ചെമ്പൂവ് – 1 2അടിപൊളി  

ചെറുതായി ഇരുണ്ട നിറം .. ഇരുണ്ടതെന്നു പറഞ്ഞാൽ എന്റെ നിറം തന്നെ .. വെളുപ്പ് എന്ന് പറയാനാകില്ല .. എന്ന ഇരുണ്ടതും അല്ല ..

ഡോർ തുറന്നു ഇറങ്ങുന്നതിനിടയിലും അവൾ എന്നെ നന്നായി ഒന്ന് നോക്കിയത് ഞാൻ കണ്ടു

നമ്മൾ ഇതെല്ലാം ഇടയ്ക്കിടയ്ക്ക് കാണുന്നതല്ലേ …..ഇതൊക്കെ എന്ത് ..

ടേബിളിൽ ഇരുന്നു ഫോൺ വൈബ്രേറ്റ് ചെയ്യുന്നത്

കണ്ടു , എടുത്തു നോക്കിയപ്പോൾ ഷംന ആണ് ,

:-ഡാ . നീ ഇറങ്ങിയില്ലല്ലോ ?

:-ഇല്ല , എന്തെ..

:-അവിടെ നിക്ക് . രണ്ടു ബോക്സ് സാധനം വണ്ടിയിൽ ഉണ്ട് , ഇന്നലെ കയറ്റി വച്ചതാ ..ഞാൻ ഇതാ എത്തി ..

:-ആ വേഗം വാ ..

:-ഞാൻ പിന്നെ അവിടെ നിൽക്കാണ്ട് പുറത്തേക്കിറങ്ങി ..വേലായുധേട്ടൻ ചെടിക്ക് നനക്കുന്നുണ്ട് ,

:-എന്താ കൊച്ചെ ?

:-ഷംന വരുന്നുണ്ട് ഏട്ടാ .. സാധനം ഇറക്കാൻ ഉണ്ട് .

:-ആണോ ..

:-ആ , നനച്ചു കഴിഞ്ഞോ ?

:-ആ ഇതും കൂടെ ഉണ്ട് , ഒരു കാര്യം ചെയ്യൂ , സാധനം ഇറക്കി കഴിഞ്ഞാൽ വേഗം ലൈറ്റ്സ് എല്ലാം ഓഫ് ആക്കിയേക്ക് .

:-വേഗം ഇറങ്ങാം .

:-ശെരി മോനെ ..

രണ്ടു മിനിറ്റിനുള്ളിൽ ഷംന വന്നു ..

ഡിക്കി തുറന്നു വന്ന സമയം തന്നെ വേലായുധേട്ടൻ സാധനം ഇറക്കാൻ തയ്യാറായി നിന്നു .

മൂപ്പർ ഉള്ളതിൽ വലിയ ഒരു ബോക്സും എടുത്ത് അകത്തേക്ക് ചെന്നു , ഞാനും ഒന്നെടുത്തു

:- ഒരെണ്ണം കൂടെ ഉണ്ട് . നടുവിലെ സീറ്റിലാ .അത് കൂടെ എടുക്കണെ , അവൾ പറഞ്ഞു

:-ഓക്കെ മാഡം , ഇപ്പൊ വരാം .

ഞാൻ പെട്ടിയും എടുത്ത് അകത്തേക്ക് ചെന്നു ,

:-കഴിഞ്ഞോ മോനെ ?

:-ഇല്ല , ഒരു ബോക്സും കൂടെ ഉണ്ട് , വേലായുധേട്ടന് വെക്കേണ്ട സ്ഥലം കാണിച്ചു കൊടുത്ത് കൊണ്ട് ഞാൻ പറഞ്ഞു ..

അങ്ങേരു പെട്ടി അവിടെ

വച്ചു പുറത്തേക്കു പോകാൻ നിന്നപ്പോൾ ഞാൻ വേണ്ട ഞാൻ എടുത്തോളാം എന്ന് പറഞ്ഞു ,

:-പോയി ഫ്ലോർ ചെക്ക് ചെയ്ത് ലൈറ്റ്സ് എല്ലാം ഓഫ് ആക്കി വാ , അത് ഞാൻ നോക്കിക്കോളാം ..

:-ഓ … ശെരി .

ഞാൻ അടുത്ത പെട്ടി എടുക്കാൻ പുറത്തേക്കിറങ്ങി . അവൾ മുന്നിൽ നിന്നും എന്തൊക്കെയോ ഡോക്യൂമെന്റസ് എടുത്ത് മാറോട് ചേർത്ത പിടിച് മുന്നിലെ ഡോർ അടച്ചു .

ഞാൻ അപ്പോളേക്കും സാധനം എടുത്ത് നടുവിലെ ഡോറും ബാക് ഡോറും അടച്ചു ഉള്ളിലേക്ക് നടന്നു .

പിന്നാലെ കാർ ലോക്ക് ചെയ്ത് അവളും വരുന്നുണ്ടായിരുന്നു .

:-ഇതെന്താ കയ്യിൽ ? പെട്ടി താഴെ വച്ച് ഞാൻ ചോദിച്ചു

:-ഡാ, ഇവിടുത്തെ സെയിൽസ് ഡോക്യൂമെന്റസ് ആണ് , നോക്കി കഴിഞ്ഞത് . ഇതെല്ലം ഫയൽ ചെയ്യണം , നിനക്കറിയാലോ ലെ ? ക്യാബിനിലേക്കു കയറുന്നതിനിടയിൽ അവൾ ചോദിച്ചു ..

:-പിന്നല്ല , എനിക്കറിയൂലെ ..

:-ആ അറിഞ്ഞാൽ മതി .. ഇരുന്നു കൊണ്ട് അവൾ പറഞ്ഞു ..

ടേബിളിൽ ഇരുന്നു അവൾ ഡോക്യൂമെന്റസ് എല്ലാം ഒന്നൂടെ ചെക്ക് ചെയ്ത് സെപ്പറേറ്റ് ആക്കി വച്ചു . ഞാൻ ഓരോന്നും എടുത്ത് മുകളിലെ ഷെൽഫിന്റെ ഡോർ തുറന്ന് ഉള്ളിലേക്ക് വച്ചു തുടങ്ങി ..

:-ടാ , നീ നാളെ ചെയ്താൽ മതി , ബോക്സ് ഫയലിൽ കയറ്റുന്നതിനു മുന്നേ എല്ലാം സ്കാൻ ചെയ്ത് മെയിലിൽ അറ്റാച്ച് ചെയ്തിടണേ ?

:-ആടി , ഞാൻ രാവിലെ വന്നു ചെയ്തോളാം ..

:-ഓക്കെ ..

ടേബിളിന്റെ

മുന്നിൽ ഒരാൾ ഉയരത്തിൽ ആയാണ് ഷെൽഫ് ഉള്ളത് , ഞാൻ ഓരോ ഫയലും സെപ്പറേറ്റ് ചെയ്ത് കയറ്റുന്നതിനിടെ അവൾ കീ യും എടുത്ത് എണീറ്റു ,

:-ടാ , ഞാൻ ഇറങ്ങാണ് .

അവൾ എന്റെ മുന്നിലൂടെ പാസ് ചെയ്ത് പോകുന്നതിനിടെ അവളുടെ ശരീരത്തിൽ നിന്നും വന്ന വിയർപ്പിന്റ ഗന്ധം എന്റെ മൂക്കിൽ അടിച്ചു കയറി ..

:-എന്തൂട്ട് സ്മെൽ ആടി , നിനക്കൊന്നു കുളിച്ചൂടെ ? ഞാൻ ചുമ്മാ ഒരു ഫ്ളോക്ക് അങ്ങ് ചോദിച്ചു ..

ഡോറിന്റെ ഹാന്ഡിലിൽ വച്ച കൈ പിന്നോട്ടെടുത്ത അവൾ എന്നെ ഒന്ന് നോക്കി , ശേഷം അവൾ അവളെ തന്നെ ഒന്ന് മണത്തു ,

ഞാൻ ആണേൽ അവളുടെ ആ പ്രവർത്തി തീരെ പ്രതീക്ഷിച്ചില്ല .. ഞാൻ കരുതിയത് ഉരുളയ്ക്ക് ഉപ്പേരി എന്ന നിലക്ക് ഒരു ഡയലോഗ് അടിവൾ പോകുമെന്നാ …

ഡ്രസ്സ് ഒന്ന് മണത്ത ശേഷം കൈ പതിയെ പൊക്കി അവൾ കക്ഷം ഞാൻ അറിയാത്ത രീതിയിൽ ഒന്ന് മണത്തു ..

:-ഹെയ് , വല്യ കുഴപ്പം ഒന്നും ഇല്ലല്ലോ ?

Updated: October 3, 2026 — 8:42 pm

Leave a Reply

Your email address will not be published. Required fields are marked *