ചെമ്പൂവ് – 1 2അടിപൊളി  

ഞാൻ അവളെ വലിഞ്ഞു മുറുക്കി എന്നിലേക്കമർത്തി ..

കുറച്ചു സമയം അവൾ എന്റെ മുഖത്താകെ അവളുടെ ചുണ്ടുകൾ കൊണ്ട് ചിത്രപ്പണി നടത്തി .കിതച്ചുകൊണ്ട് എന്നിൽനിന്നും വേർപെട്ട അവൾ , വാ പോകാം എന്ന് പറഞ്ഞു എന്റെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് വാങ്ങി ഡോർ തുറന്നിറങ്ങി ..

കൗണ്ടറിൽ നിന്നും ഷോപ്പർ എടുത്ത് അവൾ പുറത്തേക്കു നടന്നു ..വാതിൽ തുറക്കുമ്പോളേക്കും ഞാൻ അവളുടെ അടുത്തെത്തിയിരുന്നു ..

:- പോട്ടെ ഡാ ..

:- ശെരി ..

:- ഞാൻ വിളിക്കാം ..

:- ഓക്കേ ..

:- അപ്പോളേക്കും ചേട്ടൻ അങ്ങോട്ട് വന്നു ..

:- ചേട്ടാ പോട്ടെ , ഒരു കല്യാണം ഉണ്ട് , അപ്പൊ തുണി ഇവിടന്നു തന്നെയങ്ങു എടുത്തു ..

:- ഇത്ര വേഗം നോക്കി എടുത്തോ ?

:- പിന്നല്ലേ .. ഞാൻ ആരാ ആള് .. അവൾ ഗമയിൽ വണ്ടിയുടെ അടുത്തേക്ക് നടന്നു .. പിന്നെ ഡോർ തുറന്നു അകത്തു കയറി ..

റിവേഴ്സ് എടുത്തു മുന്നിലേക്കു പോകുന്നതിനിടെ എന്റെ ഫോൺ റിങ് ചെയ്തു ..

അവൾ തന്നെ ആണ് .. അവളുടെ കാർ എന്റെ മുന്നിൽ നിന്നും മാഞ്ഞിട്ടില്ല ..

:- എന്താടി ..

:- നീ ഉള്ളിലേക്ക് പോയോ ?

:- ഇല്ല ..

:- എന്നാൽ മോൻ വേഗം ഉള്ളിലേക്ക് ചെല്ല് .. ഡ്രസിങ് റൂമിൽ നിനക്ക് ഞാൻ ഒരു ഗിഫ്റ് വെച്ചിട്ടുണ്ട് .. എടുത്തതിനു ശേഷം എന്നെ വിളിക്ക് ട്ടാ .. പിന്നെ ചേട്ടൻ കാണണ്ട ..കേട്ടല്ലോ ?

:- കേട്ടു , ഇപ്പൊ വിളിക്കാം ..

:- ചേട്ടാ..

:- എന്താ മോനെ ?

:- പോയി ഡ്രസ്സ് മാറ്റി പോരെ , അപ്പോളേക്കും ഞാൻ സെറ്റ് ആകാം …

:- ശെരി മോനെ ..

അങ്ങേര് പുറകിലേക്ക് പോയെന്നുറപ്പിച്ച ശേഷം ഞാൻ ഡ്രസിങ് റൂമിലേക്ക് വേഗത്തിൽ നടന്നു ..ഡോർ തുറന്നു ഉള്ളിൽ കയറിയ ഞാൻ ആദ്യം കണ്ടത് ഹാങ്ങറിൽ തൂങ്ങി കിടക്കുന്ന ഒരു നേവി ബ്ലൂ കളർ പാഡഡ് ബ്രായാണ് ..

തൊട്ടപ്പുറത് അവൾ ട്രൈ ചെയ്ത ഡ്രെസ്സുകളും ഉണ്ട് .

ഞാൻ ബ്രാ കയ്യിൽ എടുത്തു.. എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോളാണ് ചേട്ടൻ ഇപ്പൊ വരും എന്നോർമ വന്നത് .. അത് വേഗം മടക്കി അവൾ

എടുത്ത പുതിയ ബ്രാ യുടെ പ്ലാസ്റ്റിക് കവറിൽ ഇട്ടു ..

ശേഷം ഭദ്രമായി പാന്റിന്റെ പോക്കറ്റിൽ വച്ചു .. പിന്നെ ബാക്കി തുണികൾ എടുത്ത് പുറത്തേക്കിറങ്ങി .. അപ്പോളേക്കും ചേട്ടൻ ഡ്രസ്സ് മാറി വന്നിരുന്നു ..

:- ചേട്ടാ .. മുകളിൽ ഓഫ് ചെയ്തിറങ്ങിക്കോ ..

:- ശെരി .. അങ്ങേര് മുകളിലേക്ക് പോയ സമയം ഞാൻ ഫോണെടുത്ത് അവളെ വിളിച്ചു ..

:- ഡാ . കിട്ടിയില്ലേ ?

:- കിട്ടി .

:- എന്ത് ചെയ്തു ?

:- പോക്കറ്റിൽ ഉണ്ട് ..

:- നല്ലതുപോലെ വച്ചില്ലേ ?

:- ഉം , കവറിൽ ഇട്ടതാ ..

:- ഗുഡ് ബോയ് ..

:- കയ്യിൽ വച്ചോ .. തിങ്കളാഴ്ച തിരിച്ചു തരണം ട്ടാ .. അലക്കാൻ നിൽക്കണ്ട .. മനസിലായല്ലോ ?

:- മ് , മനസിലായി .

:- ഉമ്മ ..

:- എനിക്കില്ലേ ?

:- ചേട്ടൻ മേലെ ഉണ്ട് ?

:- അതിനെന്താ .. താടാ ..

:- ഉമ്മ .. ഞാൻ തിരിഞ്ഞു നിന്ന് ഓര്മ്മ കൊടുത്ത് ..

:- ശെരി എന്ന .. വീട്ടിൽ പോകാൻ നോക്ക് .

:- ശെരി ടീ ..

അവൾ കാൾ കട്ട് ചെയ്തു .. ഞാൻ വേഗം ഫ്ലോറിലെ ലൈറ്റെല്ലാം അണച്ചു , അപ്പോളേക്കും അങ്ങേരു വന്നു .. ബാഗും എടുത്ത് ഷോപ് അടച്ചു വീട്ടിലേക്കു പോന്നു ..

—–

റൂമിൽ എത്തി പോക്കറ്റിൽ നിന്നും ബ്രാ വേഗം

ബാഗിലേക്ക് മാറ്റി .. ബാഗ് ആരും തുറന്നു നോക്കില്ല .. അല്ലേൽ റൂമിൽ ഇപ്പൊ ആര് കയറിയിട്ടാ ..എന്നാലും ഒരു സേഫ്റ്റിക്ക് , ആരേലും കണ്ടാൽ എന്റെ മാനം പോയത് തന്നെ .. എന്തൊക്കെയോ ചിന്തിച്ചു ..

ശേഷം തോർത്തെടുത്ത് കുളിക്കാൻ പോയി ..

ബാക്കി എല്ലാം സാധാരണ സംഭവിക്കുന്നത് പോലെ തന്നെ .. എന്നാൽ കുറച്ചു വെപ്രാളം മനസ്സിൽ ഉണ്ടായിരുന്നു എന്ന് മാത്രം ..

ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറച്ചു സമയം മുറ്റത്ത് നടന്നു ..

മനസ്സ് മുഴുവൻ ഞങ്ങൾക്കിടയിൽ സംഭവിച്ച കാര്യങ്ങളായിരുന്നു ..കൂടുതൽ ആലോചിച്ചു തല പുണ്ണാക്കേണ്ട .. കിടക്കാൻ നോക്കാം .. അടുക്കളയിൽ നിന്നും വെള്ളം കുപ്പി എടുത്തു റൂമിലേക്ക് കയറി ..

എല്ലാം സെറ്റ് ചെയ്ത് കിടന്നു ..അവളെ ഒന്ന് വിളിക്കണോ ?

Updated: October 3, 2026 — 8:42 pm

Leave a Reply

Your email address will not be published. Required fields are marked *