ചെമ്പൂവ് – 1 2അടിപൊളി  

ഇല്ലെങ്കിലും എനിക്ക് നല്ല ആർഭാടം തന്നെ ആയിരുന്നു . എന്റെ കല്യാണത്തിന് വേണ്ടി മാറ്റി വച്ചിരുന്ന ചെറിയ സേവിങ്സിന്റെ വലിയ ഭാഗം അവനു വേണ്ടി ചിലവായി .

മാർക്കറ്റിംഗ് BBA ചെയ്തു , വീട്ടിലെ സാമ്പത്തിക ഭദ്രത കാരണം അഞ്ചു വര്ഷം കഴിഞ്ഞാണ് MBA ചെയ്തത് , അതും ഡിസ്റ്റൻസിൽ , കുഴപ്പമില്ലെന്ന് ..

വിവാഹം കഴിച്ചിട്ടില്ല, കിട്ടുന്നില്ല എന്ന് പറയുന്നതാവും നല്ലത് . രണ്ടു വർഷം കിടന്നു ഓടി .. no രക്ഷ . എല്ലാവര്ക്കും തെങ്ങു കയറ്റം ആണ് പ്രശ്നം , എനിക്കാണേൽ അത് നിർത്താനും പറ്റില്ല .. ആ വരട്ടെ കാണാം ..

തെങ്ങു കയറ്റം തന്നെ ആയിരുന്നു ആയിരുന്നു അച്ഛന് ജോലി , അച്ഛൻ മരിച്ചിട്ടു ഇപ്പോൾ പത്തു വർഷം ആയി..അത് കഴിഞ്ഞു മൂന്നു വർഷം ഞങ്ങൾ നന്നായി കഷ്ട്ടപ്പെട്ടു ..

പിന്നെ ഞാൻ അച്ഛന്റെ ആയുധങ്ങളും എടുത്ത് ഇറങ്ങി .. അവിടെ നിന്നാണ് കുടുംബം ഒന്ന് രെക്ഷപെടുന്നതെ …

ഇപ്പോൾ വല്യ കുഴപ്പം ഇല്ലാതെ പോവുന്നുണ്ട് . നല്ല ഒരു ജോലിയും ആയി . പക്ഷെ അത് കൊണ്ട് മാത്രം വീട് ഓടില്ല , അതുകൊണ്ടു തന്നെ ആണ് തേങ്ങാ ഇടൽ ചെറിയ രീതിയിൽ കൊണ്ട് പോകുന്നത് , ഇഷ്ട്ടം ഉണ്ടായിട്ടല്ല .. വീട്ടിലെ കഷ്ടപ്പാട് കൊണ്ട് തന്നെ ആണ്

പഞ്ച് ചെയ്ത് ഡ്യൂട്ടിയിൽ കയറി ..

:-ഗുഡ് മോർണിംഗ് ഹരി ഇക്ക ..

:-കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റസിയ പെണ്ണ് രാവിലത്തെ പതിവ് ആശംസ നേർന്നു .

:-ഗുഡ്

മോർണിംഗ് റസിയ .. എന്തൊക്കെ ഉണ്ട് ?

:-ഓഹ് , എന്തിക്കാ .. ഇങ്ങനെ പോണു .

:-സ്വാഭാവികം , പിന്നെ നിന്നോട് ഞാൻ ഒരു ആയിരം തവണ പറഞ്ഞിട്ടുണ്ട് എന്നെ ഹരി ഇക്ക എന്ന് വിളിക്കരുതെന്ന് ..

:-അതിക്ക , എനിക്കങ്ങനെ വരൂ എന്ന് ഞാൻ മിനിമം ഒരു എണ്ണൂറു വട്ടമെങ്കിലും പറഞ്ഞു കാണില്ലേ ..ശീലമായി പോയിക്കാ ..

:-പൊന്നു പെണ്ണെ , ഞാൻ മതം പറഞ്ഞതല്ല .. ഒന്നുകിൽ ഇക്ക വിളി , അല്ലേൽ ഹരി വിളി , ഇത് രണ്ടും കൂടി ചേരുമ്പോൾ എന്തോ ഒരു സുഖം തോന്നുന്നില്ല . ഹരിക്ക , ശ്ശേ….

:-ഞാൻ നോക്കാം ഇക്ക , ഇനി ശ്രെദ്ധിച്ചോളാം . ഹമ് .

:-ആ.. നീ എന്ത് പണ്ടാരം എങ്കിലും വിളി .. നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല .

:-ഇല്ല എന്ന് അറിയാലോ .. പിന്നെന്തിനാ എന്നും ഇത് തന്നെ ഇങ്ങനെ പറയുന്നേ .. നിങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലേ ? അവൾ ചോദിച്ചു .

:-എന്റെ പൊന്നെ , ഞാൻ ഒന്നും ചോദിച്ചില്ല .. അതും പറഞ്ഞു ഞാൻ കൈ അവളോട് കൈ കൂപ്പി .

:-ഒന്ന് മാറ്റിപിടിക്ക് ഇക്ക , ഇത് കണ്ടു കണ്ടു മടുത്തു തുടങ്ങി ..

:-നീ പോടീ ..

അതും പറഞ്ഞു ഞാൻ മുകളിലെ നിലയിലേക്ക് നടന്നു ..

:-ആരും എത്തിയില്ലെടീ ? പോകുന്നതിനിടയിൽ ഞാൻ ചോദിച്ചു .

:-ഹർഷ വന്നിട്ടുണ്ട് ഇക്ക , മുകളിൽ ഉണ്ട് .

ചേച്ചിമാർ ഇപ്പൊ വരുമായിരിക്കും ..

:-ആ , ശെരി . ഞാൻ ഇപ്പോൾ വരാം .. ഫ്ലോർ നോക്കിക്കോ ..

:-ഓക്കേ ബോസ് , അത് ഞാൻ ഏറ്റു ..

:-ഡീ .. എന്തേലും പണി എടുത്തോ .. അല്ലാണ്ട് കയ്യും കെട്ടി നോക്കി നിക്കാൻ അല്ല ഞാൻ പറഞ്ഞത് ..

:-അതും ഞാൻ ഏറ്റു ബോസ് .. അവൾ ഉറക്കെ വിളിച്ചു പറഞ്ഞു ..

:-ഹർഷെ….

:-ഹരി ഏട്ടാ , ഞാൻ ഇവിടെ ഉണ്ട് . ഇപ്പൊ വരാം ..

:-ഡ്രസിങ് റൂമിൽ നിന്നും അവളുടെ ശബ്ദം കേട്ടു ..

ടോപ്പുകൾ ഹാങ് ചെയ്തിരുന്ന സെക്ഷൻ ന്റെ എല്ലാ മുക്കും മൂലയും നന്നായി ചെക്ക് ചെയ്ത ശേഷം ഞാൻ കൗണ്ടറിലേക്കു ചെന്നു .

അപ്പോളേക്കും ഹർഷ വന്നു കൗണ്ടറിൽ കയറി ..

:-എന്തോന്നാടീ .. കണ്മഷി ആകെ പരന്നു കിടക്കുന്നല്ലോ ..കണ്ടില്ലേ ?

:-ഓ .. കണ്ടതാ .. നിങ്ങൾ താഴേക്ക് പോയിട്ട് ബാക്കി ചെയ്യാം വച്ചു .

:-ഉം . ഞാൻ ഒന്ന് മൂളി .

:-എന്താ ചെയ്യാനുള്ളേ ഹരിയേട്ടാ …

:-എല്ലാം ഒന്ന് സെറ്റ് ആക്കി വച്ചേക്കു .. ബാക്കി ചേച്ചിമാർ വന്നു നോക്കിയിട്ടു ചെയ്തോ ..

:-ആ ..

:-ഡ്രസിങ് റൂം എല്ലാം ക്ലീൻ ആവണം ട്ടാ , റൂം ഫ്രഷ്നെർ അടിക്കാൻ മറക്കണ്ട ..

:-ഇല്ല, ഞാൻ ചെയ്തോളാം ..

:-നീ ആദ്യം പോയി ആ കണ്ണ് ഒന്ന് വൃത്തിയാക്ക് , ആരേലും കണ്ടാൽ പേടിക്കും .ഓക്കേ , ഞാൻ

Updated: October 3, 2026 — 8:42 pm

Leave a Reply

Your email address will not be published. Required fields are marked *