:-വെള്ളം വേണോ ?
:-അവൾ കുടിച്ച ബാക്കി വെള്ളം എനിക്ക് നേരെ നീട്ടിക്കൊണ്ടവൾ ചോദിച്ചു ..
:-ഞാൻ അത് വാങ്ങി കുടിച്ചു , അവൾ ഗ്ലാസ് വാങ്ങി ബോട്ടിലിന്റെ മുകളിൽ വച്ചു ..
:-നീ അങ്ങോട്ടിരിക്ക് ..
ഞാൻ എന്റെ ചെയറിൽ ഇരുന്നു ..
അവൾ എന്റെ എടുത്തു വന്നു , ശേഷം ഞാൻ ഇരുന്നിരുന്ന ചെയർ പതിയെ പിറകോട്ടു തള്ളി മാറ്റി .. എന്നിട്ടു എനിക്ക് മുന്നിലായി ടേബിളിൽ കൈ കെട്ടി ചാരി നിന്നു .
:-എന്താടാ മോനെ .. കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്നതിനുശേഷം കൊഞ്ചിക്കൊണ്ടവൾ ചോദിച്ചു ..
ഞാൻ മെല്ലെ ചിരിച്ചു കൊണ്ട് ഷോൾഡർ ഇളക്കി ..
:-നിന്റെ നെഞ്ച് ഇടിക്കുന്ന ശബ്ദം എനിക്ക് ഇവിടെ കേൾക്കലോ … എന്താ ഇത് ?
ഞാൻ ഒന്ന് ചിരിച്ചു ..
:-അപ്പൊ നിന്റെ നെഞ്ച് ഇടിക്കുന്നില്ലേ ? ഞാൻ അവളോട് ചോതിചു ..
:-ഹഹ , അത് നിന്റേതിനേക്കാൾ വേഗത്തിൽ മിടിക്കുന്നുണ്ട് , നിനക്ക് കേൾക്കാത്തതാ ..
:-പക്ഷെ നിന്റെ മുഖത്ത് ഒന്നും കാണാനില്ലല്ലോ ..
:-അതെനിക്കറിയില്ലടാ ..ഉം…അവളെന്തോ ചിന്തിക്കുന്നതായി എനിക്ക് തോന്നി ..
അവൾ എഴുനേറ്റു .. ശേഷം എന്റെ ചെയർ അവളുടെ അടുത്തേക്ക് വലിച്ചു .. പിന്നെ പഴയ സ്പോട്ടിൽ തന്നെ ഇരുന്നു ..
എന്താ .. ഞാൻ അവളോട് കണ്ണെറിഞ്ഞു ചോദിച്ചു ..
അവളൊന്നു കുനിഞ്ഞു , ശേഷം ഹാൻഡ് റെസ്റ്റിൽ ഇരുന്നിരുന്ന എന്റെ വലതു കൈ പിടിച്ചു , ശേഷം മെല്ലെ അതെടുത്തുയർത്തി ..
അവളുടെ ഇടതു നെഞ്ചിന്റെ മുകളിലായി വച്ചു , പിന്നെ ഒന്നമർത്തി ..
ഞാൻ ആകെ പകച്ചു പോയി ..
:-ടാ .. ഇപ്പോൾ നോക്ക് .. എന്റെ നെഞ്ച് പിടക്കുന്നത് നിന്റെ ഉള്ളം കയ്യിൽ അറിയുന്നില്ലേ .. അവളുടെ ഇടതു മുലക്കു മുകളിലായി വച്ചിരുന്ന എന്റെ കൈ പത്തി നന്നായി അവളുടെ നെഞ്ചിൻ കൂടിനോട് അമർത്തികൊണ്ട് അവൾ ചോദിച്ചു ..
ഞാൻ ഒരു നിമിഷം കണ്ണടച്ചു , അതെ എന്റെ വിരൽ തുമ്പിലും ഉള്ളം കയ്യിലും അവളുടെ ഹൃദയത്തിന്റെ മിടിപ്പ് അറിയാൻ ഉണ്ട് ..
:-ഉം ,, ഞാൻ ഒന്ന് മൂളി …
ശേഷം പതിയെ കണ്ണ് തുറന്നു …
അവൾ എന്റെ കണ്ണിലേക്കു തന്നെ
നോക്കി ഇരിക്കുന്നു ..കാലുകൊണ്ട് അവൾ എന്റെ ചെയർ വീണ്ടും മുന്നിലേക്ക് വലിച്ചു , പിന്നെ പതിയെ കുനിഞ്ഞു ..
അവളുട മുഖം എന്റെ മുഖത്തോടു ചേർന്ന് നിന്നു , ..
എന്റെ രണ്ടു ചെവിയും കൂട്ടി അവൾ എന്റെ തലയിൽ പിടിച്ചു ..ആ പിടിയിൽ അവളുടെ നെഞ്ചത്ത് ഇരുന്നിരുന്ന എന്റെ കൈ പതിയെ നെഞ്ചിലൂടെ ഒഴുകി താഴെ വീണു ..
:-എന്താടാ കണ്ണാ .. അവൾ ചോദിച്ചു ..
ഞാൻ മെല്ലെ തലയാട്ടി ..
അവളുടെ പിടുത്തം മുറുകുന്നത് ഞാൻ അറിഞ്ഞു .. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു .. നെറ്റിയിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞ നിമിഷം , എന്റെ കണ്ണുകൾ തുറന്നു ..
ഞങ്ങളുടെ മൂക്കിൻ തുമ്പുകൾ പരസ്പരം മുട്ടി നിൽക്കുന്ന പോലെ ആണ് അവൾ ഇപ്പോൾ അവളുടെ തല പിടിച്ചിരിക്കുന്നത് .. അടുത്ത നിമിഷം ..
അവളുടെ ഒരു കൈ എന്റെ തലയുടെ പിറകിലേക്ക് എത്തി , എന്റെ തല പുറകിൽ നിന്നും മുന്നിലേക്ക് പ്രസ് ചെയ്തു ..
ഞങ്ങളുടെ ചുണ്ടുകൾ വീണ്ടും കൂട്ടി മുട്ടി .. അതൊരു ചുംബനമായിരുന്നു .. ഇത്തവണ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിലും ഉമ്മ നൽകി ..
അവൾ ഒന്ന് തല വലിച്ചു .. ഒന്ന് നോക്കി .. ചിരിച്ചു .. വീണ്ടും എന്നിലേക്ക് …
അടുത്ത കിസ്സിനിടെ അവളുടെ മുകളിലെ ചുണ്ട് എന്റെ ചുണ്ടുകൾക്കിടയിൽ കയറി , അവൾ അതിനെ ഒന്ന് വലിച്ചു , ശേഷം ഉറുഞ്ചി കുടിക്കാൻ തുടങ്ങി ..
ഈ സമയം ഞാൻ അവളുടെ
മുകളിലെ ചുണ്ടുകളും കുടിച്ചു .. പതിയെ ആണ് ഞാൻ ഒന്ന് സെറ്റ് ആയത് , എന്റെ വലതു കൈ അവളുടെ തലയിൽ പതിഞ്ഞു ..
പിന്നെ ഞങ്ങൾ തമ്മിൽ മത്സരമായിരുന്നു , രണ്ടു പേരും ചുണ്ടുകൾ മാറി മാറി കുടിച്ചു കൊണ്ടേ ഇരുന്നു ,, അതിനിടയിൽ അവളുടെ വിരലുകൾ എന്റെ തല മുടിക്കിടയിൽ ചിത്രം വരക്കുന്നുണ്ടായിരുന്നു ..
അവളുടെ നാവ് എന്റെ വായിലേക്ക് കയറിയ നിമിഷം എന്റെ ശരീരത്തിൽ ഒരു വൈധ്യുത പ്രവാഹം തന്നെ ഉണ്ടായി .. എന്നാൽ ഞെട്ടി നിൽക്കുന്നതിനു പകരം ഞാൻ അവളുടെ നാവിനെ എന്റേത് കൊണ്ട് നക്കി ..
