ചെമ്പൂവ് – 1 2അടിപൊളി  

..

:- അവിടെയല്ല ..

എന്താ ?

:- അവിടെ അല്ലാന്ന്.

:- പിന്നെവിടാ .. B 4 അല്ലെടീ..

:- അല്ല .

:- പിന്നെ ?

:- അവിടെ .. അവൾ മുന്നിലേക്ക് ചൂണ്ടി കാണിച്ചു .. പിന്നെ നടന്നുതുടങ്ങി ..

:- ഇതെന്താ ഇങ്ങനെ ?

ഞാൻ സഞ്ചിയും എടുത്ത് അവളുടെ പിറകെ നടന്നു .B 7 കഴിഞ്ഞ് A 1 ആയി ..

:- ഇവിടെ ആണോ ?

:- അല്ല .. അവിടെ .. അവൾ വീണ്ടും മുന്നോട്ടു കൈ ചൂണ്ടി

:- ഡീ. ഇത് H 1 ആണ് . ഇനി മുന്നിലേക്ക് കോച്ച് ഇല്ല ..

:- ആണോ .. എനിക്ക് മനസിലായില്ല കേട്ടോ ..അവളൊന്നു കൊഞ്ഞനം കുത്തി കാണിച്ചു ..

:- എടീ ..

:- എന്നാൽ കയറിക്കൊ..

:- എന്താ ?

:- എന്നാൽ കയറിക്കോ എന്ന് ..

:- എവിടെ ?

:- ഇതിൽ തന്നെ ..

:- ഫസ്റ്റ് എ സി യിലോ ..

:- അതെ.

:- അതെന്താ അങ്ങിനെ ? എന്റെ സീറ്റ് തേർഡ് എ സി യിൽ അല്ലെ ?

:- നീ കൂടുതൽ ചോദ്യം ചോദിക്കാതെ കേറുന്നുണ്ടേൽ കേറടാ ..

:- അവൾ ഉള്ളിലേക്ക് കയറാൻ നിന്നതും ഡോറിൽ ടിടി പ്രത്യക്ഷപെട്ടു .. അവൾ കയറി ഫോണെടുത്ത് ടിക്കറ്റ് കാണിച്ചു കൊടുത്തു ..

:- വാ ..അവളെന്നെ ഉള്ളിലേക്ക് വിളിച്ചു ..ഞാൻ അകത്തേക്ക് കയറി .അവൾ

മുന്നോട്ടു നടന്നു , ഞാൻ അവളുടെ പിന്നാലെ നടന്നു ..

എല്ലാ കൂപ്പക്കും ഡോർ ഉണ്ട് . ഒന്നിൽ നോക്കിയപ്പോൾ ഡോർ തുറന്നു കിടക്കുന്നു .. 4 സീറ്റുകൾ വച്ചാണ് ഓരോ കൂപ്പയിലും , ഞാൻ ആദ്യമായാണ് ഫസ്റ്റ് എ സി കംപാർട്മെന്റിൽ കയറുന്നതുതന്നെ ..മുന്നിൽ ടിടി ഞങ്ങളെയും നോക്കി ചിരിച്ചു നിൽക്കുന്നുണ്ട് ..

അവൾ അടുത്തെത്തിയപ്പോൾ അങ്ങേർ മുന്നിലുണ്ടായിരുന്ന ക്യാമ്പിന്റെ ഡോർ മെല്ലെ തുറന്നു .. , ഡോറിന്റെ മുകളിലായി B എന് കണ്ടു ,അവൾ അകത്തേക്ക് കയറി പിന്നാലെ ഞാനും ..

സത്യം പറഞ്ഞാൽ അവിടെയാണ് ഞാൻ ഞെട്ടിത്തരിച്ചത്.. ഞങ്ങൾ കയറിയ ക്യാബിനിൽ രണ്ടു സീറ്റ് മാത്രമേ ഉള്ളു .. ഒന്ന് താഴെയും ഒന്ന് മുകളിലും ..

:- സഞ്ചി സീറ്റിന്റെ താഴെ വെക്കാം ല്ലേ ? അവൾ എന്നോട് ചോദിച്ചു ..

:- ആഹ് .. ഞാൻ സഞ്ചി സീറ്റിന്റെ അടിയിലേക്ക് തള്ളി ..

:- രാത്രി ഭക്ഷണം ? ടിടി ചോദിച്ചു ..

:- ഞങ്ങൾ കഴിച്ചാ കയറിയത് .. ഇനി ഒന്നും വേണ്ട .. നാളെ നോക്കാം ..

:- ശെരി .. അയാൾ മുന്നിലേക്ക് പോയി ..

:- ടീ .. ഇതെന്താ സംഭവിക്കുന്നെ ..

:- പറയാം , നീ പോയി 3 ബോട്ടിൽ വെള്ളം വാങ്ങി വന്നേ ..

:- ഉം , ശെരി ..

ഞാൻ വേഗം പോയി 3 ബോട്ടിൽ വെള്ളം വാങ്ങി വന്നു ..

:- ടീ , തുറക്ക് .

ഞാൻ വാതിലിൽ മുട്ടി

അകത്തുനിന്നും ശബ്ദം ഒന്നും കേൾക്കുന്നില്ല ..

:- ടീ..

:- ആരാ .. അവളുടെ ശബ്ദം .

:- ഞാനാ , തുറക്ക് , ഞാൻ ഉറക്കെ പറഞ്ഞു …

അവൾ ഡോർ തുറന്നു .ഞാൻ അകത്തേക്ക് കയറി .. ഡോർ അടച്ചു ലോക്ക് ചെയ്തു .ട്രെയിനിന്റെ നീട്ടിയുള്ള ഹോൺ ശബ്ദം മുഴങ്ങി .ട്രെയിൻ ഒന്നിളകി ..

സമയം ഷാർപ് 9:30 . എറണാംകുളം ജക്ഷനിലെ മൂന്നാമത്തെ പ്ലാറ്റഫോമിൽ നിന്നും ട്രെയിൻ എടുത്തു ..

:- അവൾ ഫോണെടുത്ത് ഇക്കയെ വിളിച്ച് ട്രെയിൻ എടുത്ത കാര്യം പറഞ്ഞു ..

ഞാൻ താഴെ സീറ്റിൽ ഇരുന്നു .. അവൾ ഫോൺ ചാർജിൽ ഇട്ട് എന്റെ അടുത്തിരുന്നു .ഞാൻ അവളുടെ ഇടതു കയ്യിൽ പിടിച്ചു .. അവളെന്നെ നോക്കി ..

:- എന്തൊക്കെയാടീ സംഭവിക്കുന്നെ ..

:- ഹഹഹ .. അവളൊന്നു ചിരിച്ചു ..

:- ഞാൻ പറഞ്ഞു തരാം ..

:- അന്ന് ഇക്ക വിളിച്ചപ്പോ എന്നോട് വരുന്നോ ചോദിച്ചതാ .. ഇത്ത കുറെ ആയി നിർബന്ധിക്കുന്നു .. പിന്നെ നിനക്ക് ടിക്കറ്റ് എടുക്കാൻ നേരം ഞാൻ കുറെ ചിന്തിച്ചു ..

പിന്നെ അടുത്ത ദിവസം രാവിലെ ആണ് നിനക്കുള്ള ടിക്കറ്റ് എടുത്തേ .. ഫസ്റ്റ് എ സി യിലെ രണ്ടു സീറ്റ് ഉള്ള കൂപ്പയുടെ കാര്യം എനിക്കറിയായിരുന്നു ..

നിന്റെ ടിക്കറ്റ് എടുത്ത് ഞാൻ ഫസ്റ്റ് എ സി നോക്കിയപ്പോ ഫുൾ 20 സീറ്റ് ഉണ്ട് .. ചുമ്മാ ഒന്ന് കൊടുത്തു നോക്കിയതാ

..

കൂപ്പ അവൈലബിൾ ആയിരുന്നു .. പിന്നെ ഒന്നും നോക്കിയില്ല , ബുക്ക് ചെയ്തു .. പിന്നെ 3 ർഡ് എ സി യിലും എനിക്കൊരു ടിക്കറ്റ് ചെയ്തു .. അതാ വീട്ടിൽ കാണിച്ചേ ..

:- കള്ള പന്നി .. അപ്പൊ നീ എന്റെ മുന്നിൽ അഭിനയിക്കുകയായിരുന്നല്ലേ .. എന്തൊക്കെയായിരുന്നു ..

Updated: October 3, 2026 — 8:42 pm

Leave a Reply

Your email address will not be published. Required fields are marked *