന്റെ മാത്രം…
വാ… മജ്നൂ…
മരത്തിനു പിറകിലേക്ക് ചെല്ലേ പാന്റും ബ്രായും മാത്രമിട്ടു മാറിൽ കൈ പിണച്ചു തല താഴ്ത്തി നിൽക്കുന്ന അവളെനോക്കി അവളുടെ തോളിൽ കൈവെച്ചതും അവൾ വിറച്ചു
എന്തുപറ്റി നൂറാ… പേടിയുണ്ടോ…
ഇല്ല…
പിന്നെ…
ആദ്യമായല്ലേ നിന്റെ മുന്നിലിങ്ങനെ…
ഇഷ്ടമല്ലേ നൂറാ…
ആണ്… ഒരുപാടിഷ്ടമാണ്…
ഞാൻ ഇട്ടുതരട്ടെ…
മ്മ്…
വെളുത്ത മാറിടങ്ങളിൽ ഏന്റെ വിരലിന്റെ പാടുകൾ ചുവന്നു കിടക്കുന്നു അവയിൽ തലോടി
ഏന്റെ പെണ്ണേ… നിനക്ക് വേദനിച്ചോ…
ഇല്ല മജ്നൂ…
സത്യമാണോ…
നോവറിഞ്ഞില്ല… ഇന്നോളമറിയാത്തൊരു ലോകത്തായിരുന്നുഞാൻ… ഇപ്പൊ ചെറിയ വേദനയുണ്ട് എങ്കിലും അതിനേകാളേറെ സന്തോഷമുണ്ട്…
വിരലിന്റെ പാടുകളിലൂടെ തഴുകെ ഒരുവേളയെന്റെ കണ്ണുകൾ ഈറനണിഞ്ഞുവോ
മജ്നൂ…
മ്മ്…
സങ്കടപെടണ്ട… എനിക്കേറെ നോവില്ല…
അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു നെറ്റിയിൽ മുത്തമ്മിട്ടു നെഞ്ചിലൊതുങ്ങിനിന്നെനെ ചേർന്ന് കൈകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന അവളുടെ തലയിൽ തലോടി
നൂറാ…
മ്മ്…
നീ ഒത്തിരി സുന്ദരിയാണ്… നിന്റെ മണം പോലും ആണിനെ അടിമപ്പെടുത്തും…
വേണ്ട മജ്നൂ… മാറ്റാരുമെന്നെ നോക്കണ്ട…
അപ്പൊ ഞാൻ…
നീയെന്റെ മജ്നു വല്ലേ ഞാൻ നിന്റെ സആദയല്ലേ നീയല്ലാതെ ആരാ മജ്നൂ എന്നെ നോക്കേണ്ടത്… സ്വപ്നമോ സത്യമോ എന്നറിയാത്ത ഈ സമയം ഏന്റെ സന്തോഷം എനിക്ക് പറയാനറിയില്ല മജ്നൂ…
പറയണ്ട… എനിക്കാതറിയാം…
നിന്റെ ഉള്ളിലേ സന്തോഷം എനിക്കുമറിയാം മജ്നൂ… നീ മറ്റെന്തിനേക്കാളും എന്നെ പ്രണയിക്കുന്നു… നിന്റെ പ്രാണനെക്കാൾ നീ എന്നെ പ്രണയിക്കുന്നു മജ്നൂ… നീ പറയണ്ട എനിക്കറിയാം… ഞാൻ വായിച്ച കഥയിലെ പോലെ പ്രണയിച്ചു കൊതിതീരാതെ മരണം പുൽകിയ രണ്ടാത്മക്കളാണ് നാം… ഇനിയുമെത്ര ജന്മം ഒരുമിച്ചാലും പ്രണയിച്ചു കൊതിതീരില്ല മജ്നൂ…
മ്മ്…
