എല്ലാം കേട്ടിരിക്കുന്ന അവളെ നോക്കി
എന്താ നൂറാ ബോറടിച്ചോ….
ഇല്ല മജ്നൂ… ഞാനെന്റെ മജ്നുവിനെ കാണുകയായിരുന്നു… നിന്നെ ഇത്ര സന്തോഷത്തോടെ ഞാൻ കണ്ടിട്ടില്ല മജ്നൂ…
ശെരിക്കും…
ശെരിക്കും…
പഴങ്ങളും നനഞ്ഞ വസ്ത്രങ്ങളും ബാണ്ടം കെട്ടി നൂറയെ ചേർത്തുപിടിച്ചു ചെല്ലേ കുവയും കർണനും മുട്ടിയിരുമി പ്രണയിച്ചു നിൽക്കുന്നത് കണ്ട് ഞങ്ങൾ പരസ്പരം നോക്കി
എന്ത് ഭംഗിയാ മജ്നൂ അവർക്ക്…
മനസിൽ പ്രണയമുണ്ടെങ്കിൽ ഈ ലോകം തന്നെ സുന്ദരമാണ് നൂറാ…
ചിരിയോടെ അവളുമായി അവർക്കരികിലേക്ക് ചെന്നു സാധനങ്ങൾ കുവയുടെ മേലേക്ക് വെക്കുമ്പോയേക്കും നൂറ കർണനുമേലേക്കു കയറി ഞാൻ അവൾക്ക് പിറകിലിരുന്നു
കർണാ… പോവാം…
കർണൻ മുന്നോട്ട് നീങ്ങിയതിനൊപ്പം കുവയും വന്നുകൊണ്ടിരുന്നു രണ്ടുപേരും മുന്നോട്ട് കുതിക്കെ നൂറയുടെ പർദ്ദ ഇരുവശത്തേക്കും പാറി തുറിച്ചുനിൽക്കുന്ന മാറിടങ്ങളിലും പരന്ന വയറിലും തടിച്ച തുടകളിലും അരച്ച്തേച്ചപോലെ ബനിയനും പാന്റും ഒട്ടികിടന്നു അവളെ തിരിച്ച് അഭിമുഖമായിരുത്തി അവളെന്റെ നക്നമായ നെഞ്ചിൽ വിരലുകളാൽ തലോടി അവളെ നെഞ്ചിലേക്ക് ചേർത്തു പരസ്പരം ചുറ്റിപ്പിടിച്ചു കഴുത്തുകളിൽ താടി ചേർത്തു ഇനി അടുക്കനില്ലാത്തവിതം ഇറുക്കെ പുണർന്നു കണ്ണുകളടച്ചിരുന്നു
കർണൻ നിൽക്കും വരെയും കണ്ണ് തുറക്കാതെ സംസാരിക്കാതെ പരസ്പരം പുണർന്നിരുന്നു
വസ്ത്രം മാറി ഊര് കവാടത്തിൽ ചെന്ന് ഒരിക്കൽ കൂടെ മഹാദേവനെ തൊഴുത് ഊരിലുള്ളവരോട് യാത്രപറയെ
കാർത്തിക : ചേട്ടാ അടുത്ത വട്ടം…
അവളെ തോളിൽ ചേർത്തു പിടിച്ചു
ഉറപ്പായും എല്ലാരേയും കൂട്ടിവരും അന്ന് ഞാൻ ഏന്റെ കാർത്തുമോളെ വീട്ടിലും വരും…
അവൾ സന്തോഷത്തോടെ എന്നെ നോക്കെ നൂറ അവളുടെ കഴുത്തിലെ നേർത്ത മാല ഊരി കർത്തുവിന് കെട്ടികൊടുത്ത് അവളെ പിടിച്ചു അവളുടെ നെറ്റിയിൽ മുത്തം വെച്ചു
തിരികെ വന്നു അച്ചായനോട് പറഞ്ഞിറങ്ങി
മജ്നൂ…
മ്മ്…
എനിക്ക് മടിയിലിരിക്കണം…
വണ്ടി നിർത്തി അവളെ എടുത്തു മടിയിൽ വെച്ചു അവൾ കഴുത്തിൽ കൈ ചുറ്റി തോളിൽ കിടന്നു
ഫോണിൽ തുരുതുരെ വാട്സപ്പ് നോട്ടിഫിക്കേഷനുകൾ വന്നുകൊണ്ടിരുന്നത് കണ്ട് ഫോണെടുത്തുനോക്കി
എല്ലാം ഒഫിഷ്യലാണ് ഫോൺ മാറ്റിവെച്ചു നാട്ടിലേക്ക്
തട്ടുകടയിൽ നിന്നും ദോശയും ചട്ണിയും വാങ്ങി വണ്ടിയിലിരുന്നവൾക്ക് വാരികൊടുത്തു ഭക്ഷണം കഴിച്ചു യാത്ര തുടരെ അവളെന്റെ കഴുത്തിൽ കൈ ചുറ്റി കെട്ടിപിടിച്ചിരിക്കുന്നു
നൂറാ…
മ്മ്…
എത്ര നല്ല സമയമാണ് തീർന്നുപോയത്…
കഴിഞ്ഞുപോയത് ഏറെ നല്ല ഓർമ്മകൾ… വരാനിരിക്കുന്നത് അതിലേറെ നല്ല സ്വപ്‌നങ്ങൾ… ഇനിയും ഒരുപാടു സൂരോധയങ്ങളും ചന്ദ്രോധയങ്ങളും നമുക്കായി പകലുകൾക്കും രാവുകൾക്കും ജന്മംനൽകും… അവയിൽ നമ്മൾ സന്തോഷിക്കും…
മ്മ്…
വണ്ടി അവളുടെ വീടിനരികിലെത്താനായി വണ്ടി ഒതുക്കി
നൂറാ… വീടെത്താറായി…
മ്മ്… ഇത്തിരി സമയം കൂടെ…
മ്മ്…
അവരറിഞ്ഞാൽ എന്താവും… ഞാൻ നിന്നെ തട്ടിയെടുത്തെന്നു കരുതും…
ഏന്റെ നൂറാ… നിനക്കെന്നെ ഇഷ്ടമാണെന്നും എനിക്ക് നിന്നെ ഇഷ്ടമാണെന്നും അവർക്കറിയാം… ഖാലിദിന്റെ കാര്യമൊഴിച് എല്ലാം ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്… അഫിയാ പറഞ്ഞേ നിന്നെ കൂട്ടി പോവാൻ… ഈ യാത്രയിൽ നമ്മൾ തനിച്ചാവുമ്പോ നീ നിന്റെ ഇഷ്ടം പറയുമെന്ന്… എന്നിട്ടും നീ പറയാത്തകൊണ്ടാ ഞാൻ പറഞ്ഞത്…
അവൾ പറ്റിച്ചേർന്നു കിടന്നു അവളുടെ തോളിൽ തട്ടികൊടുക്കേ അകലെനിന്നും അരികിലേക്ക് വരും തോറും സ്ലോ ആയ വണ്ടി അരികിൽ വന്നു നിന്നു വണ്ടിയിൽ നിന്നും ആളുകൾ പുറത്തേക്കിറങ്ങി
നൂറാ ഇറങ്ങിസീറ്റിലിരിക്ക്…
അവൾ പിടഞ്ഞുമാറി സീറ്റിലേക്കിരുന്നു അരയിൽ നിന്നും പിസ്റ്റളെടുത്ത് കൈയിൽ പിടിച്ചു പുറകിൽ നിന്നും മുന്നിൽ നിന്നും രണ്ട് വണ്ടികൾ കൂടെ വന്നു വണ്ടിയെ ബ്ലോക്ക് ചെയ്തു നിന്നു ഒരുവൻ കോ ഡ്രൈവർ സീറ്റിന്റെ ഗ്ലാസിൽ മുട്ടി ചുറ്റുമുള്ളവരെ ഒന്ന് നോക്കി
നൂറാ… എന്തവന്നാലും വണ്ടിയിൽ നിന്ന് ഇറങ്ങരുത്…
മ്മ്…
പിസ്റ്റൽ അരയിൽ തിരുകി കപ്പ് ഹോൾഡറിൽ നിന്ന് റിവോൾവറുമെടുത്തു ഡോർ തുറന്ന് പുറത്തേക്കിറങ്ങി ചുറ്റും നിൽക്കുന്ന ആളുകളെ നോക്കി കാലിൽ ബൂട്സ് ടൈറ്റ് അല്ലാത്ത ജീൻസ് പാന്റ് ഒറ്റ കളർ ഷർട്ട് ക്ലീൻ ഷേവ് പിരിച്ചുവെച്ച മീശ ക്യാപ് കട്ട് ചെയ്ത മുടി ഉറച്ച ശരീരം ആത്മവിശ്വാസം നിറഞ്ഞ കണ്ണുകൾ ഭലമുള്ള കൈകൾ ഒറ്റ നോട്ടത്തിൽ വിദേശ രാജ്യങ്ങളിലെ പോലീസുകാരെ പോലെ തോന്നുന്നവർ
