പാടത്തേക്കു ചേർന്ന് നിൽക്കുന്ന മതിലിന്റെ അടുത്തുള്ള തെങ്ങിൽ കയറി മുകളിൽ എത്തിയപ്പോളാണ് തേങ്ങാ വെട്ടി ഇട്ടാൽ പാടത്തേക്കു ആണ് വീഴുക എന്ന് മനസിലായത്, അത് കൊണ്ട് തന്നെ വളരെ ശ്രെധിച്ചു വെട്ടി പറമ്പിലേക്ക് വലിച്ചിടേണ്ടി വന്നു .
കുറച്ചു കഷ്ട്ടം പിടിച്ച പണി ആയിരുന്നു . ഭാഗ്യത്തിന് ഒരു കൊതുമ്പുപോലും മതിലിന്റെ അപ്പുറത്തേക്ക് പോയില്ല .
അടുത്ത തെങ്ങു വീടിനോട് ചേർന്നാണ് .
ഞാൻ വേഗം തെങ്ങിന്റെ ചുവട്ടിൽ എത്തി , മെഷീനും ഫിറ്റ് ചെയ്ത് വെട്ടുകത്തി ഉറയിൽ ഭദ്രമാക്കി ഇട്ടു ഞാൻ പതിയെ മുകളിലേക്ക് കയറ്റം
തുടങ്ങി .
തേങ്ങയെല്ലാം ഇട്ട് പതിയെ താഴേക്ക് ഇറങ്ങുമ്പോളാണ് മുകളിലെ റൂമിന്റെ ഉള്ളിലെ വെളിച്ചം ശ്രെദ്ധയിൽ പെട്ടത് , പ്ലെയിൻ ഗ്ലാസ്സുകൊണ്ട് നിർമിച്ച വലിയ ജനവാതിലുകളുടെ കർട്ടൻ രണ്ടു ഭാഗത്തേക്കും മാറ്റി ഇട്ടിരിക്കുന്നു ..
സ്വാഭാവികമായ നോട്ടം ..
റൂമിന്റെ അതെ ഉയരത്തിൽ എത്തിയ ഞാൻ അകത്തെ കാഴ്ച കണ്ടു ഒന്ന് ഞെട്ടി . വിൻഡോക്ക് തൊട്ടടുത്തായി അരയിൽ ഒരു ടൗവലും ധരിച്ചു ബ്രായുടെ ഹൂക് ഇടുന്ന ഒരു യുവതി.
രണ്ടു സ്ട്രാപ്പുകളും മുന്നിലേക്ക് പിടിച്ചാണ് അവൾ ഹൂക്കിടുന്നത് ഒട്ടും ഉടയാതെ വീർത്തു നിക്കുന്ന അവളുടെ മാറിടങ്ങളും , നടുവിലായി തീരെ ചെറിയ പിങ്ക് നിത്തിനു നടുവിലായി ഉണക്ക മുന്തിരി പോലെ ചെറിയ വലിപ്പത്തിലുള്ള മുല കണ്ണുകളും എനിക്ക് ഞാൻ നന്നായി കണ്ടു .. ..
ഒരു നിമിഷം എന്റെ കാലുകൾ നിശ്ചലമായി ..
കണ്ണുകൾ അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു , ബ്രായുടെ സ്ട്രാപ്പ് ഇട്ടതിനു ശേഷം അവൾ ബ്രാ ഒന്ന് തിരിച്ചു നേരെയാക്കി , ശേഷം സൈഡിൽ ഉള്ള രണ്ടു സ്ട്രാപ്പുകളും കയ്യിലൂടെ കടത്തുന്നതിനിടയിൽ അവളുടെ കുട്ടി രോമം നിറഞ്ഞ കക്ഷവും ഒരു നോക്ക് കണ്ടു ..
പിന്നെ രണ്ടു കപ്പും എടുത്ത് മുലകളെ മറച്ചു കൊണ്ട് അവൾ കണ്ണാടിയിൽ നോക്കുകയാണ് ..
മുന്നിലുള്ള കാഴ്ച കണ്ടു നിശ്ചലനായി നിന്ന എന്റെ കാലുകളിൽ ഒരു വിറ കയറിയത് ഞാൻ അറിഞ്ഞില്ല . പെട്ടന്ന് കാലുകൾ രണ്ടും ഉറപ്പിക്കാൻ ഞാൻ ഒന്നിളകി .
കാലുകളിൽ കിടന്നിരുന്ന മെഷീനുകൾ ശബ്ദിച്ചതും അവൾ തിരിഞ്ഞു നോക്കി . ഒരു നിമിഷം
, ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടി മുട്ടി .
പെട്ടന്ന് ഞെട്ടിപ്പോയ അവളുടെ കൈകൾ അടുത്ത കിടന്നിരുന്ന ഒരു തുണിയിലേക്കു നീണ്ടതും എനിക്ക് സ്ഥലകാല ബോധം തിരിച്ചു കിട്ടി .
പിന്നെ ഒന്നും നോക്കിയിയില്ല , നൂറേ നൂറ്റിപ്പത്ത് സ്പ്പീഡിൽ ഞാൻ താഴേക്കിറങ്ങി . വേഗം കാലിൽ നിന്നും മെഷീൻ ഊരി ഞാൻ വീടിന്റെ മുന്നിൽ എത്തി .
ബൈക്കിൽ മെഷീൻ വെച്ച് കെട്ടി വെട്ടുകത്തിയുടെ ഉറ ഊരിയപ്പോഴേക്കും ആ പ്രായം ഉള്ള സ്ത്രീ ഒരു ജഗ്ഗ് വെള്ളവുമായി വന്നു .
:-കഴിഞ്ഞോ ? അവർ ചോദിച്ചു,
:-മ്മ് , ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു .
:-ദാ , വെള്ളം കുടിക്ക് . പേടിച്ചു കൊണ്ട് അവരുടെ കയ്യിൽ നിന്നും ജഗ്ഗ് വാങ്ങി ഞാൻ വെള്ളം കുടിച്ചു , എന്റെ ശ്രെദ്ധ മുഴുവൻ വീടിന്റെ അകത്തായിരുന്നു .
ആ സ്ത്രീ വരുന്നുണ്ടോ .. വേഗം ഷർട്ട് ഇട്ട് റെഡിയായപ്പൊളേക്കും അവർ കയ്യിൽ കരുതിയിരുന്ന പണം എനിക്ക് നീട്ടി.
:-രാജന് കൊടുക്കുന്ന അത്ര തന്നെ ഉണ്ട് ട്ടോ .
പണം എണ്ണി നോക്കുക പോലും ചെയ്യാതെ ട്രൗസറിന്റെ പോക്കറ്റിൽ ഇട്ടു ഞാൻ വണ്ടിയിൽ കയറി .
ബൈക്കും തിരിച്ച് ആ സ്ത്രീയോട് പോകുകയാണെന്നും പറഞ്ഞു ഞാൻ വേഗം വീടിന്റെ പുറത്തേക്കിറങ്ങി .
മെയിൻ റോഡിലേക്ക് കയറിയ ബൈക്ക് ഒരു സൈഡിലേക്ക് നിർത്തി ഞാൻ ഒന്ന് നെടുവീർപ്പെട്ടു .
ശ്ശേ ,ആകെ മോശമായിപ്പോയി . അവർ എന്നെ കണ്ടെന്ന് ഉറപ്പാണ് , എന്റെ ഭാഗ്യം കൊണ്ടാണ് അവർ
വിളിച്ചു കൂക്കി ഉറക്കെ ശബ്ദം ഉണ്ടാക്കാതിരുന്നത് .
എന്തായാലും അവർ താഴേക്ക് വരുന്നതിനു മുന്നേ അവിടെന്നു പോന്നത് നന്നായി . ഇല്ലേൽ ആകെ നാണം കെട്ടേനെ . അല്ല നാണം കെടാൻ ആണെങ്കിൽ ഇനിയും സമയമുണ്ടല്ലോ ..
അവർ ഈ വിവരം എന്തായാലും രാജേട്ടനെ വിളിച്ചു പറയുമെന്നുറപ്പാണ് . ഞാൻ മനസ്സിൽ പറഞ്ഞു .. കൂടെ ആ നശിച്ച സമയത്തെ ഓർത്തുകൊണ്ടു തന്നെ തന്നെ ഒന്ന് ചീത്തവിളിക്കുകയും ചെയ്തു .
