ചെമ്പൂവ് – 1 1അടിപൊളി  

അങ്ങേരെ ബസ് സ്റ്റാൻഡിൽ ഇറക്കി ഞാൻ നേരെ മെട്രോ സ്റ്റേഷനിലേക്ക് .. ബൈക്ക് പാർക്ക് ചെയ്ത് ഉള്ളിലേക്ക് കയറി .എട്ടര ആയപ്പൊളേക്കും എറണാംകുളം സ്റ്റേഷനിൽ എത്തി

.ഒൻപതരക്കാണ് ട്രെയിൻ .ഒൻപതേകാൽ ആകുംബോളെക്കും കയറിയാൽ മതി ..

കഴിക്കാൻ രണ്ടു പഴവും മൂന്ന് ആപ്പിളും വാങ്ങി ബാഗിൽ ഇട്ട് സ്റ്റേഷന്റെ ഉള്ളിലേക്കു കയറുമ്പോളാണ് ഇക്കയുടെ കാൾ വന്നത് ..

:- ടാ .. നീ എവിടെ ?

:- ഞാൻ സ്റ്റേഷനിൽ ആണിക്കാ ..

:- ഉള്ളിലേക്ക് കയറിയോ ?

:- ഇല്ല , എന്തെ ?

:- അവിടെ നിക്ക് ..

കാൾ കട്ട് ആയി .:- ഞാൻ നോക്കുമ്പോ ഒരു ബ്ലാക്ക് ഇന്നോവ സ്റ്റേഷൻ റോഡിലേക്ക് കയറുന്നു.. ഷംനയുടെ കാർ ആണോ ?

കാർ കുറച്ചുകൂടെ മുന്നിലേക്ക് വന്നു . അതെ അവളുടെ കാർ തന്നെ ആണല്ലോ .ഞാൻ കാറിന്റെ അടുത്തേക്ക് ചെന്നു . പാസഞ്ചർ ഡോർ തുറന്നു ഇക്ക ഇറങ്ങി . അപ്പുറത്തുനിന്നു ഷംനയും ..

:- എന്താ ഇക്ക ?

:- ടാ , ഇവളും കൂടെ വരുന്നുണ്ട് ..

:- എങ്ങോട്ട് ?

:- മുംബൈക്ക്

ഏ , ഞാൻ അവളെ ഒന്ന് നോക്കി . അവളൊന്നു ചിരിച്ചു ..

:- ഇവള് കുറെ ആയി അങ്ങോട്ട് പോകണം പറയുന്നു .. ഇപ്പൊ പോയാൽ രണ്ടു ദിവസം അവരുടേ കൂടെ നിൽക്കലോ ..

തിരിച്ച് നിന്റെ കൂടെ തന്നെ വരാം ..

:- ഓ .. മനസിലായി ..

:- പിന്നേ , കുറച്ചു സാധനം കൂടെ കൊണ്ടുപോവാൻ ഉണ്ട് ..

:- എന്ത് ..

:- കുറച്ചു തേങ്ങയാടാ ..

അതിനെന്താ .. അവൾ പിറകിൽ ചെന്ന്

ഡിക്കി തുറന്നു . അവളുടെ ഒരു ട്രോളിയും ഒരു സഞ്ചിയും ഉണ്ടായിരുന്നു .ഇക്ക അവിടെ കണ്ട ഒരു പോർട്ടറെ വിളിച്ചു ..

:- എന്തിനാ അയാളെ വിളിക്കുന്നെ? ഇത് ഞാൻ എടുത്തോളാം

അവൾ ട്രോളി ബാഗെടുത്തു , ഞാൻ ആ സഞ്ചിയും .. എനിക്ക് ഒരു ബാക്ക് പാക്ക് മാത്രമേ ഉള്ളു ..അതാണേൽ വലിയ വെയിറ്റും ഇല്ല .അവൾ ഡോർ അടച്ച് കീ ഇക്കയുടെ കയ്യിൽ കൊടുത്തു ..

:- എന്നാൽ ഞാൻ പോട്ടെ ?

:- ട്രെയിൻ എടുക്കുമ്പോൾ വിളിക്കണെ ..

:- ശെരി , അവൾ പറഞ്ഞു ..

ഇക്ക ഡ്രൈവിങ് സീറ്റിൽ കയറി , ഒരു റ്റാറ്റാ തന്നു .. ഞങ്ങൾ സ്റ്റേഷനിലേക്ക് നടന്നു ..

:- എന്താടാ ..

:- എന്താടാന്നോ , ഇത് ഞാൻ ചോദിക്കേണ്ടതല്ലേ ? എന്താടീ ..

:- ചുമ്മാ , ഒരു രസം ..

:- നീ എപ്പോളാ ടിക്കറ്റ് എടുത്തേ ?

:- നിനക്ക് എടുത്ത് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എടുത്തു ..

:- സീറ്റ് അടുത്താണോ ?

:- എന്തെ .. അവൾ ചോതിച്ചു ..

:- ചുമ്മാ ..

:- വേണ്ടാത്തതൊന്നും സ്വപ്നം കാണണ്ട മോനെ .. ട്രെയിൻ ആണ് ..

:- അതിനു ഞാൻ വേണ്ടാത്തതൊന്നും ആലോചിച്ചില്ലല്ലോ ?

:- പിന്നെ വേണ്ടതാണോ ആലോചിച്ചേ ..

:- അങ്ങിനെ ചോദിച്ചാൽ ,.. ആ ..

:- പന്നി ..നീ സൈഡ് അപ്പർ അല്ലെ ?

:- അതെ ..

:-

ഞാൻ നിന്റെ നേരെ ഓപ്പോസിറ്റ് .സീറ്റ് നമ്പർ 4 , ലോവർ ബർത്ത് ..

:- ആണോ ..

:- അതെ അതെ ..

സംസാരിച്ചു കൊണ്ട് ഞങ്ങൾ മൂന്നാമത്തെ പ്ലാറ്റഫോമിൽ എത്തി .ട്രെയിൻ ക്ലീൻ ചെയ്യുന്നതേ ഉള്ളു .ഞാൻ അവളെ അടിമുടി ഒന്ന് നോക്കി

ബ്ലൂ കളർ ജീൻസും കുറച്ച് എംബ്രോയ്ഡറീ വർക്കുകൾ ഉള്ള മെറൂൺ കളർ ടോപ്പും ആണ് അവൾ ധരിച്ചിരുന്നത് .. ടോപ്പിന്റെ കഴുത്ത് അലാസ്റ്റിക് മോഡൽ ആണെന്ന് തോന്നുന്നു ..

വെള്ള ഷാൾ തട്ടമാക്കി കൂടെ ഇട്ടപ്പോ പെണ്ണിനെ കാണാൻ നല്ല ചന്തമുണ്ട് .. ടോപ് ജസ്റ്റ് ചന്തിക്കു താഴെ വരെയേ ഉള്ളു ..

:- എന്താടാ .. അവൾ ഞാൻ നോക്കുന്നത് കണ്ടു ചോദിച്ചു.

:- നിനക്ക് എന്തേലും വാങ്ങാൻ ഉണ്ടോ ?

:- ഇല്ലടാ , അത്യാവശ്യത്തിനുള്ളതെല്ലാം ഈ ബാഗിൽ ഞാൻ ഇന്നലെ തന്നെ സെറ്റ് ആക്കി വച്ചിട്ടുണ്ട് ..

:- ഓ … അപ്പൊ ഓഫീസ് ..

:- അത് ഞാൻ ഇല്ലേങ്കിലും നടന്നോളും ..

:- ഒൻപതേകാൽ ആയപ്പോൾ ട്രെയിൻ തുറന്നു ..ആളുകൾ കയറാൻ തുടങ്ങി .. വാ കയറാം

:- വെയ്റ്റ് , ഒരു പണി ഉണ്ട് .. അവൾ ഫോണെടുത്ത് എന്തോ ചെയ്തു തുടങ്ങി . രണ്ടു മിനിറ്റ് ..

:- വാ പോകാം .. ഞങ്ങൾ ലഗ്ഗേജ് എടുത്തു മുന്നിലേക്ക് നടന്നു ..

B4 കംപാർട്മെന്റിന്റെ അടുത്തെത്തി .. ഞാൻ കയറാൻ ഉള്ള തയ്യാറെടുപ്പു ചെയ്തപ്പോൾ അവൾ പുറകിൽ നിന്നും വിളിച്ചു

Updated: October 3, 2026 — 8:42 pm

Leave a Reply

Your email address will not be published. Required fields are marked *