ചെമ്പൂവ് – 1 Likeഅടിപൊളി  

ചെമ്പൂവ് – 1

[ lastrace ]


മലമുകളിൽ നിർത്തിയിട്ട കറുത്ത കാറിനുള്ളിലെ ഡ്രൈവർ സീറ്റിൽ ഞാനിരിക്കുന്നു.. പാസ്സൻജർ സീറ്റിൽ വെളുത്ത ചുരിദാർ ധരിച്ച ഒരു പെണ്ണ് .. അവളുടെ കയ്യിൽ ഒരു ബൊക്കെ ഉണ്ടായിരുന്നു …

അതിലേക്കു നോക്കി തലയുയർത്തി മുകളിലേക്ക് നോക്കിയപ്പോൾ അവൾ നഗ്നയാണ് .. ഉരുണ്ട മാറിടങ്ങളിലൊന്നിൽ പിടിച്ചവൾ എCന്നെ അവളിലേക്ക് ക്ഷണിച്ചു ..

:-വാ ,വാ ..

ഞാൻ പതിയെ ചെന്നു അവളുടെ മുലയിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു എന്റെ കണ്ണുകൾ അടഞ്ഞു .. പെട്ടന്ന്ചുണ്ടിലാകെ ഒരു തണുപ്പ് കയറി .. ഒപ്പം പൊടിയും

പെട്ടന്ന്

ഞാൻ വേഗം കണ്ണുകൾ തുറന്നു ,ചുണ്ടുകൾ ചുമരിലാണ് ഇരിക്കുന്നത് അയ്യോ.. എന്താ ഇപ്പോൾ ഇങ്ങനെ ഒരു സ്വപ്നം … കുറച്ചുകാലങ്ങളായി ഇങ്ങനത്തെ ചിന്തകളൊന്നും മനസ്സിൽ ഇല്ലാത്തതാണല്ലോ .

മുകളിൽ ആർക്കോ വേണ്ടി കിടന്നു കറങ്ങുന്ന ഫാനിലേക്കു നോക്കി കിടന്നുകൊണ്ട് ഞാൻ ചിന്തിച്ചു..

അപ്പോളാണ് ബെഡിൽ കിടന്നു ഫോൺ വൈബ്രെറ്റ് ചെയ്യുന്നത് സ്രെദ്ധയിൽ പെട്ടത് . ഫോൺ എടുത്ത് സ്ക്രീനിൽ നോക്കി . രാജേട്ടനാണ് .

സമയം ആറ് കഴിഞ്ഞു . ഞാൻ ബെഡിൽ എഴുനേറ്റിരുന്ന് ഫോണെടുത്തു .

:-ഹരീ …

:-ആ രാജേട്ടാ..

:-ഉറക്കം തീർന്നില്ലെടാ .

:-ഓ , ഞാൻ എണീറ്റിരുന്നു .

:-ഇന്ന് വല്ലതും ഏറ്റതുണ്ടോ ?

:-മ് , മൊയ്തീൻ ഇക്കയുടെ വീടും , അടുത്ത രണ്ടു വീടും ഉണ്ട് . എന്തെ ..

:-എപ്പോളാ ഇറങ്ങുന്നേ .

:-എട്ടുമണിക്ക് ചെന്നാൽ മതി എന്ന ഇക്ക പറഞ്ഞെ, അത് കഴിഞ്ഞേ അടുത്ത രണ്ടു വീട്ടിലും കയറാൻ പറ്റൂ .

:-ശരി

. അതിനു മുന്നേ ഒരു ആറെണ്ണം കയറാം പറ്റുമോ .

:-ആ വഴി ആണോ .

:-അല്ലടാ , അവിടെന്നു ഒരു നാല് കിലോമീറ്റർ അകലെ ആണ് .

:-സമയം പറഞ്ഞിട്ടുണ്ടോ ? ഞാൻ ചോദിച്ചു.

:-ഇല്ലടാ . ഒരു ഏഴു മാണി ആവുമ്പോൾ പൊയ്ക്കോ . എന്ന നിനക്ക് കഴിഞ്ഞു കൃത്യ സമയത്ത് ഇക്കയുടെ വീട്ടിൽ ചെല്ലലോ .

അതികം വലിപ്പം ഇല്ലാത്തതാടാ. വേഗം തീർക്കാം .

:-ശരി രാജേട്ടാ . ഞാൻ വേഗം ഇറങ്ങാം .

:-മ് . എന്നോട് കഴിഞ്ഞ ആഴ്ച പറഞ്ഞതാ, ഞാൻ വിട്ടു പോയി . കാലിലെ വേദന കുറച്ച കൂടിയിട്ടുണ്ട് , മൂന്നു ദിവസമായി ഞാൻ റസ്റ് എടുക്കുക ആണ് .

:-സാരല്ല രാജേട്ടാ . ഞാൻ പൊയ്ക്കോളാം .

:-ശരി . മേപ്പാലം അങ്ങാടി കഴിഞ്ഞു രണ്ടാമത്തെ വളവിൽ ആണ് വീട് . വളവു കഴിഞ്ഞ പാടെ ഇടത്തേക്ക് ഒരു വഴി പോകുന്നുണ്ട് , ഒരു പാടത്തേക്ക് ..

ആ പടം എത്തുന്നതിനു മുന്നേ ഉള്ള അവസാനത്തെ വീട് . ആകെ മൂന്നു വീട് ആ വഴിക്കു ഉള്ളു . വെള്ള പെയിന്റ് അടിച്ച ഒരു രണ്ടു നില വീട് .

മതിലിൽ രണ്ടു കൊക്കിന്റെ പ്രതിമ ഉണ്ട് . അവിടെ ചെന്നിട്ടു ഞാൻ പറഞ്ഞു അയച്ചതാണെന്നു പറഞ്ഞാൽ മതി . കൂലി നീ തന്നെ ചോദിച്ചു വാങ്ങിക്കോ ട്ടാ ..

:-ശരി . ഞാൻ വേഗം പൊയ്ക്കോളാം ..

രാജേട്ടൻ കാൾ കട്ട് ചെയ്തു .

ഞാൻ പെട്ടന്ന് തന്നെ കട്ടിലിൽ നിന്നും എണീററ്റു , ശേഷം ജനലിൽ പഴയ കാവിമുണ്ടു കൊണ്ട് കെട്ടി ഉണ്ടാക്കിയ കർട്ടൻ സൈഡിലേക്ക് മാറ്റി പുറത്തേക്കു നോക്കി . നേരം വെളുത്തു വരുന്നതേ ഉള്ളു .

പോരാളി എഴുനേറ്റു പണി തുടങ്ങിയിട്ടുണ്ട് , വാതിൽ തുറന്നു നേരെ അടുക്കളയിലേക്കു വച്ചു പിടിച്ചു . വേറെ ആരും എഴുന്നേൽക്കുന്ന സമയം ആയിട്ടില്ല .

പുറത്തേക്കുള്ള വാതിലിന്റെ പുറകിൽ തറച്ച ബ്രഷ് സ്റ്റാൻഡിൽ നിന്നും ബ്രഷും പേസ്റ്റും എടുത്ത് പുറത്തേക്കിറങ്ങുമ്പോൾ ആണ് പോരാളി ഒരു കെട്ടു ഓല തുന്നവുമായി കയറി വന്നത് ..

:-നീ എന്താ നേരത്തെ എണീറ്റോ ..ഇന്ന് വൈകിയേ പോകു എന്ന് പറഞ്ഞിട്ട് ?

:-ആ , രാജേട്ടൻ വിളിച്ചിരുന്നു . വേറെ ഒരു പണി കൂടെ കിട്ടിയിട്ടുണ്ട് .

:-ആ , നന്നായി .

:-ചായ വേണോ ?

:-വേണ്ടമ്മേ .. ഇക്കയുടെ വീട്ടിൽ നിന്നും കിട്ടും .

പുറത്തുള്ള ബാത്റൂമിലെ പൈപ്പിൽ നിന്നും ബ്രഷ് നനച്ചു കുറച്ചു പേസ്റ്റ് ആക്കി വായ കഴുകിയ ശേഷം പുറഖത്തേക്കിറങ്ങി . ബ്രഷ് ചെയ്ത തുടങ്ങിയപ്പോൾ വീണ്ടും ചിന്ത സ്വപ്നത്തിലേക്ക് പോയി ..

ഇത്രയും നാളായി കല്യാണം കഴിക്കുന്നത് പോലും ഇത് വരെ സ്വപ്നം കണ്ടിട്ടില്ല. എന്നിട്ടും .. ശേ …

Updated: October 3, 2026 — 8:42 pm

Leave a Reply

Your email address will not be published. Required fields are marked *