(അവന്റെ തോളിൽ തട്ടി) അതു വിടെടോ… സൂക്ഷിക്കണം… അവന്മാര് ലോക്കൽ അല്ല…
ശ്യാം : ശെരി ഭായ്…
ശെരി… ഞാൻ പോയേക്കട്ടെ…
റിയാസ് : ശെരി ഭായ്…
ഞാൻ വണ്ടിയിൽ കയറി റിയാസ് ഗ്ലാസിൽ മുട്ടി ഗ്ലാസ് താഴ്ത്തി
ഭായ് എങ്ങോട്ടാ… ഭാഭയുടെ വീട്ടിൽ പോണം വീട്ടിൽചെന്നശേഷം ചെക്കന്മാരെ കാണണം…
ശെരി ഭായ്…
വണ്ടികൾ മുന്നിൽ നിന്നും മാറിയതും ഞാൻ വണ്ടിയെടുത്തു
നൂറ… ആരാ അവർ…
ഞാൻ പറഞ്ഞില്ലേ ചെറിയ പ്രശ്നമുണ്ടെന്ന്…
മ്മ്…
അതുകൊണ്ട് നാട്ടിൽ എല്ലായിടത്തും നമ്മുടെ പിള്ളേരുണ്ട് അവര് ആളറിയാതെ വന്നതാ…
മുന്നിലും പിറകിലും വണ്ടികൾ കണ്ടതിനാൽ വണ്ടി നിർത്തി തൊട്ടുമുനിലെ എണ്ടവറിൽ നിന്നും റിയാസ് ഇറങ്ങി അരികിൽ വന്ന്
എന്താ ഭായ്…
നിങ്ങളെങ്ങോട്ടാ…
ഭായിക്ക് ഒപ്പം…
വേണ്ട നിങ്ങൾ വിട്ടോ ഞാൻ പോയ്കോളാം…
അല്ല ഭായ്…
ഏന്റെ റിയാസേ ഇതെന്റെ നാടാണ്… നിങ്ങൾ ഞങ്ങൾക്ക് ചുറ്റുമുള്ളവരെ നോക്ക്…
അല്ല ഭായ് എന്നാലും…
വേണ്ട… വിട്ടോ…
അതല്ല ഭായ് നിൽക്കുന്ന ചെക്കന്മാർ ഭൂരിഭാഗവും ഭായിയെ അറിയാത്തവരാണ് ഇനി ഇങ്ങനൊരു പ്രശ്നമുണ്ടാവാതിരിക്കാൻ ഞാനെങ്കിലും കൂടെ…
മ്മ്…ശെരി… ഒറ്റ വണ്ടി… ബാക്കിയുള്ളവരെ വിട്ടേക്ക്…
ശെരി ഭായ്…
വണ്ടിയിലേക്ക് കയറിമറ്റുള്ള വണ്ടികളെല്ലാം തിരികെ പോയി
നിന്റെ ആളുകളെന്നു പറഞ്ഞിട്ട് നിനക്ക് അവരെയും അവർക്ക് നിനെയും അറിയില്ലേ…
(ചിരിയോടെ അവളെ നോക്കി) അവസാനം വന്നവൻ അൽത്തുവിന്റെ ശിഷ്യനാ ബാക്കിയുള്ളവർ അവന്റെ ശിഷ്യൻ മാരും… അവന്റെ ഓരോ ശിഷ്യന്മാർക്ക് കീഴിലും അവരുടെ ശിഷ്യന്മാരായ ഓരോ പട തന്നെ ഉണ്ട്… ഇന്നിപ്പോ വേൾഡിലെ നമ്പർ വൺ സെക്യൂരിറ്റി വിങ്ങ് അവന്റെയാണ്… നമ്മുടെ കമ്പനിയുടെ സെക്യൂരിറ്റി കോൺട്രാക്റ്റ് പോലും ഇവരാണ് ഷാർപ്പ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്റൽജന്റ്സ്…
എന്നെ തന്നെ നോക്കിയിരിക്കുന്ന അവളെ നോക്കി
എന്താ നൂറാ…
അല്ല… ഞാൻ ആലോചിക്കുകയായിരുന്നു…
എന്ത്…
ചുറ്റും സ്നേഹിക്കുന്ന ആളുകൾ… ഒന്നു മൂളിയാൽ കാൽ ചുവട്ടിൽ കുന്ന് കൂടാൻ പണം… ഇതെല്ലാം ഉണ്ടായിട്ടും അവിടെ ഡ്രൈവറായി വന്നത് എന്തിനായിരുന്നു…
നിന്നെ കാണാൻ വിധിയുള്ളത് കൊണ്ട്… നീ ഇങ്ങ് വാടീ…
അവളെ എടുത്ത് മടിയിലേക്കിരുത്തി ഒരു കൈകൊണ്ട് ഇറുക്കെ പിടിക്കേണ്ട അവളും എന്നെ ഇറുക്കെ പിടിച്ചു
വണ്ടി നിർത്ത് മജ്നൂ… ഇത്തിരി സമയമിരുന്നിട്ടു പോവാം…
വണ്ടി സൈഡാക്കി
എന്ത് പറ്റി…
മ്ഹും…
ടെൻഷനാവണ്ട നാളെ കാണാം…
മ്മ്… (എത്തിവലിഞ്ഞു കവിളിൽ ഉമ്മവെച്ചു) മജ്നൂ… സേഫായിരിക്കണേ…
മ്മ്…പേടിയുണ്ടോ…
ഇല്ലെന്നു പറഞ്ഞാൽ കള്ളമാവും… പക്ഷേ എനിക്ക് നിന്നെ വിശ്വാസമാണ്…
നൂറാ…
മ്മ്…
ഒരുമ്മ താ പെണ്ണേ…
ചിരിയോടെ കവിളുകളിൽ പിടിച്ച് നെറ്റിയിൽ ചുണ്ട് ചേർത്ത അവളുടെ കവിളുകളിൽ പിടിച്ച് അവളുടെ ചുണ്ടിൽ ഉമ്മവെച്ചു അവളുടെ കീഴ് ചുണ്ടിനെ ഏന്റെ ചുണ്ടുകളാൽ പൊതിഞ്ഞു പതിയെ ചപ്പിതുടങ്ങി മൃതുലമായി ചപ്പി വലിച്ചുകൊണ്ടിരുന്നു ചുണ്ടുകൾ വേർപെടുത്തി പരസ്പരം കണ്ണിലേക്കു നോക്കിയിരിക്കെ
ഇഷ്ടമായോ…
അവൾ നെറ്റിയിലേക്ക് നെറ്റി മുട്ടിച്ചു
ചുണ്ടുകൾ ചുംബിക്കുവാനായി സൃഷ്ടിച്ചവയെന്ന് എവിടെയോ വായിച്ചത് സത്യമാണ് മജ്നൂ… കാൽ വിരലിൽ നിന്നുമെന്തോ ഓടി ചെന്ന് തലയ്ക്കുള്ളിൽ പൊട്ടിത്തെറിച്ചപോലെ… ദേഹം മുഴുവൻ എന്തൊക്കെയോ പോലെ… പറയാനെനിക്കറിയില്ല മജ്നൂ…
അവളുടെ ചുണ്ടിൽ മുത്തി
പോണോ മജ്നൂ… എനിക്ക് നിന്നെ വിട്ട് പോവാൻ തോന്നുന്നില്ല…
ഏന്റെ സആദാ ഞാൻ വൈകീട്ട് വരാം…
അതുവരെ നീയില്ലാതെ ഞാനൊറ്റക്കല്ലേ മജ്നൂ…
ഏന്റെ നൂറാ… നിന്റെ കണ്ണുകളടച്ചു നെഞ്ചിൽ കൈ വെച്ചു നോക്ക് ഞാൻ നിന്റെ കൂടെ തന്നെ ഉണ്ട്… അകലുന്നത് ശരീരം മാത്രമല്ലേ നൂറാ… റൂഹ് നിന്നിലല്ലേ…
എന്നാലും…
നിക്ക്…
അവളുടെ പർദ്ദ വിടർത്തി ടി ഷർട്ടിന്റെ കഴുത്ത് പിടിച്ച് താഴ്ത്തി അവളുടെ മാറിടങ്ങൾക്ക് നടുവിലെ ചാലു തുടങ്ങുന്നിടത്തു ചുണ്ട് ചേർത്തതും ഒരുവേള അവളുടെ ശ്വാസം വിലങ്ങി അവളെനെ നെഞ്ചിലേക്കമർത്തിപിടിച്ചു
വൈകീട്ട് വരെ ഇത് പോരേ…
