:-എന്താ കയറിയില്ല ?
:-ഇല്ല , ഇത് ലോക്ക് ആണ് ..
:-ശ്ശൊ .. അത് ഞാൻ മറന്നു , ഫോണെടുത്ത് ഷംനയുടെ നമ്പറിലേക്കു വിളിച്ചു ..
:-ഞങ്ങൾ പുറത്തുണ്ട് , ഒന്ന് തുറക്കാമോ ?
:-വെയിറ്റ് ..
അവൾ വേഗം വന്നു ഡോർ തുറന്നു .. ഞങ്ങൾ ഉള്ളിൽ കയറി ..
:-ചേട്ടാ എല്ലാം ഒന്ന് സെറ്റ് ആക്കിക്കോ , ഞാൻ ചെക്ക് ചെയ്തോളാം ..
മൂപ്പർ മുകളിലേക്ക് പോയി ..
:-ടാ , ഞാൻ ഇറങ്ങട്ടെ ?
:-ഓ .. അങ്ങിനാവട്ടെ .. നീ ഒന്നിങ്ങോട്ടു വന്നേ .. ഞാൻ അവളുടെ കൂടെ അകത്തേക്ക് ചെന്നു..
വാതിൽ അടഞ്ഞ നിമിഷം അവൾ എന്നെ ചുമരിലേക്കു തള്ളി , എന്റെ കഴുത്തിലൂടെ കയ്യിട്ടു തൂങ്ങി താഴെ ചുണ്ടിൽ ഒരു കടി തന്നു , ശേഷം ആ ചുണ്ട് അവളുടെ ചുണ്ടുകൾക്കിടയിൽ വച്ചൊന്ന് ഉറുഞ്ചി വിട്ടു ….
ഒപ്പം ഒരുമ്മയും .. ഞാനും അവൾക്കൊരു ഉമ്മ കൊടുത്തു , കവിളിൽ ..
അവൾ എന്നിൽ നിന്നും അകന്നു …
ഫോണും , ചെയറിൽ അവൾ വച്ച ഡോക്യൂമെൻറ്സും എടുത്തവൾ പുറത്തേക്കിറങ്ങി ..
:-ഡാ കാണാൻ കുഴപ്പം ഒന്നും ഇല്ലല്ലോ ..
:-ഇല്ലടീ . ഞാൻ പോയ സമയത്ത് നീ ഒന്ന് ഒരുങ്ങി ല്ലേ ?
:-ഹമ് , അതെ അതെ ..
:-ഞാൻ ഇറങ്ങട്ടെടാ ..വാപ്പച്ചിയോട് ഇങ്ങോട്ടു തന്നെ എന്ന പറഞ്ഞെ , ഇവിടുത്തത് കഴിഞ്ഞിട്ടുവേണം എനിക്കെന്റെ ഓഫീസിൽ പോകാൻ എന്നും പറഞ്ഞ ഇറങ്ങിയേ ..
എന്തേലും ചോദിച്ചാൽ കയ്യിൽ നിന്നും ഇട്ടോ … ഫയലുകൾ എല്ലാം നോക്കി സെറ്റ് ആക്കി എനിക്ക് തന്നു എന്ന് പറഞ്ഞാൽ മതി ..
:-മ് , മൂപ്പർ ചോതിക്കുമോ ?
:-ഇല്ലടാ , എന്നാലും അങ്ങനെ പറഞ്ഞാൽ മതി ..
:-ശെരി .. എന്നാൽ ഞാൻ പോട്ടെ ട്ടാ ..
:-അവൾ വണ്ടി അൺലോക്ക് ചെയ്തു .. ശേഷം ഡ്രൈവിംഗ് സീറ്റിൽ കയറി .. വണ്ടി പിറകോട്ടെടുത്തു .. പിന്നെ ദേ പോയി …
:-മോള് പോയല്ലേ ..
:-ആ ചേട്ടാ.. നേരം വൈകി തോന്നുന്നു , മിന്നിച്ചുള്ള ആ പോക്ക് കണ്ടില്ലേ ?
:-അതെ ..
:-എല്ലാം ഓൺ അല്ലെ ?
:-അതെ .. എന്നാൽ പോയി ചേഞ്ച് ചെയ്തോ , ഞാൻ ചെക്ക് ചെയ്തോളാം ..
സമയം പതിനൊന്നാവാൻ ആയി. ഞാൻ വേഗം മുകളിലേക്ക് ചെന്നു .. എല്ലാം ചെക്ക് ചെയ്യുന്നതിനിടയിൽ അവളുടെ കാൾ ..
:-ടാ ..
:-എന്താടീ ..
:-ടാ പൊട്ടാ .. നിന്നോട് ഞാൻ ചേട്ടനെ വിളിക്കാൻ പോകുമ്പോൾ പറഞ്ഞതല്ലേ മുഖവും എല്ലാം ഒന്ന് സെറ്റ് ചെയ്ത് പോകാൻ ?
:-അതെ, ഞാൻ മുഖം കഴുകിയല്ലോ…
:-ടാ , മണ്ടാ .. ബാക്കി ഒന്നും
നീ നോക്കിയില്ല ?
:-ബാക്കി എന്ത് ?
:-മണ്ണുണ്ണി , നിന്റെ പാന്റിന്റെ മുൻഭാഗം ഒന്ന് നോക്കിക്കേ ..
അപ്പോളാണ് എനിക്ക് അങ്ങിനെ ഒരു കാര്യം ഓര്മ വന്നത് , മിനിയാന്ന് ഇവൾ ഓര്മിപ്പിച്ചതായിരുന്നു .. ഞാൻ നോക്കിയപ്പോൾ കാക്കി പാന്റിന്റെ മുൻഭാഗം നനഞ്ഞിരിക്കുന്നത് നന്നായി കാണാൻ കഴിയും …
:-ശ്ശേ …
:-പിള്ളാര് വന്നോ ?
:-ഇല്ല , എന്ന മോൻ പോയി അതൊന്നു കഴുകി പോരെ .. ചേട്ടൻ കാണാൻ വഴി ഇല്ലല്ലോ ല്ലേ ?
:-ഇല്ല , കണ്ടുകാണില്ല ..
:-എന്ന ചെല്ല് ..ഞാൻ ഓഫീസിൽ കയറാൻ നിക്കാണ് …
അവൾ കാൾ കട്ട് ചെയ്തു ..ഞാൻ നേരെ സ്റ്റാഫ് വാഷ്റൂമിൽ കയറി .. ഇന്നലെ ചെയ്ത പോലെ തന്നെ ചെയ്തു ..എല്ലാം നോക്കി താഴെ ഇറങ്ങുമ്പോൾ റസിയ ഫ്ലോറിൽ ഉണ്ട് ..
:-ഗുഡ് മോണിങ് ഹരി ഇക്കാ ..
:-ഗുഡ് മോർണിംഗ് റസിയ ..
:-ഇത്ത വന്നിരുന്നല്ലേ , ക്യാബിനിൽ നല്ല മണം ഉണ്ട് ..
:-അതെ . ഇപ്പൊ പോയെ ഉള്ളു , മന്ത് എൻഡ് അല്ലെ ..
:-ആമ ആമ ..
:-ഡീ . ഫ്ളോറെല്ലാം സെറ്റ് ആണ് . നോക്കിക്കോ ട്ടാ .. എല്ലാരും വന്നാൽ നേരെ ഉള്ളിൽ പോരെ .. കുറെ ഫയൽ വന്നിട്ടുണ്ട് .എല്ലാം സെറ്റ് ആക്കണം ..
:-ശെരി ഇക്ക ..
ഞാൻ അകത്തേക്ക് ചെന്നു , ശെരിയാണ് .. റൂമിന് അവളുടെ ഗന്ധമുണ്ട് .. ഞാൻ മെല്ലെ കണ്ണുകൾ അടച്ച് അതൊന്ന്
ആസ്വദിച്ചു …
ശെരിയാണ് .. ഞാൻ ഇന്നേ വരെ അവളെ അങ്ങിനെ ഒരു കണ്ണിൽ നോക്കിയിട്ടില്ല, അതുകൊണ്ടു തന്നെ അവളുടെ ശരീരം ഞാൻ ശ്രെദ്ധിച്ചേ ഇല്ല .. ശ്ശേ …എന്തൊക്കെയാ സംഭവിച്ചേ …
മെല്ലെ ഞാൻ ജോലിയിലേക്ക് കടന്നു ..
പന്ത്രണ്ടു മണി ആയപ്പോൾ എല്ലാവരെയും താഴെ വിളിപ്പിച്ചു ..
