ചെമ്പൂവ് – 1 2അടിപൊളി  

:-ആണോ ?

:-എന്നാ പോയി വാ . കാണാം , ഞാൻ വിളിക്കടാ .. ഓഫീസിൽ എത്തി ..

:-ശെരി ഡീ ..

:-ഉമ്മ ..

:-ഉമ്മ .. ഞാനും കൊടുത്തു ഒരെണ്ണം ..

ഉച്ചയായപ്പോഴേക്കും പുതിയ സ്റ്റോക്കെല്ലാം കയറി .. ഡിസ്പ്ലേയിലും കയറി ..നാളെ തിരക്കുള്ള ദിവസമാണ് .. സൊ . എല്ലാം സെറ്റ് ആക്കി വെച്ചതിനു ശേഷം മാത്രമേ പോകാവൂ എന്ന് ഞാൻ എല്ലാരോടും പറഞ്ഞിരുന്നു ..

സമയം ആറര , ചേച്ചിമാർ ഇറങ്ങാൻ നിൽക്കുകയായിരുന്നു ..

പെട്ടന്ന് ഫോൺ റിങ് ചെയ്തു ..

നോക്കിയപ്പോൾ ഷംനയാണ് …..

:-ടാ .. ഇറങ്ങാൻ ആയോ ?

:-ഇല്ലടെയ് .. മുപ്പത് മിനിട്ടു കൂടെ ഉണ്ട്.

:-ഓക്കേ .

:-ഞാൻ അങ്ങോട്ട് വരുന്നുണ്ട് .. എനിക്ക് നാളേക്ക് ഒരു ജോഡി ഡ്രസ്സ് വേണം .. ഇന്ന് പുതിയ സ്റ്റോക്ക് വന്നതല്ലേ , ഒന്ന് നോക്കാം ..

:-നീ വാ .. എനിക്ക് ഇത്തിരി ത്രില്ല് ആയി ..

ഞാൻ വേയയുധേട്ടന്റെ അടുത്ത് ചെന്നു ..

:-ചേട്ടാ … ചെറിയ ഒരു പണി കിട്ടി ..

:-എന്താ മോനെ ?

:-ഷംന വരുന്നുണ്ട് , ഡ്രസ്സ് നോക്കാൻ , നാളെ ആരുടെയോ കല്യാണം ഉണ്ടെന്നു . കുറച്ചു ലേറ്റ് ആയാൽ

കുഴപ്പമുണ്ടോ?

:-ഹേയ് , എന്ത് കുഴപ്പം ..

:-എന്നാ ഒരുമിച്ചു തന്നെ പോകാം .. അവൾ ഒറ്റക്കാണോ എല്ലാരും ഉണ്ടോ എന്നറിയില്ല ..എന്തായാലും അവർ പോയല്ലാതെ ലൈറ്റ് ഓഫ് ചെയ്യാൻ പറ്റില്ലല്ലോ .

:-അതെ ..

ഞാൻ കുറച്ചു നേരം അങ്ങേരുടെ കൂടെ കത്തി വെച്ച് നിന്നു , സമയം ഏകദേശം 6:50 ആയപ്പോൾ അവളുടെ കാർ മെയിൻ റോഡിൽ നിന്നും പാർക്കിങ്ങിലേക്ക് കയറുന്നത് ഞങ്ങൾ കണ്ടു ….

അതെ , ഞാൻ അപ്പുറത്തെ കടയിൽ പോയി ഒരു സിഗരറ്റു വലിച്ചു വരാം … കുറെ നേരമായി പിടിച്ചു നിൽക്കുന്നു ..

ചേട്ടൻ പതിയെ എന്റെ ചെവിയിൽ പറഞ്ഞു ..

ഞാൻ അങ്ങേരെ ഒന്ന് നോക്കി ..അങ്ങേരൊന്നു കണ്ണടച്ചു കാണിച്ചു ..

:-ആ , പോയി വാ ..

:-ഡോർ ഉള്ളിൽ നിന്ന് ലോക്ക് ചെയ്തേക്ക് , ഞാൻ ഇവിടെ കാണും ..

:-നല്ല ആളാണ് , എന്ന ശെരി ..

കാർ പാർക്ക് ചെയ്യുന്നതിന് മുന്നേ അങ്ങേരു സ്കൂട്ട് ആയി ..അതെന്തായാലും നന്നായി ..ഞാൻ അവളുടെ കാറിന്റെ അടുത്തേക്ക് ചെന്നു ..

ഡ്രൈവർ സൈഡ് ഡോർ തുറന്ന് അവൾ പുറത്തേക്കിറങ്ങി ..ഒരു കരിമ്പച്ച നിറത്തിലുള്ള ടോപ്പും ജീൻസ് പാന്റും ആണ് അവൾ ധരിച്ചിരുന്നത് , കഴുത്തിൽ ഒരു ബ്ലാക്ക് കളർ ഷാളും , അത് തട്ടം ആയിരിക്കും ..

ഡോർ ലോക്ക് ചെയ്ത് അവൾ ചുറ്റും ഒന്ന് നോക്കി ..

:-കണ്ണാ ..

:-ടീ ..

:-ചേട്ടൻ എവിടെ ?

:-പുറത്തേക്കു പോയി , മൂപ്പർക്ക്

വലിക്കാൻ മുട്ടി തോന്നുന്നു ..

:-ഞാൻ വരുന്നത് പറഞ്ഞില്ലേ ?

:-പറഞ്ഞതാ. നിന്റെ വണ്ടി കണ്ടപ്പോളാ മൂപ്പര് മുങ്ങിയെ ..

:-അത് നന്നായി ..

അവൾ വേഗം ഉള്ളിലേക്ക് നടന്നു .. ഞാൻ അവളെ അനുഗമിച്ചു …

:-ടീ , ഡോർ ലോക്ക് ചെയ്യണോ ? ചേട്ടൻ ലോക്ക് ചെയ്യാൻ പറഞ്ഞാണ് പോയത് ..

:-ആണോ .. അവൾ ഒരു നിമിഷം ചിന്തിച്ചു .. വേണ്ടടാ .. വേണേൽ നമുക്ക് അപ്പോൾ ചെയ്യാം .

:-ശെരി .. അവൾ നേരെ ക്യാബിനിലേക്കു ആണ് പോയത് ..

ഞാനും അവളുടെ കൂടെ അകത്തു കയറി ..

അപ്പോളേക്കും അവൾ ബാഗ് ചെയറിൽ വച്ചിരുന്നു ..കണ്ണടച്ചു തുറന്നപ്പോളേക്കും അവൾ എന്റെ അടുത്തെത്തി , എന്നെ ചുമരിനോട് ചാരി നിർത്തി ചുണ്ടിൽ ഒന്ന് മുത്തി .. ശേഷം കവിളിലും …

അവളുടെ തല പിടിച്ച ശേഷം ഞാനും അവളുടെ ചുണ്ടിൽ ഒരു മുത്തം കൊടുത്തു .. ശേഷം അവളുടെ താഴെ ചുണ്ടു വായിലെടുത്ത് ഒന്ന് ചപ്പി വിട്ടു..

ആഹ് .. അവളൊന്നു കുറുകി .ശേഷം അവളുടെ കണ്ണിൽ നോക്കി .. പിന്നെ തല എന്നിലേക്ക് അടുപ്പിച്ച് അവളുടെ നെറ്റിയിലും ഒരുമ്മ കൊടുത്തു ..ശേഷം എന്റെ ഇടുപ്പിലൂടെ കയ്യിട്ട് അവൾ എന്നെ പുണർന്നു , ഞാൻ അവളുടെ പുറത്തൂടെ കൈ ചുറ്റി എന്നിലേക്കമർത്തി …

:-ടാ , സമയമില്ല .. പോണം ..

:-ആണോ ?

:-മ് , ഞാൻ പോയി വിളിക്കാം … അവൾ കണ്ണിൽ നോക്കി പറഞ്ഞു ..ശേഷം രണ്ടു

പേരുടെയും ചുണ്ടുകൾ ഒന്നൂടെ ഒന്നിച്ചു ചേർന്നു …

അവൾ എന്നിൽനിന്നും അകന്നു .. ഞങ്ങൾ പുറത്തേക്കിറങ്ങി ..

:-ടാ , ഇന്ന് വന്ന സ്റ്റോക്ക് കാണിക്ക് ..

Updated: October 3, 2026 — 8:42 pm

Leave a Reply

Your email address will not be published. Required fields are marked *