ഇല്ല നൂറാ… തിരക്കുകൾക്കപ്പുറം നിനെ കാണുന്ന ഓരോ നിമിഷവും താളം തെറ്റുന്ന ഹൃദയം പറയുന്നത്കേട്ട് നിന്നോടെന്റെ ഇഷ്ടം പറയുമോ എന്ന ഭയത്താലാ ഈനാളുകളിൽ അധികമായി നിന്റെ അരികിൽ വരാതിരുന്നത്…
മജ്നൂ… ഇനി നിനെകാണാത്ത ഒരുനാളും എന്നിൽ കടന്നുപോവരുത്…
നൂറാ… എത്ര ദൂരത്തിലാണെങ്കിലും നമുക്കിടയിൽ ഇരു കൺപോപോകൾക്കിടയിലുള്ള അകലം മാത്രം… എന്നെ കാണാൻ തോന്നുമ്പോൾ നിന്റെ കണ്ണുകൾ അടക്ക് നിനാക്കെനെ കാണാം നീ എടുക്കുന്ന ശ്വാസത്തിൽ ഏന്റെ ഗന്ധം നിനക്കറിയാം നിനെ തഴുകുന്ന കാറ്റിൽ ഏന്റെ സാമീപ്യം നിനക്കറിയാം…
മജ്നൂ…
മ്മ്…
മജ്നൂ എനിക്ക് നിന്റെ നക്നമായ നെഞ്ചിൽ ചേർന്നു നിൽക്കണം…
അവളെ താഴെ നിർത്തി നനഞ്ഞൊട്ടിയ ഷർട്ടഴിച്ചു കരയിലെക്കെറിഞ്ഞു അവളുടെ പർദ്ദയും ടി ഷർട്ടും അഴിച്ചു ബ്രായുടെ കൊളുത്തെടുത്തു മുണ്ട് ഊരിയെടുത്തവളുടെ മാറിനുമേലുടുപ്പിച്ചു കൊണ്ട് ബ്രാ ഊരിയെടുത്തു അവളുടെ പാന്റും പന്റീസും കരയിൽ ചെന്ന് വീണു ഇരുകയ്യാലും അവളെ ചേർത്തു പിടിച്ചു
നെഞ്ചിൽ ചേർന്നുകൊണ്ടവൾ ഇറുക്കെ പിടിച്ചു
മജ്നൂ…
മ്മ്…
ഇത് സ്വപ്നമാണോ… ശെരിക്കും സംഭവിക്കുകയാണോ… സ്വപ്നമാണെങ്കിൽ ഒരിക്കലും ഈ സ്വപ്നത്തിൽ നിന്നും ഉണരാതിരിക്കാൻ ഞാൻ കൊതിക്കുന്നു…
ഏന്റെ നൂറാ ഇത് സ്വപ്നമല്ല…
എന്നെ ഇറുക്കെ പിടിക്ക് മജ്നൂ…
അവളെ ഇറുക്കെ പിടിച്ചു അവളുടെ കൈ മുഴുവൻ ശക്തിയിൽ അവളിലേക്ക് ചേർക്കേ അവളുടെ കൈകൾക്ക് പുരുഷനെക്കാൾ കരുത്തുണ്ടെന്നുഞാനറിഞ്ഞു
നൂറാ…
മ്മ്…
നമുക്ക് കരയിലേക്ക് പോവാം…
ഈ ഒറ്റത്തുണി നനഞ്ഞെന്റെ ദേഹത്തൊട്ടിനിൽക്കും മജ്നൂ… എനിക്ക് നാണമാവും…
ഞാൻ ഇപ്പൊ നിന്റെ ദേഹത്തു നോക്കില്ല നൂറാ…
അവളെ എടുത്തു കരയിലേക്ക് നടന്നു അവളെന്റെ തോളിൽ തലചാഴ്ച്ചു കിടന്നു
നൂറാ നിനക്ക് വാള് പിടിക്കാനറിയുമോ…
ഇല്ല…
ഞാൻ കാണിച്ചുതരട്ടെ…
മ്മ്…
കർണാ…
കുവക്കരികിൽ മുട്ടിയിരുമി നിൽക്കുന്ന കർണൻ അരികിലേക്ക് വന്നു അവന്റെ പുറത്തുറയിലിട്ടുവെച്ച വാളിനെ ഊരിയെടുത്തു നൂറയുടെ വലം കൈയിൽ പിടിപ്പിച്ചു ഇടം കയ്യാൽ അവളുടെ വയറിൽ പിടിച്ചു ചേർന്ന് നിന്നുകൊണ്ട് വലം കയ്യാൽ അവളുടെ കൈയിൽ പിടിച്ചുകൊണ്ട് വാള് പതിയെ ചലിപ്പിച്ചു കാണിച്ചുകൊണ്ട് വേകത വർധിപ്പിച്ചു ഏന്റെ കയ്യുടെ താങ്ങില്ലാതെയാണവൾ വാള് വീശുന്നതെന്നു തോന്നിയതിനാൽ അവളുടെ കൈയിൽ നിന്നും പിടിവിട്ടു അതിവേകത്തിൽ വാള് വീശുന്ന അവളെ വിട്ട് പുറകോട്ട് മാറി അഫിയേക്കാൾ വേകത്തിലാണവൾ വാള് വീശുന്നത് ദേഹത്തെ ചുറ്റി കാറ്റുതീർക്കുന്ന വാളിന്റെ അസാമാന്യ വേകം കണ്ടുകൊണ്ട് നിൽക്കെ അവൾ തല ചെരിച്ചനെ നോക്കി
കൈയിലെ വാൾ എനിക്കുനേരെ എറിഞ്ഞു അല്പം മാറി വാളിൻ പിടിയിൽ പിടിച്ചു വാളിനെ ചുഴറ്റി അവളെ നോക്കെ ചിരിയോടെ അവളെന്റെ അരികിലേക്ക് വന്നു
കൊല്ലാൻ നോക്കിയതാണോ…
അതേ… മരിക്കാൻ ഭയമുണ്ടോ മജ്നൂ…
ഇല്ല… കൂട്ടിന് നീ ഉണ്ടാവില്ലേ…
നീയില്ലാതെ ജീവിക്കാൻ എനിക്ക് ഭയമാണ് മജ്നൂ… നിന്റെ കൂടെ ഞാൻ എപ്പോഴുമുണ്ടാവും… മരണത്തിൽ പോലും നിനെഞാൻ തനിച്ചാക്കില്ല…
അവളുടെ ചുണ്ടുകളെന്റെ ചുണ്ടിനെ കവർന്നു…
നൂറാ… നിനക്ക് തരാൻ ഏന്റെ കൈയിലൊരു സാധനമുണ്ട്…
എന്താ…
അത് പറയില്ല…
ഇന്നലെ നീ പറഞ്ഞില്ലേ നീ പെണ്ണാവും മുൻപ് മുതൽ നീ എന്നെ പ്രണയിക്കുന്നെന്ന്…
അതേ… ഞാൻ പെണ്ണാവും മുൻപ് ഞാൻ നിനെ പ്രണയിക്കാൻ തുടങ്ങി നിനെ ഏന്റെ പാതിയായി സ്വീകരിച്ചു…
നിനക്ക് തരാൻ എന്നെ ഏല്പിച്ച ഒരു വസ്തു അത് നിനക്ക് ഞാൻ തരാം… ഇപ്പോഴല്ല… ഇപ്പൊ അതെന്റെ കയ്യിലില്ല…
മ്മ്…
കുളിക്കണ്ടേ…
കൈയിലെ വാൾ കർണന്റെ മേലുള്ള ഉറയിലേക്കെറിഞ്ഞു അവളെ കൂട്ടി വെള്ളത്തിലേക്കിറങ്ങി അവളെ തിരിച്ചുനിർത്തി അവളുടെ മുതുകിനെ നെഞ്ചിലേക്ക് ചാരി നിർത്തി അവളുടെ കൈകൾ പിടിച്ചുനോക്കി വാൾ പിടിച്ചതിനാൽ ഉള്ളം കൈ രക്തവർണമായിരുന്നു
ഏന്റെ നൂറാ… നിന്റെ കൈ വളരെ മൃതുലമാണ്… കണ്ടില്ലേ ആകെ ചുവന്നു… നീ മുൻപ് വാൾ വീശിയിട്ടില്ലേ…
ഇല്ല മജ്നൂ… ഞാൻ വാൾ തൊടുന്നതും കുതിരപ്പുറത്തു കയറുന്നതും എല്ലാം ആദ്യമായാണ് പക്ഷേ ഇതെല്ലാം എനിക്കേറെ പരിചിതമായി തോന്നുന്നു… എന്തിനേറെ ഈ കാട് പോലും എനിക്ക് പരിചിതമെന്നു തോന്നുന്നു… നിന്റെ നേരെ ഞാൻ വാളെറിഞ്ഞില്ലേ അത് ഞാൻ സ്വപ്നത്തിൽ കാണാറുണ്ട് പക്ഷേ ഇത്രവലിയ വാളല്ല ഒരു കൂർത്ത കത്തി ഞാൻ ഒളിഞ്ഞുനിന്ന് നിന്റെ നേരെ എറിയുന്നതും തിരിഞ്ഞുപോലും നോക്കാതെ നിസാരമായി നീ അതിനെ പിടിച്ചെടുക്കുന്നതും… എനിക്കറിയാമായിരുന്നു നീ അത് പിടിക്കുമെന്ന്…
