വഴി തെറ്റിയ കാമുകൻ – 15 9

കുണ്ണയെ ചലിപ്പിക്കേ അവളുടെ വായിൽ നിന്നും സീൽക്കാരങ്ങൾ ഉയർന്നതിനൊപ്പം അവളെനെ ഇറുക്കെ പിടിച്ച് ദേഹത്തേക്കമർത്തി സുഖത്തിന്റെ പര കോടിയിൽ നിൽക്കെ അവളെനെ തള്ളി മാറ്റി

മതി…

ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞതും അവളുടെ മുഖത്തേക്ക് നോക്കെ അവളുടെ കണ്ണുകൾ ദേഷ്യത്തിൽ ചുവന്നു കനൽ കട്ട പോലെ നിൽപ്പുണ്ട്

“ആാാാാ…” ഭ്രാന്തമായി അലറി വിളിച്ചുകൊണ്ടവൾ സ്വയം മുടികൾ പിച്ചി പറച്ചു

അവളുടെ ഭാവം കണ്ട് ഏന്റെ കാമം എങ്ങോ പോയി മറഞ്ഞു അവളുടെ മുടികൾ പിഞ്ഞി വന്ന കൈകൾ വീണ്ടും തലയിലേക്ക് നീളുന്നത് കണ്ട് കൈകൾ പിടിച്ചുവെച്ചുകൊണ്ടവളെ നോക്കി

മോളേ… എന്തു പറ്റി…

വാവ… നമ്മളെ വാവ… നമ്മളെ വാവ…

കാണുനീരൊലിച്ചിറങ്ങുന്ന അവളുടെ മുഖം കണ്ടതും ഏന്റെ ഹൃദയം നുറുങ്ങുന്ന പോലെ തോന്നി അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു

കരയല്ലേ പൊന്നേ… നീ കരയുന്ന കാണാനെനിക്ക് പറ്റുന്നില്ല… ചത്തുപോകും പോലെ ഉണ്ട്…

ഇടറിയ ശബ്ദത്തോടെ പറയുന്ന ഏന്റെ കണ്ണ് നിറഞ്ഞു തുളുമ്പി കണ്ണുനീർ ധാരയായി അവളുടെ തോളിലേക്ക് വീണു

സ്വയം കണ്ണീരു തുടച്ചു കൊണ്ടവൾ എന്നിൽ നിന്നുമടർന്നു മാറി ഏന്റെ കണ്ണീര് തുടച്ചു കൊണ്ടെന്നെ നോക്കി

കരയല്ലിക്കാ… എനികൊന്നൂല്ല…

അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു ചേർത്തു പിടിച്ചു

ഇക്കാ…

മ്മ്…

അവന്മാര് മൂന്നു ദിവസം കൊണ്ട് നാട്ടിലെത്തും…

മ്മ്…

ഇനിയും കാത്തിരിക്കാൻ വയ്യ… കൊല്ലാതെ കൊല്ലണം എല്ലാത്തിനെയും… അവര് കരയുന്നത് എനിക്ക് കേൾക്കണം… ഒരുത്തനും ഇനി സന്തോഷമായിരിക്കരുത്…
ഉറച്ച ശബ്ദത്തിൽ പറയുന്ന അവളെ ഇറുക്കെ ചേർത്തുപിടിച്ചുകൊണ്ട്

മ്മ്… കരയിക്കാം…

വേറെ ആരും വേണ്ട നമ്മൾ… നമ്മൾ രണ്ടാളും മാത്രം മതി…

നമ്മൾ മതി…

ലോക്കറിലുള്ളത് കൂടെ അവർ വരും മുൻപ് എടുക്കണം…

എടുക്കാം…

ഒരു രൂപക്ക് നമ്മുടെ മുന്നിൽ കൈനീട്ടി നിൽക്കണമെല്ലാം…

ചെയ്യാം…

വിട്ടുമാറി കൊണ്ടവൾ ഏന്റെ കണ്ണിലേക്കു നോക്കി

ചെല്ല് ചെന്ന് റെഡിയാവ് പോവാം…

മ്മ്…

എണീറ്റു തിരിഞ്ഞതും വാതിൽക്കൽ നിൽക്കുന്ന ഫാത്തിമയെ കണ്ടെങ്കിലും അതൊന്നും അപ്പോൾ എന്നെ ബാധിക്കുന്ന പ്രശ്നമേ അല്ലായിരുന്നു

എന്ത് കാണാൻ നിൽക്കുവാ… പോയി പെട്ടന്ന് റെഡിയാവ്… ഡ്രസ്സെന്തേലും വേണമെങ്കിലെടുത്തോ… ഇപ്പൊ… ഇപ്പൊ ഇറങ്ങണം…

അഫിയുടെ അലർച്ച കേട്ട് ഭയത്തോടെ അവരവിടെനിന്നും പോയി
ബാത്‌റൂമിലേക്ക് കയറിയ കൈയിൽ തൂങ്ങികിടക്കുന്ന അവളുടെ കൈയിൽ നിന്നും പിടിച്ചെടുത്ത അവൾ പിച്ചി പറിച്ച തലമുടിയിലേക്ക് നോക്കെ ഏന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അവളുടെ ഭ്രാന്തിയെ പോലുള്ള ഭാവം ഓർക്കേ ശരീരവും മനസും തളരുന്നു

വാശിയോടെ കണ്ണുകൾ തുടച്ചു. തളരരുത് തളർന്നാൽ ഏന്റെ പെണ്ണ് അവൾ മുഴു ഭ്രാന്തിയായി മാറും… എനിക്കൊന്നുമില്ല അവർ അവരാണ് തളരേണ്ടത്… കരയേണ്ടത് ഞങ്ങളല്ല അവരാണ് ദേഹം നൊന്തും മനസ് മുറിഞ്ഞും എല്ലാം ആർത്തലച്ചു കരയണം…

അവളുടെ നീളമുള്ള മുടിയിയകൾ മൂന്നായി ഭാഗിച്ചു ഓരോ ഭാഗവും പിരിച്ചു കയറുപോലാക്കി മൂന്നും ചേർത്തു മെടഞ്ഞെടുത്തു കഴുത്തിലെ മാല തലയിൽ കൂടെ ഊരിയെടുത്ത് വെള്ളി ചങ്ങല കിടയിലൂടെ കോർത്തു കെട്ടി മാല കഴുത്തിലിട്ടു കുളിച്ച് റെഡിയായി താഴേക്ക് ചെല്ലേ പർദയും തട്ടവുമിട്ട് ഒരു ടെസ്റ്റൈൽ കവർ നെഞ്ചോടടക്കി പിടിച്ചു ഫാത്തിമ ഭയത്തോടെ നിൽപ്പുണ്ട്

അഫിയെവിടെ…

വ… വന്നില്ല…

മുകളിലേക്ക് പോവാൻ തിരിയെ ഉറച്ച കാലടിയോടെ അവൾ താഴേക്കിറങ്ങി വന്നു എന്നെ നോക്കി

പോവാം…

മ്മ്…

ഞങ്ങൾ പുറത്തേക്കിറങ്ങെ അവിടെത്തന്നെ നിൽക്കുന്ന ഫാത്തിമയെ നോക്കി

നിനക്കിനി ആരതി എടുക്കണോ… വന്ന് വണ്ടിയിൽ കയറ്…

അഫിയുടെ അലർച്ച കേട്ടതും ഫാത്തിമ എങ്ങനെയോ പുറത്തെത്തി അഫി വാതിലിൽ പൂട്ടി താക്കോലെടുക്കുമ്പോയേക്കും ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു നാട്ടിലേക്ക് തിരിച്ചു വഴിയിൽ ആരും പരസ്പരം ഒന്നും സംസാരിച്ചില്ല

കുതിച്ചു പായുന്ന വണ്ടിയിലിരിക്കുന്ന രണ്ടുപേരുടെ മനസ് പ്രതികരമാണേൽ കാര്യമെന്തെന്നറിയാത്ത ഫാത്തിമയുടെ മനസിൽ ഇനി എന്താണ് സംഭവിക്കാൻ പോവുന്നതെന്ന ചിന്തയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *