ശേഷം എന്റെ ചുണ്ടിൽ അവൾ ഒരുമ്മ തന്നു ,തിരിച്ച ഞാനും ഒരുമ്മ നൽകി ..
:- സാർ നാളെ പോവല്ലേ .. ഇനി എന്നാ ..
:- ഹമ് .. പോടീ
:- അവൾ കടിക്കുന്ന പോലെ ഒരാക്ഷൻ ഇട്ടു .. ശേഷം ഒരു കിസ്സും ..
:- ഇറങ്ങാം ..
അവൾ ഡ്രസ്സ് ഒന്ന് ശെരിയാക്കി
പിന്നെ കണ്ണാടിയിൽ മുഖവും ഒന്ന് നോക്കി .ഞാൻ ഡോർ തുറന്നിറങ്ങി .അവളും .. ശേഷം റെസ്റ്റോറെന്റിലേക്കു നടന്നു .ഒരു ഫുൾ മന്തി കഴിച്ചാണ് ഞങ്ങൾ അവിടെന്നു ഇറങ്ങിയത് ..വയർ ഏകദേശം പൊട്ടാനായി .തിരിച്ചു വന്നു കാറിൽ കയറി ..
കുറച്ചുനേരം എ സി ഓൺ ചെയ്തിരുന്നു ..
:- ടാ , ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് . B 4 ഇൽ 8 . 3rd AC ആണ് .. ടിക്കറ്റ് ഞാൻ വാട്സാപ്പ് ചെയ്യാം .
:- ഓ.. എന്നാൽ പോയാലോ ?
:- പോകാം ..
:- ഞങ്ങൾ ഒന്ന് കൂടി പരസ്പരം പുണർന്നു .. അവളെന്റെ കവിളിൽ ഒരുമ്മ തന്നു .. ബാക്കി പോയി വന്നിട്ട് ..
വണ്ടി ഞാൻ ബൈക് പാർക്ക് ചെയ്ത സ്ഥലത്തെത്തി .
:- ടാ , ഇന്നിനി ഞാൻ വിളിക്കില്ല ട്ടാ .. നന്നയൊന്ന് ഉറങ്ങിക്കോ .. നാളെ രാത്രി ട്രെയിനിൽ ആവും ..
:- ശെരി ടീ ..
:- പോട്ടെ ..
:- മ്
:- ടിക്കറ്റ് ഞാൻ അയച്ചോളാം ..
:- ശെരി .. അവൾ വണ്ടി വിട്ടു .. ഞാൻ നേരെ ഷോപ്പിലേക്ക് ..
———————————————–
അടുത്ത ദിവസം ഉച്ചക്ക് രണ്ടര ആവുമ്പോളാണ് പ്രിയ സ്റ്റോറിലേക്ക് കയറി വരുന്നത് ..
ഞാനപ്പോൾ കൗണ്ടറിൽ തന്നെ ഉണ്ടായിരുന്നു ..
:- ഹേയ്
:- ഹായ് ..
:- എന്തൊക്കെയുണ്ട് ? ഞാൻ ചോദിച്ചു .
:- സുഖം ..
:- എടൊ ,
അന്ന് കൊണ്ടുപോയ ടോപ് ഇല്ലേ , അതിന്റെ ബാക് ഭാഗം പിന്നിയിരിക്കുന്നു .. സ്റ്റിച് ചെയ്യാൻ കൊണ്ടോയപ്പോളാ കണ്ടേ ..
:- അയ്യോ ..
:- ആടോ ..
ഞാൻ അവളുടെ കയ്യിൽനിന്നും ടോപ് വാങ്ങി ചെക്ക് ചെയ്തു .. ടോപ്പിന്റെ ഏറ്റവും താഴെ ഭാഗത്തായി രണ്ടു സൈഡിലേക്കും പിന്നി ഇരിക്കുന്നു .. ഒറ്റ നോട്ടത്തിൽ മനസിലാവില്ല ..
:- എന്നാലും .കഷ്ട്ടായി പോയല്ലോ , അപ്പൊ അന്ന് ഫങ്ക്ഷന് എന്താക്കി ?
:- എന്താക്കാൻ, വീട്ടിൽ ഉള്ളതിൽ ഒന്നെടുത്തിട്ടു പോയി ..
:- സോറി ട്ടോ ..
:- അത് സാരല്ല , ഇതൊന്നു മാറ്റി കിട്ടിയാൽ കൊള്ളാമായിരുന്നു .
:- അതിനെന്താ വാ .. ഞാൻ അവളെയും കൂട്ടി നടന്നു ..
:- ഞാൻ കുറെ ആലോചിച്ചു നോക്കിയാടോ .. പക്ഷെ ഒരു പിടുത്തം കിട്ടണില്ല ..
:- ബില്ല് ചെയ്യന്നതിനിടെ അവൾ പറഞ്ഞു ..
:- എന്താ ..
:- അല്ല , ഞാൻ തന്നെ കണ്ടതേ .. എനിക്ക് നല്ല മുഖ പരിചയം തോന്നുന്നു ..
:- ആണോ.. ഞാൻ ചിരിച്ചു ചോദിച്ചു ..
:- ആടോ .. ഓർമ വരുന്നേ ഇല്ല ..
:- നന്നായി ഓർത്ത് നോക്ക് .. ഹിഹി ഞാനതും പറഞ്ഞൊന്നു ചിരിച്ചു ..
:- ഹമ് , ആക്കല്ലേ, ഞാൻ പറഞ്ഞു തരുന്നുണ്ട് ..
:- ഇല്ലെടോ , താൻ ഓർത്ത് പറ .. ഞാൻ കാത്തിരിക്കാം ..
:- ഹ്മ്മ് .. അവൾ ചിരിച്ചു
,,
:- എന്നാ ഞാൻ ഇറങ്ങട്ടെ .. ബ്രേക്കിന്റെ സമയത്ത് ഇറങ്ങിയതാ , തിരിച്ചു കയറണം ..
:- ശെരി ..
:- വീണ്ടും വരാം ..
:- തീർച്ചയായും വരണം ..
:- അവൾ നടന്നു ..
പീക്കോക് കളർ സാരിയിൽ പെണ്ണിനെ കാണാൻ നല്ല ചന്തം ഉണ്ടല്ലോ … നടക്കുമ്പോൾ ഞാൻ അവളുടെ പിന്നഴക് നോക്കി നിന്ന് പോയി .അവൾ പെട്ടന്ന് തിരിഞ്ഞു നോക്കും എന്ന് ഞാൻ വിചാരിച്ചതേ ഇല്ല .
എന്റെ കണ്ണുകൾ അവളുടെ അരക്കെട്ടിൽ ആയിരുന്നു . ഞാൻ വേഗം അവളുടെ കണ്ണുകളിലേക്കു നോക്കി ..
അവൾ ഒന്ന് ചിരിച്ചു , ശേഷം ഡോർ തുറന്നു , എന്റെ കണ്ണിൽ നിന്നും മറയും വരെ ഞാൻ അവളെ നോക്കി നിന്നു .ശേഷം ഓഫീസിലേക്ക് കയറി .
ഫോൺ എടുത്തു നോക്കിയപ്പോൾ ഷംനയുടെ മെസ്സേജ് .. ടിക്കറ്റ് കോപ്പിയാണ് .ഒന്ന് ചെക്ക് ചെയ്തു .അഞ്ചര ആയപ്പോൾ ഞാനിറങ്ങി .വീട്ടിൽ പോയി ഫ്രഷ് ആയി ബാഗും എടുത്ത് തിരിച്ചു വന്നപ്പോൾ സമയം ആറര .ഏഴു മണിക്ക് തന്നെ ഷോപ്പടച്ചിറങ്ങി .. കീ ചേട്ടന്റെ കയ്യിൽ കൊടുത്തു ..
:- രാവിലെ റസിയയും ഹർഷയും കാണും . എല്ലാം ഒന്ന് സെറ്റ് ആക്കി കൊടുത്തേക്കണം .. ഇക്ക വരുന്നുണ്ടാവും ..
:- ശെരി . ഞാൻ ചെയ്തോളാം ..
